കുവൈത്ത് സിറ്റി: കുവൈറ്റില്‍ ഹവല്ലിയിലെ ഒരു വില്ലയില്‍ നടന്ന റെയ്ഡില്‍ അനാശാസ്യത്തിന് 7 പ്രവാസി വനിതകളെയും ഇവരോടൊപ്പം ഉണ്ടായിരുന്ന 4 സ്വദേശി യുവാക്കളെയും അറസ്റ്റ് ചെയ്തു.ഒരു ഫിലിപ്പ്യന്‍ വനിതയുടെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയ വഴിയാണ് പണം വാങ്ങി വേശ്യാലയം നടത്തിയിരുന്നത്. അതേസമയം ഇവര്‍ എയിഡ്സ് ബാധിതരാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന യുവാക്കളെ വൈദ്യ പരിശോധന നടത്തിയതിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കു.
Post Your Comments