Gulf
- Oct- 2018 -1 October
വാക്കുതർക്കം : സഹപ്രവർത്തകനായ പ്രവാസിയെ പാക്കിസ്ഥാൻ പൗരൻ കുത്തിക്കൊലപ്പെടുത്തി
ദുബായ് : സഹപ്രവർത്തകനായ പ്രവാസി മലയാളിയെ പാക്കിസ്ഥാൻ പൗരൻ കുത്തിക്കൊലപ്പെടുത്തി. ദുബായിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു പൂനൂർ സ്വദേശി അബ്ദുൾ റഷീദ് (42) ആണ് കൊല്ലപ്പെട്ടത്. ദുബായ്…
Read More » - 1 October
വർഷങ്ങളായി കടലിൽ മുങ്ങിക്കിടന്ന കപ്പൽ ഒടുവിൽ കരയിലേക്ക്
കുവൈറ്റ്: വർഷങ്ങളായി കടലിൽ മുങ്ങിക്കിടന്ന കപ്പൽ കുവൈറ്റ് ഡൈവിങ് ടീം അംഗങ്ങൾ കരയ്ക്കെത്തിച്ചു. തേക്ക് തടിയിൽ പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ച് നിർമിച്ച 25 മീറ്റർ നീളവും 80…
Read More » - 1 October
സ്തനാര്‍ബുദ പരിശോധന നടത്താന്‍ ഇനി വെറും പത്ത് മിനിറ്റ്
അബുദാബി: പത്തു മിനിറ്റിനകം സ്തനാര്‍ബുദ പരിശോധന പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന നൂതന സംവിധാനവുമായി അബുദാബി യൂനിവേഴ്സല്‍ ആശുപത്രി. ഇതിനോടനുബന്ധിച്ച് ഇന്നു മുതല്‍ ഈ മാസം 31 വരെ നീളുന്ന…
Read More » - 1 October
ഖത്തറിൽ പെട്രോൾ വിലയിൽ ഇന്ന് മുതൽ വർദ്ധനവ്
ദോഹ: ഖത്തറിൽ പെട്രോൾ വിലയിൽ ഇന്ന് മുതൽ അഞ്ചു ദിർഹത്തിന്റെ വർധനയുണ്ടാവും. അതേസമയം, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമുണ്ടാകില്ല. ഈ മാസം പെട്രോൾ ലീറ്ററിന്…
Read More » - Sep- 2018 -30 September
ജിദ്ദയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു
ജിദ്ദ: ജിദ്ദയിൽ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഉപ്പേങ്ങൽചോലയിലെ പരേതനായ സൂപ്പിയുടെ മകൻ പിലാക്കൽ അലവി (55) ആണു മരിച്ചത്. ജോലിസ്ഥലത്തേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുമ്പോൾ…
Read More » - 30 September
ഖത്തറിൽ പെട്രോൾ വിലയിൽ മാറ്റം
ദോഹ: ഖത്തറിൽ പെട്രോൾ വിലയിൽ വർധനവ്. ഒക്ടോബർ ഒന്നു മുതൽ അഞ്ചു ദിർഹത്തിന്റെ വർധനയാണുണ്ടാകുന്നത്. ലിറ്ററിന് 2.05 റിയാലും സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന്…
Read More » - 30 September
37 വർഷത്തെ പ്രവാസത്തിന് വിരാമമായി; സൈഫുദ്ദീന് യാത്രയയപ്പ് നൽകി
ദമ്മാം•മൂന്നര പതിറ്റാണ്ടിലധികം നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേയ്ക്ക് മടങ്ങുന്ന മുതിർന്ന നേതാവും, ദമ്മാം സിറ്റി മേഖല കമ്മിറ്റി വൈസ് പ്രസിഡന്റുമായ സൈഫുദ്ദീന്, നവയുഗം സാംസ്ക്കാരികവേദി വികാരനിർഭരമായ യാത്രയയപ്പ്…
Read More » - 30 September
ലൈംഗിക പീഡനം : യു.എ.ഇയില്‍ മൊബൈല്‍ ടെക്നീഷ്യന് ആറ് മാസം തടവുശിക്ഷ
അജ്മാന് : യുവതിയോട് ലൈംഗികതാത്പ്പര്യത്തോടെ സംസാരിക്കുകയും അവരെ കയറിപ്പിടിക്കുകയും ചെയ്ത മൊബൈല്‍ ടെക്നീഷ്യനെ അജ്മാനിലെ കോടതി ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്…
Read More » - 30 September
ഡ്രോണ്‍ ആക്രമണം : വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍. യമന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ്…
Read More » - 30 September
സൗദിയിൽ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം; ആശങ്കയോടെ പ്രവാസികൾ
റിയാദ്: ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി സൗദിയിൽ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നു.നിലവില്‍ നിയമം നടപ്പില്‍ വരുത്തിയ മേഖലകള്‍ക്ക് പുറമേ നാളെ മുതല്‍ മത്സ്യബന്ധന മേഖലയിലാണ് സ്വദേശിവൽക്കരണം…
Read More » - 30 September
ദുബായ് വിമാനത്താവളത്തിന് നേരെ ഹൂത്തി ആക്രമണമെന്ന് വാര്‍ത്ത: പ്രതികരണവുമായി വിമാനത്താവളം
ദുബായ്•ഞായറാഴ്ച വിമാനത്താവളം സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദുബായ് അന്തരാഷ്ട്ര വിമാനത്താവളം. യെമനിലെ ഹൂത്തി വിമതര്‍ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിമാനത്താവള…
Read More » - 30 September
കാര്‍ പാര്‍ക്കിങ് ഫീസ് ഒഴിവാക്കാന്‍ ഒരു സുവര്‍ണാവസരം
അബുദാബിയില്‍ കാര്‍ പാര്‍ക്കിങ് ഫീസ് ഒഴിവാക്കാന്‍ ഒരു സുവര്‍ണാവസരം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. വീടിന് മുന്പിലെ പൊതുസ്ഥലം മോടിപിടിപ്പിച്ച് സംരക്ഷിക്കണം. ഇങ്ങനെ ചെയ്യുന്ന വീട്ടുടമയ്ക്കു വാര്‍ഷിക പാര്‍ക്കിങ്…
Read More » - 30 September
അത്യാഡംബര വിനോദസഞ്ചാര പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങി സൗദി
റിയാദ്: അത്യാഡംബര വിനോദസഞ്ചാര പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് സൗദി. ലോകത്ത് ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്യാഡംബര വിനോദസഞ്ചാര പദ്ധതിക്കാണ് സൗദി തുടക്കം കുറിക്കുന്നത്. വടക്കുപടിഞ്ഞാറൻ തീരത്ത് ചെങ്കടലിനോട് ചേർന്ന്…
Read More » - 30 September
ഗാന്ധിജിയെ ബാറില്‍ വെച്ചു ; ദുബായിലെ പബ്ബിനെതിരെ പ്രതിഷേധം
ദുബായ്: ദുബായിലെ പബ്ബില്‍ ഗാന്ധിജിയുമായി രൂപ സാദൃശ്യമുള്ള ചിത്രം സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ സമൂഹം. പ്രവാസികളില്‍ പലരും ഇതിനെതിരെ രംഗത്തെത്തിയെങ്കിലും ചിത്രം ഗാന്ധിജിയെ ഉദ്ദേശിച്ച് വരച്ചതല്ലെന്നും വെറും…
Read More » - 30 September
തീരുമാനം പിന്‍വലിച്ച് എയര്‍ഇന്ത്യ; മൃതദേഹങ്ങള്‍ പഴയ നിരക്കില്‍ നാട്ടിലെത്തിക്കും
ദുബായ്: യുഎഇയില്‍ നിന്നും ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കിയത് എയര്‍ഇന്ത്യ പിന്‍വലിച്ചു. പഴയ നിരക്ക് തന്നെ തുടരും. പ്രവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തുടര്‍ന്നാണ്.…
Read More » - 30 September
എണ്ണവിതരണം സുഗമമാക്കാന്‍ ട്രംപ് സൗദി ഭരണാധികാരിയുമായി ചര്‍ച്ച നടത്തി
റിയാദ്: എണ്ണവിതരണം സുഗമമാക്കാനും ആഗോള എണ്ണവിപണിയുടെ സ്ഥിരതയ്ക്കും വളര്‍ച്ചയ്ക്കും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുള്‍ അസീസ്…
Read More » - 29 September
സൗദിയിൽ വാഹനാപകടം ; പ്രവാസി മരിച്ചു
ജിദ്ദ : സൗദിയിൽ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. കീഴാറ്റൂർ നെന്മിനി സ്വദേശി പിലാക്കൽ അലവി (55) ആണു മരിച്ചത്. ജിദ്ദ–മദീന റൂട്ടിൽ വെച്ചായിരുന്നു അപകടം. കഴിഞ്ഞ 17ന്…
Read More » - 29 September
പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രവാസിക്ക് ദുബായിൽ സംഭവിച്ചത്
അൽ ബർഷാ: പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രവാസിക്ക് ആറു മാസം തടവ് ശിക്ഷ. പെൺകുട്ടിയെ ഇയാൾ മോശം രീതിയിൽ സ്പർശിക്കുകയും ഉമ്മവയ്ക്കുകയുമായിരുന്നു. ജൂൺ ഏഴിനായിരുന്നു സംഭവം. തടവ്…
Read More » - 28 September
കുവൈറ്റ് വിസ സ്റ്റാമ്പിങ് സൗകര്യം നോര്‍ക്ക റൂട്ട്സില്‍ ആരംഭിച്ചു
തിരുവനന്തപുരം : കുവൈറ്റ് എംമ്പസി അറ്റസ്റ്റേഷന് സേവനങ്ങള്‍ക്ക് പുറമെ പുതുതായി കുവൈറ്റിലേക്കുളള വിസാസ്റ്റാമ്പിങ് (സന്ദര്‍ശക വിസ ഒഴികെ) സൗകര്യം നോര്‍ക്ക റൂട്ട്സിന്റെ റീജിയണില്‍ ഓഫീസുകളില്‍ ആരംഭിച്ചു. തിരുവനന്തപുരം,…
Read More » - 28 September
കുവൈറ്റിൽ നിന്നും നാടുകടത്തിയ വിദേശികളുടെ കണക്ക് പുറത്ത്
കുവൈറ്റ്: കുവൈറ്റിൽ നിന്ന് ഈവർഷം 13,000 വിദേശികളെ നാടുകടത്തിയതായി റിപ്പോർട്ട്. ഗുരുതരമായ ഗാതാഗതനിയമ ലംഘനം ഉൾപ്പെടെ കുറ്റകൃത്യങ്ങളിൽ പെട്ടവർ, മെഡിക്കൽ ടെസ്റ്റിൽ പരായപ്പെട്ടവർ, ഹെപ്പറ്റൈറ്റിസ് –സി, എയ്ഡ്സ്…
Read More » - 28 September
ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാൻ മുഖ്യമന്ത്രി യുഎയിലേക്ക്
ദുബായ്: പ്രളയ ദുരന്തത്തിൽപെട്ട കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി ധനം സമാഹരിക്കാൻ മുഖ്യമന്ത്രി യുഎഇയിലേക്ക്. അടുത്തമാസം 17 മുതൽ നാലുദിവസമായിരിക്കും സന്ദർശനം. അബുദാബി, ദുബായ്, ഷാർജ എന്നീ എമിറേറ്റുകളിൽ…
Read More » - 28 September
ദേശീയ ബാങ്കിന്റെ പുതിയ ആസ്ഥാനത്ത് വന്‍ തീപിടിത്തം; 2500 തൊഴിലാളികളെ ഒഴിപ്പിച്ചു
കുവൈത്ത് സിറ്റി: നിര്‍മാണത്തിലിരിക്കുകയായിരുന്നു കുവൈത്ത് ദേശീയ ബാങ്കിന്റെ പുതിയ ആസ്ഥാനത്ത് വന്‍ തീപിടിത്തം. ആളപായമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 300 മീറ്ററോളം ഉയരമുള്ള കെട്ടിടത്തില്‍ വ്യാഴാഴ്ച രാവിലെയാണ് തീപടര്‍ന്നത്.…
Read More » - 28 September
സൂക്ഷിക്കുക ആംബുലന്‍സിന്റെ വഴിമുടക്കിയാല്‍ ഇനി പിഴയും ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റും
ദുബായ്: ആംബുലന്‍സുകള്‍ക്കും അടിയന്തര സാഹചര്യത്തില്‍ പോകുന്ന മറ്റുവാഹനങ്ങള്‍ക്കും മാര്കഗതടസ്സമണ്ടാകുന്ന വാഹനങ്ങള്‍ക്കെതിരെ ദുബായില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നീക്കം. ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന വാഹനങ്ങള്‍ക്ക് 500 ദിര്‍ഹം…
Read More » - 28 September
സൗദി സഖ്യസേനാ ആസ്ഥാനത്ത് മിസൈൽ ആക്രമണം
യമന്‍: സൗദി സഖ്യസേനാ ആസ്ഥാനത്ത് ഹൂതി മിസൈൽ ആക്രമണം. യെമനിലെ ഏദനിലുള്ള സേനാ ആസ്ഥാനത്തിന് നേരെ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സഖ്യസേന തകര്‍ത്തു. സൗദി സഖ്യസേനയുടെയും യുഎഇ…
Read More » - 28 September
ഒമാനിൽ രാത്രിയിൽ വീടിനു തീപിടിച്ചു; ഒരു കുടുംബത്തിലെ 10 പേർ വെന്തുമരിച്ചു
മസ്കറ്റ്: രാത്രിയിൽ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ 10 പേർ വെന്തുമരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചാണ് പത്തു പേരും മരിച്ചത്. ബാത്തിന…
Read More »