Gulf
- Mar- 2017 -7 March
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; നാട്ടിലേക്ക് എത്രപണം വേണമെങ്കിലും അയക്കാം
ദുബായ്: നാട്ടിലേക്ക് എത്ര പണം വേണമെങ്കിലും അയയ്ക്കാമെന്നും പണം നാട്ടിലേക്ക് അയക്കുന്നതിനും നാട്ടില്‍ പിന്വലിക്കുന്നതിനുമുണ്ടായിരുന്ന പരിധി എടുത്തുകളഞ്ഞതായും ഇനി എത്ര തുകയും നാട്ടിലേക്ക് അയക്കുന്നതിന് തടസമില്ലെന്നും എക്സ്പ്രസ്…
Read More » - 6 March
ഫേസ്ബുക്കില്‍ പ്രവാചക നിന്ദ: പ്രവാസി യുവാവിന്റെ വിചാരണ തുടങ്ങി
ദുബായ്•ഫേസ്ബുക്കിലൂടെ പ്രവാചക നിന്ദ നടത്തിയ ഇന്ത്യന്‍ തൊഴിലാളി ദുബായിയില്‍ വിചാരണ നേരിടുന്നു. 31 കാരനായ വെല്‍ഡിംഗ് തൊഴിലാളി നവംബറിലാണ് പോലീസ് പിടിയിലായത്. ഒരു പലചരക്ക് കടയിലെ ഇന്ത്യക്കാരനായ…
Read More » - 6 March
ഒറ്റരാത്രി കൊണ്ട് കോടീശ്വരന്: വിശ്വസിക്കാനാവാതെ മലയാളി പ്രവാസി യുവാവ്
അബുദാബി•അബുദാബിയില്‍ മലയാളി പ്രവാസി യുവാവിന് ഏഴ് മില്യണ്‍ (ഏകദേശം 12,72,35,476 രൂപ) ദിര്‍ഹത്തിന്റെ ജാക്ക്പോട്ട്. യു.എ.ഇയില്‍ ഷിപ്പിംഗ് കോ-ഓര്‍ഡിനേറ്ററായി ജോലി നോക്കുന്ന പാലക്കാട് സ്വദേശി ശ്രീരാജ് കൃഷ്ണന്…
Read More » - 5 March
സ്വദേശിവത്കരണം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിച്ച് സൗദി ; നിയമം കർശനമാക്കുന്നു
റിയാദ്: സ്വദേശിവത്കരണം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിച്ച് നിയമം കർശനമാക്കാൻ സൗദി ഒരുങ്ങുന്നു. മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം 100 ശതമാനം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കൂടുതൽ മേഖലയിലേക്കും ഇത് വ്യാപിപ്പിക്കാൻ…
Read More » - 5 March
ഒമാനില്‍ മലയാളി തൂങ്ങി മരിച്ച നിലയില്‍
മസ്ക്കറ്റ്: മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം മൂന്നാക്കര ഹാംഗസ് ഭവനില്‍ സുന്ദരത്തിന്റെ മകന് ആന്റണി ബോസ് (40) ആണ് മരിച്ചത്. താമസ സ്ഥലത്ത് തൂങ്ങിമരിച്ച…
Read More » - 5 March
സൗദിയില്‍ സ്പോണ്‍സറുടെ പീഡനങ്ങള്‍ക്കിരയായ മലയാളി നവയുഗം സാംസ്കാരിക വേദിയുടെ സഹായത്തോടെ തിരിച്ചെത്തി: തൊഴില്‍ കരാര്‍ലംഘനം ഒരു തുടര്‍ക്കഥ
ദമ്മാം: പ്രവാസ ലോകത്ത് ഇപ്പോഴും തൊഴില്‍ ചൂഷണം തുടരുകയാണ്. സൗദിയില്‍ സ്പോണ്‍സറുടെ പീഡനങ്ങള്‍ക്കിരയായ മലയാളിക്ക് നവയുഗം സാംസ്കാരിക വേദി സഹായകമായി. ജോലി കരാര്‍ ലംഘനത്തിനെതിരെ ലേബര്‍ കോടതിയില്‍…
Read More » - 5 March
മലയാളി പ്രവാസി യുവതി മരിച്ച നിലയില്‍
കുവൈത്ത് സിറ്റി•മാനസിക രോഗാശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ച നിലയില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സുനിത കുമാരി (32) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി ഇവര്‍ ഇവിടെ…
Read More » - 5 March
തൊഴിലാളികൾക്ക് അനുകൂലമായി ഖത്തർ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം
ദോഹ: അവധിക്കാലത്ത് തൊഴിലാളികളെ പിരിച്ചു വിടരുതെന്ന് ഖത്തർ മന്ത്രാലയം.അതുപോലെ തന്നെ അവധിക്കാലത്ത് മറ്റൊരു കമ്പനിയുടെ കീഴിൽ ജോലി ചെയ്യുകയോ പുതിയ താമസാനുമതി തേടുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണെന്നും…
Read More » - 4 March
ദുബായിയിലെ ഷോപ്പിംഗ് കേന്ദ്രത്തിൽ വൻ തീപിടുത്തം
ദുബായിയിലെ ഷോപ്പിംഗ് കേന്ദ്രത്തിൽ വൻ തീപിടുത്തം. കരാമയിൽ സ്ഥിതിചെയ്യുന്ന ലാംസി പ്ലാസയിൽ ഉച്ചയോടെയുണ്ടായ തീപിടത്തത്തിൽ വൻ നാശനഷ്ടം സംഭവിച്ചു. ഷോപ്പിംഗ് മാളിന്റെ മുകൾ നിലയിൽ നിന്നാണു തീപടർന്നത്.…
Read More » - 4 March
സൗദി വ്യോമസേനയുടെ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു
സനാ : സൗദി വ്യോമസേന യെമനിൽ നടത്തിയ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. യെമനിലെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ മുതൽ സൗദി…
Read More » - 4 March
എട്ട് പേർക്ക് തീവ്രവാദബന്ധം: നടപടി ശക്തമാക്കി കുവൈറ്റ്
തീവ്രവാദ ബന്ധമുള്ളവര്‍ക്കെതിരെ കുവൈറ്റ് നടപടികൾ ശക്തമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ 8 കുവൈറ്റ് പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇവർക്ക് ഇസ്ലാമിക സ്റ്റേറ്റ്, അല്‍ ക്വയ്ദ എന്നീ ഭീകരവാദ…
Read More » - 3 March
വിദേശ മലയാളികള്‍ക്കായി ‘ലോക കേരളസഭ’യുമായി ഐസക്കിന്റെ ബജറ്റ്; ജനസംഖ്യാനുപാതത്തില്‍ പ്രതിനിധികള്‍; എംഎല്‍എമാരും അംഗങ്ങള്‍
തിരുവനന്തപുരം: പ്രവാസികള്‍ക്കായി ‘ലോക കേരളസഭ’യുമായി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം. വിദേശമലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിനാണ് ലോക കേരള സഭ എന്ന നിര്‍ദേശം. ജനസംഖ്യാനുപാതത്തിലാണ് ലോകകേരള സഭയില്‍ അംഗങ്ങളെ…
Read More » - 3 March
പഴകിയ അരി വിറ്റവർക്ക് മൂന്നു വര്‍ഷം ജയില്‍ശിക്ഷ
മസ്ക്കറ്റ്: പഴകിയ അരി വിറ്റഴിച്ച കേസിൽ 5 പേർക്ക് ഒമാനിൽ ജയിൽശിക്ഷ. മൂന്നു പേര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷയും 15000 റിയാല്‍ പിഴയും രണ്ടു പേര്‍ക്ക് ഒരു…
Read More » - 3 March
എയര്‍ ഏഷ്യ അന്താരാഷ്ട്ര സര്‍വീസ് തുടങ്ങുന്നു; കുറഞ്ഞ യാത്രാനിരക്ക് പ്രവാസികള്‍ക്ക് ആശ്വാസമാകും
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ രാജ്യാന്തര സര്‍വീസ് നടത്താന്‍ എയര്‍ഏഷ്യ ഇന്ത്യ വിമാന കമ്പനി ഒരുങ്ങുന്നു. രാജ്യാന്തര റൂട്ടുകളില്‍ സര്‍വീസുകള്‍ തുടങ്ങുന്നതിന് അഞ്ചുവര്‍ഷത്തെ ആഭ്യന്തരപ്രവര്‍ത്തന പരിചയം വേണമെന്ന…
Read More » - 3 March
ഇന്ത്യക്കാരന്റെ വധശിക്ഷ ഒഴിവാക്കാൻ അഞ്ജാതന്റെ കോടികളുടെ സഹായം; ഇങ്ങനെയും ചില മനുഷ്യർ ദൈവത്തെപ്പോലെ നമ്മുടെ മുന്നിൽ
ജിദ്ദ: ഇന്ത്യക്കാരന്റെ വധശിക്ഷ ഒഴിവാക്കാൻ സൗദി വ്യാപാരി ചെയ്ത സഹായം കോടികൾ വിലമതിക്കുന്നത്. ചേപുരി ലിംബാദ്രി എന്ന ഇന്ത്യക്കാരൻ അവാദ് അലി ഖുറയ്യ എന്ന സൗദി വ്യാപാരിയോട്…
Read More » - 2 March
സ്പോൺസർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഹൌസ്ഡ്രൈവറെ രക്ഷിച്ചു
ദമ്മാം•താനുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ലേബർ കോടതിയിൽ പരാതി നൽകിയതിന്റെ പേരിൽ, സ്പോൺസർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഇന്ത്യക്കാരനായ ഹൌസ് ഡ്രൈവർ, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി…
Read More » - 2 March
വ്യോമാക്രമണത്തിൽ മുതിർന്ന ഹൂതി നേതാവ് കൊല്ലപ്പെട്ടു
സനാ : വ്യോമാക്രമണത്തിൽ മുതിർന്ന ഹൂതി നേതാവ് കൊല്ലപ്പെട്ടു. യെമനിൽ റബ് കൂട്ടുകക്ഷി സേന നടത്തിയ വ്യോമാക്രമണത്തിൽ യഹ്യ അൽ-ഇറാനിയും അദേഹത്തിന്റെ അഞ്ച് സുരക്ഷാ ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്.…
Read More » - 1 March
അനാശാസ്യ കേന്ദ്രം: മൂന്ന് പ്രവാസികള്‍ക്ക് ശിക്ഷ
ദുബായ്•നിരാലംബരായ രണ്ട് പെണ്‍കുട്ടികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ കേസില്‍ ഒരു ഇന്ത്യന്‍ ബിസിനസുകാരന് അടക്കം മൂന്ന് പേരെ ദുബായ് കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു.…
Read More » - 1 March
കരിപ്പൂര്‍ വിമാനത്താവളം പൂര്ണപ്രവര്ത്തനസജ്ജം; ബലപ്പെടുത്തിയ റണ്‍വേയില്‍ വിമാനമിറങ്ങും
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി. ഏറെ പ്രവാസികള്‍, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന കരി്പ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ 24 മണിക്കൂറം പ്രവര്‍ത്തനസജ്ജമായി.…
Read More » - 1 March
പ്രവാസികൾക്ക് ആശ്വാസമായി പുതുക്കിയ റൗണ്ട് ട്രിപ്പ് നിരക്കുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യാ എക്സ്പ്രസ്
ദുബായ് : പ്രവാസികൾക്ക് ആശ്വാസമായി പുതുക്കിയ റൗണ്ട് ട്രിപ്പ് നിരക്കുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യാ എക്സ്പ്രസ്. ഷാർജയിൽ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്കും ദുബായിൽ നിന്ന് ബെംഗ്ലുരു,…
Read More » - 1 March
സൗദിയിലും ഇന്ധനവില വര്‍ധിപ്പിക്കുന്നു
സൗദിയിലും ഇന്ധനവില വര്‍ധിപ്പിക്കുന്നു. വില എത്ര ശതമാനമാണ് വില വര്‍ധിക്കുക എന്നത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും അടുത്ത ജൂലൈയില്‍ 30 ശതമാനമെങ്കിലും വര്‍ധന ഉണ്ടായേക്കുമെന്നുള്ള സൂചനകൾ…
Read More » - Feb- 2017 -28 February
കെട്ടിടത്തിന്റെ പതിനേഴാം നിലയില്‍ നിന്ന് യുവതി വീണു മരിച്ചു
ഷാര്‍ജ: കെട്ടിടത്തിന്റെ പതിനേഴാം നിലയില്‍ നിന്ന് യുവതി വീണു മരിച്ചു. ഷാര്‍ജയിലാണ് സംഭവം നടന്നത്. ഇറാനിയന്‍ യുവതിയാണ് മരിച്ചത്. അല്‍ താവൂന്‍ ഏരിയയിലെ എഐ സാസ് ടവറിലെ…
Read More » - 28 February
ജോലി വാഗ്ദാനവുമായി ഷെയ്ഖ് മൊഹമ്മദ്: പ്രതിഫലം ഒരു മില്യണ്‍ ദിര്‍ഹം: 5 മുതല്‍ 95 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം
ദുബായ്•യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം തന്റെ ട്വിറ്ററിലൂടെയാണ് ഒരു ജോലി ഒഴിവ് പ്രഖ്യാപിച്ചത്. പ്രതിഫലം…
Read More » - 28 February
ഒമാനില്‍ ഇന്ധന വിലയില്‍ മാറ്റം
മസ്കറ്റ്•ഒമാനില്‍ മാര്‍ച്ചിലെ പുതിയ ഇന്ധന വിലകള്‍ എണ്ണ പ്രകൃതിവാതക മന്ത്രാലയം പ്രഖ്യാപിച്ചു. പുതിക്കിയ നിരക്കുനുസരിച്ച് എം95 പെട്രോള്‍ ലിറ്ററിന് രണ്ട് ബൈസ കൂടി 198 ബൈസയാകും. എം…
Read More » - 28 February
സമാന്തര സമ്പദ് വ്യവസ്ഥ തകർത്തു ;നോട്ടു നിരോധനത്തിന്റെ നേട്ടങ്ങളെ കുറിച്ച് ഓ രാജഗോപാൽ- സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി
അബുദാബി: നോട്ടു നിരോധനം സമാന്തര സമ്പദ് വ്യവസ്ഥയായ കള്ളപ്പണത്തിനും കള്ളനോട്ടിനും ഏറ്റ തിരിച്ചടിയാണെന്ന് ഒ രാജഗോപാൽ എം എൽ എ.കള്ളപ്പണവും അഴിമതിയും ഇന്ത്യയെ വിഴുങ്ങുമെന്ന അവസ്ഥ വന്നപ്പോഴാണ്…
Read More »