UAE
- Feb- 2023 -11 February
താപനില ഉയരാൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ ചില മേഖലകളിൽ താപനില 26 ഡിഗ്രി സെൽഷ്യസ് വരെയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ…
Read More » - 11 February
ജറുസലേമിലെ ആക്രമണം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: ജറുസലേമിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നുണ്ടെന്നുണ്ടെന്നും ഭീകരതയെ നിരസിക്കുന്നുവെന്നും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്…
Read More » - 10 February
സാമ്പത്തിക, നിക്ഷേപ മേഖകളിലെ സഹകരണം: ഇന്ത്യൻ കോൺസുലേറ്റുമായി ചർച്ച നടത്തി അജ്മാൻ ചേംബർ
അബുദാബി: സാമ്പത്തിക, നിക്ഷേപ മേഖകളിലെ സഹകരണം സംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റുമായി ചർച്ച നടത്തി അജ്മാൻ ചേംബർ. സാമ്പത്തിക, നിക്ഷേപ, വ്യാപാര രംഗത്തെ സംയുക്ത സഹകരണം സംബന്ധിച്ചാണ് ചർച്ച…
Read More » - 10 February
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഇന്ത്യൻ പ്രവാസിയെ തേടി വീണ്ടും ഭാഗ്യമെത്തി
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിയെ തേടി വീണ്ടും ഭാഗ്യമെത്തി. ഡിസംബറിൽ നടന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരു കിലോ സ്വർണം നേടിയ സുമൻ…
Read More » - 10 February
ഭൂചലനം: തുർക്കിയിലും സിറിയയിലുമുള്ള പ്രിയപ്പെട്ടവരെ യുഎഇയിലെ താമസക്കാർക്ക് സൗജന്യമായി ഫോണിൽ വിളിക്കാം
അബുദാബി: തുർക്കിയിലും സിറിയയിലുമുള്ള പ്രിയപ്പെട്ടവരെ യുഎഇയിലെ താമസക്കാർക്ക് സൗജന്യമായി ഫോണിൽ വിളിക്കാം. യുഎഇ നെറ്റ്വർക്കിൽ നിന്ന് സിറിയയിലേക്കും തുർക്കിയിലേക്കും ഒരാഴ്ചത്തേക്ക് സൗജന്യ കോളുകൾ വാഗ്ദാനം ചെയ്യുന്നതായി ടെലികോം…
Read More » - 10 February
പ്രവാസികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത: ഇന്ത്യയിലേക്ക് പുതിയ വിമാന സർവ്വീസുമായി എയർ അറേബ്യ
അബുദാബി: പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എയർ അറേബ്യ. ഇന്ത്യയിലേക്ക് പുതിയ വിമാന സർവ്വീസ് എയർ അറേബ്യ ആരംഭിച്ചു. പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലേക്കാണ് എയർ അറേബ്യ പുതിയ…
Read More » - 10 February
തുർക്കി ഭൂചലനം: മരണപ്പെട്ടവർക്കായി പ്രത്യേക പ്രാർത്ഥന നടത്തി യുഎഇ
അബുദാബി: തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ മരണപ്പെട്ടവർക്കായി പ്രത്യേക പ്രാർത്ഥന നടത്തി യുഎഇ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 8 February
ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്
അബുദാബി: യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ…
Read More » - 8 February
ജൂലൈ ഒന്നിന് മുൻപ് സ്വദേശിവത്കരണം പൂർത്തിയാക്കിയില്ലെങ്കിൽ കർശന നടപടി: നിലപാട് കടുപ്പിച്ച് യുഎഇ
ദുബായ്: ജൂലൈ ഒന്നിന് മുൻപ് സ്വദേശിവത്കരണം പൂർത്തിയാക്കിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. സ്വദേശിവത്കരണം പൂർത്തിയാക്കാത്ത സ്വകാര്യ കമ്പനികൾക്ക് 7000 ദിർഹം പിഴ ചുമത്തുമെന്നാണ്…
Read More » - 7 February
യുഎഇ- ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തി: കയറ്റുമതി മേഖലയെ പ്രശംസിച്ച് പ്രധാനമന്ത്രി
അബുദാബി: ഇന്ത്യൻ കയറ്റുമതി മേഖലയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇ – ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ മുന്നോട്ട് വെക്കുന്ന വാണിജ്യ അവസരങ്ങൾ ഉപയോഗപ്പെടുത്തിയതിനാണ്…
Read More » - 7 February
ഗൾഫിൽ വൻ വിജയം നേടി മാളികപ്പുറം: ആഘോഷവുമായി അണിയറ പ്രവർത്തകർ
ദുബായ്: ഗൾഫിലും വൻ വിജയം നേടി ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം. ഇതിന്റെ ഭാഗമായി മാളികപ്പുറം ടീം ദുബായിൽ വിജയാഘോഷം നടത്തി. ഉണ്ണി മുകുന്ദൻ, ദേവ നന്ദ,…
Read More » - 7 February
ഭൂചലനം: തുർക്കിയ്ക്കും സിറിയയ്ക്കും സഹായവുമായി യുഎഇ
അബുദാബി: തുർക്കിയ്ക്ക് സഹായഹസ്തവുമായി യുഎഇ. ഭൂകമ്പത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാനായി ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കാനും രക്ഷാപ്രവർത്തനത്തിനായി സെർച്ച് ആൻഡ് റെസ്ക്യൂ ടീമിനെ അയക്കാനും യുഎഇ തീരുമാനിച്ചു. യുഎഇ പ്രസിഡന്റ്…
Read More » - 6 February
56 വർഷം പഴക്കം: അബുദാബി മക്ത പാലം പുതുക്കിപ്പണിതു
അബുദാബി: അബുദാബി മക്ത പാലം പുതുക്കിപ്പണിതു. 56 വർഷം പഴക്കമുള്ള പാലമാണിത്. നവീന സാങ്കേതിക വിദ്യകളോടെയാണ് പാലം പുതുക്കിപ്പണിതത്. 2022 ഏപ്രിൽ മാസമാണ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ…
Read More » - 6 February
യുഎഇ സാഹോദര്യത്തിന്റെ മുഖം: സമാധാനം നിലനിർത്തുന്നതിന് നിരന്തരം പരിശ്രമം നടത്തുന്ന രാജ്യമാണെന്ന് നീതിന്യായ മന്ത്രി
അബുദാബി: മാനവ സാഹോദര്യത്തിന്റെ ആഗോള മാതൃകയാണ് യുഎഇയെന്ന് നീതിന്യായ മന്ത്രി അബ്ദുല്ല സുൽത്താൻ ബിൻ അവാദ് അൽ നുഐമി. ആഗോള തലത്തിൽ സമാധാനവും മാനുഷിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്…
Read More » - 6 February
ഭൂചലനം: സിറിയൻ, തുർക്കി പ്രസിഡന്റുമാരുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: തുർക്കി പ്രസിഡന്റുമായും സിറിയൻ പ്രസിഡന്റുമായും ഫോണിൽ ബന്ധപ്പെട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സിറിയയിലും തുർക്കിയിലും ഭൂചലനം ഉണ്ടായ സാഹചര്യത്തിലാണ്…
Read More » - 6 February
പ്രവാസികൾക്ക് ആശ്വാസ നടപടി: ഇഖാമ കാലാവധി പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് എക്സിറ്റ് നിബന്ധനകൾ ലഘൂകരിച്ചു
ദമാം: പ്രവാസികൾക്ക് ആശ്വാസ നടപടി. ഇന്ത്യൻ എംബസിയുടെ ഇടപെടലിൽ ഇഖാമ കാലാവധി പൂർത്തിയാക്കിയവർക്ക് എക്സിറ്റ് നിബന്ധനകൾ ലഘൂകരിച്ചു. റിയാദ് എംബസിക്കുള്ളിൽ എവിടെയായിരുന്നാലും എംബസിയിൽ നിന്ന് ഫൈനൽ എക്സിറ്റ്…
Read More » - 6 February
കഴിഞ്ഞ വർഷം ദുബായ് സന്ദർശിച്ചത് 14.36 ദശലക്ഷം വിദേശ സന്ദർശകർ
ദുബായ്: കഴിഞ്ഞ വർഷം ദുബായ് സന്ദർശിച്ചത് 14.36 ദശലക്ഷം വിദേശ സന്ദർശകർ. ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി എത്തിയ വിനോദസഞ്ചാരികളുടെ കണക്കുകളാണ് പുറത്തു വന്നിട്ടുള്ളത്. ദുബായ് ഡിപ്പാർട്മെന്റ് ഓഫ്…
Read More » - 6 February
മരംമുറിക്കുന്നവർക്ക് പിടിവീഴും: നിയമലംഘകർക്ക് പിഴ ചുമത്തുമെന്ന് നഗരസഭ
റാസൽഖൈമ: മരംമുറിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി റാസൽഖൈമ നഗരസഭ. എമിറേറ്റിൽ പാർപ്പിട മേഖലയിൽ നട്ടുപിടിപ്പിച്ചതും മരുഭൂമിയിൽ വളരുന്നതുമായ ഏതു മരം മുറിച്ചാലും പിഴ ഈടാക്കുമെന്നാണ് നഗരസഭ…
Read More » - 6 February
പുകവലിച്ച ശേഷം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
അബുദാബി: പുകവലിച്ച ശേഷം വാഹനത്തിൽ നിന്നും സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. വാഹനത്തിൽ നിന്നും സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിഞ്ഞാൽ 1000…
Read More » - 5 February
യുഎഇ താമസ വിസ: 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിഞ്ഞവർ പിഴ നൽകണം
അബുദാബി: യുഎഇ താമസ വിസയുള്ളവരിൽ 6 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തു കഴിഞ്ഞവർക്ക് പ്രതിമാസം 100 ദിർഹം പിഴ ഈടാക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ്…
Read More » - 5 February
ഔദ്യോഗിക ലൈസൻസ് ഇല്ലാതെ സംഭാവന പിരിക്കൽ: നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: രാജ്യത്ത് ഔദ്യോഗിക ലൈസൻസ് കൂടാതെ സംഭാവന, ധനസഹായം എന്നിവയ്ക്ക് വേണ്ടി ആഹ്വാനം ചെയ്യുന്നതും, സ്വീകരിക്കുന്നതും, പ്രോത്സാഹിപ്പിക്കുന്നതും നിയമ വിരുദ്ധമാണെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. നിയമലംഘകർക്കെതിരെ കർശന…
Read More » - 5 February
പരിസ്ഥിതി സംരക്ഷണത്തിന് രാജ്യം പ്രതിജ്ഞാബദ്ധം: യുഎഇ പ്രസിഡന്റ്
അബുദാബി: പരിസ്ഥിതി സംരക്ഷണത്തിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 26-ാമത് ദേശീയ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 4 February
രാജ്യത്തെ ആചാരങ്ങൾ ഹനിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണം: സംഘാടകരോട് അഭ്യർത്ഥനയുമായി അധികൃതർ
അബുദാബി: യുഎഇയിലെ ആചാരങ്ങൾ, സദാചാര മൂല്യങ്ങൾ എന്നിവ ഹനിക്കുന്ന എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് നിർദ്ദേശം നൽകി അധികൃതർ. അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം…
Read More » - 4 February
യുഎഇ പ്രസിഡന്റുമായി ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ടെലിഫോൺ സംഭാഷണം നടത്തി ഇന്ത്യൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. പരസ്പര പ്രാധാന്യമുള്ള പ്രാദേശിക,…
Read More » - 2 February
യുഎഇ മുൻമന്ത്രി അന്തരിച്ചു
ദുബായ്: എമിറാത്തി വ്യവസായിയും മുൻ കാബിനറ്റ് മന്ത്രിയുമായ മുഹമ്മദ് സയീദ് അൽ മുല്ല അന്തരിച്ചു. 97 വയസായിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്…
Read More »