Gulf
- Jul- 2018 -6 July
ദുബായില്‍ കനത്ത മഴയും ശക്തമായ പൊടിക്കാറ്റും വീശിയടിച്ചു
ദുബായ് : ദുബായില്‍ കനത്ത മഴയും പൊടിക്കാറ്റും ശക്തമായി വീശിയടിച്ചു. അല്‍-ഐന്‍, ദുബായിലെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് വെളളിയാഴ്ച രാവിലെ ശക്തമായ പൊടിക്കാറ്റും ഒപ്പം മഴയും…
Read More » - 6 July
നാടു കടത്തലോ അറസ്റ്റോ ഭയന്ന് യു.എ.ഇ സര്‍ക്കാരിന്റെ കനിവ് കാത്ത് ഒരു മലയാളി കുടുംബം
ദുബായ്: നിയമപ്രകാരമുള്ള റെസിഡന്‍സി സ്റ്റാറ്റസ് ലഭിക്കാത്തതിനാൽ നാടു കടത്തലോ അറസ്റ്റോ ഭയന്ന് ഒരു കുടുംബം. മലയാളിയായ മധുസൂദനനും കുടുംബവുമാണ് യു.എ.ഇ സര്‍ക്കാരിന്റെ കനിവ് കാത്ത് കഴിയുന്നത്. 1979ല്‍…
Read More » - 6 July
സൗദിയിൽ പ്രവാസി ജോലിക്കാരി 11 വയസുകാരിയോട് ചെയ്തത് കൊടും ക്രൂരത
റിയാദ് : സൗദിയിൽ പ്രവാസി ജോലിക്കാരി 11 വയസുകാരിയോട് ചെയ്തത് കൊടും ക്രൂരത. കഴിഞ്ഞ ബുധനാഴ്ച സൗദി സ്വദേശിയായ നവാല്‍ എന്ന പെണ്‍കുട്ടിയെ എത്യോപ്യക്കാരിയായ വീട്ടു ജോലിക്കാരി…
Read More » - 6 July
ദുബായിലെ കടൽത്തീരങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്
ദുബായ്: ദുബായിലെ കടൽത്തീരങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പുമായി അധികൃതർ. സഞ്ചാരികൾ ശ്രദ്ധിച്ചില്ലെങ്കിൽ ഒളിച്ചിരിക്കുന്ന അപകടങ്ങളിൽ എത്തിയേക്കാമെന്ന കാരണത്താൽ വലിയ ബോധവത്കരണ ശ്രമങ്ങളാണ് ബീച്ചുകളിൽ എത്തുന്നവർക്കായി നടത്തുന്നത്. ദുബായ്…
Read More » - 6 July
യുവതിയോട് സ്നാപ്ചാറ്റിൽ ഉൾക്കൊള്ളിക്കാൻ ആവശ്യപ്പെട്ടു; യുവാക്കൾക്ക് യുഎഇയിൽ സംഭവിച്ചത്
യുഎഇ: യുഎഇയിൽ യുവതിയോട് സ്നാപ്ചാറ്റിൽ ഉൾക്കൊള്ളിക്കാൻ ആവശ്യപ്പെട്ട യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. ഷോപ്പിങ് മാളിൽ എത്തിയ യുവതിയെ യുവാക്കൾ പിന്തുടർന്ന് ശല്യം ചെയ്യുകയും സ്നാപ്ചാറ്റിൽ ഉൾക്കൊള്ളിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.…
Read More » - 6 July
പ്രവാസി മലയാളിയും കുടുംബവും വിസയും പാസ്പോർട്ടുമില്ലാതെ യുഎഇയിൽ കഴിയാൻ തുടങ്ങിയിട്ട് 30 വർഷം
യുഎഇ: കഴിഞ്ഞ 30 വർഷമായി പ്രവാസി മലയാളിയും കുടുംബവും വിസയും പാസ്പോർട്ടുമില്ലാതെ യുഎഇയിൽ കഴിയുകയാണ്. അനതികൃതമായി താമസിക്കുന്നതിന് പോലീസ് ഏതു നിമിഷവും അറസ്റ്റ് ചെയ്യാമെന്ന ഭയത്തിലാണ് ഈ…
Read More » - 6 July
പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന റഹ്മാന് നവയുഗം യാത്രയയപ്പ് നൽകി
ദമ്മാം: തൊഴിൽപരമായ പ്രശ്നങ്ങളെത്തുടർന്ന് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി ദമ്മാം സിറ്റി യൂണിറ്റ് ട്രെഷറർ റഹ്മാൻ കരിക്കോടിന്, നവയുഗം യാത്രയയപ്പ് നൽകി. ദമ്മാം സിറ്റി…
Read More » - 5 July
ദുബായ് ഫ്രെയിം ‘സ്മാർട്ട്’ ആകുന്നു; ടിക്കറ്റിനായി ഇനി നീണ്ട ക്യൂവിൽ കാത്തുനിൽക്കണ്ട
ദുബായ്: ദുബായിയുടെ പുതിയ വിനോദസഞ്ചാര കേന്ദ്രമായ ദുബായ് ഫ്രെയിം കാണാനായി ഇനി നീണ്ട ക്യൂവിൽ കാത്തുനിൽക്കേണ്ടതില്ല. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം അധികൃതർ പുതിയതായി ഒരുക്കിയിരിക്കുകയാണ്.…
Read More » - 5 July
ഹൈസ്കൂള്‍ ടോപ്പര്‍മാര്‍ക്ക് ദുബായ് ഭരണാധികാരിയുടെ സര്‍പ്രൈസ് സമ്മാനം
യുഎഇ: ഹൈസ്കൂള്‍ ടോപ്പര്‍മാര്‍ക്ക് സര്‍പ്രൈസ് സമ്മാനവുമായി ദുബായ് ഭരണാധികാരിയും, യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഹൈസ്കൂള്‍ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക്…
Read More » - 5 July
യുഎഇ റോഡില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡിംഗ്(വീഡിയോ)
യുഎഇ: യുഎഇയിലെ റോഡില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. പരുക്ക് പറ്റിയയാളെ രക്ഷിക്കാനായി എത്തിയതായിരുന്നു ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയുടെ എയര്‍ വിംഗ്…
Read More » - 5 July
കുവൈറ്റിലെ ഗതാഗതക്കുരുക്കിന് വിദേശികളെ പഴിപറഞ്ഞിട്ടു കാര്യമില്ലെന്ന് അധികൃതർ
കുവൈറ്റ്: രാജ്യത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിന് വിദേശികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് വ്യക്തമാക്കി കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനീയേഴ്സ് ചെയർപഴ്സൻ ഫൈസൽ അൽ ഒതൂൽ. വിദേശി ഡ്രൈവർമാർ പെരുകുന്നതാണു…
Read More » - 5 July
വിസാ നിയമത്തില്‍ വിദേശികൾക്ക് അനുകൂലമായ പരിഷ്കരണവുമായി ഒമാന്‍
മസ്ക്കറ്റ്: വിദേശികള്‍ക്ക് ഗുണകരമാകുന്ന രീതിയിൽ വിസാ നിയമത്തില്‍ മാറ്റവുമായി ഒമാൻ. ഇതോടെ താൽക്കാലിക തൊഴില്‍ വിസകളിലെത്തുന്നവര്‍ക്ക് രാജ്യം വിടാതെ തന്നെ സ്ഥിരം ജോലിയില്‍ പ്രവേശിക്കാൻ കഴിയും. സര്‍ക്കാര്‍…
Read More » - 5 July
ഒമാനിലെ 251 കമ്പനികള്‍ക്കെതിരെ നടപടി
മസ്കറ്റ് : നിയമ ലംഘനം നടത്തിയ ഒമാനിലെ 251 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചു. കനത്ത ചൂടിനെത്തുടര്‍ന്ന് ഒമാനില്‍ പ്രഖ്യാപിച്ച മധ്യാഹ്ന വിശ്രമ നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരെയാണ് മാനവവിഭവ…
Read More » - 5 July
പരിക്കേറ്റ യെമനികൾക്ക് ഇന്ത്യയിൽ ചികിത്സയൊരുക്കി യു.എ.ഇ
ദുബായ് : ഹൂതി ഭീകരണക്രമണത്തിൽ പരിക്കേറ്റ 74 യെമനികൾക്ക് ഇന്ത്യയിൽ ചികിത്സയൊരക്കി യു.എ.ഇ. ഇന്ത്യൻ ആശുപത്രിയിൽ ചികിത്സ തേടുന്ന ഇവരുടെ മുഴുവൻ ചികിത്സാ ചെലവും യു.എ.ഇ. സർക്കാരാണ്…
Read More » - 5 July
പ്രതിഷേധം: ‘ഹിന്ദു മീല്‍സ്’ വിവാദത്തില്‍ എമിറേറ്റ്സിന്റെ പ്രതികരണം
ദുബായ്•പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് ഇക്കോണമി ക്ലാസില്‍ ‘ഹിന്ദു മീല്‍സ്’ നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍ . ‘ഹിന്ദു മീല്‍സ്’ ഒഴിവാക്കിയെങ്കിലും ഹിന്ദു യാത്രികര്‍ക്ക്…
Read More » - 4 July
പ്രവാസി യുവാവിനെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ബഹ്റൈൻ : പ്രവാസി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബഹ്റൈനിൽ കോഴിക്കോട് സ്വദേശി അബ്ദുള്‍ നഹാസി (33) നെയാണ് ഹൂറ എക്സിബിഷന് റോഡില്‍ അല്‍ അസൂമി മജ്ലിസിന്…
Read More » - 4 July
കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറി നിരോധനം പിൻവലിച്ച് ഈ ഗൾഫ് രാജ്യം
ദുബായ് : കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറി നിരോധനം പിൻവലിച്ച് യുഎഇ. നിപാ വൈറസ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നാണ് ഈ തീരുമാനം. അതേസമയം കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറിക്കും…
Read More » - 4 July
കുഞ്ഞിന് ഏഴ് മാസം പ്രായമുള്ളപ്പോള്‍ ഉപേക്ഷിച്ചു പോയ അമ്മ നാല് വര്‍ഷത്തിനുശേഷം കുഞ്ഞിന് അവകാശവുമായി എത്തി
ദുബായ് : കുഞ്ഞിന് ഏഴ് മാസം പ്രായമുള്ളപ്പോള്‍ ഉപേക്ഷിച്ചു പോയ അമ്മ നാല് വര്‍ഷത്തിനുശേഷം കുഞ്ഞിന് അവകാശവുമായി എത്തി. കുഞ്ഞിനെ വിട്ടുകിട്ടാനായി അവര്‍ ദുബായ് കോടതിയില്‍ 10,000…
Read More » - 4 July
കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
സൗദി: നദിയിൽ മുങ്ങിത്താഴ്ന്ന രണ്ട് കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച യുവാക്കൾക്ക് ദാരുണാന്ത്യം. തീബ് അലിയാമി, ജാസർ ദഹാം അൽറക്കാഹ് എന്നിവരാണ് മരിച്ചത്. വെസ്റ്റേൺ ന്യൂ ഇംഗ്ലണ്ട് യൂണിവേഴ്സിറ്റിയിലെ…
Read More » - 4 July
വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി : കുവൈറ്റ് മന്ത്രിസഭാ തീരുമാനം ഇങ്ങനെ
കുവൈറ്റ് : വിദേശത്തുള്ളവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുമോ എന്ന ആശങ്ക ഉയര്‍ന്നിരിക്കുന്ന സമയം കുവൈറ്റ് മന്ത്രി സഭ തീരുമാനമറിയിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് അനു കൂലമായ…
Read More » - 4 July
അബുദാബിയില്‍ ഇനി മുതല്‍ വാഹനങ്ങള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് ഇല്ല : പുതിയ നിയമം ഇങ്ങനെ
അബുദാബി : അബുദാബിയില്‍ ഇനി മുതല്‍ വാഹനങ്ങള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് ഇല്ല. പുതിയ നിയമം ഉടന്‍ നിലവില്‍ വരും. ആഗസ്റ്റ് 18 മുതല്‍ അബുദാബി നഗരത്തിലെ പാര്‍ക്കിങ്…
Read More » - 4 July
കഴിഞ്ഞ വര്‍ഷം മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ കുറഞ്ഞതായി ഒമാന്‍ പൊലീസ്
ഒമാന്‍: കഴിഞ്ഞ വര്‍ഷം മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ കുറഞ്ഞതായി റോയല്‍ ഒമാന്‍ പൊലീസ്. കേസുകളുടെ എണ്ണത്തിന് പുറമെ അറസ്റ്റിലായവരുടെ എണ്ണത്തിലും പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവിലും ഗണ്യമായ കുറവുണ്ടായതായി…
Read More » - 4 July
ഹൃദയാഘാതം : കുവൈറ്റിൽ പ്രവാസി അന്തരിച്ചു
കുവൈറ്റ് : ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ പ്രവാസി അന്തരിച്ചു. കുവൈത്ത് അൽ ഷയ കമ്പനി ജീവനക്കാരനും,തിരുവനന്തപുരം സ്വദേശിയുമായ റെമി സാം ജോർജ് (36) ആണ് മരിച്ചത്. സംസ്കാരം…
Read More » - 4 July
ഭക്ഷണം കഴിച്ചില്ലെങ്കിൽ സൗദിയിൽ 1000 റിയാല്‍ പിഴ
റിയാദ് : ഭക്ഷണം കഴിച്ചില്ലെങ്കിൽ സൗദിയിൽ ഇനിമുതൽ 1000 റിയാല്‍ പിഴ ഈടാക്കും.ലോകത്ത് ഭക്ഷണം പാഴാക്കുന്നതില്‍ മുമ്പിൽ നിൽക്കുന്ന രാജ്യമാണ് സൗദി. ഇതിനെതിരേ കർശന നിര്‍ദ്ദേശവുമായി സൗദി…
Read More » - 4 July
ഭര്‍ത്താവ് വീണ്ടും വിവാഹത്തിനൊരുങ്ങി: യു.എ.ഇയില്‍ വീട്ടമ്മ ജീവനൊടുക്കി
ഷാർജ: ഭർത്താവ് രണ്ടാം വിവാഹത്തിനൊരുങ്ങിയതിനെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി. ഷാർജയിലെ ദൈദ് സിറ്റിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. അഞ്ച് മക്കളുടെ അമ്മയായ ഉസ്ബെസ്കിസ്താൻ സ്ത്രീയാണ് മരിച്ചത്. ഇവർ വീട്ടിനുള്ളിൽ…
Read More »