UAELatest NewsNewsInternationalGulf

ലോക സൗന്ദര്യ മത്സരത്തിന്റെ വേദിയാകാൻ ദുബായ്: 81 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും

ദുബായ്: ലോക സൗന്ദര്യ മത്സരത്തിന്റെ വേദിയാകാൻ ദുബായ്. മിസ് വേൾഡ് മത്സരത്തിന്റെ 71-ാം പതിപ്പാണ് ഈ വർഷം ദുബായിൽ നടക്കുന്നത്. 81 രാജ്യങ്ങളിൽ നിന്നും മത്സരത്തിൽ പങ്കാളിത്തമുണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read Also: സ്‌കൂള്‍ അധ്യാപികയെ പട്ടാപ്പകല്‍ വീട്ടില്‍ക്കയറി കുത്തിക്കൊന്നു: ക്രൂരമായ കൊലപാതകത്തിന്റെ നടുക്കം മാറാതെ നാട്ടുകാര്‍

വിശ്വ സുന്ദരി കരോലിന ബിലവസ്‌കയായിരിക്കും പുത്തൻ സൗന്ദര്യ റാണിയെ കിരീടമണിയിക്കുന്നത്. എന്നാൽ ലോക സൗന്ദര്യ മത്സരത്തിന്റെ സമയവും മറ്റ് വിശദ വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Read Also: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കും: ആരോഗ്യ മന്ത്രി 

shortlink

Related Articles

Post Your Comments

Related Articles


Back to top button