Gulf
- Sep- 2018 -28 September
പ്രശസ്ത റേഡിയോ ഏഷ്യാ അവതാരകൻ രാജീവ് ചെറായി അന്തരിച്ചു
ദുബായ്: പ്രവാസികളുടെ റേഡിയോ സ്റ്റാര്‍ രാജീവ് ചെറായി അന്തരിച്ചു. പ്രിയ അവതാരകന്റെ വിയോഗം വിശ്വസിക്കാനാകാതെ പ്രവാസി മലയാളികള്‍. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ വന്‍ ആരാധകവൃന്ദമുള്ള ദുബായ് റേഡിയോ…
Read More » - 28 September
ഖത്തറിലെ ഐ എസ് പണപിരിവുമായി ബന്ധപ്പെട്ട് പരാതി നൽകിയ യുവാവിന് ജീവന് ഭീഷണി, ഭീകര ബന്ധം മറച്ചു വയ്ക്കാൻ സമ്മർദ്ദം
കോഴിക്കോട്: ഖത്തറിലെ ഇസ്ലാമിക് സ്റ്റേറ്റ് പണപിരിവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാവ് നസറുദ്ദീൻ എളമരത്തിനെതിരെയും യുവാവിന്റെ ആരോപണം. ഐഎസ് ബന്ധത്തിൽ നസറുദ്ദീന്റെ പങ്ക് അന്വേഷിക്കണമെന്നും, തന്റെ ജീവന്…
Read More » - 27 September
കടല്‍ത്തീരത്ത് ആഡംബര ടൂറിസം പദ്ധതിയ്ക്കൊരുങ്ങി സൗദി
റിയാദ്: ആഡംബര ടൂറിസം പദ്ധതിയ്ക്ക് തുടക്കം കുറിച്ച് സൗദി അറേബ്യ. രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ കടല്‍ തീരത്താണ് സൗദി സൗദി അറേബ്യ ആഡംബര ടൂറിസം പദ്ധതി ആരംഭിച്ചത്.…
Read More » - 27 September
കുവൈറ്റില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നിര്‍ബന്ധം
കുവൈറ്റ്: കുവൈറ്റില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നിര്‍ബന്ധം.വിദേശികളുടെ പ്രൊഫഷണല്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് രാജ്യത്തെ അതത് അസോസിയേഷനുകളുടെ അംഗീകാരം നിര്‍ബന്ധമാക്കുന്നു. നേരത്തെ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് കുവൈറ്റ് എഞ്ചിനീയറിംഗ് സൊസൈറ്റിയുടെ…
Read More » - 27 September
സമ്പന്നരുടെ പട്ടികയിലേയ്ക്ക് ഒരു മലയാളി കൂടി
അബുദാബി : ബാര്‍ക്ലീസ് ഹുരൂണ്‍ ഇന്ത്യ പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയില്‍ വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ ഇടംപിടിച്ചു. 12,800 കോടി…
Read More » - 27 September
നാടുകാണാതെ വിദ്യാഭ്യാസമില്ലാത്ത പെണ്‍കുട്ടി കഴിഞ്ഞത് യു.എ.ഇ.യില്‍ ഒന്‍പത് വര്‍ഷം
ദുബായ്: യു.എ.ഇ.യില്‍ ജനിച്ചിട്ടും മലയാളി പെണ്‍കുട്ടിക്ക് പാസ്പോര്‍ട്ട് ലഭിക്കാനായി കാത്തിരിക്കേണ്ടി വന്നത് ഒമ്പതുവര്‍ഷങ്ങള്‍. 2009 ഒക്ടോബറിലാണ് കൊല്ലം ജില്ലക്കാരായ ദമ്പതികള്‍ക്ക് ഷാര്‍ജയില്‍ വെച്ച് പെണ്‍കുഞ്ഞ് ജനിച്ചത്. എന്നാല്‍…
Read More » - 27 September
പ്രതിശ്രുത വധു ലൈംഗിക തൊഴിലാളിയാണെന്ന് യുവാവ് അറിഞ്ഞ നിമിഷം വധു ചെയ്തത് ആരെയും ഞെട്ടിയ്ക്കും
ഷാര്‍ജ: പ്രതിശ്രുത വധു ലൈംഗിക തൊഴിലാളിയാണെന്ന് യുവാവ് അറിഞ്ഞ നിമിഷം വധു ചെയ്തത് ആരെയും ഞെട്ടിയ്ക്കും . വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി ലൈംഗിക തൊഴിലാളിയാണെന്നറിഞ്ഞ യുവാവ്…
Read More » - 27 September
വീട്ടില്‍ തീപ്പിടുത്തം : ഒരു കുടുംബത്തിലെ 10 പേര് ശ്വാസംമുട്ടി മരിച്ചു
മസ്ക്കറ്റ്•ഒമാനില്‍ ഒരു വീട്ടിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരു കുടുംബത്തിലെ പത്തുപേര്‍ ശ്വാസംമുട്ടി മരിച്ചു. ശഹം മേഖലയിലെ ഖോര്‍ അല്‍ ഹമാം ഗ്രാമത്തിലാണ് സംഭവമെന്ന് റോയല്‍ ഒമാന്‍ പോലീസ് പറഞ്ഞു.…
Read More » - 27 September
ദുബായിൽ പോലീസ് സ്റ്റേഷൻ വരെ യുവാവിനെ വലിച്ചിഴയ് ച്ച് കൊണ്ടുവന്ന യുവതിക്ക് സംഭവിച്ചത്
ദുബായ്: പോലീസ് സ്റ്റേഷൻ വരെ യുവാവിനെ വലിച്ചിഴയ്ച്ച് കൊണ്ടുവന്ന യുവതിക്കും സുഹൃത്തുക്കൾക്കും കിട്ടിയത് എട്ടിന്റെ പണി. പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് യുവതിയും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ പിടികൂടി…
Read More » - 26 September
ഒമാനിൽ വാഹനാപകടം : വിദ്യാർഥിനികള്‍ക്ക് പരിക്ക്
മസ്കറ്റ് : ഒമാനിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർഥിനികള്‍ക്ക് പരിക്ക്. സ്കൂളിന് മുന്നില്‍ വാഹനം കാത്തുനില്‍ക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് നിസ്വയിലെ റദത്ത് അല്‍ ബുസൈദിലെ നിസ്വ ബേസിക് എജ്യുക്കേഷന്‍…
Read More » - 26 September
പാതി മാത്രം പ്രകാശിച്ച് ബുർജ് ഖലീഫ: എന്താണിതിന്റെ അര്‍ത്ഥം?
ദുബായ്•സ്ത്രീ ശാക്തീകരണത്തെ കുറിച്ച് ലോകമെമ്പാടും ശക്തമായ ഒരു സന്ദേശം നല്‍കാനായാണ് ബുർജ് ഖലീഫയുടെ ലൈറ്റ് പകുതിയും അണച്ചത്. ആഗോളതലത്തിലുള്ള ഹിഫോർഷി ( #HeForShe) പ്രചാരണത്തിൽ യു.എ.ഇ യും…
Read More » - 26 September
പ്രമുഖ സാഹിത്യകാരൻ അന്തരിച്ചു
കുവൈറ്റ് : പ്രമുഖ സാഹിത്യകാരൻ അന്തരിച്ചു. അറബ് ലോകത്ത് അറിയപ്പെട്ട എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഇസ്മായിൽ ഫഹദ് ഇസ്മായിൽ (78) ആണ് മരിച്ചത്. ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.…
Read More » - 26 September
യുഎഇയില്‍ നിന്ന് മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള നിരക്ക് വര്‍ദ്ധിപ്പിച്ച് എയര്‍ഇന്ത്യ
ന്യൂഡൽഹി: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടു വരുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ക്ക് ഈടാക്കിയിരുന്ന നിരക്ക് എയര്‍ഇന്ത്യ വർദ്ധിപ്പിച്ചു. മൃതദേഹത്തിന്റെയും പെട്ടിയുടെയും ഭാരം കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുന്നത്. നിലവില്‍ കിലോക്ക്…
Read More » - 26 September
ക്രെയിൻ അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
തൃശൂർ: ദുബായിൽ ക്രെയിൻ അപകടത്തിൽ പ്രവാസി മലയാളി മരിച്ചു. ചിയ്യാരം, തട്ടിൽ ഉമ്പാവു കുഞ്ഞിപ്പാവുവിന്റെയും മേരിയുടെയും മകൻ റപ്പായിയാണ് (61) മരിച്ചത്. കഴിഞ്ഞ 20ന് ജോലിക്കിടെ ക്രെയിൻ…
Read More » - 26 September
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിൽ സുപ്രധാന തീരുമാനവുമായി ഖത്തര്‍
ദോഹ: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിൽ സുപ്രധാന തീരുമാനവുമായി ഖത്തര്‍. 2021 ഓടെ വികസ്വര രാജ്യങ്ങളിലെ 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെന്നാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍…
Read More » - 26 September
യുഎഇയിൽ സ്പോൺസർക്ക് ചായയിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്താൻ ശ്രമം; വീട്ടുജോലിക്കാരിക്ക് സംഭവിച്ചത്
യുഎഇ: ചായയിൽ വിഷം ചേർത്ത് നൽകി സ്പോൺസറെ കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടുജോലിക്കാരിക്ക് 5,000ദിർഹംപിഴയും, മൂന്നു മാസം തടവ് ശിക്ഷയും, നാടുകടത്തലും. വീട്ടുടമയ്ക്ക് നൽകിയ ചായയിൽ യുവതി വിഷം…
Read More » - 26 September
11 മാസം പ്രായമായ കുഞ്ഞിന് ഖത്തര്‍ വിമാനത്തില്‍ അന്ത്യം
ഹൈദരാബാദ്•ദോഹയില്‍ നിന്നും ഹൈദരാബാദിലേക്ക് വരികയായിരുന്ന ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ 11 മാസം മാത്രമായ കുഞ്ഞ് മരിച്ചു. മാതാപിതാക്കള്‍ക്കൊപ്പം ദോഹയില്‍ നിന്നും ഹൈദരാബാദിലേക്ക് സഞ്ചരിക്കുകയായിരുന്ന അര്‍ണവ് വര്‍മ എന്ന…
Read More » - 26 September
കുവൈറ്റിൽ `കണക്കിൽ പിന്നാക്കം നിൽക്കുന്നവരെ പഠിപ്പിക്കാൻ ഇന്ത്യയിലെ കണക്ക് വിദഗ്ധർ
കുവൈറ്റ്: കുവൈറ്റിൽ `കണക്ക് അറിയാത്തവരെ പഠിപ്പിക്കാൻ ഇന്ത്യയിൽ നിന്നുള്ള കണക്ക് വിദഗ്ധർ. കുവൈറ്റിലെ ഓഡിറ്റ് ബ്യൂറോ ജീവനക്കാർക്ക് പരിശീലനം നൽകുന്ന രണ്ടാഴ്ച നീളുന്ന പദ്ധതിക്ക് ഓഡിറ്റർ ജനറൽ…
Read More » - 26 September
ഒമാന്‍ പ്രതിരോധ മന്ത്രിയുടെ ഇന്ത്യൻ സന്ദര്‍ശനം ആരംഭിച്ചു
മസ്ക്കറ്റ് : ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സഊദ് ബിന്‍ ഹരീബ് അല്‍ ബുസൈദിയുടെ ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങി. ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മല…
Read More » - 26 September
ഐ എസിനു വേണ്ടി ഗൾഫിൽ മലയാളികളുടെ പണപ്പിരിവ് : പണം നഷ്ടപ്പെട്ടവർ എംബസി വഴി പരാതിയുമായി രംഗത്ത്
കോഴിക്കോട് ; ആഗോള ഭീകര സംഘടനാ ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി ഗൾഫ് രാജ്യങ്ങളിൽ പണപ്പിരിവ് നടത്താൻ പ്രവാസി മലയാളികളും . പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് ഖത്തറിൽ ഐ…
Read More » - 25 September
സന്ദർശക വിസയില്‍ ഇളവുമായി ഗള്‍ഫ് രാജ്യം
റിയാദ് : അടുത്തു തന്നെ നടക്കാനിരിക്കുന്ന പ്രത്യേക പരിപാടിയിലേക്ക് വിദേശികളെ സ്വാഗതം ചെയുവാന്‍ സന്ദര്‍ശക വിസയുടെ നിരക്കില്‍ കുറവ് വരുത്തി സൗദി അറേബ്യ. ജനറല്‍ സ്പോര്‍ട്സ് അതോറ്റിയുടെ…
Read More » - 25 September
ദുബായില്‍ ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് യുവാവ് ടൂറിസ്റ്റിനെ കയറിപിടിച്ചു
ദുബായ് : ദുബായില്‍ ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് യുവാവ് ടൂറിസ്റ്റിനെ കയറിപിടിച്ചു. 27 വയസുള്ള സൗദി പൗരനാണ് യുവതിയെ കയറിപ്പിടിച്ചത്. യുവതിയുടെ ഭര്‍ത്താവ് ലിഫ്റ്റില്‍ നിന്നും…
Read More » - 25 September
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് : 7 കോടിയിലേറെ രൂപയുടെ സമ്മാനം സ്വന്തമാക്കി യുവാവ്
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 7 കോടിയിലേറെ രൂപയുടെ സമ്മാനം സ്വന്തമാക്കി പാകിസ്ഥാൻ സ്വദേശിയായ യുവാവ്. പെഷവാറിൽ നിന്നുള്ള നുമാൻ ആരിഫ് എന്ന 32 കാരനെയാണ്…
Read More » - 25 September
അഭയകേന്ദ്രത്തിൽ 4 മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് അഞ്ജനമ്മ നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: അനിശ്ചിതങ്ങൾ നിറഞ്ഞ സൗദി പ്രവാസം അവസാനിപ്പിച്ച്, നവയുഗം സാംസ്ക്കാരികവേദിയുടെ സഹായത്തോടെ, നിയമനടപടികൾ പൂർത്തിയാക്കി അഭയകേന്ദ്രത്തിൽ നിന്നും ഇന്ത്യൻ വനിത നാട്ടിലേയ്ക്ക് മടങ്ങി. തെലുങ്കാന ഹൈദരാബാദ് സ്വദേശിനിയായ…
Read More » - 25 September
വിദേശ യാത്രയ്ക്ക് ഒരുങ്ങുന്ന ഇന്ത്യക്കാര്‍ക്ക് സന്തോഷിക്കാം : കുറഞ്ഞ നിരക്കില്‍ വിസയുമായി ഗള്‍ഫ് രാജ്യം
ഒമാന്‍ : വിദേശ യാത്രയ്ക്ക് ഒരുങ്ങുന്ന ഇന്ത്യക്കാര്‍ക്ക് സന്തോഷിക്കാം. കുറഞ്ഞ നിരക്കില്‍ വിസയുമായി ഒമാന്‍ ടൂറിസ്റ്റ് മിനിസ്ട്രറിയാണ് ഇന്ത്യക്കാര്‍ക്ക് മാത്രമായി 5ഒമാനി റിയാല്‍സ്(ഏകദേശം 944 രൂപ)ന് വിസ ലഭ്യമാക്കിയിരിക്കുന്നത്.…
Read More »