UAE
- Feb- 2023 -14 February
നാട്ടിൽ ബിസിനസ് തുടങ്ങാൻ വേണ്ടി ഭിക്ഷാടനം: പ്രവാസി ദമ്പതികൾ യുഎഇയിൽ പിടിയിൽ
ദുബായ്: നാട്ടിൽ ബിസിനസ് തുടങ്ങാൻ വേണ്ടി ഭിക്ഷാടനം നടത്തിയ പ്രവാസി ദമ്പതികൾ യുഎഇയിൽ അറസ്റ്റിലായി. സന്ദർശക വിസയെടുത്തു ദുബായിൽ ഭിക്ഷാടനത്തിനിറങ്ങിയ ദമ്പതികളാണ് യുഎഇയിൽ അറസ്റ്റിലായത്. നൈഫ് മേഖലയിൽ…
Read More » - 14 February
അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ: രണ്ടാം പതിപ്പിന് ഫെബ്രുവരി 17 ന് തുടക്കം കുറിക്കും
അബുദാബി: അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് ഫെബ്രുവരി 17 ന് തുടക്കം കുറിക്കും. യുഎഇയുടെ തീരദേശമേഖലയുടെ പൈതൃകത്തിന്റെ ഉത്സവമാണ് അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ.…
Read More » - 14 February
ലോക സൗന്ദര്യ മത്സരത്തിന്റെ വേദിയാകാൻ ദുബായ്: 81 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും
ദുബായ്: ലോക സൗന്ദര്യ മത്സരത്തിന്റെ വേദിയാകാൻ ദുബായ്. മിസ് വേൾഡ് മത്സരത്തിന്റെ 71-ാം പതിപ്പാണ് ഈ വർഷം ദുബായിൽ നടക്കുന്നത്. 81 രാജ്യങ്ങളിൽ നിന്നും മത്സരത്തിൽ പങ്കാളിത്തമുണ്ടാകുമെന്നാണ്…
Read More » - 13 February
ഭൂചലനം: തുർക്കിയ്ക്കും സിറിയയ്ക്കും സഹായഹസ്തവുമായി പ്രവാസി സംരംഭകൻ
അബുദാബി: തുർക്കിയിലെയും സിറിയയിലെയും ദുരന്ത ബാധിതർക്ക് സഹായ ഹസ്തവുമായി പ്രവാസി സംരംഭകൻ. ഡോ.ഷംഷീർ വയലിൽ എന്ന സംരംഭകനാണ് ദുരന്ത ബാധിതർക്ക് സഹായം നൽകിയത്. 50 ദശലക്ഷം ദിർഹമാണ്…
Read More » - 13 February
ഓടിയെത്തിയത് തർക്കം പരിഹരിക്കാൻ: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ഷാർജ: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലക്കാട് തൃക്കാക്കല്ലൂർ കല്ലുങ്കുഴി അബ്ദുൽ ഹക്കീം പടലത്ത് എന്ന യുവാവാണ് ഷാർജയിൽ കൊല്ലപ്പെട്ടത്. ഷാർജ…
Read More » - 13 February
ചവറ്റുകുട്ടയിൽ നിന്ന് കിട്ടിയ ഒന്നരക്കോടിയിലധികം രൂപ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ചു: പ്രവാസികൾ അറസ്റ്റിൽ
ദുബായ്: ചവറ്റുകുട്ടയിൽ നിന്നു ലഭിച്ച തുക വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ച രണ്ട് പ്രവാസികൾ അറസ്റ്റിൽ. ചവറ്റുകുട്ടയിൽ നിന്നും ലഭിച്ച ഒന്നരക്കോടിയിലധികം രൂപയാണ് പ്രവാസികൾ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ചത്.…
Read More » - 13 February
സഹപ്രവർത്തകനെ അധിക്ഷേപിച്ചു; യുവാവിന് പിഴ ചുമത്തി കോടതി
ദുബായ്: സഹപ്രവർത്തകനെ അധിക്ഷേപിച്ച യുവാവിന് പിഴ ചുമത്തി കോടതി. ഏഷ്യൻ വംശജനായ യുവാവിനാണ് പിഴ ചുമത്തപ്പെട്ടത്. സഹപ്രവർത്തകനായ അറബ് പൗരനെ അധിക്ഷേപിച്ച് ഇ-മെയിൽ സന്ദേശം അയച്ചതിനാണ് യുവാവിന്…
Read More » - 13 February
ആണവ സുരക്ഷ: അന്താരാഷ്ട്ര ആണവോർജ ഏജൻസി സമ്മേളനത്തിന് തുടക്കം കുറിച്ച് അബുദാബി
അബുദാബി: അന്താരാഷ്ട്ര ആണവോർജ ഏജൻസി സമ്മേളനത്തിന് തുടക്കം കുറിച്ച് അബുദാബി. ഫെബ്രുവരി 16 വരെയാണ് അബുദാബിയിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി സമ്മേളനം നടക്കുന്നത്. Read Also: സഹകരണം വർദ്ധിപ്പിക്കൽ:…
Read More » - 13 February
സഹകരണം വർദ്ധിപ്പിക്കൽ: ഐഎംഎഫ് മാനേജിംഗ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ്
ദുബായ്: ഐഎഎഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവയുമായി കൂടിക്കാഴ്ച നടത്തി. യുഎഇ വൈസ് പ്രഡിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 13 February
എഡ്ജ് ഓഫ് ഗവൺമെന്റ് അഞ്ചാം പതിപ്പ്: ഉദ്ഘാടനം നിർവ്വഹിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: വേൾഡ് ഗവൺമെന്റ് ഉച്ചകോടി 2023 ന്റെ ഭാഗമായി നടക്കുന്ന ‘എഡ്ജ് ഓഫ് ഗവൺമെന്റ്’ എക്സിബിഷന്റെ അഞ്ചാം പതിപ്പിന് തുടക്കം കുറിച്ചു. യുഎഇ വൈസ് പ്രഡിഡന്റും പ്രധാനമന്ത്രിയും…
Read More » - 13 February
മൂന്നു വർഷത്തിനുള്ളിൽ രാജ്യത്ത് എയർ ടാക്സികൾ നിലവിൽ വരും: പ്രഖ്യാപനം നടത്തി ശൈഖ് മുഹമ്മദ്
ദുബായ്: മൂന്നു വർഷത്തിനുള്ളിൽ യുഎഇയിൽ എയർ ടാക്സികൾ നിലവിൽ വരും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്…
Read More » - 12 February
പ്രതികൂല കാലാവസ്ഥ: ഫ്ളൈ ദുബായ് വിമാനം വഴിതിരിച്ചുവിട്ടു
ദുബായ്: ഫ്ളൈ ദുബായ് വിമാനം വഴിതിരിച്ചുവിട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് നടപടി. റഷ്യയിലേക്കുള്ള ഫ്ളൈ ദുബായ് വിമാനം അസർബൈജാനിലേക്കാണ് വഴിതിരിച്ചുവിട്ടത്. Read Also: ‘കേരളത്തിൽ എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാൻ…
Read More » - 12 February
2023ലെ ലോക ഗവൺമെന്റ് ഉച്ചകോടി: റാസൽഖൈമ ഭരണാധികാരി മുഖ്യപ്രഭാഷണം നടത്തും
അബുദാബി: 2023ലെ ലോക ഗവൺമെന്റ് ഉച്ചകോടിയിൽ യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പങ്കെടുക്കും. ഉച്ചകോടിയുടെ രണ്ടാം…
Read More » - 12 February
ഭൂചലനം: തുർക്കിയ്ക്കും സിറിയയ്ക്കും സഹായഹസ്തവുമായി യുഎഇ
ദുബായ്: തുർക്കിയ്ക്കും സിറിയയ്ക്കും സഹായഹസ്തവുമായി യുഎഇ. 22 വിമാനങ്ങളിൽ 640 ടൺ അവശ്യ വസ്തുക്കൾ ഇതുവരെ യുഎഇ ഇരുരാജ്യങ്ങളിലും എത്തിച്ചു. ‘അൽഫാരിസ് അൽ ഷഹം 2’ എന്നാണ്…
Read More » - 12 February
സന്ദർശക വിസ ഉപയോഗിച്ചില്ലെങ്കിൽ തനിയെ റദ്ദാകില്ല: നടപടിക്രമങ്ങൾ വിശദമാക്കി യുഎഇ
ദുബായ്: യുഎഇയിലേക്ക് എടുത്ത സന്ദർശക വിസ ഉപയോഗിച്ചില്ലെങ്കിൽ ഇനി മുതൽ സ്വയം റദ്ദാകില്ല. നിശ്ചിത ഫീസ് നൽകി അപേക്ഷ നൽകിയാൽ മാത്രമെ ഇനി മുതൽ വിസ റദ്ദാക്കാൻ…
Read More » - 12 February
ദുബായ് മാരത്തോൺ 2023: ദുബായ് മെട്രോയുടെ പ്രവർത്തനസമയം നീട്ടി ആർടിഎ
ദുബായ്: ദുബായ് മെട്രോയുടെ പ്രവർത്തനസമയം നീട്ടി ആർടിഎ. ദുബായ് മാരത്തോൺ 2023 മത്സരവുമായി ബന്ധപ്പെട്ടാണ് ഞായറാഴ്ച്ച ദുബായ് മെട്രോയുടെ പ്രവർത്തനസമയം നീട്ടിയത്. 2023 ഫെബ്രുവരി 12-ന് ദുബായ്…
Read More » - 12 February
ഭൂചലന ദുരിതാശ്വാസത്തിന്റെ പേരിൽ തട്ടിപ്പ്: ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി അധികൃതർ
ദുബായ്: ഭൂചലന ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ തട്ടിപ്പു സംഘം സജീവമാണെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ സർക്കാർ. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് തട്ടിപ്പ് സംഘം ഇത്തരത്തിൽ ധനസമാഹരണം നടത്തുന്നത്.…
Read More » - 11 February
മന്ത്രവാദം ചെയ്യുന്നുവെന്നാരോപിച്ച് സത്രീയുടെ വീടിന് തീവെച്ചു: പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി
ദുബായ്: മന്ത്രവാദം ചെയ്യുന്നുവെന്നാരോപിച്ച് സത്രീയുടെ വീടിന് തീവെച്ച് യുവാവ്. യുഎഇയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യുഎഇ കോടതി പ്രതിയ്ക്ക് ശിക്ഷ വിധിച്ചു. 3 മാസം തടവും 13000…
Read More » - 11 February
ഡൺ ബാഷിംഗ്: സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് ദുബായ് പോലീസ്
ദുബായ്: ഡൺ ബാഷിംഗിന് സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാരോട് അഭ്യർത്ഥിച്ച് ദുബായ് പോലീസ്. ഡൺ ബാഷിംഗ് എസ്കേഡിനായി മരുഭൂമിയിലേക്ക് പോകുമ്പോൾ എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിക്കണമെന്ന് ഡ്രൈവർമാരോട്…
Read More » - 11 February
പാകിസ്ഥാൻ കരസേനാ മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്
അബുദാബി: പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ അസിം മുനീറുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. നിരവധി വിഷയങ്ങൾ ഇരുവരും…
Read More » - 11 February
മഴ പെയ്യുന്നത് വർദ്ധിപ്പിക്കാനുള്ള മാർഗം കയ്യിലുണ്ടോ; 38 കോടി രൂപ സ്വന്തമാക്കാൻ അവസരം
ദുബായ്: മഴ വർദ്ധിപ്പിക്കാനുള്ള മാർഗം കയ്യിലുണ്ടെങ്കിൽ നിങ്ങൾക്ക് സ്വന്തമാക്കാം 38 കോടി രൂപ. എന്താണ് സംഭവമെന്നല്ലേ. മഴയുടെ അളവ് വർദ്ധിപ്പിക്കാനും മഴ മേഘങ്ങൾ വർദ്ധിപ്പിക്കാനും കഴിയുന്ന പഠന…
Read More » - 11 February
ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സ്കൂളിലെത്തിക്കാൻ പ്രത്യേക ബസ് സർവീസ്
ദുബായ്: ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സ്കൂളിലെത്തിക്കാൻ പ്രത്യേക ബസ് സർവീസ് ആരംഭിച്ച് യുഎഇ. എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെന്റ് ദുബായ് ടാക്സി കോർപറേഷൻ, റോഡ്സ് ആൻഡ് ട്രാൻസ്പോർട്…
Read More » - 11 February
ദുബായിലെ അത്യാഢംബര വസതി: തിലാൽ അൽ ഗാഫ് ഐലൻഡിൽ വീട് സ്വന്തമാക്കി ഇന്ത്യക്കാരൻ
ദുബായ്: ദുബായിലെ അത്യാഢംബര വസതി സ്വന്തമാക്കി ഇന്ത്യക്കാരൻ. തിലാൽ അൽ ഗാഫ് ഐലൻഡിലാണ് ഇന്ത്യക്കാരൻ വീട് സ്വന്തമാക്കിയത്. 9.5 കോടി ദിർഹമാണ് അദ്ദേഹം വീടിന് വേണ്ടി ചെലവഴിച്ചത്.…
Read More » - 11 February
യാത്ര പുറപ്പെടുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ: ജനങ്ങൾക്കായി പ്രത്യേക ക്യാംപെയ്ൻ ആരംഭിച്ച് പോലീസ്
ദുബായ്: ശൈത്യക്കാലത്ത് യാത്ര പുറപ്പെടുന്നവർക്കായി പ്രത്യേക ക്യാംപെയ്ൻ ആരംഭിച്ച് ദുബായ് പോലീസ്. ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് & റെസ്ക്യൂ വിഭാഗമാണ് ക്യാംപെയ്ൻ നടത്തുന്നത്.…
Read More » - 11 February
താപനില ഉയരാൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ ചില മേഖലകളിൽ താപനില 26 ഡിഗ്രി സെൽഷ്യസ് വരെയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ…
Read More »