Gulf
- Nov- 2016 -25 November
ഫൈസലിന്റെ ഭാര്യക്ക് മാസാന്ത വിധവാ പെന്ഷന് നൽകാൻ തീരുമാനം
മനാമ: മതം മാറിയതിന്റെ പേരിൽ കോല ചെയ്യപ്പെട്ട ഫൈസലിന്റെ മരണത്തിൽ ബഹ്റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി യോഗം അനുശോചന യോഗം ചേർന്നു . ഒപ്പം സംഭവത്തെ…
Read More » - 25 November
ദുബായ് പോലീസ് മേധാവി അന്തരിച്ചു
ദുബായ്: ദുബായ് പോലീസ് മേധാവി ലഫ്.ജനറല്‍ ഖമീസ് മത്താര്‍ അല്‍ മസീന അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെ രാത്രിയിൽ ദുബായ് റാഷിദ് ആശുപപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സബീല്‍…
Read More » - 24 November
അമ്മയെ കൊലപ്പെടുത്തിയ മകന് ഷാർജ കോടതി മാപ്പുനല്കി
ഷാര്‍ജ● അൻപത് വയസുകാരിയായ അമ്മയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിൽ ഷാർജ ശരിയ കോടതി മകന് മാപ്പ് നൽകി. ഷാർജയിലെ അൽ മാംസാർ പ്രവിശ്യയിലെ അപ്പാർട്മെന്റിൽ വെച്ച് 2015…
Read More » - 24 November
അബുദാബി- ദുബായ് ഹൈവേ പൂര്‍ത്തിയാകുന്നു
അബുദാബി: അബുദാബി- ദുബായ് ഹൈവേ 2017ഓടെ പൂര്‍ത്തിയാവുമെന്ന് അബുദാബി ജനറല്‍ സര്‍വ്വീസസ് കമ്പനി മുസനാദ അബുദാബിയെയും ദുബായിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 62 കിലോമീറ്റർ ദൈർഘ്യമുള്ള ഈ നാലുവരിപാതയിലൂടെ…
Read More » - 24 November
രൂപയുടെ മൂല്യമിടിഞ്ഞിട്ടും നാട്ടിലേക്ക് പണമയക്കാൻ പ്രവാസികള്‍ മടിക്കുന്നു
രാജ്യാന്തര വിപണിയില്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയത്തിലും പ്രതിഫലിച്ചു. വിനിമയത്തില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ രൂപ കിട്ടും. പക്ഷെ നാട്ടിലെ ബാങ്കിങ് ഇടപാടുകളിലെ അനിശ്ചിതാവസ്ഥ മൂലം…
Read More » - 24 November
ഷാര്‍ജയില്‍ സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് ലെവി
ഷാര്‍ജ● ഷാര്‍ജയില്‍ ഇനി മുതല്‍ സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് 10 ദിര്‍ഹം ലെവി ഈടാക്കാം. 50 ദിര്‍ഹത്തിന് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ലെവി ഈടാക്കുക. 2017 ജനുവരി ഒന്നുമുതല്‍ ഇത്…
Read More » - 24 November
റോഡ് സുരക്ഷ ഉറപ്പാക്കാൻ ഇനി മുതൽ ഡ്രോണുകൾ
ദുബായ്: ദുബായിയില്‍ ഇനി മുതൽ റോഡ് സുരക്ഷയ്ക്കായി ഡ്രോണുകൾ ഉപയോഗിക്കും. ഗതാഗത നിരീക്ഷണത്തിനാണ് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ഗതാഗതം സംബന്ധിച്ച വിവരങ്ങളും, റോഡപകടങ്ങളുമാണ് ഡ്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുക.…
Read More » - 24 November
സൗദിയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തന സമയങ്ങളിൽ മാറ്റം
റിയാദ്: സൗദിയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തന സമയങ്ങളിൽ മാറ്റം.ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മണിമുതല്‍ വൈകുന്നേരം നാല് മണിവരെയാണ് ഇനി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ…
Read More » - 23 November
വാട്സ്ആപ്പില്‍ അശ്ലീല സന്ദേശം അയച്ചാല്‍ ജയിലില്‍ കിടക്കാം; നിയമം കര്‍ശനമാക്കി
അബുദാബി: സോഷ്യല്‍ മീഡിയകളുടെ ഉപയോഗം ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരൊറച്ചു കഴിഞ്ഞു. പരസ്യമായി വിമര്‍ശിക്കുന്നതിനുപുറമെ അശ്ലീലമായി സംസാരിക്കാനും സോഷ്യല്‍ മീഡിയകള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഒട്ടേറെ കേസുകളാണ് ഇങ്ങനെ റിപ്പോര്‍ട്ട്…
Read More » - 23 November
സൗദിയിൽ കാലാവസ്ഥാ നിരീക്ഷണ അതോറിറ്റിയുടെ ജാഗ്രതാനിർദേശം
റിയാദ് : സൗദിയിൽ കാലാവസ്ഥ നിരീക്ഷണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നതിനാൽ മഴവെളള പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുളള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ്…
Read More » - 23 November
സൗദിയിൽ ആശങ്ക പരത്തി വൈറസ് ബാധ
റിയാദ്: സൗദി അറേബ്യയില്‍ പതിനൊന്ന് പേര്‍ക്ക് ഈ മാസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇരുപത് ദിവസത്തിനിടെയാണ് ഇത്രയും പേർക്ക് കൊറോണ വൈറസ്…
Read More » - 22 November
അബുദാബിയിൽ വാതകചോർച്ച: മലയാളി ഉൾപ്പെടെ 3 മരണം
അബുദാബി: അബുദാബിയിൽ ഉണ്ടായ വാതകചോർച്ചയിൽ കാസർകോട് സ്വദേശി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. മധൂർ മന്നിപ്പാടി വിവേകാനന്ദ നഗറിലെ സോമയ്യ- ഗിരിജ ദമ്പതികളുടെ മകൻ അശോകനാണ് മരിച്ചത്. ബത്തീനിലെ…
Read More » - 22 November
ആംബുലൻസിന് കടന്ന് പോകാൻ വഴി നൽകാത്തവർക്ക് പിഴ ചുമത്തുന്നു
ദുബായ്: ആംബുലൻസിന് കടന്ന് പോകാൻ വഴി നൽകാത്ത 128 പേർക്ക് ഈ വർഷം പിഴ ചുമത്തിയതായി ദുബായ് പോലീസ് അറിയിച്ചു. അഞ്ഞൂറ് ദിർഹവും നാല് ബ്ളാക്ക് പോയിന്റുകളുമാണ്…
Read More » - 21 November
കുവൈറ്റ് വിമാനത്താവളത്തിൽ യാത്രയാക്കാൻ വരുന്നവർക്കായി പുതിയ നിബന്ധനകൾ
കുവൈറ്റ് : യാത്രയാക്കാൻ വരുന്നവർക്ക് കുവൈറ്റ് വിമാനത്താവളത്തിന്റെ അകത്ത് പ്രവേശിക്കാൻ ഇനി മുതൽ അനുമതിയില്ല. സ്വീകരിക്കാൻ വരുന്നവരും ബാരിക്കേഡിന് പുറത്ത് നിൽക്കേണ്ടി വരും. പ്രധാനകവാടത്തിൽ വെച്ച് ടിക്കറ്റും…
Read More » - 21 November
പുതിയ തൊഴില്‍ നിയമം ഉടൻ ; പ്രതീക്ഷയോടെ പ്രവാസികള്‍
ജിദ്ദ: അടുത്തമാസം നടപ്പാക്കാനിരിക്കുന്ന തൊഴിൽ നിയമനടപടികളെ പ്രതീക്ഷയോടെ ഉറ്റുനോക്കി പ്രവാസികൾ. നിലവിൽ സ്പോണ്‍സര്‍മാരുടെ അനുമതിയോടുകൂടി മാത്രമേ ആളുകൾക്ക് പുതിയ തൊഴിലിടങ്ങളിലേക്ക് മാറാൻ സാധിക്കുകയുള്ളൂ. എന്നാൽ തൊഴിലുടമയുടെ അനുമതി…
Read More » - 19 November
കോടികൾ മുടക്കി സ്വന്തമാക്കിയ ഫാൻസി നമ്പർ ദുബായ് ഭരണാധികാരിക്ക് സമ്മാനം നൽകാനൊരുങ്ങി യുവാവ്
ദുബായ്: കോടികള്‍ മുടക്കി സ്വന്തമാക്കിയ ഫാന്‍സി നമ്പര്‍ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദിന് സമ്മാനമായി നല്‍കാനൊരുങ്ങി യുവാവ്. അബുദാബി ഒന്ന് എന്ന…
Read More » - 19 November
സൗദിയിലെ തൊഴിലാളികളുടെ പാര്‍പ്പിടം; പുതിയ മാനദണ്ഡം പുറത്തിറക്കി
റിയാദ്: സൗദിയിലെ സ്വകാരൃമേഖലയിലെ തൊഴിലാളികളുടെ പാര്‍പ്പിടങ്ങള്‍ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പുറത്തിറക്കി. സാധാരണ കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കൊണ്ട് നിര്‍മ്മിച്ചവയായിരിക്കണം തൊഴിലാളികളുടെ താമസ കേന്ദ്രങ്ങള്‍. പുതിയ…
Read More » - 19 November
ഗള്‍ഫിലെ യുവാക്കള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കണമെന്ന് സൗദി ഗ്രാന്റ് മുഫ്തി
റിയാദ്: ഐഎസ് ആക്രമണങ്ങളും മറ്റ് ശത്രുക്കളുടെ തിരിച്ചടിയും ശക്തമായ സാഹചര്യത്തില്‍ രാജ്യസുരക്ഷ മുന്‍നിര്‍ത്തി ഗള്‍ഫിലെ യുവാക്കള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കണമെന്ന് സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍…
Read More » - 18 November
രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത് പ്രവാസികള്‍ക്ക് ആശ്വാസകരം
ദുബായ്: മൂന്നു ദിവസത്തിനിടെ രൂപയുടെ വിലയില്‍ വന്ന മാറ്റം പ്രവാസികള്‍ക്ക് ആശ്വാസകരമായി. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികള്‍ ഉള്‍പ്പെടെയുള്ളവക്ക് രൂപയുമായി നല്ല വിനിമയ മൂല്യമാണ്…
Read More » - 18 November
പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ആലോചന
കുവൈറ്റ്: വിദേശികൾ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താൻ സർക്കാർ ആലോചന. 5 ശതമാനം നികുതിയാണ് ഏർപ്പെടുത്താൻ ആലോചിക്കുന്നത്. കൂടാതെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും…
Read More » - 17 November
യു.എ.ഇ ദേശീയ ദിനാചരണത്തിനുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
അബുദാബി : യു.എ.ഇ ദേശീയ ദിനത്തിനുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ മൂന്ന് ദിവസത്തേക്കാണ് അവധി. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരെ സ്മരിക്കുന്നതിനുള്ള അവസരം കൂടി…
Read More » - 17 November
രോഗക്കിടക്കയിൽ നിന്നും സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ പിള്ളച്ചേട്ടൻ നാട്ടിലേയ്ക്ക് മടങ്ങി
കോബാർ ● ഗുരുതരമായ രോഗങ്ങൾ മൂലം വലഞ്ഞപ്പോഴും സ്പോൺസറുടെ നിസ്സഹരണം മൂലം നാട്ടിലേയ്ക്ക് മടങ്ങാനാകാതെ വലഞ്ഞ മലയാളി, നവയുഗം സാംസ്കാരിക വേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ, നിയമനടപടികൾ…
Read More » - 16 November
പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന തീരുമാനവുമായി സൗദി
റിയാദ് : സൗദി അറേബ്യയിൽ നിന്ന് നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തില്ലെന്ന് സൗദി അറേബ്യൻ മോണിറ്ററി ഏജന്‍സി ഗവര്‍ണര്‍ ഡോ.അഹമ്മദ് ബിന്‍ അബ്ദുല്‍കരീം അല്‍ ഖുലൈഫി…
Read More » - 16 November
യു എ ഇ ലോകത്തിന് നൽകുന്ന സന്ദേശം; ലോക സഹിഷ്ണുത ദിനത്തില്‍ ഷെയ്ഖ് മൊഹമ്മദ്
ദുബായ്: യു എ ഇ ലോകത്തിന് നൽകുന്നത് വിവേചനവും, അസഹിഷ്ണുതയും ഇല്ലാത്ത മനോഹരമായ നാടാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്…
Read More » - 16 November
ഗൾഫ് രാജ്യങ്ങളിൽ വാഹനമോടിക്കുന്നവര്‍ അറിയാന്‍
കുവൈറ്റ്: ഗൾഫ് രാജ്യങ്ങളിൽ ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴയടക്കാൻ ഏകീകൃത സംവിധാനം നിലവിൽ വരും. വിവിധ രാജ്യങ്ങളിൽ വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങൾ വ്യാപകമായി ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ്…
Read More »