Gulf
- Jun- 2018 -21 June
യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു
ദുബായ് : യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു. ആഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പ് കാലാവധി. യുഎഇ മന്ത്രിസഭാ കഴിഞ്ഞ ദിവസം രാജ്യത്തെ വിസ നിയമങ്ങളില്‍…
Read More » - 21 June
വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണമരണം
കുവൈറ്റ് : വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണമരണം. കണ്ണൂർ സ്വദേശിയും കുവൈറ്റ് ഹവല്ലിയിൽ ഹോട്ടലിൽ ഡലിവറി ബോയിയും ആയിരുന്ന അബൂബക്കർ (37) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ…
Read More » - 21 June
സൗദിയില്‍ വനിതകള്‍ക്ക് രണ്ട് ദിവസത്തിന് ശേഷം വാഹനവുമായി നിരത്തിലിറങ്ങാം; നിയമം തെറ്റിക്കുന്നവർക്ക് പിഴയും ശിക്ഷയും
ജിദ്ദ: സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതിക്ക് ഇനി രണ്ട് ദിവസം കൂടി മാത്രം. എന്നാൽ ജൂണ്‍ 24ന് മുൻപ് വനിതകള്‍ വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ട്രാഫിക്ക് നിയമത്തിലെ ആര്‍ട്ടിക്കിള്‍…
Read More » - 21 June
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രവര്‍ത്തി സമയം ഒരു മണിക്കൂര്‍ കൂട്ടി
കുവൈറ്റ് സിറ്റി: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രവര്‍ത്തി സമയം ഒരു മണിക്കൂര്‍ കൂട്ടി. കുവൈറ്റാണ് ഇത്തരത്തിലൊരു നിര്‍ണായക തീരുമാനമെടുത്തത്. കുവൈത്തിലെ സര്ക്കാര്പൊതു മേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം…
Read More » - 21 June
പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്: യു.എ.ഇ സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ചു
തിരുവനന്തപുരം•യു.എ.ഇയില്‍ എംപ്ലോയ്മെന്റ് വിസയ്ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്ന യു.എ.ഇ സര്‍ക്കാര്‍ തീരുമാനം താല്കാലികമായി മരവിപ്പിച്ചതായി അറിയിപ്പു ലഭിച്ചതായി പ്രവാസികാര്യ വകുപ്പ് അറിയിച്ചു.
Read More » - 20 June
അന്താരാഷ്ട്ര യോഗാ ദിനം സൗദിയിലും
റിയാദ് : അന്താരാഷ്ട്ര യോഗാ ദിനം സൗദി അറേബ്യയിലും. അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഇന്ത്യന്‍ ഓവര്‍സീസ് ഫോറം സൗദി അറേബ്യയിലെ റിയാദില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഫാസല്‍…
Read More » - 20 June
ഖത്തര്‍ രാജകുടുംബത്തിന്റെ പേരില്‍ ഖത്തര്‍ മ്യൂസിയത്തില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയത് മലയാളി ആരെന്ന ചോദ്യത്തിന് ഉത്തരം കിട്ടി
തൃശൂര്‍ : ഖത്തര്‍ രാജകുടുംബത്തിന്റെ പേരില്‍ ഖത്തര്‍ മ്യൂസിയത്തില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയത് മലയാളി ആരെന്ന ചോദ്യത്തിന് ഉത്തരം കിട്ടി . ഖത്തര്‍ രാജകുടുംബത്തിന്റെ…
Read More » - 20 June
എല്ലാ മാസവും ജനങ്ങള്‍ക്ക് 100 ലിറ്റര്‍ വീതം സൗജന്യ പെട്രോള്‍
മനാമ• വര്‍ധിച്ചു വരുന്ന ജീവിത ചെലവും ഇന്ധനവിലയും നേരിടാന്‍ പൗരന്മാര്ക്ക് പ്രതിമാസം സൗജന്യമായി 100 ലിറ്റര്‍ പെട്രോള്‍ നല്‍കാനുള്ള പദ്ധതി മുന്നോട്ട് വച്ച് ഗള്‍ഫ് രാജ്യമായ ബഹ്റൈന്‍.…
Read More » - 20 June
വിമാനം വൈകിയത് 12 മണിക്കൂർ : നിരവധി യാത്രക്കാർ ദുരിതത്തിലായി
മസ്കറ്റ് : വിമാനം 12 മണിക്കൂർ വൈകിയതോടെ നിരവധി യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ രാവിലെ 7.45ന് കോഴിക്കോട്ടെത്തി, രാവിലെ 10.40ന് അൽഐനിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ്…
Read More » - 20 June
യാചകന്റെ കൃത്രിമ കാല് പരിശോധിച്ച പൊലീസ് ഞെട്ടി
ദുബായ് : യാചകന്റെ കൃത്രിമ കാല് പരിശോധിച്ച പൊലീസ് ഞെട്ടി. ദുബായില്‍ റമസാന്‍ കാലത്ത് നിയമം ലംഘിച്ച് ഭിക്ഷാടനം നടത്തിയ ആളെ പിടികൂടിയപ്പോള്‍ ദുബായ് പൊലീസ് ഇയാളില്‍…
Read More » - 20 June
സൗദിക്ക് നേരെ തൊടുത്തുവിട്ട മിസൈല്‍ തകര്‍ത്തു
ജിദ്ദ: സൗദിക്ക് നേരെ തൊടുത്തുവിട്ട മിസൈല്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം ഇറാന് പിന്തുണയുള്ള ഹൂത്തി മലീഷ്യകൾ യമനിലെ സാദ പ്രവിശ്യയില്‍ നിന്നും സൗദി അതിര്‍ത്തിക്കുള്ളിലേക്ക് നടത്തിയ മിസൈല്‍…
Read More » - 20 June
പ്രവാസി മലയാളികൾക്ക് തിരിച്ചടി: കുതിച്ചുയർന്ന് വിമാനനിരക്ക്
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ വാർഷികാവധി തുടങ്ങുന്ന ജൂലൈ ആദ്യവാരം ദോഹയിൽ നിന്നു കേരളത്തിലേക്കുള്ള വിമാന നിരക്ക് കുതിച്ചുയരുന്നു. ഇതേദിവസങ്ങളിൽ കേരളത്തിൽ നിന്ന് ദോഹയിലേക്കെത്താൻ വേണ്ടതിന്റെ നാലിരട്ടി…
Read More » - 20 June
ഷാര്‍ജയില്‍ ഇന്ത്യന്‍ പ്രവാസി ജീവനൊടുക്കി
ഷാര്‍ജ: ഷാര്‍ജയില്‍ പ്രവാസിയായ ഇന്ത്യന്‍ യുവാവ് ജീവനൊടുക്കി. 22 കാരനായ യുവാവാണ് ആത്മഹത്യ ചെയ്തത്. താമസിക്കുന്ന മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഷാര്‍ജയിലെ അല്‍ സജ്ജ…
Read More » - 20 June
ഷാർജയിൽ കാമുകന്റെ അപ്പാര്‍ട്ട്മെന്റിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഷാർജ: ഷാർജയിൽ കാമുകന്റെ അപ്പാര്‍ട്ട്മെന്റിൽ 25കാരിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ഷാർജയിലെ അബു ഷാഗരയിലാണ് സംഭവം. യുവതി കടുത്ത വിഷാദരോഗിയാണെന്നാണ് വിവരം.…
Read More » - 20 June
വിധവകള്‍ക്കും, വിവാഹബന്ധം വേര്‍പിരിഞ്ഞവര്‍ക്കും, മക്കള്‍ക്കും ഒരു വര്‍ഷത്തെ വിസ അനുവദിച്ച് യുഎഇ
യുഎഇ: വിധവകൾ, വിവാഹമോചിതരായ സ്ത്രീകൾ ഇവരുടെ മക്കൾ എന്നിവർക്ക് ഒരു വർഷത്തെ വിസ നൽകാനൊരുങ്ങി യുഎഇ. നിലവിലെ വിസക്കാലാവധി തീർന്നാൽ ഇവർക്ക് ഒരു വർഷത്തേക്ക് കൂടി വിസ…
Read More » - 20 June
രണ്ട് കോടിയലധികം കടബാധ്യതയായതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി : ദുബായില്‍ ചെക്ക് കേസുകളിലകപ്പെട്ട് ദുരിതകയത്തില്‍ വീട്ടമ്മയും കുട്ടികളും
ദുബായ്: ദുബായില്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കമ്പനി പൊട്ടിയതോടെ ചെക്ക് കേസുകളിലകപ്പെട്ട് ജീവിതം വഴിമുട്ടിയത് വീട്ടമ്മയ്ക്കും രണ്ട് കുട്ടികള്‍ക്കുമാണ്. ദുബായിലെ അഡ്വര്‍ടൈസ്മെന്റ് കമ്പനി അടച്ചുപൂട്ടിയതോടെ രണ്ട് കോടിയിലധികം…
Read More » - 19 June
യു.എ.ഇയില്‍ ട്രാഫിക് നിയമം ലംഘിച്ചാല്‍ 400 ദിര്‍ഹം പിഴ
അബുദാബി : യു.എ.ഇയില്‍ ട്രാഫിക് നിയമം ലംഘിച്ചാല്‍ 400 ദിര്‍ഹം പിഴ ചുമത്തും. അബുദാബി പൊലീസിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തിലുണ്ടായ 13 ശതമാനം വാഹനാപകടങ്ങളും…
Read More » - 19 June
മദ്യപിച്ച ശേഷം പോലീസ് ഉദ്യോഗസ്ഥയെ അപമാനിച്ച ഇരട്ടസഹോദരിമാർക്ക് കടുത്ത ശിക്ഷ
ദുബായ്: മദ്യപിച്ച ശേഷം പോലീസ് ഉദ്യോഗസ്ഥയെ അപമാനിച്ച ഇരട്ടസഹോദരിമാർക്ക് ആറ് മാസം ജയിൽശിക്ഷ. കഴിഞ്ഞ മാസം ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച ശേഷം ഹോട്ടലിന് മുന്നിൽ…
Read More » - 19 June
ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം
ഷാര്‍ജ•ഷാര്‍ജയില്‍ 22 കാരിയായ യുവതി കെട്ടിടത്തിന്റെ 9 ാം നിലയില്‍ നിന്ന് താഴെ വീണ് മരിച്ചു. ഇറാഖി യുവതിയാണ് മരിച്ചത്. അല്‍-ഖസിമിയയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആത്മഹത്യയാണോ…
Read More » - 19 June
ഇത്തരം വിഭാഗക്കാർക്ക് വിസ അനുവദിച്ച് യുഎഇ
അബുദാബി: വിധവകൾക്കും ഡിവോഴ്സ് ആയവർക്കും അവരുടെ മക്കൾക്കും ഒരു വർഷത്തേക്ക് ഒരു വർഷത്തേക്ക് വിസ അനുവദിച്ച് യുഎഇ. ഡിവോഴ്സ് ആയ ദിവസം മുതലോ അല്ലെങ്കിൽ ഭർത്താവ് മരണപ്പെട്ട…
Read More » - 19 June
യാത്രക്കാരുടെ ലഗേജിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചു; ദുബായ് വിമാനത്താവളത്തിലെ ജോലിക്കാരന് കടുത്ത ശിക്ഷ
ദുബായ്: യാത്രക്കാരുടെ ലഗേജിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച വിമാനത്താവളത്തിലെ ജോലിക്കാരന് കടുത്ത ശിക്ഷ. 27 വയസ്സുള്ള നേപ്പാൾ സ്വദേശിക്ക് മൂന്നു മാസം തടവും ശേഷം നാടുകടത്താനുമാണ്…
Read More » - 19 June
ദുബായ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കാത്തിരിക്കുന്നത് അത്ഭുതങ്ങളുടെ പുതിയലോകം
ദുബായ്: ദുബായ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ദുബായ് കാണാനും അറിയാനുമായി അത്ഭുതങ്ങളുടെ ഒരു പുതിയലോകം തന്നെ ഒരുക്കി അധികൃതർ. വിമാനത്താവളത്തിൽ ‘എന്റെ ദുബായ് അനുഭവം’ എന്ന പേരില്‍ വെര്‍ച്വല്‍…
Read More » - 19 June
വ്യാജ മരണവാർത്തകൾ; മുന്നറിയിപ്പ് നൽകി യുഎഇ
യുഎഇ: വ്യാജ മരണവാർത്ത പ്രചരിപ്പിക്കുന്നതിൽ മുന്നറിയിപ്പ് നൽകി യുഎഇ. ഒരു സമൂഹമാധ്യമ ആപ്പിലൂടെയാണ് വ്യാജ മരണവാർത്തകൾ പ്രചരിക്കുന്നത്. ഈ ആപ്ലിക്കേഷനിലേക്ക് തങ്ങളുടെ പ്രിയപ്പെട്ടവർ മരിച്ചതായ് നിരവധി പേർ…
Read More » - 19 June
യുഎഇയിൽ കാർ കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറി; യുവതിക്ക് ദാരുണാന്ത്യം
ഷാർജ: ഷാർജയിൽ കാർ കടയ്ക്കുള്ളിലേക്ക് ഇടിച്ചു കയറി യുവതി മരിച്ചു. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. ഈദിന്റെ രണ്ടാം ദിവസമായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട…
Read More » - 19 June
യുഎഇയില്‍ മുന്തിരി തൊണ്ടയില്‍ കുടുങ്ങി രണ്ട് വയസുള്ള കുഞ്ഞ് മരിച്ചു
യുഎഇ: യുഎഇയില്‍ രണ്ട് വയസുള്ള കുഞ്ഞ് തൊണ്ടയില്‍ മുന്തിരി കുരുങ്ങി ശ്വാസംമുട്ടി മരിച്ചു. ഈദിന്റെ മൂന്നാം ദിവസമാണ് സംഭവം. ശ്വാസനാളത്തില്‍ മുന്തിരി കുരുങ്ങിയതാണ് കുഞ്ഞിന്റെ മരണകാരണം. അറബിക്…
Read More »