Gulf

കുട്ടിക്കാലത്ത് തന്നെ പോറ്റിവളര്‍ത്തിയ വീട്ടുജോലിക്കാരിയെ കാണാന്‍ സൗദി പൗരന്‍ ഇന്ത്യയിലെത്തിയപ്പോള്‍

റിയാദ്: കുട്ടികാലത്ത് തന്നെ പരിചരിച്ച് ഊട്ടിവളര്‍ത്തിയ ഇന്ത്യാക്കരിയായ വീട്ടുജോലിക്കാരിയെ കാണാനെത്തിയ സൗദി പൗരന്റെ വീഡിയോ വൈറലാകുന്നു. ലൈഫ് ഇന്‍ സൗദി അറേബ്യ എന്ന ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോയില്‍ പരമ്പരാഗത വസ്ത്രമണിഞ്ഞ യുവാവ് വൃദ്ധയായ സ്ത്രീയെ കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവെയ്ക്കുന്നത് കാണാം. സന്തോഷം മൂലം ഈറനണിഞ്ഞ കണ്ണുകളോടെ യുവാവിനെ സ്വന്തം വീട്ടിലേയ്ക്ക് ആനയിച്ച് കുടുംബാംഗങ്ങളെ പരിചയപ്പെടുത്തുന്ന വൃദ്ധയുടെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാന്‍ കഴിയും.

 

A young #Saudi man visited his housemaid’s home in #India who took care of him during his childhood. I am really proud of him. Like us on Life in Saudi Arabia

Posted by Life in Saudi Arabia on Friday, 1 April 2016

shortlink

Related Articles

Post Your Comments

Related Articles


Back to top button