Gulf
- Sep- 2018 -25 September
വലയില്‍ കുടുങ്ങിയ ഓറിക്സിന്റെ തലയൂരി; താരമായി ദുബായ് കിരീടാവകാശി
ദുബായ്: യാത്രാ പ്രിയനും സാഹസിക സഞ്ചാരിയുമായ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമ് സമൂഹമാധ്യമങ്ങളിലെന്നും തരംഗം സൃഷ്ടിക്കാറുണ്ട്. വലയില്‍ തലകുടുങ്ങിയ…
Read More » - 25 September
കാറിലെ മോഷണം വര്‍ധിച്ചു; മുന്നറിയിപ്പുമായി ദുബൈ പൊലീസ്
ദുബൈ: ദുബൈയിലെ വ്യാവസായിക മേഖലകളില്‍ കാറിനുള്ളില്‍നിന്നും സാധനങ്ങളും ബാറ്ററികളും മറ്റും മോഷണം പോകുന്നത് വര്‍ധിച്ചതിനെ തുടര്‍ന്ന് മുന്നറിയിപ്പുമായി ദുബായി പോലീസ്. വാഹനത്തെ എന്ജിന് ഓണായിരിക്കുന്ന അവസ്ഥയില്‍ എവിടെയും…
Read More » - 25 September
അബുദാബിയില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
അബുദാബി: പ്രവാസി മലയാളി അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു. മുര്‍ക്കനാട് പൊട്ടിക്കുഴിയിലെ പുളിക്കുഴിയില്‍ പൂന്തോട്ടത്തില്‍ മൊയ്തീന് കുട്ടിയുടെ മകന് അബ്ദുല്‍ റഷീദ്(39)ആണ് മരിച്ചത്. അബുദാബിയില്‍ ഏറെ നാളായി ഡ്രൈവറായി ജോലി…
Read More » - 25 September
യുഎഇയിൽ മൊബൈലിൽ കളിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് നാല് വയസുകാരൻ മരിച്ചു
യുഎഇ: മൊബൈലിൽ കളിക്കുന്നതിനിടെ ബാൽക്കണിയിൽ നിന്ന് താഴെ വീണ് നാല് വയസുകാരൻ മരിച്ചു. അജ്മനിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു അപകടം ഉണ്ടായത്. കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നുമാണ്…
Read More » - 25 September
പാർടൈം വിസയിൽ ജോലി ചെയ്യുന്നവർക്ക് ആശ്വസിക്കാം; യുഎഇയുടെ പുതിയ തീരുമാനം ഇങ്ങനെ
യുഎഇ: പാർടൈം വിസയിൽ ജോലി ചെയ്യുന്നവർക്ക് ആശ്വാസകരമായ തീരുമാനവുമായി യുഎഇ. പാർടൈം വിസയിൽ ജോലി ചെയ്യുന്നവർക്കും തൊഴിൽ അവകാശങ്ങൾ നൽകണമെന്നും, തൊഴിൽ സമയത്തിൽ മാറ്റമുണ്ടെങ്കിലും അവകാശങ്ങളിൽ വിവേചനം…
Read More » - 25 September
അഞ്ചാം വയസില്‍ ഇന്ത്യാ ബുക്സ് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ച് മലയാളി ബാലൻ
അബുദാബി: ചരിത്രാതീത കാലത്തെ മുന്നൂറോളം ദിനോസറുകളുടെ സമഗ്ര വിവരങ്ങള്‍ ഇരുപതു മിനിറ്റുകൊണ്ട് ഓര്‍ത്തെടുത്ത് ഇന്ത്യാ ബുക്സ് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചിരിക്കുകയാണ് മലയാളിയായ അഞ്ചു വയസുകാരൻ. എ ചൈല്‍ഡ്…
Read More » - 25 September
ചരിത്രത്തിലേക്ക് ചൂളം വിളിച്ച് മക്ക-മദീന ഹറമൈൻ ട്രെയിൻ
റിയാദ്: മക്ക-മദീന ഹറമൈൻ ട്രെയിൻ ഒക്ടോബർ ഒന്ന് മുതൽ സർവീസ് ആരംഭിക്കും. മക്ക, ജിദ്ദ, റാബിഗ്, മദീന എന്നീ നാലു നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഹറമൈൻ ട്രെയിനുകൾ സർവീസ്…
Read More » - 24 September
പ്രവാസി മലയാളി ദോഹയില്‍ നിര്യാതനായി
ദോഹ: പ്രവാസി മലയാളി ദോഹയില്‍ നിര്യാതനായി. ആലുവ നെടുമ്പാശേരി നെടുവന്നൂര്‍ സ്വദേശിയും പെരുമ്പാട്ട് ആലിക്കുട്ടിയുടെ മകനുമായ സലീം (53) ആണ് മരിച്ചത്. ചികിത്സക്കായി നാട്ടില്‍പോയി സലീം കഴിഞ്ഞ…
Read More » - 24 September
യുഎഇയിൽ ഭർത്താവിന്റെ വീട്ടിലെ വാതിൽ തകർത്ത ഭാര്യക്ക് പിഴ ശിക്ഷ
റാസ് അൽ ഖൈമ : ഭർത്താവിന്റെ വീട്ടിലെ വാതിൽ തകർത്ത ഭാര്യക്ക് പിഴ ശിക്ഷ. ഭർത്താവ് പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റാസ് അൽ ഖൈമ കോടതിയാണ്…
Read More » - 24 September
ദുബായിൽ ജിമ്മിലെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പരിശീലകൻ പിടിയിൽ
ദുബായ്: ജിമ്മിലെത്തിയ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പാകിസ്ഥാനിയായ ബോഡി ബില്‍ഡിംഗ് പരിശീലകന് അറസ്റ്റില്‍. അയല്‍വാസിയോടൊപ്പം ജിമ്മിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ഈജിപ്ഷ്യന്‍ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.…
Read More » - 24 September
ദുബായ് എക്സ്പോയുടെ ആകർഷണമാകാനൊരുങ്ങി ഓപ്പർച്യുണിറ്റി പവിലിയൻ
ദുബായ്: 2020ലെ ദുബായ് എക്സ്പോയുടെ പ്രധാന ആകർഷണമാകാനൊരുങ്ങി ഓപ്പർച്യുണിറ്റി പവിലിയൻ. ഭാഷാ ദേശ വ്യത്യാസമില്ലാതെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പല പ്രായക്കാരുടെയും അനുഭവങ്ങൾ സമാഹരിക്കുകയാണ് ഓപ്പർച്യുണിറ്റി പവിലിയന്റെ പ്രധാന…
Read More » - 24 September
8 യുവാക്കള്‍ ഒരേസമയം ഒരു യുവതിയുമായി പ്രണയം;പിന്നീട് സംഭവിച്ചത്
കുവെെറ്റ്: കുവെെറ്റിലെ 8 യുവാക്കാളെയാണ് അതിവിദഗ്ദമായി ഒരു യുവതി പ്രണയം നടിച്ച് പറ്റിച്ച് പണം കെെക്കലാക്കിയത്. സിറ്റിയിലെ അതിസന്പന്നരായ യുവാക്കളെയാണ് യുവതി തന്റെ കെണിയില്‍ വീഴ്ത്തിയത്. ചതിയറിയാതെ…
Read More » - 24 September
ടാബില്‍ കളിച്ചുകൊണ്ടിരിക്കെ നാല് വയസുകാരന് ഫ്ളാറ്റില്‍ നിന്നും വീണ് മരിച്ചു
അജ്മാന് : ടാബില്‍ കളിച്ചുകൊണ്ടിരിക്കെ നാല് വയസുകാരന് ഫ്ളാറ്റില്‍ നിന്നും വീണ് മരിച്ചു. അജ്മാനിലെ നുവാമിയ പ്രദേശത്തെ അപ്പാര്‍ട്ട്മെന്റിലാണ് അപകടം ഉണ്ടായത്. നാലാം നിലയില്‍ നിന്നാണ് കുട്ടി…
Read More » - 24 September
യുഎഇയിൽ റെയ്ഡ്; ഡൂപ്ലിക്കേറ്റ് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു
ഷാർജ: ഷാർജയിൽ നടന്ന റെയ്ഡിൽ 180 കോടിയോളം രൂപ വിലമതിക്കുന്ന ഡൂപ്ലിക്കേറ്റ് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സംഘം പിടിയിലായിട്ടുണ്ട്. ഷാർജയിലെ വ്യവസായ…
Read More » - 24 September
മൊബൈലിലൂടെ വ്യക്തിഗത വിവരം ചോര്‍ത്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് മാനത്തിന് വിലയിട്ട് പണംതട്ടുന്ന സംഘം വിലസുന്നു; ജനം ഭീതിയില്‍
ദുബായ്: മൊബെെലില്‍ നിന്നും ലാപ്ടോപ്പില്‍ നിന്നും വ്യക്തിഗത വിവരങ്ങള്‍ ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ എന്നിവ ചോര്‍ത്തിയെന്നും അവ പ്രചരിപ്പിക്കുമെന്നും സന്ദേശങ്ങള്‍ അയച്ച് മാനസികമായി തളര്‍ത്തി പണം തട്ടുന്ന സംഘം…
Read More » - 24 September
നാടക പ്രവര്‍ത്തകനും പ്രവാസി വ്യവസായിയുമായിരുന്ന സംസം ഗഫൂര്‍ അന്തരിച്ചു
റിയാദ്•റിയാദ് നാടകവേദിയുടെ സജ്ജീവ പ്രവർത്തകനും, സമിതിയുടെ നാടകമായിരുന്ന കുഞ്ഞാലിമരക്കാരിലെ പ്രധാനപ്പെട്ട ഒരു കഥാ പത്രം ചെയ്ത (കുഞ്ഞാലി മരക്കാരുടെ അമ്മാവൻ) റിയാദിലെ വ്യവസായ പ്രമുഖനുമായിരുന്ന ശ്രീ.അബ്ദുൾ ഗഫൂർ…
Read More » - 24 September
ഉറക്കത്തിനിടെ അബദ്ധത്തില്‍ വെപ്പുപല്ല് വിഴുങ്ങി, യുവതിയുടെ ജീവന് രക്ഷിക്കാൻ ശസ്ത്രക്രിയ
റാസല്‍ഖൈമ: ഉറക്കത്തിനിടെ വെപ്പുപല്ല് അബദ്ധത്തില്‍ വിഴുങ്ങിയ സ്ത്രീയുടെ ജീവന് ശസ്ത്രക്രിയ നടത്തി രക്ഷിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയിലൂടെ പല്ല് പുറത്തെടുത്തതിനാലാണ് ജീവന് രക്ഷിക്കാനായത്. യുവതിയുടെ അന്നനാളത്തിന്റെ…
Read More » - 23 September
എക്സ്പോ 2020: സന്നദ്ധ പ്രവർത്തനത്തിന് വേദിയൊരുക്കുന്ന ആദ്യ സർക്കാർ വിഭാഗമാകാനൊരുങ്ങി ദുബായ്
ദുബായ്: എക്സ്പോ 2020യിൽ സന്നദ്ധ പ്രവർത്തനത്തിന് വേദിയൊരുക്കുന്ന ആദ്യ സർക്കാർ വിഭാഗമാകാനൊരുങ്ങി ദുബായ് മുനിസിപ്പാലിറ്റി. ചരിത്രസംഭവമാകാൻ പോകുന്ന എക്സ്പോ2020 യെ വരവേൽക്കാനുള്ള ഒരുക്കങ്ങളുടെ അവസാന വക്കിലാണ് തങ്ങളെന്നും…
Read More » - 23 September
മകനെ കാണാൻ ദുബായിലെത്തിയ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു
ദുബായ്: മകനെ കാണാൻ ദുബായിലെത്തിയ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് ഒരുമനയൂര്‍ പാലംകടവ് പള്ളിക്ക് സമീപം പരേതനായ ടി.എം. മുഹമ്മദ് ഹാജി (മാസ്)യുടെ ഭാര്യ എ.…
Read More » - 23 September
ദേശീയ ദിനത്തോട് അനുബന്ധിച്ച് സൗദിയിൽ ഒരു ദിവസം കൂടി അവധി പ്രഖ്യാപിച്ചു
റിയാദ്: സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച കൂടി അവധി നല്കാൻ സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ ഉത്തരവ്. നേരത്തെ ഞായറാഴ്ച്ച മാത്രമായിരുന്നു അവധി. വ്യാഴാഴ്ച മുതൽ…
Read More » - 23 September
ഓഫര്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ അറിയാന്‍.. യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തിന്റെ ചില നിര്‍ദേശങ്ങള്‍ ഇങ്ങനെ
അബുദാബി : ഓഫര്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ അറിയാന്‍.. പലപ്പോഴും ഓഫറുള്ള സാധനങ്ങളോ വസ്തുക്കളോ കേടേ പറ്റിയതോ ചെറിയ ഡാമേജോ ഉള്ളതായിരിക്കും. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് അത് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍…
Read More » - 23 September
ഗാര്‍ഹിക ഇലക്ട്രിസിറ്റി ബില്‍ 20,000 രൂപ, ഞെട്ടിത്തരിച്ച് സ്ഥലവാസികള്‍
യു.എ.ഇ: ആഗസ്റ്റ് മാസത്തിലെ വെെദ്യുത ബില്‍ കണ്ട് യു.എ.ഇ യിലെ ഉം അലി ഖുവെെയിനിലെ സ്ഥലവാസികള്‍ ഞെട്ടിത്തരിച്ചു.1000 ദിര്‍ഹം ഏകദേശം 20000 രൂപയോളം വരും ഒരു വീട്ടില്‍…
Read More » - 23 September
യു.എ.ഇയില്‍ ഈ പുതിയ ആപ്ലിക്കേഷന്‍ വഴി വീഡിയോ കോളിംഗിന് സംവിധാനം
ദുബായ് : യു.എ.ഇയില്‍ ഈ പുതിയ ആപ്ലിക്കേഷന്‍ വഴി വീഡിയോ കോളിംഗിന് സംവിധാനം. എത്തിസലാത്ത് ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഈ പുതിയ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാകുക. voip ഉപയോഗിച്ച് എച്ച്ഐയു…
Read More » - 23 September
ഈ രാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു
മസ്കറ്റ് : ഒമാനിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതായി കണക്കുകൾ. ഈ വർഷെത്ത ആദ്യ ആറ് മാസങ്ങളിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഹോട്ട്ലൈൻ വഴി 387 കേസുകൾ രജിസ്റ്റർ…
Read More » - 23 September
സൗദിയിൽ ഈ തൊഴിൽമേഖലയിലും സ്വദേശിവത്കരണം വർധിപ്പിക്കണമെന്ന് നിർദേശം
റിയാദ്: സൗദിയിൽ ആരോഗ്യമേഖലയിലും സ്വദേശിവത്കരണം വർധിപ്പിക്കണമെന്ന് നിർദേശം. പരമാവധി സ്വദേശികളെ നഴ്സിങ് ഉൾപ്പെടെയുള്ള ജോലികളിൽ നിയമിക്കണമെന്നാണ് സൗദി ശൂറാ കൗൺസിൽ ആരോഗ്യ സമിതി നിർദേശിച്ചത്. റിയാദ് കിങ് ഫൈസൽ…
Read More »