ദുബായ്: സഹപ്രവർത്തകനെ അധിക്ഷേപിച്ച യുവാവിന് പിഴ ചുമത്തി കോടതി. ഏഷ്യൻ വംശജനായ യുവാവിനാണ് പിഴ ചുമത്തപ്പെട്ടത്. സഹപ്രവർത്തകനായ അറബ് പൗരനെ അധിക്ഷേപിച്ച് ഇ-മെയിൽ സന്ദേശം അയച്ചതിനാണ് യുവാവിന് ശിക്ഷ ലഭിച്ചത്.
Read Also: മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കുള്ള അകമ്പടി വാഹനത്തിന്റെ അമിതവേഗം: റിപ്പോര്‍ട്ട് തേടി കോടതി
ദുബായ് പബ്ലിക് പ്രോസിക്യൂഷനാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വിഡ്ഢിത്തരം നിർത്തണമെന്നും നന്നായി ഉറങ്ങിയാൽ ശരിയായി ചിന്തിക്കാൻ കഴിയുമെന്നുമാണ് അറബ് പൗരനായ സഹപ്രവർത്തകന് ഏഷ്യൻ വംശജൻ അയച്ച സന്ദേശം.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇതിന് ശേഷമാണ് പ്രതിയ്ക്ക് കോടതി ശിക്ഷ വിധിച്ചത്.
Read Also: കിലോമീറ്ററുകളോളം കാറിനെ വലിച്ചിഴച്ച് കണ്ടെയ്‌നര്‍ ട്രക്ക്: സോഷ്യല്‍ മീഡിയയിൽ വൈറലായി വീഡിയോ
Post Your Comments