Gulf
- Jan- 2016 -13 January
ദുബായ് വിമാനത്താവളത്തിന് രണ്ടാം തവണയും ഈ പദവി
ദുബായ് അന്താരാഷ്ട്രവിമാനത്താവളം രണ്ടാം തവണയും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി നിലനിര്‍ത്തി. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തെ പിന്തള്ളിയാണ് രണ്ടാം വര്‍ഷവും ദുബായ് ഒന്നാം സ്ഥാനത്ത്…
Read More » - 13 January
ചാരപ്പണി: കുവൈത്തില്‍ രണ്ട് പേര്‍ക്ക് വധശിക്ഷ
കുവൈത്ത്: ചാരവൃത്തിക്കേസില്‍ രണ്ട് പേര്‍ക്ക് കുവൈത്ത് വധശിക്ഷ വിധിച്ചു. ഇറാനും ഹിസ്ബുള്ളയ്ക്കും വേണ്ടി ചാരപ്പണി നടത്തിയ കേസില്‍ ഒരു കുവൈത്തുകാരനെയും ഒരു ഇറാന്കാരനെയുമാണ് കുവൈത്ത് കോടതി ശിക്ഷിച്ചത്.…
Read More » - 12 January
കുവൈത്തില്‍ പുതിയ സൈബര്‍ നിയമം
കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ സൈബര്‍ നിയമം നിലവില്‍ വന്നു. പുതിയ നിയമപ്രകാരം വെബ്സൈറ്റുകള്‍ വഴി തീവ്രവാദപ്രചരണം നടത്തിയാല്‍ 10 വര്‍ഷം തടവും 20,000 മുതല്‍ 50,000…
Read More » - 12 January
സൗദിയില്‍ പുതുക്കിയ ജല വൈദ്യുത നിരക്കുകള്‍ പ്രാബല്യത്തില്‍
റിയാദ്: സൗദി അറേബ്യയില്‍ ജല വൈദ്യുത നിരക്ക് പുതുക്കി. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. വൈദ്യുതിയുടെ വില വര്‍ധനവ് സാധാരണ സ്വദേശി കുടുംബങ്ങളെ ബാധിക്കില്ല. മാസത്തില്‍…
Read More » - 12 January
33 രാജ്യങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സിന് ദുബായ് ആര്‍ടിഒ അംഗീകാരം നല്കി
മുപ്പത്തിമൂന്ന് രാജ്യങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സിന് ദുബായ് ആര്‍ടിഒ അംഗീകാരം നല്കി. ഗള്‍ഫ് രാഷ്ട്രങ്ങളും യുറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ മുപ്പത്തിമൂന്ന് രാഷ്ട്രങ്ങളിലെ ലൈസന്‍സ് ഹാജരാക്കി ദുബായ് ലൈസന്‍സ് എടുക്കുന്നതിനാണ്…
Read More » - 12 January
വിദേശരാജ്യങ്ങളില്‍ ജോലിക്കുള്ള പരസ്യം കാണുമ്പോള്‍ സൂക്ഷിക്കുക
വിദേശരാജ്യങ്ങളില്‍ ജോലിക്കുള്ള പരസ്യം കാണുമ്പോള്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. അനധികൃത റിക്രൂട്ട്മെന്റ് കമ്പനികള്‍ക്കെതിരെ സൗദി തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്കി. സൗദിയില്‍ മാന്‍പവര്‍ ബിസിനസ് നടത്തുന്ന ചിലസ്ഥാപനങ്ങളാണ് ഇത്തരത്തില്‍…
Read More » - 12 January
യു.എ.ഇ മണലില്‍ നിന്നും വൈദ്യുതി കണ്ടെത്തി
അബുദാബി: യു.എ.ഇയില്‍ എണ്ണ മാത്രമല്ല മരുഭൂമിയിലെ മണലും ഊര്‍ജ സമ്പുഷ്ടമെന്ന് കണ്ടെത്തല്‍. യു.എ.ഇയിലെ മണലിന് വന്‍തോതില്‍ വൈദ്യുതി ശേഖരിച്ചുവയ്ക്കാന്‍ കഴിവുണ്ടെന്നാണ് കണ്ടെത്തല്‍. മസ്ദര്‍ ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് സയന്‍സ്…
Read More » - 12 January
വീട്ടുടമയെ കോടാലിയ്ക്ക് വെട്ടിക്കൊന്ന വീട്ടുജോലിക്കാരിയുടെ തലവെട്ടി
തായിഫ്: നിസ്കാരത്തിലായിരുന്ന വീട്ടുടമയെ കോടാലിയ്ക്ക് വെട്ടിക്കൊന്ന കേസില്‍ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പിലാക്കിയത്. എതോപ്യന്‍ പൗരയുടെ വധശിക്ഷ ഞായറാഴ്ച സൗദി അറേബ്യയില്‍ നടപ്പിലാക്കിയത്. തായിഫിലാണ് വധശിക്ഷ നടപ്പിലാക്കിയത്. കൊലപാതക…
Read More » - 11 January
2021-ൽ 50 വർഷത്തിനു ശേഷം ഒരു അത്ഭുതം അൽ- അമലിന്റെരൂപത്തിൽ കാത്തുവെച്ചു ദുബായ് രാജാവ്
ദുബായ് : ബഹിരാകാശ രംഗത്ത് ചുവടുറപ്പിക്കാൻ തയാറായി ദുബായ് .തങ്ങളുടെ സ്വപ്നമായ ചൊവ്വാ ദൌത്യത്തിനെ പറ്റി ദുബായ് ഭരണാധികാരിയായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും…
Read More » - 11 January
സ്ത്രീകളെ ഉള്‍പ്പെടുത്തി മദ്യവിരുന്ന് നടത്തിയ സംഘം സൗദിയില്‍ അറസ്റ്റില്‍
റിയാദ്: സ്ത്രീകളെ ഉള്‍പ്പെടുത്തി മദ്യവിരുന്ന നടത്തിയതിന് സംഘാടകരടക്കം 129 പേരെ സൗദിയില്‍ അറസ്റ്റ് ചെയ്തു. ജാസന്‍ പ്രവിശ്യയില്‍ അറസ്റ്റിലായത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആഫ്രിക്കന്‍ വംശജരാണ്. 41…
Read More » - 11 January
33 വര്‍ഷത്തിന് ശേഷം ബഹ്റൈനില്‍ ഇന്ധനവിലയില്‍ മാറ്റം
മനാമ: 33 വര്‍ഷത്തിന് ശേഷം ബഹ്റൈനില്‍ ഇന്ധനവില വര്‍ധിപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തിക മേഖല മെച്ചപ്പെടുത്തുന്നത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. പുതുക്കിയ വില നാളെ മുതല്‍ നിലവില്‍ വരും.…
Read More » - 11 January
യു.എ.ഇയില്‍ കാറില്‍ നിന്നും തെറിച്ച് വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു
റാസല്‍ഖൈമ: കാറില്‍ നിന്ന് തെറിച്ചുവീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും വര്‍ക്കല സ്വദേശി സജീഷ് ചന്ദ്രന്റെ മകനുമായ വിസ്മയ് ചന്ദ്രന്(7)…
Read More » - 11 January
യുവതിയെ കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ 18 കാരന് അറസ്റ്റില്‍
ദുബായ്: യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയക്കുമെന്ന് വാട്സ്ആപ്പിലൂടെ ഭീഷണി മുഴക്കിയ പതിനെട്ടുകാരന് അറസ്റ്റില്‍. 21കാരിയായ എമിറേറ്റി യുവതിക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. യുവാക്കളെ കൂട്ടിക്കൊണ്ടുവന്ന് കൂട്ട ലൈംഗീക പീഡനം…
Read More » - 11 January
ചാരപ്രവർത്തനം; യു എ ഇയിൽ മലയാളിയ്ക്ക് തടവ്
രാജ്യത്തിനെതിരെ ചാരപ്രവർത്തനം നടത്തിയതിനു യു എ ഇ യിൽ മലയാളിയ്ക്ക് തടവുശിക്ഷ. തുറമുഖത്തെ സൈനിക കപ്പലുകളുടെ നീക്കത്തെ കുറിച്ച് ഇന്ത്യൻ എംബസിയിലെ ഉദ്യൊഗസ്ഥർക്ക് വിവരങ്ങൾ കൈമാറിയെന്നതാണ് ഇയാൾക്കെതിരെയുള്ള…
Read More » - 11 January
യു.എ.ഇയില്‍ ഇന്ത്യാക്കാരന് അഞ്ച് വര്‍ഷം തടവ്
യു.എ.ഇ : യുഎഇയില്‍ ഇന്ത്യാക്കാരന് അഞ്ച് വര്‍ഷം തടവ്. ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കായി ചാരവൃത്തി നടത്തിയ മനര്‍ അബ്ബാസ് എന്ന ഇന്ത്യാക്കാരനെയാണ് അബുദാബിയിലെ ഫെഡറല്‍ സുപ്രീംകോടതി ശിക്ഷിച്ചത്.…
Read More » - 10 January
കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃതതാമസക്കാര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ അവസരമുണ്ടാവും. ഇത്തരക്കാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനും ഇക്കാലയളവില്‍ സാധിക്കും. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
Read More » - 10 January
സൗദിയില്‍ വാട്സ് ആപ്പ് അഡ്മിന്മാര് നിരീക്ഷണത്തില്‍
റിയാദ്: സൗദിയില്‍ വാട്സ് ആപ്പ് കൂടുതലായി ഉപയോഗിക്കുന്നവര്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. വാട്സ് ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചകളും സൗദി ഗവണ്മെന്റ് നിരീക്ഷിക്കുന്നുണ്ട്. ഗ്രൂപ്പുകളിലൂടെ അശ്ലീലവും രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായ കാര്യങ്ങളും…
Read More » - 10 January
ഖത്തറിൽ ആയുർവേദ ഹോമിയോ ചികിത്സകൾക്കു അനുമതി നൽകി ഖത്തർ ഭരണകൂടത്തിന്റെ വിപ്ലവകരമായ തീരുമാനം.ഇന്ത്യക്ക് വൻ അവസരങ്ങൾ.
ദോഹ:ഖത്തറിൽ ഇനി മുതൽ ആയുർവേദ ഹോമിയോ ചികിത്സകൾ തുടങ്ങാം.ഖത്തർ പബ്ലിക് ഹെൽത്ത് ചീഫ് ആക്ടിംഗ് എക്സിക്യൂട്ടീവ് സമർ അബൌൾ സൌദ് ആണ് ഈ വിവരം സംബന്ധിച്ച പ്രസ്താവന…
Read More » - 10 January
ഖത്തറില്‍ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ഖത്തറില്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഡിസംബര്‍ 31 മുതല്‍ ഖത്തറില്‍ നടപ്പിലാക്കി വരുന്ന പരിഷ്ക്കരിച്ച ട്രാഫിക് നിയമമനുസരിച്ച് അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തും.…
Read More » - 10 January
ദുബായിലെ റോഡുകളിലെ വേഗപരിധി കുറച്ചു
ദുബായ്: ദുബായിലെ റോഡുകളിലെ വേഗപരിധി കുറച്ചു. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണിതെന്ന് ദുബായ് പൊലീസ് അറിയിച്ചു. ദുബായ് പൊലീസും റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും സംയുക്തമായാണ് ഈ തീരുമാനമെടുത്തത്.…
Read More » - 10 January
ജിദ്ദ എയര്‍പോര്‍ട്ടിനു മുന്നില്‍ യുവതി ആത്മഹത്യ ചെയ്തു
ജിദ്ദ: ജിദ്ദ എയര്‍പോര്‍ട്ടിനു മുന്നില്‍ യുവതി ആത്മഹത്യ ചെയ്തു. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലിന്റെ മുന്‍ വശത്ത് വിയറ്റ്നാം സ്വദേശിനിയായ വീട്ടുവേലക്കാരിയാണ് ആത്മഹത്യ…
Read More » - 9 January
ലോകത്തെ ഏറ്റവും സന്തുഷ്ടരായ രാജ്യങ്ങളുടെ പട്ടികയില്‍ സൗദി; പ്രതീക്ഷയുണര്‍ത്തുന്ന രാജ്യമായി ഇന്ത്യ
ജിദ്ദ: ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സൗദിയും. മൂന്നാം സ്ഥാനമാണ് സൗദി അറേബ്യക്ക് ലഭിച്ചത്. വിന്ഗാല്അപ്പ് ഇന്റര്‍നാഷണല്‍ അസോസിയേഷന് നടത്തിയ പഠനത്തിലാണീ വിവരം വ്യക്തമായത്. സൗദിയിലെ…
Read More » - 8 January
അഞ്ച് ലക്ഷം ദിര്‍ഹം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍
ദുബായ് : ബാങ്കില്‍ നിന്നും പണമെടുത്ത് പോകുകയായിരുന്ന കമ്പനി ജീവനക്കാരനില്‍ നിന്നും 5 ലക്ഷം ദിര്‍ഹം തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ച അഞ്ചംഗ സംഘം അറസ്റ്റില്‍. നാല് പാക്കിസ്ഥാനികളും…
Read More » - 8 January
എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നു
ദുബായ് : എയര്‍ ഇന്ത്യ ദുബായില്‍ സര്‍വ്വീസ് ആരംഭിക്കുന്നു. ഷാര്‍ജയില്‍ നിന്ന് നടത്തിയിരുന്ന സര്‍വ്വീസാണ് ദുബായിലേക്ക് മാറ്റുന്നത്. ഈ മാസം 11 മുതല്‍ ദുബായ് – കൊച്ചി,…
Read More » - 7 January
2000 റിയാലിന് ട്വിറ്ററിലൂടെ വ്യഭിചാരം നടത്തിയ യുവതി പിടിയില്‍
റിയാദ്: ട്വിറ്ററിലൂടെ വ്യഭിചാരം നടത്തി വന്ന യുവതിയെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. സിറിയന്‍ പൗരയാണ് പിടിയിലായ യുവതി. 2000 റിയാലും 300 റിയാല്‍ മൊബൈല്‍ ഫോണ്‍…
Read More »