മസ്‌ക്കറ്റ്: ഒമാനില്‍ സിഗരറ്റ്, ശീതളപാനീയം, ഫാസ്റ്റ് ഫുഡ് എന്നിവ ഉള്‍പ്പെടെയുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നു. ആരോഗ്യമന്ത്രി ഡോ.അഹമ്മദ് മുഹമ്മദ് അല്‍സൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഒമാനില്‍ പുകയില ഉത്പന്നങ്ങള്‍ക്ക് വില കുറവാണ്.
Post Your Comments