Gulf
- Jan- 2016 -28 January
പെര്‍ഫ്യൂം ഫാക്ടറിയില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് കണ്ടെയ്നര്‍ കണക്കിന് മൂത്രം
ജിദ്ദ: സൗദിയിലെ പെര്‍ഫ്യൂം ഫാക്ടറിയില്‍ മുനിസിപ്പാലിറ്റി സംഘം നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് കണ്ടെയ്നര്‍ കണക്കിന് മൂത്രം. ഹെയില്‍ മുനിസിപ്പാലിറ്റി അംഗങ്ങളായിരുന്നു ഫാക്ടറിയില്‍ പരിശോധന നടത്തിയത്. ചില പെര്‍ഫ്യൂം…
Read More » - 28 January
ഒമാനിലെ ബസ്സപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികളടക്കം നാലു പേര് മരിച്ചു
മസ്കത്ത്: ബസപകടത്തില്‍ ഒമാനിലെ നിസ്വയില് രണ്ട് മലയാളി വിദ്യാര്‍ത്ഥികളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ച മലയാളികള്‍ നിസ്വ ഇന്ത്യന്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ…
Read More » - 28 January
ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള വിമാനയാത്രയുമായി ഖത്തര്‍ എയര്‍വേയ്സ്
ദോഹ: ഭൂമിക്ക് കുറുകെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനയാത്ര നടത്താന്‍ തയ്യാറെടുക്കുകയാണ് ഖത്തര്‍ എയര്‍വേയ്സ്. ദോഹയില്‍ നിന്നും ന്യൂസിലന്‍ഡിലെ ഓക്ലാന്ഡിലേക്കാണ് ഈ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. 18 മണിക്കൂറും 34…
Read More » - 28 January
ഖത്തര്‍ ആരോഗ്യമേഖലയിലും കൂട്ട പിരിച്ചുവിടല്‍: ഭീതിയില്‍ മലയാളികള്‍
ദോഹ: ഖത്തറില്‍ ചെലവു ചുരുക്കലിന്റെ ഭാഗമായുള്ള പിരിച്ചുവിടല്‍ ആരോഗ്യ മേഖലയിലേക്കും. എണ്ണ പ്രകൃതിവാതക വിലയിടിവിനെത്തുടര്‍ന്നുണ്ടായ ബജറ്റ് കമ്മി നേരിടുന്നതിന്റെ ഭാഗമായാണ് ചെലവുചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഹമദ് മെഡിക്കല്‍…
Read More » - 28 January
മലയാളി യുവതിയെയും കാമുകനെയും ഭര്‍ത്താവ് കിടപ്പറയില്‍ നിന്നും പിടികൂടി
കുവൈത്ത്സിറ്റി: സാല്മിയയില് കിടപ്പറയില്‍ നിന്നും പ്രവാസിയുടെ ഭാര്യയായ ഇന്ത്യക്കാരിയെയും കാമുകനായ ബംഗ്ലാദേശി യുവാവിനെയും ഭര്‍ത്താവ് പിടികൂടി. തെളിവിനായി അയല്‍വാസിയെ ഈ രംഗം വിളിച്ചു കാണിയ്ക്കുകയും ചെയ്തു. വസ്ത്രരഹിതരായ ഇരുവരെയും…
Read More » - 27 January
ഡ്രൈവര്‍ക്കൊപ്പം മുസ്ലിം സ്ത്രീയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാമോ? ഈ ചോദ്യത്തിന് യു.എ.ഇ ഇസ്ലാമിക് അതോറിറ്റി നല്കുന്ന മറുപടി
ദുബായ്: ടാക്സിയിലോ, ഡ്രൈവര്‍ക്കൊപ്പമോ മുസ്ലിം സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാമെന്ന് യു.എ.ഇ ഇസ്ലാമിക് അതോറിറ്റി. ജോലിക്ക് പോകുന്നത് പോലെയുള്ള സാഹചര്യങ്ങളില്‍ ഇങ്ങനെയുള്ള യാത്ര അനുവദനീയമാണെന്ന് അതോറിറ്റി വ്യക്തമാക്കി.…
Read More » - 27 January
ഫേസ്ബുക്കില്‍ ജനപ്രിയന് ഷെയ്ഖ് മൊഹമ്മദ്
ദുബായ്: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കില്‍ ജി.സി.സി മേഖലയിലെ നേതാക്കളില്‍ ഏറ്റവും ജനപ്രിയന് യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ്…
Read More » - 26 January
എന്റെ രാജ്യത്തിന്റെ ഓരോ കോണിലും പ്രഭാതത്തെ സ്വാഗതം ചെയ്യുന്നത് പള്ളികളില്‍ നിന്നും ഉയരുന്ന ബാങ്കുവിളി- സുഷമ സ്വരാജ്
മനാമ: രാജ്യത്തിന്റെ ഓരോ കോണിലും പ്രഭാതത്തെ സ്വാഗതം ചെയ്യുന്നത് പള്ളികളില്‍ നിന്നും ഉയരുന്ന ബാങ്കുവിളിയാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം മറ്റ് ലോക…
Read More » - 26 January
റിയാദില്‍ പ്രവാസി യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍
റിയാദ്: പ്രവാസി യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി റോഡില്‍ ഉഫേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന് എമിറേറ്റ്സ് 24/7 റിപ്പോര്‍ട്ട് ചെയ്തു. തായിഫ് പട്ടണത്തിന് സമീപമാണിത് കിടന്നിരുന്നത്. വിനോദയാത്രയ്ക്ക് പോവുകയായിരുന്ന…
Read More » - 25 January
ഒമാനില്‍ മലയാളി ദുരൂഹസാഹചര്യത്തില്‍ കുത്തേറ്റ് മരിച്ചു
മസ്ക്കറ്റ്: ഒമാനില്‍ മലയാളിയെ ദുരൂഹസാഹചര്യത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പരവൂര്‍ സ്വദേശി സനല്‍ (50) ആണ് മരിച്ചത്. സോഹറില്‍ ഇദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റില്‍ ശനിയാഴ്ച…
Read More » - 25 January
എയര്‍ ഇന്ത്യ എക്സ്പ്രസ് ഇനി റാസ്-അല്‍-ഖൈമ വഴിയും
ദുബായ്: അല്‍-ഐന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇനി റാസ്-അല്‍-ഖൈമ വഴിയും. ആഴ്ചയില്‍ രണ്ടുതവണയാണ് റാസ്-അല്‍-ഖൈമ വഴി സര്‍വീസ് നടത്തുക. നിലവില്‍ ആഴ്ചയില്‍ ഒരു തവണ…
Read More » - 25 January
സൗദിയില്‍ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റില്‍ വന്‍ വര്‍ധന
ദമാം: സൗദിയില്‍ സ്വദേശിവല്‍ക്കരണത്തിനിടയിലും വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം മാത്രം 2,50,000 സഊദി തൊഴിലാളികളെയാണ് തൊഴില്‍ മേഖലയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. മുന്‍ വര്‍ഷത്തെ…
Read More » - 25 January
ഖത്തറില്‍ ഇനിമുതല്‍ ശുദ്ധജലം കൊണ്ട് കാര്‍ കഴുകിയാല്‍ 20000 റിയാല്‍ പിഴ
ദോഹ: വെള്ളവും വൈദ്യുതിയും പാഴാക്കുന്നവര്‍ക്കെതിരെ ഖത്തറില്‍ കര്‍ശന നടപടി. ഇരുപതിനായിരം റിയാല്‍ വരെയാണ് പുതിയ നിയമമനുസരിച്ച് വെള്ളം പാഴാക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താല്‍ പിഴ ലഭിയ്ക്കുക. വാട്ടര്‍…
Read More » - 24 January
പ്രവാസികള്‍ സൂക്ഷിക്കുക; ഭീകരര്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്തേക്കാം!
ദുബായ്: ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവര്‍ പണം കൈമാറാന്‍ പ്രവാസികളുടെ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. മിക്ക രാജ്യങ്ങളും വ്യക്തി കേന്ദ്രീക്രത പണമിടപാടുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍…
Read More » - 24 January
ഭാരതവും അറബ് രാജ്യങ്ങളുമായി ഊഷ്മളമായ ബന്ധത്തിന് ചരിത്രപരമായ തുടക്കം: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും അറബ് വിദേശകാര്യ മന്ത്രിമാരും ഒന്നിച്ചുള്ള കൂടിക്കാഴ്ച വന്‍ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നത്…
മനാമ : അറബ് – ഇന്ത്യ സഹകരണ ഫോറത്തിന്റെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടു വിദേശകാര്യമന്ത്രിമാരുടെ യോഗം നടന്നു . ബഹറിന്‍ തലസ്ഥാനമായ മനാമയില്‍…
Read More » - 24 January
കുവൈത്തില്‍ കെട്ടിടം തകര്‍ന്നുവീണ് നിരവധിപേര്‍ക്ക് പരിക്ക്
കുവൈത്ത് : കുവൈത്തില്‍ സബാഹ അല്‍ അഹമദ് ഏരിയയില്‍ നിര്‍മ്മാണത്തിലിരുന്ന പള്ളി കെട്ടിടം തകര്‍ന്ന് 19 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 4 പേരുടെ നില അതീവ ഗുരുതരമാണ്.…
Read More » - 24 January
മനാമയിലെ ക്ഷേത്രത്തില്‍ സുഷമാ സ്വരാജിനെ അനുഗമിച്ച് ബഹറിന്‍ വിദേശകാര്യ മന്ത്രി
മനാമ: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ബഹറിന്‍ സന്ദര്‍ശനത്തിനിടെ നടന്ന ഒരു സംഭവം വാര്‍ത്തകളില്‍ നിറയുന്നു. മനാമയിലെ ഒരു ക്ഷേത്രത്തില്‍ സുഷമാ സ്വരാജിനെ ബഹറിന്‍ വിദേശകാര്യ മന്ത്രി…
Read More » - 24 January
ഗതാഗത നിയമലംഘനം കണ്ടെത്താന്‍ സൗദിയില്‍ പുതിയ പദ്ധതി
റിയാദ്: ഗതാഗത നിയമലംഘനം കണ്ടെത്താന്‍ സൗദിയില്‍ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. പൊതുജന പങ്കാളിത്തത്തോടെ നിയമലംഘനം കണ്ടെത്തുകയാണ് ഇതിലൂടെ ഗതാഗത വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതിനായി നൂതനമായ സാങ്കേതിക സംവിധാനം…
Read More » - 23 January
ഇന്ത്യയുടെ അഭിമാനമായി ബഹ്റൈനില്‍ തേജസ് പറന്നു
മനാമ: ഇന്ത്യന്‍ നിര്‍മിത ലഘു പോര്‍വിമാനം തേജസും എയര്‍ഫോഴ്സിലെ സാരംഗ് ടീമിലെ ധ്രുവ് ഹെലികോപ്റ്ററും കഴിഞ്ഞ ദിവസം സഖീര്‍ എയര്‍ബേസില്‍ നടന്ന ഷോയില്‍ ശബ്ദവേഗത്തില്‍ പറന്നുയര്‍ന്നു. തേജസ്…
Read More » - 23 January
സൗദിയുവാക്കള്‍ക്ക് പുരുഷന്മാര്ക്കൊപ്പം ജോലി ചെയ്യുന്ന വനിതകളെ വിവാഹം ചെയ്യാന്‍ മടി
അബ: സൗദി യുവാക്കള്‍ പുരുഷന്മാര്ക്കൊപ്പം ജോലിചെയ്യുന്ന വനിതകളെ വിവാഹം ചെയ്യാന്‍ മടിക്കുന്നു. ഇത്തരത്തില്‍ വിവാഹം നടക്കാന്‍ ബുദ്ധിമുട്ടുണ്ടാവുന്നത് മാധ്യമ, ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കാണ്. ജോലിയില്‍ ഉന്നത…
Read More » - 23 January
സ്വകാര്യവ്യക്തി വീട്ടില്‍ വളര്‍ത്തിയിരുന്ന സിഹം പുറത്തിറങ്ങി
റിയാദ് : വീട്ടില്‍ സ്വകാര്യ വ്യക്തി വളര്‍ത്തിയിരുന്ന സിംഹം കൂട്ടില്‍ നിന്നും പുറത്തിറങ്ങി. ദുബായിലാണ് സംഭവം നടന്നത്. അധികൃതരെത്തി സിംഹത്തെ മൃഗശാലയിലേയ്ക്ക് മാറ്റിയത് അപ്രതീക്ഷിതമായി പൊതുനിരത്തില്‍ സിംഹത്തെ…
Read More » - 23 January
ദുബായില്‍ സിംഹം റോഡിലിറങ്ങിയത് പരിഭ്രാന്തി പരത്തി
ദുബായ്: സിംഹം റോഡിലിറങ്ങിയത് പരിഭ്രാന്തി പരത്തി. സ്വകാര്യവ്യക്തി വീട്ടില്‍ വളര്‍ത്തുന്ന സിംഹമാണ് റോഡില്‍ ഇറങ്ങിയത്. അല്‍ ബഷ്രയിലും പരിസരത്തും വിലസി നടക്കുകയായിരുന്ന സിംഹത്തെ പിന്നീട് ദുബായ് നഗരസഭാ…
Read More » - 23 January
കുവൈത്തില്‍ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മലയാളിയെ തട്ടിപ്പിനിരയായവര്‍ പിടികൂടി
കുവൈറ്റ് : ആരോഗ്യമന്ത്രാലയത്തില്‍ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മലയാളിയെ തട്ടിപ്പിനിരയായവര്‍ തന്നെ പിടികൂടി . തിരുവനന്തപുരം എമ്പയര്‍, ട്രീറ്റ് വെല്‍ എന്നീ ട്രാവല്‍…
Read More » - 23 January
ഭക്ഷണം പാഴാക്കുന്നത് തടയാന്‍ സൗദിയില്‍ കര്‍ശന നിയമം വരുന്നു
റിയാദ്: ഭക്ഷണം പാഴാക്കുന്നത് തടയാന്‍ സൗദിയില്‍ കര്‍ശന നിയമം വരുന്നു. ഇത് സംബന്ധിച്ച് സല്മാന് രാജാവ് നിര്‍ദ്ദേസം നല്‍കിയതായി സൗദി കൃഷി മന്ത്രി എഞ്ചിനീയര്‍ അബ്ദുറഹ്മാന് അല്‍…
Read More » - 22 January
ഇറാന് ലോകത്തിന് ഭീഷണി- തെളിവുകള്‍ നിരത്തി സൗദി അറേബ്യ
റിയാദ്: ഇറാന് ലോകത്തിന് തന്നെ ഭീഷണിയാണെന്ന് സൗദി അറേബ്യ. വെറുതെ ആരോപണം ഉന്നയിക്കുകയല്ല ശക്തമായ തെളിവുകളും സൗദി അറേബ്യ നിരത്തുന്നുണ്ട്. ലോകത്ത് പല സ്ഥലങ്ങളിലും നടക്കുന്ന നിയമ…
Read More »