UAE
- Jan- 2023 -29 January
ദുബായിൽ പ്രധാന റോഡിൽ വാഹനത്തിന് തീപിടിച്ചു
ദുബായ്: ദുബായിലെ പ്രധാന റോഡിൽ വാഹനത്തിന് തീപിടിച്ചു. അൽ ഖൈൽ റോഡിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടായ സാഹചര്യത്തിൽ ദുബായ് പോലീസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ഈ…
Read More » - 29 January
ബാങ്ക് ചെക്കുകൾ മടങ്ങിയാൽ പരാതിപ്പെടാം: പുതിയ സംവിധാനം ഇങ്ങനെ
ദോഹ: ബാങ്ക് ചെക്കുകൾ മടങ്ങുന്നത് സംബന്ധിച്ചുള്ള പരാതികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 വിലൂടെ സമർപ്പിക്കാൻ സംവിധാനവുമായി ഖത്തർ. പരാതികൾ വെബ്സൈറ്റ് മുഖേന സമർപ്പിക്കാനുള്ള സേവനം 2020…
Read More » - 29 January
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് സമാപനം
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് സമാപനം കുറിക്കും. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തെട്ടാമത് സീസൺ ആണ് ഇന്ന് അവസാനിക്കുന്നത്. വിനോദം, കച്ചേരികൾ, ഫാഷൻ എക്സ്ക്ലൂസീവ്, ഷോപ്പിംഗ്…
Read More » - 29 January
ദുബായ് ഇസ്ലാമിക് ബാങ്കിൽ ഒഴിവ്: അപേക്ഷ നൽകാം
ദുബായ്: ദുബായ് ഇസ്ലാമിക് ബാങ്കിൽ ഒഴിവ്. 1975-ൽ ഹജ് സയീദ് ബിൻ അഹമ്മദ് അൽ ലൂത്ത സ്ഥാപിച്ച ബാങ്കാണിത്. യുഎഇയിലെ ഏറ്റവും വലിയ ഇസ്ലാമിക് ബാങ്കാണ് ഇത്.…
Read More » - 29 January
ഡിജിറ്റൽ കാവൽ: വിനോദ സഞ്ചാരികൾക്കും പ്രവാസികൾക്കും 24 മണിക്കൂർ സേവനവുമായി ദുബായ് സ്മാർട് പോലീസ് സ്റ്റേഷൻ
ദുബായ്: വിനോദ സഞ്ചാരികൾക്കും പ്രവാസികൾക്കും 24 മണിക്കൂർ സേവനവുമായി ദുബായ് സ്മാർട് പോലീസ് സ്റ്റേഷൻ. സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാണെന്നാണ് ഈ സ്റ്റേഷന്റെ പ്രത്യേകതകൾ. അറബി, ഇംഗ്ലിഷ്, സ്പാനിഷ്,…
Read More » - 29 January
ഭീകരതക്കെതിരെ പൊതു സ്വകാര്യ പങ്കാളിത്തം ശക്തമാക്കാൻ യുഎഇ: നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി
അബുദാബി: ഭീകരതക്കെതിരെ പൊതു സ്വകാര്യ പങ്കാളിത്തം ശക്തമാക്കാൻ യുഎഇ. നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് യുഎഇയുടെ തീരുമാനം. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകൽ…
Read More » - 28 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 87 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 87 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 88 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 28 January
ഓവർടൈം ജോലി ചെയ്യുന്നതിന്റെ നിബന്ധനകൾ വ്യക്തമാക്കി യുഎഇ
അബുദാബി: ഓവർടൈം ജോലി ചെയ്യുന്നതിനുള്ള നിബന്ധനകൾ വ്യക്തമാക്കി യുഎഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്തെ തൊഴിലുടമകൾക്ക് തൊഴിലാളികളോട് ഓവർടൈം ജോലി ചെയ്യാൻ ആവശ്യപ്പെടാവുന്നതാണെന്നും…
Read More » - 28 January
ലോകത്ത് എവിടെ ഇരുന്നും യുഎഇയിലെ താമസക്കാർക്ക് ബന്ധുക്കൾക്കായി സന്ദർശക വിസ എടുക്കാം: പുതിയ സംവിധാനത്തെ കുറിച്ച് അറിയാം
അബുദാബി: യുഎഇയിലെ താമസക്കാർക്ക് ഇനി ലോകത്ത് എവിടെ ഇരുന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി സന്ദർശക വിസ എടുക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ്…
Read More » - 28 January
തൊഴിൽ കരാർ ലിമിറ്റഡ് കോൺട്രാക്ടിലേക്കു മാറ്റാനുള്ള സമയപരിധി ദീർഘിപ്പിച്ച് യുഎഇ
അബുദാബി: യുഎഇയിൽ തൊഴിൽ കരാർ ലിമിറ്റഡ് കോൺട്രാക്ടിലേക്കു മാറ്റാനുള്ള സമയപരിധി ദീർഘിപ്പിച്ച് യുഎഇ. ഡിസംബർ 31 വരെയാണ് തീയതി നീട്ടിയത്. ഫെബ്രുവരി ഒന്നിനായിരുന്നു ഇതുസംബന്ധിച്ച അവസാന തീയതി.…
Read More » - 28 January
ദുബായ് – ഹത്ത റോഡിൽ മസ്ഫൗത് മേഖലയിലെ വേഗപരിധി കുറച്ചു
ദുബായ്: ദുബായ് – ഹത്ത റോഡിൽ മസ്ഫൗത് മേഖലയിലെ വേഗപരിധി കുറച്ചു. വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററാക്കിയാണ് കുറച്ചത്. റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ…
Read More » - 28 January
കുങ്കുമപ്പൂ വ്യാപാരിയെ കൊള്ളയടിച്ചു: പ്രവാസികൾ ഉൾപ്പെടെയുള്ള സംഘത്തിന് തടവു ശിക്ഷ വിധിച്ച് കോടതി
ദുബായ്: കുങ്കുമപ്പൂ വ്യാപാരിയെ കൊള്ളയടിച്ച പ്രവാസികൾ ഉൾപ്പെടെയുള്ള സംഘത്തിന് തടവു ശിക്ഷ വിധിച്ച് കോടതി. ആറ് ഏഷ്യക്കാരും അറബികളും അടങ്ങുന്ന സംഘത്തിനാണ് കോടതി ആറു മാസം തടവു…
Read More » - 28 January
ജറുസലേമിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: ജറുസലേമിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നുണ്ടെന്നുണ്ടെന്നും ഭീകരതയെ നിരസിക്കുന്നുവെന്നും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്…
Read More » - 28 January
ഗാർഹിക തൊഴിലാളികളുടെ വേതനം ഡബ്ല്യുപിഎസ് മുഖേന നൽകണം: തൊഴിലുടമകൾക്ക് നിർദ്ദേശവുമായി അധികൃതർ
അബുദാബി: ഗാർഹിക ജോലിക്കാരുടെ ശമ്പളം വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യുപിഎസ്) വഴി വിതരണം ചെയ്യണമെന്ന് യുഎഇ. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം തൊഴിലുടമകൾക്ക് നൽകിയത്. ഏപ്രിൽ…
Read More » - 27 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 98 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 98 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 66 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 27 January
റിപ്പബ്ലിക് ദിനാഘോഷം: ത്രിവർണ പതാകയിൽ തിളങ്ങി ബുർജ് ഖലീഫ
ബായ്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ ഇന്ത്യൻ പതാകയുടെ വർണങ്ങളാൽ തിളങ്ങി. ഇന്ത്യയുടെ 74-ാമത് റിപബ്ലിക് ദിനത്തോടനുബന്ധിച്ചാണ്…
Read More » - 26 January
എമിറേറ്റ്സ് ഐഡി പുതുക്കിയില്ലെങ്കിൽ പിഴ ചുമത്തും: കർശന നിർദ്ദേശവുമായി അധികൃതർ
അബുദാബി: കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് മുന്നറിയിപ്പുമായി യുഎഇ. ഇത്തരക്കാർക്ക് പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. പരമാവധി 1000 ദിർഹം വരെയാണ് ഇത്തരക്കാർക്ക് പിഴ ചുമത്തുക. ഫെഡറൽ…
Read More » - 26 January
വാഹനമോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: പിഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്
അബുദാബി: വാഹനമോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. അബുദാബി ഗതാഗത വകുപ്പാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വാഹനമോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുന്നത് വഴിയുണ്ടായ അപകടങ്ങൾ 80% വർധിച്ചതായി ഗതാഗത…
Read More » - 25 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 75 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 75 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 90 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 25 January
പ്ലാസ്റ്റിക് നിരോധനം: മിഷൻ ടു സീറോ ഗവൺമെന്റ് ചാലഞ്ചുമായി അബുദാബി
അബുദാബി: പ്ലാസ്റ്റിക് നിരോധനത്തിന് നടപടികൾ ശക്തമാക്കി അബുദാബി. ഇതിനായി മിഷൻ ടു സീറോ ഗവൺമെന്റ് ചാലഞ്ച് ആരംഭിച്ചിരിക്കുകയാണ്. ഒറ്റത്തവണ ഉപയോഗിച്ച ശേഷം കളയുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായും…
Read More » - 25 January
അസ്ഥിര കാലാവസ്ഥ: യുഎഇയിൽ ചില സ്കൂളുകൾക്ക് അവധി
അബുദാബി: മഴ തുടരുന്ന സാഹചര്യത്തിൽ യുഎഇയിലെ ചില സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഷാർജയിലെ കൽബ സിറ്റിയിലെയും ഫുജൈറയിലെ പൊതു, സ്വകാര്യ സ്കൂളുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. നാളെ നടത്താനിരുന്ന…
Read More » - 25 January
സ്വദേശിവത്ക്കരണ പദ്ധതിയിൽ കൃത്രിമം കാണിച്ചു: കമ്പനി ഉടമയ്ക്ക് ജയിൽ ശിക്ഷ
അബുദാബി: സ്വദേശിവത്ക്കരണ പദ്ധതിയായ നാഫിസിൽ കൃത്രിമം കാട്ടിയ സ്വകാര്യ കമ്പനി ഉടമ ജയിലിൽ. 296 സ്വദേശികളെ ഇ-കൊമേഴ്സിൽ പരിശീലനം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് നാഫിസ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ…
Read More » - 25 January
യുഎഇയിൽ മഴ തുടരും: വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം
അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. കൃത്യമായ അകലം പാലിച്ചു വേണം…
Read More » - 25 January
കുട്ടികളെ ഉപദ്രവിച്ചു: വനിത ഡോക്ടർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
റിയാദ്: കുട്ടികളെ ഉപദ്രവിച്ച വനിതാ ഡോക്ടർക്ക് ശിക്ഷ വിധിച്ച് കോടതി. സൗദി അറേബ്യയിലാണ് സംഭവം. 5 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയുമാണ് കുട്ടികളെ ഉപദ്രവിച്ച…
Read More » - 23 January
മഴയിൽ നനഞ്ഞു കുതിർന്ന് യുഎഇ: വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യത
ദുബായ്: മഴയിൽ നനഞ്ഞു കുതിർന്ന് യുഎഇ. രാജ്യത്തിന്റെ വിവിധ എമിറേറ്റുകളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. നാളെയും ആകാശം…
Read More »