ദുബായ് : കുഞ്ഞിന് ഏഴ് മാസം പ്രായമുള്ളപ്പോള്‍ ഉപേക്ഷിച്ചു പോയ അമ്മ നാല് വര്‍ഷത്തിനുശേഷം കുഞ്ഞിന് അവകാശവുമായി എത്തി. കുഞ്ഞിനെ വിട്ടുകിട്ടാനായി അവര്‍ ദുബായ് കോടതിയില്‍ 10,000 ദിര്‍ഹം കെട്ടിവെച്ചു.
കഴിഞ്ഞ നാല് വര്‍ഷമായ് യു.എ.ഇയില്‍ ഉണ്ടായിരുന്നില്ലെന്നും ഇതിന്റെ രേഖകള്‍ തന്റെ ഭര്‍ത്താവിന്റെ കൈവശം ഉണ്ടെന്നും അവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കുഞ്ഞിനെ നോക്കാന്‍ എന്ത് കൊണ്ട് നിങ്ങള്‍ കുഞ്ഞിന്റെ അമ്മയെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചില്ല എന്ന കോടതിയുടെ ചോദ്യത്തിന് കുട്ടിയുടെ പിതാവിന് മറുപടി ഉണ്ടായിരുന്നില്ല. നാല് വയസായ പെണ്‍കുഞ്ഞിന് അമ്മയുടെ പിന്തുണ വേണമെന്ന കാരണത്താല്‍ കുഞ്ഞിന്റെ കസ്റ്റഡി അമ്മയ്ക്ക് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടു.
Post Your Comments