യുഎഇ: ഹൈസ്കൂള്‍ ടോപ്പര്‍മാര്‍ക്ക് സര്‍പ്രൈസ് സമ്മാനവുമായി ദുബായ് ഭരണാധികാരിയും, യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഹൈസ്കൂള്‍ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവരെ നേരിട്ട് ഫോണ്‍ ചെയ്തിരിക്കുകയാണ് അദ്ദേഹം. 2017-2018 അധ്യായന വര്‍ഷത്തില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ മൂന്ന് പെണ്‍കുട്ടികളെയാണ് അദ്ദേഹം നേരിട്ട് വിളിച്ച് അഭിനന്ദിച്ചത്.
READ ALSO: വാഹനം കേടായി വഴിയിൽപെട്ടുപോയ കുടുംബത്തെ സഹായിച്ച വ്യക്തിയെ അമ്പരപ്പിച്ച് ദുബായ് ഭരണാധികാരി
പരീക്ഷയില്‍ ഉയര്‍ന്ന സ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളുടെ വിജയത്തിലും സന്തോഷത്തിലും താനും സന്തോഷവാനാണ്. യുഎഇ ഗവണ്മെന്റിന്റെ ഉയര്‍ന്ന മുന്‍ഗണന വിദ്യാഭ്യാസത്തിന് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments