ദുബായ് : കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറി നിരോധനം പിൻവലിച്ച് യുഎഇ. നിപാ വൈറസ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നാണ് ഈ തീരുമാനം. അതേസമയം കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറിക്കും വൈറസ് ബാധ ഇല്ല എന്ന സാക്ഷ്യപത്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്. നേരത്തെ കേരളത്തിൽ നിപ വൈറസ് പടർന്ന സാഹചര്യത്തിലാണ് യു.എ.ഇയും മറ്റ് ഗള്‍ഫ് രാജ്യങ്ങളും പഴം-പച്ചക്കറി കയറ്റുമതി നിരോധിച്ചത്.
Also read : ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ പോലീസിനെ നിയമിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
Post Your Comments