ദുബായ് : പെൺ വാണിഭ സംഘങ്ങളെ കുരുക്കാനുള്ള പോലീസിന്റെ ശ്രമങ്ങൾ നടക്കുമ്പോൾ തന്നെ പെൺ വാണിഭ സംഘത്തിലേക്ക് ആളുകളെ ക്ഷണിച്ചു കൊണ്ട് ഒരു യുവതി നടത്തിയ സംസാരത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വിവാദമായി. വീഡിയോയ്ക്കെതിരെ പല എതിർപ്പുകളും വന്നു. സംഭവം വൈറൽ ആയപ്പോൾ പിറ്റേന്ന് മറ്റൊരു വീഡിയോ പ്രത്യക്ഷപ്പെട്ടു.
അതിൽ യുവതി തനിക്കു തെറ്റ് പറ്റിയതാണെന്നും താൻ തമാശയ്ക്ക് ചെയ്തതാണെന്നും പറഞ്ഞു കരഞ്ഞു പറയുന്നതായാണ് കാണുന്നത്. ത്താനൊരു ഹിന്ദു ആണെന്ന് വെളിപ്പെടുത്തുമ്പോളും പടചോനാനെ സത്യം എന്ന് പറയുന്നതിനെ സോഷ്യൽ മീഡിയ ട്രോളുന്നുമുണ്ട്. ഹിന്ദു ആയാലും മുസ്ലീം ആയാലും അവരെ പിന്തുണയ്ക്കില്ലെന്ന നിലപാടിലാണ് സോഷ്യൽ മീഡിയ.സംസാരത്തിൽ സംസാരത്തില്‍ യുവതി എന്തൊക്കെയോ ഒളിക്കാൻ ശ്രമിക്കുന്നുണ്ട്. ഇന്നലെ തന്നെ ഗൾഫ് മേഖലയിൽ പോലീസിനു വിവരങ്ങൾ കൈമാറിയതോടെയാണ് രണ്ടാമത്തെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. യുവതിക്കെതിരെ ഒട്ടും വൈകിക്കാതെയായിരുന്നു പോലീസ് അന്വേഷണം.
Posted by Smart Pix Media on Tuesday, February 2, 2016
Posted by Smart Pix Media on Monday, February 1, 2016
Post Your Comments