Gulf
- Sep- 2016 -19 September
സൗദിയില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് വര്‍ദ്ധിക്കും
സൗദി അറേബ്യയിലെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഏഴ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസാണ് വർധിപ്പിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ ഫീസിന് നല്കി വന്നിരുന്ന ഇളവ്…
Read More » - 18 September
34 വര്‍ഷത്തെ പ്രവാസ ജിവിതത്തിന് ഒടുവില്‍ നാട്ടിലേക്ക് പ്രവാസിക്ക് കുവൈറ്റില്‍ ഊഷ്മളമായ യാത്രയയപ്പ്
34 വര്‍ഷത്തെ പ്രവാസ ജിവിതത്തിന് ശേഷം സ്ഥിര താമസത്തിനായി നാട്ടിലേക്ക് യാത്ര തിരിക്കുന്ന അബ്ദുല്ല കൊടിവളപ്പിന് യാത്രയയപ്പ് നല്കി. കുവൈറ്റ് സിറ്റി: നീണ്ട 34 വര്‍ഷത്തെ പ്രവാസ…
Read More » - 18 September
എനർജി ഡ്രിങ്ക്സിനു പ്രചാരമേറുന്നു
ദോഹ: എനർജി ഡ്രിങ്കുകൾ കൗമാരക്കാര്‍ക്കിടയില്‍ പ്രചാരമേറുന്നു. അധികൃതര്‍ എനർജി ഡ്രിങ്കുകളുടെ ഉപയോഗത്തിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഇവയുടെ ഉപയോഗം കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിക്കുന്നതായാണ് സൂചന. ഇവ മദ്യത്തിന്റെ ഗണത്തില്‍പ്പെടുന്നില്ലെങ്കിലും ഇവയില്‍…
Read More » - 18 September
സൗദിയില്‍ രണ്ടു പോലീസുകാരെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു
ദമ്മാം: സൗദിയിലെ കിഴക്കന്‍ പ്രവിശൃയായ ദമ്മാമില്‍ രണ്ട് പോലീസുകാര്‍ വെടിയേറ്റു മരിച്ചു. മൂസ അലി മുഹമ്മദ് അല്ഖബി, നവാഫ് മഹ്മാസ് അല്‍ ഉത്തൈബി എന്നീ പോലിസുകാരാണ് കൊല്ലപ്പെട്ടത്.…
Read More » - 17 September
സൗദിയില്‍ വീണ്ടും വാഹനപകടം : മലയാളി യുവാവ് മരിച്ചു
സൗദി: ഖമീസ് മുഷൈത്തിലുണ്ടായ വാഹനപകടത്തില്‍ കുറ്റിപ്പുറം സ്വദേശിയായ അന്‍വര്‍ സാദത്ത് മരിച്ചു. 36 വയസായിരുന്നു. അൻവർ ഓടിച്ചിരുന്ന കാര്‍ വളവില്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഏഴു…
Read More » - 16 September
പ്രവാസി ഭര്‍ത്താവിന്റെ പരാതി: ഭാര്യയേയും കാമുകനേയും പോലീസ് ഹോട്ടല്‍ മുറിയില്‍ നിന്ന് പിടികൂടി
ദുബായ്● ഇന്ത്യക്കാരനായ ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്ന് ഭാര്യയേയും അവരുടെ കാമുകനേയും ദുബായ് പോലീസ് ഹോട്ടല്‍ മുറിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. എയര്‍ലൈന്‍ ജീവനക്കാരനായ ഇന്ത്യക്കാരന്റെ പരാതിയിലാണ് 35 കാരിയായ…
Read More » - 16 September
മലയാളി യാത്രക്കാര്‍ മര്യാദയില്ലാത്തവര്‍- എമിറേറ്റ്സ് അന്വേഷണ റിപ്പോര്‍ട്ട്
ദുബായ്● ദുബായില്‍ അപകടത്തില്‍പ്പെട്ട തിരുവനന്തപുരത്ത് നിന്നുള്ള എമിറേറ്റ്സ് ഇ.കെ 521 വിമാനത്തിലെ യാത്രക്കാര്‍ മര്യാദയില്ലാത്തവരാണെന്ന് വിമാനാപകടം അന്വേഷിച്ച യു.എ.ഇ വ്യോമയാന അതോറിറ്റിയായ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി…
Read More » - 16 September
റിയാദില്‍ വാഹനാപകടം : രണ്ട് മലയാളികള്‍ മരിച്ചു, 4 പേർക്ക് പരിക്ക്
റിയാദ്: ദുർമയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മായാളികൾ മരിച്ചു. 4 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിലകൻ,ഓമനക്കുട്ടൻ എന്നിവരാണ് മരിച്ചത്. ബാബു വര്‍ഗീസ് ,എം.ബി. മനോജ് ,വി. വി. വിജയകുമാര്‍ ,ടോം…
Read More » - 15 September
സാംസംഗിന്റെ പുതിയ മോഡലിന് യു.എ.ഇ വിമാനങ്ങളിലും വിലക്ക്
അബുദാബി● ദക്ഷിണ കൊറിയന്‍ ടെക്നോളജി ഭീമന്മാരായ സാംസംഗിന്റെ പുതിയ സ്മാര്‍ട്ട് ഫോണായ ഗ്യാലക്സി നോട്ട് 7 ന് യു.എ.ഇ വിമാനങ്ങളിലും വിലക്ക്. യു.എ.ഇയുടെ വ്യോമയാന അതോറിറ്റിയായ ജനറല്‍…
Read More » - 15 September
ഹിജാബി ഇമോജികളുമായി ഒരു പതിനഞ്ചുകാരി
റിയാദ്: സ്മാര്‍ട്ട് ഫോണുകള്‍ ലോകവ്യാപകമായതോടെ ഇപ്പോള്‍ സന്തോഷമായാലും സങ്കടമായാലും എല്ലാം മറ്റൊരാളെ അറിയിക്കാന്‍ നീട്ടി ടൈപ്പ് ചെയ്യേണ്ട ആവശ്യംഇല്ലാതായി. ഇമോജികള്‍ വന്നതോടെയാണ് ഈ സ്ഥിതി മാറിയത്..…
Read More » - 15 September
സൗദിയിലെ ബ്രിട്ടീഷ് അംബാസഡര്‍ ഇസ്ലാംമതം സ്വീകരിച്ചു
സൗദി അറേബ്യയിലെ ബ്രിട്ടീഷ് അംബാസഡര്‍ ഇസ്ലാംമതം സ്വീകരിച്ചു. സിമണ്‍ കോളിസാണ് സിറിയക്കാരിയായ മുസ്ലിം ഭാര്യക്കൊപ്പം ഹജ്ജ് തീര്‍ത്ഥാടനവും പൂര്‍ത്തിയാക്കിയത്. ഇസ്ലാംമതം സ്വീകരിക്കുന്ന ആദ്യത്തെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനാണ്…
Read More » - 15 September
യു.എ.ഇയിൽ അവയവ മാറ്റത്തിന് പുതിയ നിര്‍ണ്ണായക നിയമം പാസാക്കി
യുഎഇ: മരിച്ചവരിൽ നിന്നും ജീവിച്ചിരിക്കുന്നവരിൽ നിന്നും അവയവങ്ങൾ മാറ്റി വയ്ക്കാൻ അനുവദിക്കുന്ന നിയമത്തിന് അംഗീകാരമായി. അവയവം മാറ്റി വയ്ക്കലിനായി കാത്തിരിക്കുന്ന നിരവധി പേർക്ക് ഈ നിയമം വഴി…
Read More » - 15 September
പൊലീസ് ചമഞ്ഞെത്തി യുവതിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍
ദുബായ് : പൊലീസ് ചമഞ്ഞെത്തി യുവതിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. ദുബായ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാവിലെ എട്ട് മണിയോടെ അല്‍ ക്വയ്സിലൂടെ നടന്നുപോകുമ്പോള്‍ വണ്ടി നിറുത്തി…
Read More » - 13 September
അമേരിക്കയുടെ പുതിയ നിയമങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങൾ; നിയമം ഏറ്റവും അധികം ബാധിക്കുന്നത് സൗദി- അമേരിക്ക ബന്ധത്തെ
തീവ്രവാദം സംബന്ധിച്ച് അമേരിക്കയുടെ പരിഗണനയിലുള്ള പുതിയ നിയമത്തിനെതിരെ പ്രതിഷേധവുമായി ഗള്‍ഫ് രാജ്യങ്ങൾ. ജി.സി.സി ലോകരാഷ്ട്രങ്ങളുടെ പരമാധികാരം സംബന്ധിച്ചുള്ള ഐക്യരാഷ്ട്ര സഭാ ചട്ടങ്ങളുടെയും രാജ്യാന്തര നിയമങ്ങളുടെയും ലംഘനമാണ് പുതിയ…
Read More » - 13 September
മിനായില്‍ കല്ലേറ് കര്‍മം തുടങ്ങി
മിന: തിങ്കളാഴ്ച മിനായില്‍ പിശാചിന്റെ പ്രതീകത്തിനുനേരെയുള്ള കല്ലേറ് കര്‍മത്തിന് തുടക്കംകുറിച്ചു. ഹാജിമാര്‍ കല്ലേറ് കര്‍മം നടത്തിയത് ജംറകളിലെ ഏറ്റവും വലിയ പിശാചിന്റെ പ്രതീകമായ ജംറത്തുല്‍ അക്ബയിലാണ് .…
Read More » - 12 September
ബോളിവുഡ് താരങ്ങളുൾപ്പെടെ പല പ്രമുഖരുടെയും കള്ളപ്പണം വെളുപ്പിച്ചു കൊടുക്കുന്ന ഡി കമ്പനിയുടെ നിർണ്ണായക ടെലിഫോൺ സന്ദേശം ചോർത്തി കേന്ദ്ര ഇന്റലിജൻസ് ബ്യുറോ
രാജ്യത്തെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും ബോളിവുഡിലെ പ്രമുഖ താരങ്ങളുടെയും കള്ളപ്പണം വെളുപ്പിച്ചുകൊടുക്കുന്നത് അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്ബനിയാണെന്നതിന് കൂടുതല്‍ സ്ഥിരീകരണം. ഒരു…
Read More » - 12 September
യുഎഇ ഗവൺമെന്റിൽ നിരവധി തൊഴിലവസരം
UAE ഗവൺമെന്റിൽ തൊഴിലവസരം. എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ (ENEC) വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈബർ പ്ലാനർ, വർക്ക് വീക്ക് മാനേജർ, സീനിയർ ജനറേഷൻ പ്ലാനിങ്…
Read More » - 11 September
ബുര്‍ജ് ഖലീഫയിലെ ഏറ്റവും കൂടുതല്‍ അപാര്‍ട്ട്മെന്റുകള്‍ ഈ മലയാളിക്ക് സ്വന്തം
ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയിലെ 900 അപാര്‍ട്ട്മെന്റുകളില്‍ 22 ന്റെയും ഉടമ ഒരു മലയാളി ആണ്. ജിയോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ…
Read More » - 11 September
മോദിക്ക് നന്ദിയറിയിച്ച് പാകിസ്താനിലും ഓസ്ട്രേലിയയിലും ദക്ഷിണ കൊറിയയിലും ബലൂച് പ്രകടനം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് ഓസ്ട്രേലിയയിലെ മെല്‍ബണിലും ദക്ഷിണ കൊറിയയിലെ ബുസാനിലും ബലൂചിസ്ഥാന്‍ വിമോചനവാദികളുടെ പ്രകടനം. ബലൂചിസ്ഥാനില്‍ പാകിസ്താന് നടത്തുന്ന അതിക്രമങ്ങളെ അപലപിച്ചും ഇന്ത്യന്‍ പ്രധാനമന്ത്രി…
Read More » - 11 September
ദുബായിൽ മണലിടിഞ്ഞ് വീണ് മലയാളി യുവാവ് മരിച്ചു
ദുബായ് : ഡൗൺടൗണിൽ മണലിടിഞ്ഞ് വീണ് മലയാളി യുവാവ് മരിച്ചു. ഇന്നലെ(ശനി) രാവിലെ പത്തിനായിരുന്നു അപകടം. കെട്ടിട നിർമാണ സ്ഥലത്ത് ജോലി ചെയ്യുമ്പോൾ കുഴിയിലേയ്ക്ക് വീണുപോയ ഇയാളുടെ…
Read More » - 11 September
വിശുദ്ധഹജ്ജ്: കിസ്വ മാറ്റല്‍ ചടങ്ങ് പുരോഗമിക്കുന്നു
മക്ക: ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് വിശുദ്ധ കഅബയെ മൂടിയിരിക്കുന്ന കിസ്വ മാറ്റല്‍ പുരോഗമിക്കുന്നു. പൂര്‍ണമായും പട്ടില്‍ നിര്‍മ്മിച്ചതാണ് കഅബയെ മൂടിയിരിക്കുന്ന കിസ്വ.എല്ലാ വര്‍ഷവും ഹജ്ജ് തീര്‍ഥാടകര്‍ അറഫയില്‍…
Read More » - 11 September
മിനായിൽ കുടാരത്തിനു തീപിടുത്തം
മിന: ശനിയാഴ്ച ഉച്ചയ്ക്ക് ഹാജിമാര്‍ താമസിക്കുന്ന മിനായിലെ കൂടാരത്തിന് തീപിടിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് സൗദി സിവില്‍ ഡിഫന്‍സ് അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു. സൗദി സമയം ഉച്ചയ്ക്ക്…
Read More » - 10 September
ദുബായില്‍ മണലിനടിയില്പ്പെട്ട് കെട്ടിട തൊഴിലാളി മരിച്ചു
ദുബായ് : മണിലിനടിയില്പ്പെട്ട് കെട്ടിട തൊഴിലാളി മരിച്ചു. ശനിയാഴ്ച രാവിലെ 9.52 നാണ് അപകടം നടന്നത്. അപകടം നടന്ന ഉടന്‍ തന്നെ റെസ്ക്യൂ ടീം എത്തിയെങ്കിലും ജീവന്…
Read More » - 10 September
റിയാദില്‍ മലപ്പുറം സ്വദേശിയെ കഴുത്തറുത്തു കൊന്നു
റിയാദ്● മലയാളി യുവാവ് സൗദി അറേബ്യയിലെ റിയാദില്‍ ക്രൂരമായി കൊല്ലപ്പെട്ടു. മലപ്പുറം സ്വദേശിയാണ് കൊല്ലപ്പെട്ടത്. ശിരസ് ഛേദിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം ചീക്കോട് കണ്ണന്തൊടി അഹമ്മദ്…
Read More » - 9 September
മലയാളികള്‍ക്ക് ഓണസമ്മാനവുമായി എയര്‍ഇന്ത്യ എക്സ്പ്രസ്
അബുദാബി● യു.എ.ഇയില്‍ നിന്ന് ഓണമാഘോഷിക്കാന്‍ നാട്ടിലെത്തുന്ന പ്രവാസിമലയാളികള്‍ക്ക് കിടിലന്‍ ഓണസമ്മാനവുമായി എയര്‍ ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ എയര്‍ഇന്ത്യ എക്സ്പ്രസ്. അബുദാബിയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും ഇന്ത്യയിലേക്കുള്ള…
Read More »