UAE
- May- 2020 -23 May
യുഎഇയില്‍ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു
അബുദാബി : യുഎഇയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി യുവാവ് കൂടി മരിച്ചു. പാലക്കാട് മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് (25) ആണ് മരിച്ചത്. ഗൾഫിൽ വെച്ച്…
Read More » - 23 May
യു.എ.ഇയില്‍ ശവ്വാല്‍ മാസപ്പിറ തെളിഞ്ഞു
അബുദാബി • ശനിയാഴ്ച രാവിലെ ശവ്വാല്‍ മാസപ്പിറ കണ്ടതായി ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. അബുദാബിയിൽ ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഈദ് അൽ ഫിത്തർ 2020 (ശവ്വാല്‍ 1441…
Read More » - 22 May
ടാക്സി നമ്പര്‍ പ്ലേറ്റ് ഉടമകള്‍ക്ക് ഷെയ്ഖ് മൊഹമ്മദ് ഇതുവരെ നല്‍കിയത് 1.5 ബില്യണ്‍ ദിര്‍ഹം ബോണസ്
ദുബായ് • കഴിഞ്ഞ പത്തു വര്‍ഷമായി എമിറാത്തികളായ ദുബായ് ടാക്സി പ്ലേറ്റ് ഉടമകള്‍ക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ്…
Read More » - 22 May
യുഎഇയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
അജ്മാൻ : യുഎഇയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. ഡാർവിഷ് എൻജിനീയറിങ് കമ്പനി ജീവനക്കാരനായിരുന്ന പത്തനംതിട്ട വള്ളംകുളം പാറപ്പുഴ വീട്ടിൽ ജയചന്ദ്രൻ…
Read More » - 22 May
‘ പെരുന്നാള്‍ ആഘോഷം ഇക്കുറി വീടിനകത്ത് തന്നെ’; ജാഗ്രത കൈവിടരുതെന്ന് യു.എ.ഇ
ദുബായ് : പെരുന്നാള്‍ ആഘോഷങ്ങില്‍ ജാഗ്രത കൈവിടരുതെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ്യാന്.…
Read More » - 22 May
കോവിഡ് 19 : യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
ഷാര്‍ജ: യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരണപ്പെട്ടു. തൃശൂര്‍ സ്വദേശി പുത്തന്‍ചിറ പിണ്ടാണിക്കുന്ന് ഉണ്ണികൃഷ്ണന് (55) ആണ് ഷാര്‍ജയില്‍ മരണപ്പെട്ടത്. ഷാര്‍ജയില്‍…
Read More » - 22 May
ഗൾഫിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു
ദുബായ് : യുഎഇയിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. അമ്പലപ്പുഴ വണ്ടാനം വഞ്ചിക്കൽ മാതാ നിലയത്തിൽ ജോബ് -സി ജെ മേരിക്കുട്ടി ദമ്പതികളുടെ മകൻ…
Read More » - 22 May
10 മാസം പ്രായമുള്ള കുട്ടിയുടെ മരണം, ശമ്പളമില്ലാത്ത അവധി; നാട്ടിലെത്താൻ കഴിയാതെ ഇന്ത്യൻ പ്രവാസി
യുഎഇയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക അനുമതിക്കായി കാത്തിരിക്കുകയാണ് കൊല്ലം സ്വദേശിയായ സുബിൻ രാജനും അമ്മയും. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലേക്ക് പോകുന്ന നിരവധി വിമാനങ്ങളിൽ…
Read More » - 22 May
യു.എ.ഇയില്‍ 894 പേര്‍ക്ക് കൂടി കോവിഡ് 19 : നാല് മരണം
അബുദാബി• യു.എ.ഇയില്‍ വ്യാഴാഴ്ച 894 പേര്‍ക്ക് കൂടി കോവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 946 പേര്‍ക്ക് രോഗം ഭേദമായി. 43,000 ടെസ്റ്റുകളിലൂടെയാണ്…
Read More » - 22 May
കോവിഡ്-19 ; ദുബായിൽ പയ്യന്നൂര്‍ സ്വദേശി മരിച്ചു
ദുബായ് : യുഎഇ യിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ പയ്യന്നൂര്‍ സ്വദേശി അസ്ലം (28) ദുബായിലാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ്…
Read More » - 21 May
യുഎഇയിൽ 800ലധികം പേർക്ക് പുതുതായി കോവിഡ്, നാല് മരണം : രോഗ മുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു
അബുദാബി : യുഎഇയിൽ വ്യാഴാഴ്ച 894പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നാല് പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 237ഉം, രോഗം ബാധിച്ചവരുടെ…
Read More » - 21 May
ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം വരെ ഇളവ് ലഭിക്കുന്ന, മൂന്ന് പദ്ധതികളുമായി യുഎഇ
അബുദാബി : ട്രാഫിക് ഫൈനുകള്‍ക്ക് ഇനി 50 ശതമാനം വരെ ഇളവ്. മൂന്ന് പദ്ധതികളാണ് അബുദാബി പോലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നാമത്തെ പദ്ധതിയിൽ, പിഴകള്‍ ജൂണ്‍ 22ന് മുമ്പ്…
Read More » - 21 May
കോവിഡ് : യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി മരിച്ചു
ദുബായ് : യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം കോട്ടപ്പുറം സ്വദേശി റഫീഖ് ആണ് ദുബായിയിൽ മരിച്ചത്. രാഴ്ചയായി ദുബായിലെ സ്വകാര്യ…
Read More » - 21 May
യുഎഇയിൽ കാർ മോഷണം : 19 വയസുകാരനായ വിദേശി അറസ്റ്റിൽ
അജ്മാൻ : യുഎഇയിൽ കാർ മോഷണ കേസിൽ 19 വയസുകാരൻ അറസ്റ്റിൽ. നു ഐമിയ ഏരിയയിൽ നിന്ന് മൂന്നു കാറുകൾ മോഷ്ടിച്ച 19 വയസുള്ള ഏഷ്യക്കാരനെയാണ് അജ്മാൻ…
Read More » - 21 May
യു.എ.ഇയില്‍ വേനൽക്കാല അവധി പ്രഖ്യാപിച്ചു
ദുബായ് • സർക്കാർ, സ്വകാര്യ സ്കൂളുകളിലെ സ്കൂള്‍ കുട്ടികള്‍ക്ക് വേനൽക്കാല അവധി ജൂലൈ 2 ന് ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയം പറയുന്നതനുസരിച്ച്, സർക്കാർ സ്കൂളുകൾക്കൊപ്പം മന്ത്രാലയ പാഠ്യപദ്ധതി…
Read More » - 21 May
യു.എ.ഇയിലെ കൊറോണ വൈറസ് കേസുകളില്‍ വീണ്ടും വര്‍ധന: പ്രതീക്ഷയേകി സുഖം പ്രാപിക്കല്‍ നിരക്ക്
അബുദാബി • യു.എ.ഇയില്‍ ബുധനാഴ്ച 941 പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 26,004 ആയി. ബുധനാഴ്ച 1018…
Read More » - 21 May
യുഎഇയിൽ നിർത്തിയിട്ടിരുന്ന ബോട്ടിൽ വൻ തീപിടിത്തം
അബുദാബി : യുഎഇയിൽ നിർത്തിയിട്ടിരുന്ന ബോട്ടിൽ തീപിടിത്തം. അബുദാബി∙ മറീനയിലെ ബ്രേക്ക് വാട്ടറിൽ നിർത്തിയിട്ടിരുന്ന, സ്വദേശിയായ മുഹമ്മദ് അൽ മസ്റൂയിയുടെ ഉടമസ്ഥതയിലുള്ള അത്യാധുനിക ബോട്ടാണ് കത്തി നശിച്ചത്.…
Read More » - 20 May
കോവിഡ് 19 : യുഎഇയിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
ദുബായ് : യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. കാസർകോട് ബട്ടംപാറ സ്വദേശി മധുസൂദനൻ (58) ആണ് ദുബായിൽ മരിച്ചത്. പനി ബാധിച്ച് ദുബായ് ആശുപത്രിയിൽ…
Read More » - 20 May
കോവിഡിനെതിരായ യുഎഇയുടെ പോരാട്ടത്തിന് കരുത്തേകാൻ കേരളത്തിൽ നിന്ന് 105- അംഗ മെഡിക്കൽ സംഘം യുഎഇയിൽ
യുഎഇ സർക്കാരിന്റെ കോവിഡ് വിരുദ്ധ പോരാട്ടത്തിന് കൂടുതൽ കരുത്തു പകരാൻ ഇന്ത്യയിൽ നിന്നുള്ള 105 അംഗ മെഡിക്കൽ സംഘം യുഎഇയിൽ. അത്യാഹിത പരിചരണ നഴ്സുമാരും പാരാമെഡിക്കൽ വിദഗ്ദരും…
Read More » - 19 May
യുഎഇയിൽ 800ലധികം പേർക്ക് കൂടി കോവിഡ് , 3മരണം : ആശ്വാസമായി രോഗമുക്തരായവരുടെ എണ്ണവും
അബുദാബി : യുഎഇയിൽ പുതിയ കോവിഡ് ബാധിതരുടെയും രോഗമുക്തരായവരുടെയും എണ്ണം ഉയരുന്നു. ചൊവ്വാഴ്ച്ച 873പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 3പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ…
Read More » - 19 May
കോൺക്രീറ്റ് മതിൽ ഇടിഞ്ഞുവീണ് പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം
ഉമ്മുൽഖുവൈൻ : കോൺക്രീറ്റ് മതിൽ ഇടിഞ്ഞുവീണ് പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം. യുഎഇയിൽ ഉമ്മുൽഖുവൈനിൽ അൽ സൽമ മേഖലയിലുണ്ടായ അപകടത്തിൽ ഏഷ്യൻ തൊഴിലാളിയാണ് മരിച്ചത്. കോൺക്രീറ്റ് കൂനയിൽ നിന്ന്…
Read More » - 19 May
ഇത്തിഹാദ് പ്രത്യേക വിമാനങ്ങളുടെ ആവൃത്തി വര്‍ധിപ്പിച്ചു; കൂടുതല്‍ സ്ഥലങ്ങളിലേക്കും സര്‍വീസ്
അബുദാബി • അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയർവേയ്സ് ലോകമെമ്പാടും നിന്നും അബുദാബിയിലേക്കും പുറത്തേക്കും നടത്തുന്ന പ്രത്യേക വിമാനങ്ങളുടെ എണ്ണം വീണ്ടും വർദ്ധിപ്പിച്ചു. മെയ്, ജൂൺ മാസങ്ങളിൽ, എയർലൈൻ…
Read More » - 18 May
സമൂഹമാധ്യമങ്ങളില്‍ മതവിദ്വേഷ പരാമര്‍ശം : പ്രവാസിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
റാസല്ഖയ്മ: സമൂഹമാധ്യമങ്ങളില്‍ മതവിദ്വേഷ പരാമര്‍ശം , പ്രവാസിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. റാസല്‍ഖയ്മയിലെ സ്റ്റീവിന് റോക്ക് എന്ന ഖനന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനെയാണ് ജോലിയില്‍ നിന്ന്…
Read More » - 18 May
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ആഹ്വാനം ചെയ്ത സാധാരണക്കാര്‍ക്ക് അന്നമെത്തിക്കുന്ന ടെന്‍ മില്യണ്‍ മീല്‍സ് പദ്ധതി വന്‍ വിജയം : കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണവും മരുന്നും വസ്ത്രവും എത്തിച്ചത് ഒരു കോടിയോളം പേര്‍ക്ക്
ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആഹ്വാനം ചെയ്ത സാധാരണക്കാര്‍ക്ക് അന്നമെത്തിക്കുന്ന ടെന്‍ മില്യണ്‍…
Read More » - 17 May
യുഎഇയില്‍ കോവിഡ് ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ രോഗം ഭേദമായി
ദുബായ് : യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ച നാല് മാസം പ്രായമുള്ള കുഞ്ഞിന് രോഗമുക്തി. ദുബായിലെ അല്‍ സഹ്റ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഈജിപ്ഷ്യന്‍ ദമ്പതികളുടെ മകളാണ് രോഗം ഭേദമായതിനെ…
Read More »