കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സിവില്‍ ഐഡി ഫീസ് ഉയര്‍ത്തി. 2 ദീനാറില്‍ നിന്നും 5 ദിനാറായാണ് ഫീസ് ഉയര്‍ത്തിയത്. ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി ഡയറക്ടര്‍ മുസാദ് അല്‍ അസൂസി അറിയിച്ചു.
സിവില്‍ ഐഡി നഷ്ട്ടപ്പെട്ടാല്‍ പകരം പുതിയത് ലഭിക്കുന്നതിനു നിലവിലെ 10 ദിനാറിനു നു പകരം 20 ദീനാര്‍ ആയിരിക്കും ഈടാക്കും. നിലവില്‍ ഓരോ സിവില്‍ ഐ.ഡി കാര്‍ഡ് നിര്‍മ്മാണത്തിനു നാലര ദീനാറാണു ചെലവ് വരുന്നത്.
Post Your Comments