Gulf
- Dec- 2018 -18 December
പോലീസ് അടിയന്തര കോൾ സെന്ററില്‍ വിളിച്ച് ജീവനക്കാരിക്ക് നേരെ അസഭ്യ വര്‍ഷം;യുവാവ് പിടിയില്‍
ഷാര്‍ജ : പോലീസ് അടിയന്തിര കോൾ സെന്ററില്‍ വിളിച്ച് ജീവനക്കാരിക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ യുവാവിനെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് വാദം കേട്ടതിന് ശേഷം…
Read More » - 18 December
ലുലുവില്‍ നിന്നും കോടികള്‍ തട്ടിമുങ്ങിയ മലയാളി മാനേജര്‍ പിടിയില്‍
തിരുവനന്തപുരം•റിയാദിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളി മാനേജര്‍ പിടിയില്‍. കഴക്കൂട്ടം ശാന്തിനഗര്‍ സാഫല്യം വീട്ടില്‍ ഷിജു ജോസഫാണ് തിരുവനന്തപുരം പോലീസിന്റെ പിടിയിലായത്.…
Read More » - 18 December
വിഷമത്സ്യം കഴിച്ച് 6 പേരുടെ നില ഗുരുതരം
മസ്കറ്റ് : വിഷമത്സ്യം കഴിച്ച് ആറുപേരുടെ നില അതീവഗുരുതരം. മസ്കറ്റിലാണ് സംഭവം. വിഷബാധയേറ്റവര്‍ മസ്കറ്റിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പഫര്‍ ഫിഷ് ഇനത്തിലെ മത്സ്യം…
Read More » - 18 December
ദുബായില്‍ 1000 ത്തോളം വ്യാജ പാസ്പോര്ട്ടുകള് പിടിച്ചെടുത്തു
ദുബായ് : വ്യാജമായി ചമച്ചുണ്ടാക്കിയ പാസ്പോര്ട്ടുകള് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിച്ചെടുത്തായി ഒൗദ്ദ്യോഗിക റിപ്പോര്‍ട്ട്. ജനറല്‍ ഡയറക്ടറേറ്റ് ഒാഫ് റസിഡന്‍സി ആന്‍ഡ് ഫേറിനേഴ്സ് അഫേഴ്സാണ് (GDFRA) ഈ…
Read More » - 18 December
നീന്തൽ കുളത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
റാസല്‍ ഖൈമ: നീന്തൽ കുളത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. റാസല്‍ ഖൈമയിലാണ് സംഭവം. സൈഫ് മുഹമ്മദ് സയീദ് ആണ് മരിച്ചത്. അബൂദാബിയില്‍ നിന്നും കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയതായിരുന്നു…
Read More » - 18 December
സൗദിയില്‍ കൂടുതല്‍ ജോലികളില്‍ സ്വദേശിവത്കരണത്തിനൊരുങ്ങി മന്ത്രാലയം
ദമ്മാം : സ്വദേശിവത്കരണം കൂടുതല്‍ ജോലികളിലേക്ക് കൂടി വ്യാപിപിക്കാനൊരുങ്ങി സൗദി അറേബ്യ. മദീന മേഖലയില്‍ 41 തരം ജോലികളില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ…
Read More » - 18 December
ഇലക്ട്രോണിക് കാര്‍ അവതരിപ്പിച്ച് ദുബായ് എയര്‍പോര്‍ട്ട്
ദുബായ്: ഇലക്ട്രോണിക് കാര്‍ അവതരിപ്പിച്ച് ദുബായ് എയര്‍പോര്‍ട്സ് രംഗത്ത്. ഒറ്റത്തവണ തവണ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 520 കിലോമീറ്റര്‍ വരെ ഓടാൻ കഴിയും. ഷെവര്‍ലെ മിഡില്‍ ഈസ്റ്റിന്റെ…
Read More » - 18 December
ദുബായ് ഭരണാധികാരിയോടുള്ള പ്രിയം ജനങ്ങള്‍ക്ക് കുറയുന്നില്ല എന്നതിന് തെളിവ്
ലോകത്തില്‍ കൂടുതല്‍ ആളുകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പിന്തുടരുന്ന ലോകനേതാക്കളുടെ പട്ടികയില്‍ യു .എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം…
Read More » - 18 December
യുവതിയെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമം; യുവാവിന്റെ ചുണ്ട് കടിച്ചെടുത്തു
ദുബായ്: ദുബായിൽ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചയാളുടെ ചുണ്ട് യുവതി കടിച്ചുമുറിച്ചു. സംഭവത്തില്‍ കോടതിയില്‍ വാദം തുടരുന്നു. കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചപ്പോഴാണ് ചുണ്ട് കടിച്ചെടുത്തതെന്നാണ് യുവതി വാദിക്കുന്നത്. എന്നാല്‍…
Read More » - 18 December
യുഎഇയിൽ പൊലീസിന് കൈക്കൂലി കൊടുക്കാന്‍ ശ്രമം; പ്രവാസിക്ക് കിട്ടിയത് എട്ടിന്റെ പണി
ദുബായ്: പൊലീസ് ഉദ്ദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച കേസില്‍ വിദേശി പൗരന് ശിക്ഷ വിധിച്ചു. ഒരു അഭിഭാഷകന്റെ ഓഫീസില്‍ പിആര്‍ഒ ആയി ജോലി ചെയ്തിരുന്നയാള്‍ക്കാണ് രണ്ട് വര്‍ഷം…
Read More » - 18 December
യുഎഇയിൽ സ്വിമ്മിങ് പൂളില്‍ യുവാവിന്റെ നഗ്നതാപ്രദര്‍ശനം; സംഭവം ഇങ്ങനെ
ദുബായ്: സ്വിമ്മിങ് പൂളില്‍ വെച്ച് സന്ദര്ശകന് നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ ദുബായിലെ ബീച്ച് ക്ലബ് മാപ്പ് പറഞ്ഞു. ഇയാളെ അപ്പോള്‍ തന്നെ സ്ഥലത്ത് നിന്ന് പുറത്താക്കുകയും…
Read More » - 17 December
യുഎഇയിലെ ഫ്ലാറ്റില്‍ യുവതിയുടെ മൃതദേഹം ജീര്‍ണ്ണിച്ച നിലയിൽ കണ്ടെത്തി
ഷാര്‍ജ : യുഎഇയിലെ ഫ്ലാറ്റില്‍ യുവതിയുടെ മൃതദേഹം ജീര്‍ണ്ണിച്ച നിലയിൽ കണ്ടെത്തി. ഷാര്‍ജയിലെ താവുനിലാണ് സംഭവം. പ്രദേശത്താകെ ദുര്‍ഗന്ധം വമിച്ചതോടെ പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് നടത്തിയ…
Read More » - 17 December
സൗദിയില്‍ സ്വദേശികള്‍ക്കായി പുതിയതായി രണ്ട് ലക്ഷം വീടുകള്‍
സൗദി: സൗദി അറേബ്യയില്‍ സ്വദേശികള്‍ക്കായി വീടൊരുങ്ങി. രണ്ട് ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പദ്ധതിപ്രകാരം മൂന്ന് ലക്ഷം വീടുകളാണ് നിര്‍മിക്കുന്നത് ഇതില്‍ 2 ലക്ഷത്തിന്റെ പണി പൂര്‍ത്തിയായി.…
Read More » - 17 December
ദുബായില്‍ യുവതിക്ക് നേരെ കടുത്ത ലെെംഗീക അതിക്രമം
അല്‍ റഷീദിയ : യുവതിക്ക് നേരെ കടുത്ത ലെെംഗീക അതിക്രമം നടന്ന സംഭവത്തില്‍ ദുബായ് കോടതി വാദം കേട്ടു. ഞെട്ടിക്കുന്ന രീതിയിലുളള ലെെംഗീക അതിക്രമമാണ് ഈജിപ്ത് കാരനായ…
Read More » - 17 December
യുഎഇയില്‍ വര്‍ക്ക് ഷോപ്പില്‍ നിന്ന് 60 കിലോ ഹെറോയിന്‍ പിടികൂടി
അബുദാബി : യുഎഇയില്‍ വര്‍ക്ക് ഷോപ്പില്‍ നിന്ന് 60 കിലോ ഹെറോയിന്‍ പിടികൂടി. അബുദാബിയിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്ഷോപ്പില്‍ നിന്നാണ് ഇത്രയും വലിയ ഹെറോയിന്‍ വേട്ട…
Read More » - 17 December
സൗദിയില്‍ ഒരാളുടെ തലവെട്ടി
ജിദ്ദ•രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ഒരു പാക്കിസ്ഥാന്‍കാരന്റെ ശിക്ഷ സൗദി അറേബ്യ നടപ്പിലാക്കിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയില്‍ ഹെറോയിന്‍ കടത്തിയ കേസില്‍…
Read More » - 17 December
യുഎഇയിൽ വൻ മയക്കുമരുന്ന് വേട്ട : മൂന്നു പേർ പിടിയിൽ
അബുദാബി : യുഎഇയിൽ വൻ മയക്കുമരുന്ന് വേട്ട. വ്യവസായ മേഖലയിലെ ഒരു വാഹന സ്പേയർ പാർട്സ് വിൽപ്പന സ്ഥാപനത്തിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 60 കിലോ ഹെറോയിനാണ്…
Read More » - 17 December
മൊബെെല്‍ നമ്പര്‍ ചോദിച്ചു; പരാതിയുമായി യുവതി കോടതിയില്‍ !
ഷാര്‍ജ : ലിഫ്റ്റില്‍ വെച്ച് അപരിചിതനായ അറബ് യുവാവ് മൊബെെല്‍ നമ്പര്‍ ചോദിച്ചതിനും ശരീരത്തില്‍ സ്പര്‍ശിച്ചതിനും യുവതി കോടതിയില്‍ പരാതിപ്പെട്ടു. ഷാര്‍ജ കുറ്റകൃത്യങ്ങളില്‍ വാദം കേല്‍ക്കുന്ന കോടതിയാണ്…
Read More » - 17 December
വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടല്‍ ഫലം കണ്ടു : കുവൈറ്റില്‍ മലയാളികളടക്കമുള്ള നഴ്സുമാരുടെ പ്രശ്നത്തിന് പരിഹാരം
കുവൈത്ത് സിറ്റി : വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടല്‍ ഫലം കണ്ടു. ഇതോടെ കുവൈറ്റില്‍ നഴ്സുമാരുടെ പ്രശ്നത്തിന് പരിഹാരമായി . കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രതിസന്ധി നേരിടുന്ന 79…
Read More » - 17 December
പമ്പില്‍ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ച് കത്തി നശിച്ചു
നസ് വ : ഷാര്‍ജയില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു. വാഹനത്തിനകത്ത് ഉണ്ടായിരുന്ന എമിറാത്തി യുവാവിനേയും ഒപ്പമുണ്ടായിരുന്ന യുവതിയും അത്ഭുതകരമായി രക്ഷപ്പെട്ടു. പമ്പിലെ ജീവനക്കാരുടെ…
Read More » - 17 December
പുതുവർഷാഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി കുവൈത്ത് സർക്കാർ
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പുതുവത്സരാഘോഷങ്ങൾ അതിര് കടക്കാതിരിക്കാനുള്ള നടപടികളാണ്…
Read More » - 17 December
പതിമൂന്നാമത്തെ വയസ്സില്‍ സൈബര്‍ ലോകത്തെ താരമായി മലയാളി ബാലന്
ദുബായ്: സൈബര്‍ ലോകത്തെ മിന്നും താരമാകുകയാണ് പതിമൂന്നുകാരനായ ആദിത്യന് രാജേഷ്. മെബൈല്‍ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി സ്വന്തമായി കമ്ബനി നിര്‍മ്മിച്ചിരിക്കുകയാണ് ആദിത്യന്. പത്തനംതിട്ടയിലെ തിരുവല്ല സ്വദേശയാണ് ആദിത്യന്.…
Read More » - 17 December
യു.എ.ഇ.യില്നിന്ന് മുങ്ങിയ മലയാളിയായ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമ ഉടന്‍ തിരിച്ചുവരുമെന്ന് സന്ദേശം
ഷാര്‍ജ: യു.എ.ഇ.യില്നിന്ന് മുങ്ങിയ മലയാളിയായ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമ ഉടന്‍ തിരിച്ചുവരുമെന്ന് സന്ദേശം. ജീവനക്കാരെ പറ്റിക്കില്ല. സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ. ബാധ്യതകള്‍ ബാക്കിയാക്കിയും ജീവനക്കാരെയും വിതരണക്കാരെയും പെരുവഴിയിലാക്കിയും…
Read More » - 17 December
റെസിഡന്റ് കാര്‍ഡ്; മെഡിക്കല്‍ പരിശോധന ഫീസ് ഉയർത്തി ഈ ഗൾഫ് രാജ്യം
ഒമാൻ: മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിദേശികള്‍ക്ക് റെസിഡന്റ് കാര്‍ഡ് ലഭിക്കുന്നതിന് ആവശ്യമായ മെഡിക്കല്‍ പരിശോധന ഫീസ് ഒമാന്‍ ആരോഗ്യ മന്ത്രാലയം വര്‍ധിപ്പിച്ചു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ…
Read More » - 16 December
സൗദിയിൽ വാഹനാപകടം; മലയാളി വീട്ടമ്മയും മകനും മരിച്ചു
റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വീട്ടമ്മയ്ക്കും മകനും ദാരുണാന്ത്യം. മലപ്പുറം വേങ്ങര സ്വദേശി ഇസ്ഹാഖിന്റെ ഭാര്യ ഷഹറാബാനു (30), മകന് മുഹമ്മദ് ഷാന്‍ (11) എന്നിവരാണ് മരിച്ചത്.…
Read More »