Gulf

ഒമാനില്‍ വന്‍ അപകടം

ഒമാന്‍ : ഒമാനില്‍ വന്‍ വാഹനാപകടം. ഒമാനിലെ ഇബ്രിയില്‍ വാഹനാപകടത്തില്‍ 18 പേര്‍ മരിച്ചു. ലോറിയും ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button