ദുബായ്?ഞായറാഴ്ച രാത്രി യു.എ.ഇ നിവാസികൾക്ക് ഭൂകമ്പ പ്രകമ്പനം അനുഭവപ്പെട്ടു.
മാർച്ച് 16 ന് പുലർച്ചെ 2:04 ന് (യുഎഇ സമയം) ഇറാനിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഇതിന്റെ ഫലമായി യുഎഇയുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ വകുപ്പ് (എൻസിഎം) അറിയിച്ചു.
ഭൂചലനം രാജ്യത്തെ ബാധിച്ചിട്ടില്ലെന്നും എൻസിഎം പ്രസ്താവനയിൽ പറഞ്ഞു.
Post Your Comments