UAE
- Feb- 2020 -16 February
ഓണ്‍ലൈന്‍ ഓര്‍ഡര്‍ നൽകുന്നതിനിടെ ഉപഭോക്താവിനെ ചുംബിച്ചു; യുഎഇയില്‍ പ്രവാസിക്ക് ശിക്ഷ
ദുബായ്: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തിരുന്ന സൈക്കിള്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്നതിനിടെ ഉപഭോക്താവിനെ ചുംബിച്ച കേസിൽ പ്രവാസി ജീവനക്കാരന് കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു. 35കാരനായ…
Read More » - 16 February
ചെയ്ത ജോലിക്ക് കൂലി ചോദിച്ച ഇന്ത്യൻ യുവാവിനെ ദുബൈയിൽ മർദ്ദിച്ച് നഗ്നനാക്കി വിഡിയോ എടുത്തു
ദുബൈയിൽ ചെയ്ത ജോലിക്ക് കൂലി ചോദിച്ച യുവാവിനെ മർദ്ദിച്ച 2 ഇന്ത്യയ്ക്കാർ അറസ്റ്റിൽ. ഇന്ത്യൻ പൗരനായ 24 കാരനെയാണ് കൂലി ചോദിച്ചതിന് ഇരുവരും ചേർന്ന് മർദ്ദിച്ചത്. 27…
Read More » - 16 February
ഗതാഗത നിയമലംഘനം ….50 ശതമാനം ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍
അജ്മാന്: ഗതാഗത നിയമലംഘനത്തിന് 50 ശതമാനം ഇളവ് വരുന്നു. അജ്മാനിലാണ് ട്രാഫിക് ഫൈനുകള്‍ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം ഇളവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നത്. അജ്മാന് പൊലീസാണ് ഇളവ്…
Read More » - 16 February
കൊറോണ വൈറസ് ബാധ : ഗൾഫ് രാജ്യത്ത് ചികിത്സയിലായിരുന്ന 2 പേർകൂടി ആശുപത്രി വിട്ടു
അബുദാബി : കൊറോണ വൈറസ് ബാധയെ തുടർന്ന് യുഎഇയിൽ ചികിത്സയിലായിരുന്ന 2 പേർകൂടി ആശുപത്രി വിട്ടു. നാൽപത്തിയൊന്നുകാരനായ ചൈനക്കാരനും ഇയാളുടെ 8 വയസ്സുള്ള മകനുമാണ് രോഗം പൂർണമായി…
Read More » - 16 February
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്റായിരിയ്ക്കുന്ന തലയോട്ടി പിളര്‍ക്കുന്ന അപകടകരമായ പുതിയ ചലഞ്ചിനെ കുറിച്ച് കൗമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്കി യുഎഇ മന്ത്രാലയം
ദുബായ് : സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്റായിരിയ്ക്കുന്ന അപകടകരമായ പുതിയ ചലഞ്ചിനെ കുറിച്ച് കൗമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്കി യുഎഇ മന്ത്രാലയം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്ക്…
Read More » - 16 February
ഒരു സ്ത്രീയും അവളുടെ നാല് പെൺമക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്; വീട്ടിലെത്തിയ യുവതിയുടെ മുൻ കാമുകന്റെ പ്രതികാരം വേറിട്ട രീതിയിൽ
മുൻ പ്രതിശ്രുതവധുവിനോട് പ്രതികാരം ചെയ്യാൻ യുവാവ് തെരഞ്ഞെടുത്തത് വേറിട്ട മാർഗം. യുവതിയുടെ കുടുംബത്തിന്റെ കാറുകൾ രാസപദാർത്ഥങ്ങൾ ഒഴിച്ച് നശിപ്പിപ്പിക്കുകയായിരുന്നു യുവാവ് ചെയ്തത്.
Read More » - 16 February
പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു
അല്‍ഐന്‍: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. അല്‍ ഐനിൽ വല്ലപ്പുഴ സ്വദേശി ഉമറുല്‍ ഫാറൂഖ് (43) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയക്ക് ആയിരുന്നു സംഭവം. പക്ഷാഘാതമാണ് മരണകാരണം.…
Read More » - 15 February
യു.എ.ഇ രാജകുടുംബാംഗം അന്തരിച്ചു
ദുബായ്• ഷെയ്ഖ് മുഹമ്മദ് ബിൻ ഹുമൈദ് ബിൻ അബ്ദുൾ റഹ്മാൻ അൽ ഷംസി ശനിയാഴ്ച അന്തരിച്ചതായി സുപ്രീം കൗൺസിൽ അംഗവും ഉം അൽ ക്വെയ്നിന്റെ ഭരണാധികാരിയുമായ ഷെയ്ഖ്…
Read More » - 15 February
പ്രവാസി മലയാളി സൗദിയിൽ മരിച്ചു
റിയാദ് : പ്രവാസി മലയാളി സൗദിയിൽ മരിച്ചു. .റിയാദ്-എക്സിറ്റ് 16ല്‍ ബൂഫിയയില്‍ പാചകക്കാരനായി ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി കൂരിക്കാടന് ശുഐബ് (26) ആണ് മരിച്ചത്. ഹൃദയാഘാതമാണ്…
Read More » - 14 February
യു.എ.ഇയില്‍ കാറിലിരുന്ന് ഈ പ്രവൃത്തി ചെയ്താല്‍ ഇനി പണി കിട്ടും
അബുദാബി•2019 ൽ 355 ഓളം ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിയുന്ന കുറ്റകരമായ പെരുമാറ്റത്തിൽ ഏർപ്പെട്ടതായി അബുദായ് പോലീസ് വെളിപ്പെടുത്തി. അബുദാബി പോലീസ് ആസ്ഥാനത്തിന്റെ ഔദ്യോഗിക…
Read More » - 14 February
അബുദാബിയിൽ ഉയരുന്നത് 700 കോടി ചെലവില്‍ നിർമ്മിക്കുന്ന ഹിന്ദു ക്ഷേത്രം; ഇന്ത്യ-യു.എ.ഇ ബന്ധത്തിന്റെ ഊഷ്മളതയുടെ ഒരു അദ്ധ്യായം പിറക്കുമ്പോൾ അമ്പരന്ന് ലോക രാഷ്ട്രങ്ങൾ
അബുദാബിയിൽ ഉയരുന്നത് 700 കോടി രൂപ ചെലവില്‍ നിർമ്മിക്കുന്ന ഹിന്ദു ക്ഷേത്രമാണെന്ന് റിപ്പോർട്ട്. ഇന്ത്യ-യു.എ.ഇ ബന്ധത്തിന്റെ ഊഷ്മളതയുടെ ഒരു അദ്ധ്യായം പിറക്കുമ്പോൾ അമ്പരപ്പിലാണ് ലോക രാഷ്ട്രങ്ങൾ. അബുദാബി…
Read More » - 13 February
യുഎഇയിൽ ജ്വല്ലറി ഉടമകളെ കബളിപ്പിച്ച് സ്വര്‍ണ ബിസ്ക്കറ്റുകള്‍ തട്ടിയെടുത്ത് രാജ്യം വിടാൻ ശ്രമം : പ്രവാസി അറസ്റ്റിൽ
ഷാര്‍ജ: ജ്വല്ലറി ഉടമകളെ കബളിപ്പിച്ച് സ്വര്‍ണ ബിസ്ക്കറ്റുകള്‍ തട്ടിയെടുത്ത് രാജ്യം വിടാൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ. ഏഷ്യക്കാരനായ 48കാരനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 1,08,400 ദിര്‍ഹം വിലയുള്ള…
Read More » - 13 February
അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ദാനമായി നല്കിയ 11 ഏക്കര്‍ സ്ഥലത്ത് ക്ഷേത്രം ഉയരും : പടുകൂറ്റന്‍ ക്ഷേത്രം നിര്‍മിയ്ക്കുന്നത് യുഎഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായി 7 കൂറ്റന്‍ ഗോപുരങ്ങളോടുകൂടി
അബുദാബി : അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ദാനമായി നല്കിയ 11 ഏക്കര്‍ സ്ഥലത്ത് ക്ഷേത്രം ഉയരുന്നു.…
Read More » - 13 February
സ്കൂളുകളില്‍ ഹോംവര്‍ക്കിന് നിരോധനം
ദുബായ് : സ്കൂളുകളില്‍ ഹോംവര്‍ക്ക് ഒഴിവാക്കാന്‍ നിര്‍ദേശം. ഫെബ്രുവരി 16 മുതലാണ് നിര്‍ദേശം പ്രാബല്യത്തില്‍ വരിക. യു.എ.ഇയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്കൂളുകളിലാണ് ഹോംവര്‍ക്ക് ഒഴിവാക്കുന്നത്. 256 സര്‍ക്കാര്‍…
Read More » - 13 February
ഫീസ് അടച്ചില്ല; വിദ്യാര്‍ഥികളെ സ്കൂളില്‍ പൂട്ടിയിട്ടു : സംഭവം ദുബായില്‍
ദുബായ് : ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ സ്കൂളില്‍ പൂട്ടിയിട്ടതായി പരാതി. ദുബായ് ഖിസൈസിലെ ഒരു സ്കൂളിലാണ് സംഭവം. ഫീസ് അടയ്ക്കാത്ത വിദ്യാര്‍ഥികളെ അധികൃതര്‍ ക്ലാസില്‍…
Read More » - 12 February
ദുബായിൽ തൊഴിലവസരം, മികച്ച ശമ്പളം : അപേക്ഷ ക്ഷണിച്ചു
ദുബായിലെ പ്രമുഖ ഹോംഹെൽത്ത് കെയർ സെന്ററിൽ ഹോം നഴ്സായി വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തിരഞ്ഞെടുക്കും. 25നും 40 നും മദ്ധ്യേ പ്രായമുള്ള ബി.എസ്സി വനിതാ…
Read More » - 12 February
ദുബായില്‍ വന്‍ മയക്കുമരുന്ന് വേട്ട : വീഡിയോ
ദുബായ്•രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം ദുബായ് പോലീസ് അടുത്തിടെ പരാജയപ്പെടുത്തി. 35.8 ദശലക്ഷം ദിർഹം (ഏകദേശം 69 കോടിയിലേറെ ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന 5,656…
Read More » - 12 February
ആളിപടര്‍ന്ന തീയില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച പ്രവാസി മലയാളിക്ക് ഗുരുതര പൊളളല്‍ : നില അതീവഗുരുതരം : സംഭവം യുഎഇയില്‍
ദുബായ്: ആളിപടര്‍ന്ന തീയില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച മലയാളിക്ക് ഗുരുതര പൊളളല്‍. 90 ശതമാനം പൊളളലേറ്റ ഭര്‍ത്താവിന്റെ നില അതീവഗുരുതരം. പത്തുശതമാനം പൊളളലേറ്റ ഭാര്യയും ചികിത്സയില്‍…
Read More » - 11 February
യുഎഇയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് മലയാളി കുടുംബം ആശുപത്രിയിൽ
ഉമ്മൽ ഖുവൈൻ : യുഎഇയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മലയാളി കുടുംബത്തിന് പൊള്ളലേറ്റു. ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി അനിൽ നൈനാൻ, നീനു, മകൻ എന്നിവർക്കാണു പൊള്ളലേറ്റത്. ഷോർട് സർക്യൂട്ടാണ്…
Read More » - 11 February
യുഎഇയിൽ പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഇന്ത്യൻ സ്വദേശി അറസ്റ്റിൽ
യുഎഇയിൽ പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഇന്ത്യൻ സ്വദേശി പൊലീസ് പിടിയിൽ. ദുബായ് അൽഖുസൈസിലെ ഒരു സൂപ്പര്‍മാർക്കറ്റിൽ സെയില്‍സ്മാനായ ഇന്ത്യക്കാരനാണ് അറസ്റ്റിലായത്.ഷോപ്പിൽ സാധനം വാങ്ങാനെത്തിയ പത്തുവയസുകാരിക്ക്…
Read More » - 11 February
ദുബായിൽ 11,000 തടവുകാർ ജയിൽ മോചിതരായി
ദുബായ് : ദുബായ് പൊലീസിന്റെ ‘ദ് കറക്ഷനൽ ആൻഡ് പ്യുനിറ്റീവ് എസ്റ്റാബ്ലിഷ്മെന്റ്സീലൂടെ 11,000 തടവുകാർക്ക് ജയിൽ മോചനം. ജീവകാരുണ്യ സംഘടനകളുടെയും സുമനസ്സുകളുടെയും സഹായത്തോടെ കടബാധ്യതകൾ മൂലം തടവനുഭവിച്ചിരുന്നവരുടെ…
Read More » - 11 February
യുഎഇയില്‍ പ്രവാസിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു
അബുദാബി: യുഎഇയില്‍ പ്രവാസിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു ഇന്ത്യക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. യുഎഇ ആരോഗ്യ വകുപ്പാണ് ഇക്കാര്യം പുറത്തു വിട്ടത്. നേരത്തെ രോഗം പിടിപെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ…
Read More » - 10 February
മിനി ബസിന് മുകളിൽ കണ്ടെയ്നർ വീണ് ഡ്രൈവർ മരിച്ചു
ഉമ്മുൽഖുവൈൻ ∙ മിനിബസിന് മുകളിലേയ്ക്ക് കണ്ടെയ്നർ വീണു പാക്കിസ്ഥാനി ഡ്രൈവർ മരിക്കുകയും യാത്രക്കാരനായ ശ്രീലങ്കക്കാരനു ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് യുഇഎയിലെ ഉമ്മുൽഖുവൈൻ അൽ അഖ്റാൻ…
Read More » - 10 February
യുഎഇയില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
ദുബായ്: നാളെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അബുദാബി, റുവൈസ്, ഗന്തൂത്, ഫുജൈറ എന്നിവിടങ്ങളില്‍ ഉച്ചയോടെ മഴ പെയ്യുമെന്നാണ് അറിയിപ്പ്. രാവിലെ മുതല്‍…
Read More » - 10 February
സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
റിയാദ് : പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. യാമ്പുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന മലപ്പുറം ചേളാരി മാതാപ്പുഴ ചെനക്കലങ്ങാടി സ്വദേശി മങ്ങാട്ട് ഹംസ (55) ആണ് മരിച്ചത്.…
Read More »