
കുവൈറ്റ് : പ്രമുഖ സാഹിത്യകാരൻ അന്തരിച്ചു. അറബ് ലോകത്ത് അറിയപ്പെട്ട എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഇസ്മായിൽ ഫഹദ് ഇസ്മായിൽ (78) ആണ് മരിച്ചത്. ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ദേശീയ കലാ സാഹിത്യ സാംസ്കാരിക കൗൺസിൽ ചെയർമാൻ ആയിരുന്ന ഇദ്ദേഹത്തെ കാലം മാറുന്നതിനനുസരിച്ച് ഭാഷയിലും ശൈലിയിലുമുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് എഴുതാറുള്ള എഴുത്തുകാരനായും വിശേഷിപ്പിക്കപ്പെടുന്നു.
Post Your Comments