Gulf
- Jan- 2016 -18 January
ഗള്‍ഫ് ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച
റിയാദ്: ഗള്‍ഫ് ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. മസ്കറ്റ് ഓഹരിവിപണിയില്‍ സൂചിക ഏഴുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. സൗദി, ഖത്തര്‍, ദുബായ്, അബുദാബി ഓഹരി വിപണികളും…
Read More » - 18 January
യു.എ.ഇയില്‍ തൊഴില്‍ കരാര്‍ ഇനി മലയാളത്തിലും
ദുബായ്: യു.എ.ഇയിലെ മലയാളികളായ തൊഴിലാളികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. നിങ്ങള്‍ക്കുള്ള തൊഴില്‍ കരാറുകള്‍ ഇനി മലയാളത്തില്‍ ലഭിക്കും. ഹിന്ദി, തമിഴ്, ഉര്‍ദു എന്നീ ഇന്ത്യന്‍ ഭാഷകള്‍ക്കും ഈ അംഗീകാരം…
Read More » - 17 January
ഭാര്യാ-ഭര്ത്താക്കന്മാരുടെ വഴക്ക് തീര്ക്കാനെത്തിയയാള് ഭാര്യയെ വിവാഹം കഴിച്ചു
ബല്‍ജുറാഷി(സൗദി): ഭാര്യാ-ഭര്ത്താക്കന്മാരുടെ വഴക്ക് തീര്‍ത്ത് പ്രശ്നം പരിഹരിക്കാനെത്തിയ ആള് ഒടുവില്‍ ഭാര്യയെ വിവാഹം കഴിച്ചു. സംഭവം നടന്നത് സൗദിയിലെ വടക്കന്‍ പട്ടണമായ ബല്ജുറാഷിയിലാണ്. അലി അല്‍ ഗംദി…
Read More » - 17 January
VIDEO: സൗദിയില്‍ വന്‍ തീപ്പിടുത്തം
ദമാം: സൗദിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ വന്‍ തീപിടുത്തം. സൗദി അറേബ്യന്‍ ബേസിക് കോര്‍പറേഷന്റെ (സാബിക്) കീഴിലുള്ള സഊദി കയാന്‍ പ്ലാന്റിലാണ് ശനിയാഴ്ച വൈകിട്ടോടെ…
Read More » - 17 January
അബുദാബിയില്‍ നൂറോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു: നിരവധി പേര്‍ക്ക് പരിക്ക്
അബുദാബി: അബൂദബി-അല്‍ഐന്‍ റോഡില്‍ ശനിയാഴ്ച രാവിലെ അപകട പരമ്പര. 96 വാഹനങ്ങളാണ് ഒരേസമയം കൂട്ടിയിടിച്ചത്. മൂടല്‍മഞ്ഞാണ് വാഹനാപകടത്തിന് കാരണം. 23 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.…
Read More » - 17 January
മുഖവും തലയും മറച്ചുള്ള കേരളീയ വസ്ത്രധാരണ രീതിയെക്കുറിച്ച് സൗദി പത്രാധിപര്‍: ബുര്‍ഖ ഒരു സംസ്കാരത്തിന്റെ അടയാളം, മതവുമായി ബന്ധമില്ല
റിയാദ്: കേരളത്തിലെ മുസ്ലീം സ്ത്രീകള്‍ എന്തിനാണ് മുഖം മറയ്ക്കുന്നതെന്ന് സൗദി പത്രാധിപരായ ഖാലിദ് അല്‍ മ ഈന അഭിപ്രായപ്പെട്ടു. അറേബ്യയിലെ സ്ത്രീകള്‍ മുഖം മറയ്ക്കുന്നതുകൊണ്ട് കേരളത്തിലെ സ്ത്രീകള്‍…
Read More » - 17 January
സൗദി ആറ് വയസ്സിന് മുകളിലുള്ള പ്രവാസി കുട്ടികള്‍ക്ക് രജിസ്ട്രേഷനും വിരലടയാളവും നിര്‍ബന്ധമാക്കുന്നു
റിയാദ്: സൗദിയില്‍ ആറ് വയസ്സിന് മുകളിലുള്ള പ്രവാസി കുട്ടികള്‍ക്ക് രജിസ്ട്രേഷനും വിരലടയാളവും നിര്‍ബന്ധമാക്കുന്നു. വ്യാഴാഴ്ചയാണ് പാസ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സൗദിയില്‍ ഇപ്പോള്‍ താമസിക്കുന്ന…
Read More » - 16 January
സൗദിയില്‍ അറബ് രാജ്യങ്ങളിലെ നഴ്സുമാര്‍ക്ക് മുന്‍ഗണന, ഇന്ത്യയ്ക്ക് തിരിച്ചടി
റിയാദ്: അറബ് രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് സൗദി അറേബ്യയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മുന്‍ഗണന. സൗദി അറേബ്യ ഇന്ത്യന്‍ നഴ്സുമാരുടെ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചെങ്കിലും സൗദി സര്‍ക്കാരിന്റെ അംഗീകൃത…
Read More » - 15 January
സൗദി അറേബ്യയിലേയ്ക്കുള്ള വിസ ഇനിമുതല്‍ ഇന്ത്യയില്‍ പുതുക്കാം
കൊച്ചി: ഇന്ത്യയില്‍ വെച്ച് തന്നെ സൗദി അറേബ്യയിലേക്കുള്ള വിസ പുതുക്കാന്‍ അവസരം വരുന്നു. കാലാവധി കഴിഞ്ഞ റീ എന്‍ട്രി വിസ സൗദിയിലെ സര്‍ക്കാര്‍സ്വകാര്യ മേഖലകളിലെ എല്ലാ വിദേശ…
Read More » - 15 January
ഖത്തറില്‍ പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിച്ചു
ദോഹ: ഖത്തറില്‍ പെട്രോള്‍ വില കുത്തനെ കൂട്ടി. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല. സൂപ്പര്‍ പെട്രോളിന് ലിറ്ററിന് ഒരു റിയാലില്‍ നിന്ന് 1.30 റിയാലായി ഉയര്‍ത്തി. പ്രീമിയം…
Read More » - 15 January
ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുവാവ് ജീവനൊടുക്കി
ദുബായ്: ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെട്രോള്‍ വിതരണകേന്ദ്രത്തില്‍ ജോലി നോക്കി വരികയായിരുന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ യുവാവിനെയാണ് അല്‍…
Read More » - 14 January
ദുബായിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് നഴ്സിംഗ് റിക്രൂട്ട്മെന്റ് 15, 16 തീയതികളില്‍
ബെംഗളൂരു: ദുബായിലെ മെഡികെയര്‍ ആശുപത്രിയിലേയ്ക്ക് കേരള സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്സ് ജനുവരി 15,16 തീയതികളില്‍ ബെംഗളൂരുവില്‍ വെച്ച് നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തും. ബിഎസ് സി നഴ്സിംഗും…
Read More » - 14 January
ലോകത്തെ ഏറ്റവും വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷന് ഇവിടെയാണ്
അബുദാബി: പുതുതായി തുടങ്ങിയിരിക്കുന്ന ഹോട്ടലായ ജന്നാ ബുര്‍ജ് അല്‍ സറാബിലാണ് ലോകത്ത് നിലിവിലുള്ള ഹോട്ടലുകളില്‍ ഏറ്റവും വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷന് നിലവിലുള്ളത്. ഇവര്‍ പറയുന്നത് അബുദാബിയിലെ മിനായിലുള്ള…
Read More » - 14 January
സൗദി വിസ ഇനി ഇന്ത്യയില്‍ നിന്നും പുതുക്കാം
കൊച്ചി: സൗദിയിലേക്കുള്ള വിസ ഇന്ത്യയില്‍ നിന്നും പുതുക്കാം. ഇതിനായുളള നടപടി പ്രാബല്യത്തിലാകുന്നതോടെ സൗദിയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ എല്ലാ വിദേശ ജോലിക്കാര്‍ക്കും കാലാവധി കഴിഞ്ഞ റീ എന്‍ട്രി…
Read More » - 14 January
ദുബായ് പോലീസില്‍ നിന്ന് ഇനി കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനാകില്ല
ദുബായ് : കുറ്റവാളികള്‍ക്ക് ഇനി ദുബായ് പോലീസില്‍ നിന്ന രക്ഷപ്പെടാനാകില്ല. കുറ്റകൃത്യം തെളിയിക്കാന്‍ ദുബായ് പോലീസ് പുതിയ സംവിധാനവുമായി എത്തുകയാണ്. സെക്യൂരിറ്റി ക്യാമറയില്‍ മുഖം വ്യക്തമാകാത്ത പ്രതികളുടെ…
Read More » - 14 January
ബഹ്റൈന്‍ സെക്സ് റാക്കറ്റ്: നടത്തിപ്പുകാരായ മലയാളി ദമ്പതികള്‍ പിടിയില്‍
മുംബൈ: ബഹ്റൈന്‍ സെക്സ് റാക്കറ്റ് നടത്തിപ്പുകാരായ മലയാളി ദമ്പതികള്‍ ഉള്‍പ്പടെ ഏഴുപേര്‍ മുംബൈയില്‍ പിടിയിലായി. ബാലുശ്ശേരി സ്വദേശി നസീര്‍ എന്ന അബ്ദുള്‍ നസീര്‍, ഭാര്യ ചന്ദനത്തോപ്പ് സ്വദേശിനി…
Read More » - 13 January
യു.എ.ഇയിലും സൗദിയിലും കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്
ദുബായ്: യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലും സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് യു.എ.ഇ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീയോറോളജി ആന്റ് സീസ്മോളജിയുടെ മുന്നറിയിപ്പ്. സൗദി…
Read More » - 13 January
സൗദിയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ നിയമലംഘനം നടത്തിയാല്‍ കടുത്ത പിഴ
റിയാദ : സൗദി അറേബ്യയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ നിയമലംഘനം നടത്തിയാല്‍ കടുത്ത പിഴ. വിസാ കാലാവധി അവസാനിച്ചിട്ടും സ്വദേശങ്ങളിലേക്ക് തിരിച്ചു പോകാതെ അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്കും അവര്‍ക്കു…
Read More » - 13 January
ദുബായ് വിമാനത്താവളത്തിന് രണ്ടാം തവണയും ഈ പദവി
ദുബായ് അന്താരാഷ്ട്രവിമാനത്താവളം രണ്ടാം തവണയും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി നിലനിര്‍ത്തി. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തെ പിന്തള്ളിയാണ് രണ്ടാം വര്‍ഷവും ദുബായ് ഒന്നാം സ്ഥാനത്ത്…
Read More » - 13 January
ചാരപ്പണി: കുവൈത്തില്‍ രണ്ട് പേര്‍ക്ക് വധശിക്ഷ
കുവൈത്ത്: ചാരവൃത്തിക്കേസില്‍ രണ്ട് പേര്‍ക്ക് കുവൈത്ത് വധശിക്ഷ വിധിച്ചു. ഇറാനും ഹിസ്ബുള്ളയ്ക്കും വേണ്ടി ചാരപ്പണി നടത്തിയ കേസില്‍ ഒരു കുവൈത്തുകാരനെയും ഒരു ഇറാന്കാരനെയുമാണ് കുവൈത്ത് കോടതി ശിക്ഷിച്ചത്.…
Read More » - 12 January
കുവൈത്തില്‍ പുതിയ സൈബര്‍ നിയമം
കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ സൈബര്‍ നിയമം നിലവില്‍ വന്നു. പുതിയ നിയമപ്രകാരം വെബ്സൈറ്റുകള്‍ വഴി തീവ്രവാദപ്രചരണം നടത്തിയാല്‍ 10 വര്‍ഷം തടവും 20,000 മുതല്‍ 50,000…
Read More » - 12 January
സൗദിയില്‍ പുതുക്കിയ ജല വൈദ്യുത നിരക്കുകള്‍ പ്രാബല്യത്തില്‍
റിയാദ്: സൗദി അറേബ്യയില്‍ ജല വൈദ്യുത നിരക്ക് പുതുക്കി. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. വൈദ്യുതിയുടെ വില വര്‍ധനവ് സാധാരണ സ്വദേശി കുടുംബങ്ങളെ ബാധിക്കില്ല. മാസത്തില്‍…
Read More » - 12 January
33 രാജ്യങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സിന് ദുബായ് ആര്‍ടിഒ അംഗീകാരം നല്കി
മുപ്പത്തിമൂന്ന് രാജ്യങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സിന് ദുബായ് ആര്‍ടിഒ അംഗീകാരം നല്കി. ഗള്‍ഫ് രാഷ്ട്രങ്ങളും യുറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ മുപ്പത്തിമൂന്ന് രാഷ്ട്രങ്ങളിലെ ലൈസന്‍സ് ഹാജരാക്കി ദുബായ് ലൈസന്‍സ് എടുക്കുന്നതിനാണ്…
Read More » - 12 January
വിദേശരാജ്യങ്ങളില്‍ ജോലിക്കുള്ള പരസ്യം കാണുമ്പോള്‍ സൂക്ഷിക്കുക
വിദേശരാജ്യങ്ങളില്‍ ജോലിക്കുള്ള പരസ്യം കാണുമ്പോള്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. അനധികൃത റിക്രൂട്ട്മെന്റ് കമ്പനികള്‍ക്കെതിരെ സൗദി തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്കി. സൗദിയില്‍ മാന്‍പവര്‍ ബിസിനസ് നടത്തുന്ന ചിലസ്ഥാപനങ്ങളാണ് ഇത്തരത്തില്‍…
Read More » - 12 January
യു.എ.ഇ മണലില്‍ നിന്നും വൈദ്യുതി കണ്ടെത്തി
അബുദാബി: യു.എ.ഇയില്‍ എണ്ണ മാത്രമല്ല മരുഭൂമിയിലെ മണലും ഊര്‍ജ സമ്പുഷ്ടമെന്ന് കണ്ടെത്തല്‍. യു.എ.ഇയിലെ മണലിന് വന്‍തോതില്‍ വൈദ്യുതി ശേഖരിച്ചുവയ്ക്കാന്‍ കഴിവുണ്ടെന്നാണ് കണ്ടെത്തല്‍. മസ്ദര്‍ ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് സയന്‍സ്…
Read More »