UAE
- Feb- 2020 -25 February
ദുബായിലേക്കും ഷാര്‍ജയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് ഗള്‍ഫ് രാജ്യം
മനാമ•കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ബഹ്റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങളും 48 മണിക്കൂർ സമയത്തേക്ക് നിർത്തിവച്ചു. COVID-19 ന്റെ പശ്ചാത്തലത്തില്‍…
Read More » - 24 February
കൊറോണ വൈറസ് : രണ്ടു രാജ്യങ്ങളിലേക്കുള്ള യാത്രക്ക് വിലക്കേർപ്പെടുത്തി യുഎഇ
ദുബായ് : കൊറോണ വൈറസിനെ(കോവിഡ് -19) തുടർന്ന് ഇറാനിലേക്കും, തായ്ലൻഡിലേക്കുമുള്ള യാത്രക്ക് വിലക്കേർപ്പെടുത്തി യുഎഇ. പുതിയ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് യുഎഇ വിദേശകാര്യ,…
Read More » - 24 February
ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ച് ദുബായ്
ദുബായ് : ശമ്പള വര്‍ദ്ധനവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ദുബായ്. സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെ ശമ്പള വര്‍ദ്ധനവ് ആണ് മാനവ വിഭവശേഷി വകുപ്പ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ബിന്‍…
Read More » - 24 February
ശമ്പളം ലഭിയ്ക്കാത്ത 700 ലധികം വരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദാബി തൊഴില്‍ കോടതിയുടെ ഉത്തരവ്
അബുദാബി : ശമ്പളം ലഭിയ്ക്കാത്ത 700 ലധികം വരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദാബി തൊഴില്‍ കോടതിയുടെ ഉത്തരവ്. യുഎഇയില്‍ കാറ്ററിംഗ് കമ്പനിയുടെ കീഴില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക്…
Read More » - 24 February
മുന്‍ യുഎഇ സുല്‍ത്താന്റെ കാര്‍ഷിക ഉപദേഷ്ടാവ് അന്തരിച്ചു
അബുദാബി : മുന്‍ യുഎഇ സുല്‍ത്താന്റെ കാര്‍ഷിക ഉപദേഷ്ടാവ് അന്തരിച്ചു പാകിസ്ഥാന് വംശജനായ അബ്ദുള്‍ ഹഫീസാണ് അന്തരിച്ചത്. 82 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.…
Read More » - 23 February
യുഎഇയിൽ സാഹസിക യാത്രയ്ക്കിടെ പരിക്കേറ്റ് പര്‍വതനിരകളില്‍ കുടുങ്ങിയ സ്വദേശി യുവാവിനെ ഹെലികോപ്റ്ററിലെത്തി രക്ഷിച്ച് പോലീസ്
റാസല്‍ഖൈമ: യുഎഇയിൽ സാഹസിക യാത്രയ്ക്കിടെ പരിക്കേറ്റ് പര്‍വതനിരകളില്‍ കുടുങ്ങിയ സ്വദേശി യുവാവിനെ ഹെലികോപ്റ്ററിലെത്തി രക്ഷിച്ച് പോലീസ്. റാസല്‍ഖൈമയിലെ ശാം പര്‍വതനിരകളില്‍ കുടുങ്ങിയ സ്വദേശി യുവാവിനെയാണ് ശനിയാഴ്ച നാഷണല്‍…
Read More » - 23 February
‘എനിക്കറിയാം എന്റെയുളളിലൊരു കുഞ്ഞുജീവനുണ്ടെന്ന്’; ഏഴ് വയസുകാരന്റെ വാക്കിൽ കണ്ണ് നിറഞ്ഞ് കീർത്തി
ദുബായ്: മസ്തിഷ്ക മരണം സംഭവിച്ച ആറുവയസ്സുകാരി ദേവി ശ്രീയുടെ അവയവങ്ങള്‍ പുതുജീവൻ നൽകിയത് മൂന്ന് പേർക്ക്. ആറാം ജന്മദിനത്തിന്റെ അന്ന് അസുഖം മൂര്‍ച്ഛിച്ച് അബുദാബിയില്‍ വച്ചായിരുന്നു കീര്‍ത്തിയുടെയും…
Read More » - 23 February
37 വർഷങ്ങൾക്ക് ശേഷം സ്വന്തം അമ്മയെ കണ്ടെത്തി മകൾ
നാലു ദശാബ്ദങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടുന്ന അമ്മയും മകളും. വികാര നിർഭരമായ രംഗങ്ങളായിരുന്നു ദുബായി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. 37 കാരിയായ യുഎഇ സ്വദേശിനിയായ…
Read More » - 23 February
ഗൾഫ് രാജ്യത്ത് നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
ദുബായ് : യുഎഇയിൽ നാല് പേർക്ക് കൂടി കൊറോണ വൈറസ് ബാധ(കോവിഡ് – 19) സ്ഥിരീകരിച്ചു. ഇറാൻ ദമ്പതികൾക്കും ഫിലിപ്പിനോ (34), ബംഗ്ലദേശ് (39) പൗരന്മാരാക്കുമാണ് ഏറ്റവും…
Read More » - 22 February
ദുബായിൽ തീപിടിത്തം
ദുബായ് : ദുബായിയിൽ തീപിടിത്തം. ഷെയ്ഖ് സായിദ് റോഡിൽ വേൾഡ് ട്രേഡ് സെന്ററിന് എതിർഭാഗത്തുള്ള ഡുജ ടവറിൽ വ്യാഴായ്ച്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. 53 നിലകളുള്ള കെട്ടിടത്തിന്റെ മുകൾ…
Read More » - 22 February
യു.എ.ഇയില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ
അബുദാബി•ആരോഗ്യ, പ്രതിരോധ മന്ത്രാലയം (മൊഹാപ്) യുഎഇയിൽ രണ്ട് പുതിയ കൊറോണ വൈറസ് കേസുകൾ കൂടി പ്രഖ്യാപിച്ചു. 70 കാരനായ ഇറാനിയൻ സന്ദർശകനും അതേ രാജ്യത്തിന് നിന്നുള്ള 64…
Read More » - 21 February
ഗൾഫ് രാജ്യത്ത് രണ്ടു പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
ദുബായ് : രണ്ടു പേർക്ക് കൂടി യുഎഇയിൽ കൊറോണ വൈറസ് ബാധ(കോവിഡ്-19) സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) ആണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് വ്യക്തിയുമായി ബന്ധമുണ്ടായിരുന്ന…
Read More » - 21 February
അബുദാബിയിൽ സ്വന്തം കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ : അമ്മ അറസ്റ്റിൽ
അബുദാബി : സ്വന്തം കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അമ്മ അറസ്റ്റിൽ. വീഡിയോ ദൃശ്യങ്ങള്‍ തെളിവായെടുത്ത് യുവതിയുടെ ഭര്‍ത്താവും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ്…
Read More » - 21 February
ആകർഷകമായ ടൂർ പാക്കേജ് കെണി; 85 കാരന് നഷ്ടപ്പെട്ടത് കോടികൾ; പൊലീസ് അന്വേഷണം ആരംഭിച്ചു
ആകർഷകമായ ടൂർ പാക്കേജ് കെണിയിൽ അകപ്പെട്ട 85 കാരന് കോടികൾ നഷ്ടപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ടൂർ ഓഫർ വഴി 9 കോടി (4,619,609 ദിർഹം)…
Read More » - 20 February
യുഎഇയിൽ ലിഫ്റ്റിനുള്ളിൽ പത്തു വയസുകാരിയെ കടന്നു പിടിച്ച ഇന്ത്യക്കാരന് ശിക്ഷ വിധിച്ചു
ദുബായ് : ലിഫ്റ്റിനുള്ളിൽ പത്തു വയസുകാരിയെ കടന്നു പിടിച്ച കേസിൽ ഇന്ത്യക്കാരന് ശിക്ഷ വിധിച്ചു. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ 23കാരനെയാണ് മൂന്ന് മാസം തടവിന് ദുബായ് കോർട്ട്…
Read More » - 20 February
ദുബായില്‍ കെട്ടിടത്തിന്റെ 24 ാം നിലയില്‍ നിന്ന് വീണ് മരിച്ച മലയാളി പ്രവാസി യുവാവിന്റെ മരണത്തെക്കുറിച്ച് ദുബായ് പോലീസിന്റെ വെളിപ്പെടുത്തല്‍
ദുബായ്•ഈ ആഴ്ച ആദ്യം ദുബായ് സിലിക്കൺ ഒയാസിസിലെ കെട്ടിടത്തിന്റെ 24-ാം നിലയിൽ നിന്ന് മലയാളി യുവാവ് വീണ് മരിച്ച സംഭവം ആത്മഹത്യയാണെന്ന സ്ഥിരീകരണവുമായി ദുബായ് പോലീസ്. ഒരാൾ…
Read More » - 20 February
യുഎഇയിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും വീട്ടില്‍ കയറി കൊള്ളയടിക്കുകയും ചെയ്ത യുവതിക്ക് ശിക്ഷ വിധിച്ചു
അജ്മാൻ : യുഎഇയിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും വീട്ടില്‍ കയറി കൊള്ളയടിക്കുകയും ചെയ്ത കേസിൽ യുവതിക്ക് ശിക്ഷ വിധിച്ചു. ജീവപര്യന്ത്യം തടവാണ്…
Read More » - 20 February
തന്നെ അനാവശ്യമായി സംശയിക്കുന്നുവെന്ന തോന്നല്‍ : ഭാര്യയ്ക്കു നേരെ ഭര്‍ത്താവിന്റെ അതിക്രൂര മര്‍ദ്ദനം … യുവതിയുടെ കാല് വാതിലിനിടയില്‍ വെച്ച് വലിച്ചടച്ചു
ദുബായ് : തന്നെ അനാവശ്യമായി സംശയിക്കുന്നുവെന്ന തോന്നലിനെ തുടര്‍ന്ന് ഭാര്യയ്ക്കു നേരെ ഭര്‍ത്താവിന്റെ അതിക്രൂര മര്‍ദ്ദനം. യുവതിയുടെ കാല് വാതിലിനിടയില്‍ വെച്ച് വലിച്ചടച്ചു . ദുബായിലാണ് യുവതിയ്ക്ക്…
Read More » - 20 February
രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക ലക്ഷ്യം : 573 അവശ്യ മരുന്നുകളുടെ വില കുറച്ച് ഗൾഫ് രാജ്യം
അബുദാബി : രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുവാൻ ലക്ഷ്യമിട്ട് അവശ്യ മരുന്നുകളുടെ വില കുറച്ച് യുഎഇ. 573 അവശ്യ മരുന്നുകളുടെ വിലയാണ് 2 മുതൽ 74 ശതമാനം…
Read More » - 20 February
കഴിഞ്ഞ 20 വർഷത്തെ മുടങ്ങാതെയുള്ള ശ്രമങ്ങൾക്കൊടുവിൽ ഭാഗ്യദേവത കടാക്ഷിച്ചു, ദുബായ് ഡ്യൂട്ടി ഫ്രീയിൽ കോടികളുടെ സമ്മാനം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി
ദുബായ് : കഴിഞ്ഞ 20 വർഷത്തെ മുടങ്ങാതെയുള്ള ശ്രമങ്ങൾക്കൊടുവിൽ ഭാഗ്യദേവത കടാക്ഷിച്ചു,ദുബായ് ഡ്യൂട്ടി ഫ്രീയിൽ കോടികളുടെ സമ്മാനം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. ദുബായിൽ ടെക്സ്റ്റൈൽ ബിസിനസ് നടത്തുന്ന…
Read More » - 20 February
അഞ്ഞൂറോളം മരുന്നുകളുടെ വിലകുറച്ച് യുഎഇ
മരുന്നുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ച് യുഎഇ ആരോഗ്യ മന്ത്രാലയം. 500 ഓളം മരുന്നുകളുടെ വില 74 ശതമാനം വരെ ഇതോടെ കുറയും. തീരാവ്യാധികളടക്കമുള്ള അസുഖങ്ങളുടെ മരുന്നുകൾക്കാണ് വില…
Read More » - 20 February
റമദാൻ 2020: സാധ്യത തീയതി പുറത്തു വിട്ട് യുഎഇ
റമദാൻ 2020 ലെ സാധ്യത തീയതി പുറത്തു വിട്ട് യുഎഇ. ഹിജ്റ വർഷം 1441 ലെ വിശുദ്ധ റമദാൻ മാസം 2020 ഏപ്രിൽ 24 വെള്ളിയാഴ്ച ആരംഭിക്കുമെന്ന്…
Read More » - 19 February
വാഹനാപകടത്തില്‍ പ്രവാസിക്ക് ദാരുണാന്ത്യം
റാസ് അൽ ഖൈമ : യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. റാസല്‍ഖൈമയിലുണ്ടായ അപകടത്തിൽ ഏഷ്യക്കാരനായ പ്രവാസിയാണ് മരിച്ചത്. രണ്ട് യുഎഇ പൗരന്മാര്ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു…
Read More » - 19 February
മകളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ യുഎഇയിൽ നിന്നും നാട്ടിലെത്തി, പ്രവാസിക്കും ബന്ധുവിനും വാഹനാപകടത്തിൽ ദാരുണാന്ത്യം
കൊല്ലം : മകളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ യുഎഇയിൽ നിന്നും നാട്ടിലെത്തിയ പ്രവാസിക്കും ബന്ധുവിനും വാഹനാപകടത്തിൽ ദാരുണാന്ത്യം. കഴിഞ്ഞ 6 വർഷമായി ജിജു ദുബായ് ജുമൈറയിലെ ഒരു…
Read More » - 19 February
അബൂദബിയില്‍ 13.5 ഏക്കറില്‍ നിര്‍മിക്കുന്ന സപ്ത ഗോപുര ക്ഷേത്രത്തിന് പിന്നാലെ ദുബായിലും ഹിന്ദു ക്ഷേത്രം ഉയരുന്നു; ക്ഷേത്ര നിർമ്മാണം ഈ വർഷം ആരംഭിക്കും
അബൂദബിയില്‍ 13.5 ഏക്കറില്‍ നിര്‍മിക്കുന്ന സപ്ത ഗോപുര ക്ഷേത്രത്തിന് പിന്നാലെ ദുബായിലും ഹിന്ദു ക്ഷേത്രം ഉയരുന്നു. ക്ഷേത്ര നിർമ്മാണം ഈ വർഷം പകുതിയോടെ ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന…
Read More »