Gulf
- Jan- 2016 -22 January
സുഷമ സ്വരാജ് 24 ന് ബഹ്റൈനില്‍
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ജനുവരി 24ന് ബഹ്റൈനിലെത്തും.ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി, വ്യപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്തോ-…
Read More » - 22 January
കുവൈത്തില്‍ മാനസികാസ്വാസ്ഥ്യമുള്ള മലയാളി യുവാവിനെ കാണാതായി
കുവൈത്ത് : മാനസികാസ്വാസ്ഥ്യമുള്ള മലയാളി യുവാവിനെ കുവൈറ്റില്‍ കാണാതായി. മലപ്പുറം സ്വദേശിയായ സുള്‍ഫി(33)യെന്ന യുവാവിനെയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാണാതായത്. ജോലിയില്‍ പ്രവേശിച്ച് അഞ്ചാം ദിവസം മുതല്‍…
Read More » - 22 January
ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു: പ്രവാസികള്‍ ആശങ്കയില്‍
എണ്ണവിലയിടിവിനെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ കടുത്ത നടപടികള്‍ക്ക് ഒരുങ്ങുന്നു. ആഗോളവിപണിയിലെ എണ്ണവിലയിലുണ്ടായ കുറവ് ഗള്‍ഫ് രാജ്യങ്ങളെ കടുത്ത പ്രതിസന്ധഇയിലാക്കിയതായാണ് സൂചനകള്‍. പലരാജ്യങ്ങളും കോടിക്കണക്കിന്…
Read More » - 22 January
കുവൈത്തില്‍ വര്‍ക്ക് പെര്‍മിറ്റ്, ലൈസന്‍സ് എന്നിവയുടെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു
കുവൈത്ത് സിറ്റി: ലൈസന്‍സ്, വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയവയുടെ ഫീസുകള്‍ വര്‍ധിക്കുന്നു. പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഡയറക്ടര്‍ അഹമ്മദ് മൂസയാണ് ഇക്കാര്യം അറിയിച്ചത്. ഫീസ് വര്‍ധനവിനെക്കുറിച്ച് നടത്തിയ…
Read More » - 22 January
കുവൈത്ത് ആറാം നമ്പര്‍ റോഡില്‍ ഒരു പശു ഉണ്ടാക്കിയ പൊല്ലാപ്പ്
കുവൈത്ത് സിറ്റി: കന്നുകാലികള്‍ ചില നേരത്ത് നമുക്കുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ല. ഇനിയത് നടു റോഡിലും കൂടിയാണെങ്കിലോ… അത്തരത്തിലൊരു സംഭവം കുവൈത്തിലും നടന്നു. കഴിഞ്ഞ ദിവസമാണ് കുവൈത്തിലെ ആറാം…
Read More » - 21 January
വാഹനമോടിക്കുന്നതിനിടയില്‍ സെല്‍ഫി : ദുബായില്‍ കനത്ത പിഴയും ബ്ലാക്ക് പോയിന്റുകളും
ദുബായ്: ദുബായില്‍ ഡ്രൈവിംഗിനിടെ സെല്ഫിയെടുക്കുന്നവര്ക്ക് കനത്ത പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ പോയിന്റുകളും. സെല്‍ഫി എടുക്കുന്ന സമയം സ്വന്തം ജീവനും മറ്റുള്ളവരുടെ ജിവനും സ്വത്തും അപകടത്തിലാകുമെന്നതിനാലാണ് ശിക്ഷ. 200…
Read More » - 21 January
സൗദിയില്‍ സിം കാര്‍ഡ് ലഭിക്കണമെങ്കില്‍ വിരലടയാളം നിര്‍ബന്ധമാക്കി
റിയാദ്: മൊബൈല്‍ സിം കാര്‍ഡ് ലഭിക്കുന്നതിന് സൗദിയില്‍ വിരലടയാളം നിര്‍ബന്ധമാക്കി. രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഈ…
Read More » - 21 January
53 ശതമാനം പ്രവാസികള്‍ക്കും വരുമാനത്തില്‍ നിന്ന് നീക്കിവെയ്ക്കാന്‍ ഒന്നുമില്ലെന്ന് കണക്കുകള്‍
സൗദി: ഗള്‍ഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് തങ്ങളുടെ വരുമാനത്തില്‍ നിന്ന് മിച്ചം വെയ്ക്കാന്‍ കഴിയുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട്. 53 ശതമാനം വരും ഇത്തരക്കാരെന്ന് മിഡില്‍ ഈസ്റ്റിലെ…
Read More » - 20 January
സാന്ത്വനം കുവൈത്ത് 15 ാം വാര്‍ഷിക പൊതുയോഗം
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ സാന്ത്വനം കുവൈത്തിന്റെ 15 ാം വാര്‍ഷിക പൊതുയോഗം ജനുവരി 22 ന് വൈകിട്ട് 4.30 ന്…
Read More » - 20 January
നാട്ടിലെത്തണമെന്ന 18 വര്‍ഷത്തെ മോഹം ബാക്കിവെച്ച് നൗഷാദ് യാത്രയായി
കുവൈറ്റ് സിറ്റി: നാട്ടില്‍ പോകാനാകാതെ 18 വര്‍ഷമായി കുവൈറ്റില്‍ കഴിയുകയായിരുന്ന മലയാളി യുവാവ് അസുഖബാധിതനായി മരിച്ചു. മരിച്ചത് ഗുരുവായൂര്‍ കാണിപ്പയ്യൂര്‍ സ്വദേശി പുതുവീട്ടില്‍ ഹസന്-മുബീദ ദമ്പതികളുടെ മകന്…
Read More » - 20 January
ഒമാനില്‍ തൊഴില്‍വിസ റദ്ദാക്കി പോകുന്നവര്‍ക്ക് രണ്ടു വര്‍ഷത്തെ വിസാനിരോധം കര്‍ശനമാക്കുന്നു
മസ്ക്കറ്റ് : രണ്ടുവര്‍ഷത്തെ വിസാനിരോധം ഒമാനില്‍ കര്‍ശനമാക്കുന്നു. രണ്ടുവര്‍ഷത്തെ വിസാനിരോധം ഒമാനില്‍നിന്ന് തൊഴില്‍വിസ റദ്ദാക്കി പോകുന്നവര്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയമം കൂടുതല്‍ കര്‍ശനമാക്കുകയാണ് ചെയ്യുന്നത്. പ്രമുഖ ഇംഗ്ലീഷ് ദിനപത്രം…
Read More » - 20 January
അനാശാസ്യം, കുവൈറ്റിലെ കോഫിഷോപ്പ് റൈഡ് ചെയ്ത് പൂട്ടിച്ചു
കുവൈറ്റ് സിറ്റി: യുവാക്കളും യുവതികളും അടക്കം നിരവധി പേര് അനാശാസ്യത്തിനായി എത്താറുള്ള കുവൈറ്റിലെ അത്യാധുനിക സജ്ജീകരണങ്ങളോടെ പ്രവര്‍ത്തിച്ച കോഫി ഷീഷ ബാര്‍ റൈഡ് ചെയ്ത് പൂട്ടിച്ചു. ആസിമ…
Read More » - 20 January
പ്രവാസി ഫോട്ടോഗ്രാഫര്‍ മരിച്ച നിലയില്‍
കുവൈത്ത്: ഫോട്ടോഗ്രാഫറായ മലയാളി യുവാവിനെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തക്കല സ്വദേശി വിനോദ് സച്ചിന് (45) നെയാണ് അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 20 January
തൊഴില്‍ വിസ റദ്ദാക്കുന്നവര്‍ക്കെതിരെ ഒമാന്‍ നടപടി കര്‍ശനമാക്കുന്നു
ഒമാന്‍: തൊഴില്‍ വിസ റദ്ദാക്കി പോകുന്നവര്‍ക്കെതിരെ ഒമാന്‍ നടപടികള്‍ കര്‍ശനമാക്കുന്നു. പഴയ സ്പോണ്‍സറുടെ എന്‍.ഒ.സിയുണ്ടെങ്കിലും ഇനി ജോലി മാറാന്‍ കഴിയില്ല. രണ്ടു വര്‍ഷത്തെ വിസാ നിരോധനത്തില്‍ ഇനി…
Read More » - 20 January
ചെടികള്‍ മുറിച്ചതിന് കുവൈത്തില്‍ പ്രവാസികളെ നാടുകടത്തി
കുവൈത്ത് സിറ്റി: ചെടികള്‍ മുറിച്ചതിന് കുവൈത്തില്‍ രണ്ട് പ്രവാസികളെ നാടുകടത്തി. സിക്സ്ത് റോഡിലെ പുല്ലുകളും ചെടികളും മുറിച്ചതിനാണ് ഇവര്‍ക്കെതിരെ പരിസ്ഥിതി പോലീസ് നടപടി സ്വീകരിച്ചത്. പരിസ്ഥിതി നിയമം…
Read More » - 20 January
വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായ ഡ്രൈവറെ ദുബായ് പോലീസ് സിനിമാ സ്റ്റൈലില്‍ പിടികൂടി
ദുബായ്: വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി മാറിയ ഡ്രൈവറെ ദുബായ് പോലീസ് സിനിമാ സ്റ്റൈലില്‍ ചേസ് ചെയ്ത് പിടികൂടി. മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാവുമെന്ന് കണ്ടതിനെത്തുടര്‍ന്നാണ് പോലീസ് ഇയാളെ പിന്തുടര്ന്ന്…
Read More » - 19 January
ഇദ്ദേഹത്തെ തിരിച്ചറിയാന്‍ ദുബായ് പോലീസ് സഹായം തേടുന്നു
ദുബായ്: മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രത്തിലെ പുരുഷന്റെ മൃതദേഹം തിരിച്ചറിയാന്‍ ദുബായ് പോലീസ് സഹായം തേടുന്നു. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഇപ്പോള്‍ ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി ജനറല്‍…
Read More » - 19 January
പ്രവാസി ഡ്രൈവര്‍ക്ക് രാജകീയ യാത്രയയപ്പ് നല്കി സൗദി രാജകുടുംബം
റിയാദ്: ശ്രീലങ്കന്‍ പ്രവാസിയായ ഡ്രൈവര്‍ക്ക് സൗദി രാജകുടുംബം യാത്രയയപ്പ് നല്‍കിയത് രാജകീയമായി. കഴിഞ്ഞ 33 വര്‍ഷമായി രാജകുടുംബത്തിന്റെ സ്വകാര്യ ഡ്രൈവറായിരുന്നു സാമി എന്ന് വിളിക്കുന്ന വാട്ടി(76)ക്കാണ് രാജകുടുംബം…
Read More » - 19 January
സൗദി വ്യോമാക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടു
സനാ: യമന്‍ തലസ്ഥാനമായ സനായില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടു. 15 ഓളം പേര്‍ക്ക് പരിക്കേറ്റു. പോലീസുകാരുടെ കെട്ടിടത്തിന് നേരെയയിരുന്നു ആക്രമണം. ആക്രമണത്തില്‍…
Read More » - 19 January
ഇന്ത്യന്‍ പച്ചമുളകിനുള്ള നിരോധനം സൗദി നീക്കി
റിയാദ്: ഇന്ത്യയില്‍ നിന്നുള്ള പച്ചമുളക് ഇറക്കുമതിയ്ക്ക് സൗദി അറേബ്യ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. പച്ചമുളകില്‍ അമിതമായ അളവില്‍ കീടനാശിനി പ്രയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് 2014 മേയിലാണ് സൗദി കാര്‍ഷിക…
Read More » - 19 January
ഷെയ്ഖ് മുഹമ്മദിന്റെ മകന് ഷെയ്ഖ് അഹമ്മദ് യു.എ.ഇ സൈന്യത്തില്‍ ചേര്‍ന്നു
ദുബായ്: മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫൗണ്ടേഷന്റെ ചെയര്‍മാനും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്…
Read More » - 18 January
ഫുജൈറ ബീച്ചില്‍ മലയാളി ബിസിനസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി
ഫുജൈറ: ഫുജൈറ ബീച്ചില്‍ കാണാതായ മലയാളി ബിസിനസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയത് ഫുജൈറയിലെ ദിബ്ബയ്ക്ക് സമീപത്തുനിന്നും ഇയാളെ കാണാതായതിന്റെ പിറ്റേ ദിവസമാണ്. ഇദ്ദേഹത്തിന്റെ കാര്‍…
Read More » - 18 January
കുറുക്കന്റെ ചിത്രം ഫേസ്ബുക്കിലിട്ട പ്രവാസി ഇന്ത്യക്കാരന് അറസ്റ്റില്‍
റാസ്-അല്‍-ഖൈമ : കുറുക്കന്റെ ചിത്രം ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഇന്ത്യന്‍ പ്രവാസി യു.എ.ഇയില്‍ അറസ്റ്റില്‍. മാനനഷ്ടം ഉള്‍പ്പടെയുള്ള കേസുകളാണ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. റാസ്-അല്‍-ഖൈമ…
Read More » - 18 January
വീടിന് പുറത്ത് തുണികള്‍ ഉണക്കാനിട്ടാല്‍ പിഴ
സൗദി അറേബ്യ: വീടിന് പുറത്ത് തുണികള്‍ ഉണക്കാനിടുന്നവര്‍ക്ക് പിഴ. നഗരഭംഗിയെ ബാധിക്കും വിധം. ഫ്ളാറ്റുകളുടെ ബാല്‍ക്കണിയിലും മറ്റും വസ്ത്രങ്ങള്‍ ഉണക്കാനിടുന്നവര്ക്കെതിരെയാണ് നടപടി. നിയമം ലംഘിക്കുന്നവര്‍ക്ക് 100 മുതല്‍…
Read More » - 18 January
വൃക്കരോഗികള്‍ക്ക് ഇനി റസിഡന്‍സി പെര്‍മിറ്റ് നല്‍കില്ല
ദോഹ: ഖത്തറില്‍ പുതുതായത്തെുന്ന പ്രവാസികള്‍ക്ക് വൃക്ക രോഗം ഉണ്ടെങ്കില്‍ റസിഡന്‍സി പെര്‍മിറ്റ് നല്‍കാതെ തിരിച്ചയക്കും. പുതിയ വിസയില്‍ വരുന്നവര്‍ക്കുള്ള ആരോഗ്യപരിശോധനയില്‍ വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്‍പ്പെടുത്തും. മെഡിക്കല്‍…
Read More »