Gulf
- Dec- 2018 -20 December
ഈ ഡിസംബര്‍ ആഘോഷമാക്കാന്‍ ദുബായിലെ ചില അത്ഭുത ഇടങ്ങള്‍
വരാനിരിക്കുന്ന ക്രിസ്മസ് ദിനങ്ങള്‍, അതും സൗജന്യമായി ആഘോഷമാക്കാന്‍ ദുബായിലെ ഈ ഇടങ്ങള്‍ നിങ്ങളെ കാത്തിരിക്കുകയാണ് . സംഗീതവും നിറവര്‍ണ്ണങ്ങള്‍ പടര്‍ന്ന വെടിക്കെട്ടുകളും ബീച്ചിലെ ആനന്ദകരമായ നിമിഷങ്ങളും വ്യത്യസ്തതമായ…
Read More » - 20 December
ഈ വാട്ട്സാപ്പ് സന്ദേശം തുറക്കരുത്:യുഎഇ സെന്‍ട്രല്‍ ബാങ്ക്
അബുദാബി : യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേരിലെന്ന വിധം വാട്ട്സാപ്പിലേക്ക് എത്തുന്ന സന്ദേശങ്ങള്‍ തുറന്ന് നോക്കുകയോ അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഉളളടക്കതില് (ലിങ്കില്‍ ) പ്രവേശിക്കുകയോ ചെയ്യരുതെന്ന് ജനങ്ങള്‍ക്ക്…
Read More » - 20 December
വധശിക്ഷ കാത്ത് പത്ത് ഇന്ത്യക്കാര്‍ കുവൈത്തില്‍; മറ്റു വിവരങ്ങള്‍ ഇങ്ങനെ
കുവൈത്ത്: വിവിധ കേസുകളില്‍ കുടുങ്ങി പത്ത് ഇന്ത്യക്കാര്‍ വധശിക്ഷ കാത്ത് കുവൈത്തില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. മറ്റ് ശിക്ഷകള്‍ അനുഭവിക്കുന്ന 498 ഇന്ത്യക്കാര്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്നതായും…
Read More » - 20 December
ഗള്‍ഫില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കുറവ്; കണക്കുകള്‍ വെളിപ്പെടുത്തി കേന്ദ്രം
അബുദാബി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കി ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ്. 2014ല്‍ തൊഴില്‍ ലഭിച്ചത് എഴ് ലക്ഷത്തി എഴുപത്തയ്യായിരത്തി…
Read More » - 20 December
ഖത്തറിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രം തുറന്നു
ദോഹ: ഖത്തറിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രമായ ‘കതാറ’ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ സന്നിധ്യത്തില്‍ ഖത്തറിന്റെ ദേശീയ ദിനത്തിലാണ് ഉദ്ഘാടനം നടത്തിയത്. ക്ഷീരപഥങ്ങളുടെ 3…
Read More » - 20 December
സൗദിയില്‍ പ്രവാസികള്‍ക്കുള്ള ലെവിയില്‍ തീരുമാനം ഇങ്ങനെ
റിയാദ്:വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പുനഃപരിശോധനയ്ക്ക് വിധേയമാക്കില്ലെന്ന സന്ദേശമാണ് സൗദി മന്ത്രിസഭാ യോഗം ചൊവ്വാഴ്ച അംഗീകരിച്ച ബജറ്റെന്ന് സാമ്പത്തിക വിദഗ്;ധര് വിലയിരുത്തുന്നു. ലെവി ഉള്‍പ്പെടെ രാജ്യത്ത് നടപ്പാക്കിയ…
Read More » - 20 December
ദുബായ് ഷോപ്പിങ് ഫെസ്ററിവെല് 26 മുതല്‍
ദുബായ്: സിറ്റി ഓഫ് ഗോള്‍ഡ് എന്ന പേരില്‍ പ്രശസ്തമായ ദുബായിയുടെ വാര്‍ഷിക വ്യാപാര മാമാങ്കമായ ദുബായ് ഷോപ്പിങ് ഫെസ്ററിവെല് ഡിസംബര്‍ 26-ന് ആരംഭിക്കും. ഫെബ്രുവരി രണ്ടുവരെ നീളുന്നതാണ്…
Read More » - 19 December
ഈ പ്രവാസികള്‍ക്ക് ദുബായില്‍ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്
ദുബായ്•സായിദ് വര്‍ഷാഘോഷത്തിന്റെ ഭാഗമായി ഓരോ വര്‍ഷവും സാമ്പത്തിക പരാധീനത അനുഭവിക്കുന്ന 100 പ്രവാസി തൊഴിലാളികള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി. ഈയര്‍ ഓഫ് സായിദ്…
Read More » - 19 December
സായിദ് വര്‍ഷത്തില്‍ വീണ്ടുമൊരു ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ദുബായ്
ദുബായ്: സായിദ് വര്‍ഷത്തില്‍ വീണ്ടുമൊരു ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ദുബായ്. ഫസ്റ്റ് എയ്ഡ് ബോക്സുകളുടെ ഏറ്റവും വലിയനിര ഒരുക്കി രാഷ്ട്രപിതാവിന്റെ ഛായാചിത്രം നിര്‍മിച്ചാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റിയാണ്…
Read More » - 19 December
ദുബായില്‍ സഹപ്രവര്‍ത്തകന്റെ ബ്ലാക്ക്മെയിലിംഗിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു
ദുബായ് : ദുബായില്‍ സഹപ്രവര്‍ത്തകന്റെ ബ്ലാക്ക്മെയിലിംഗിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഫിലിപ്പൈന്‍ സ്വദേശിയായ യുവാവ് ആണ് ആത്മഹത്യ ചെയ്തത്. 23 കാരനായ പാകിസ്ഥാനി യുവാവ് ഇയാളെ…
Read More » - 19 December
യുഎഇയിലെ സ്റ്റേഡിയങ്ങളിൽ ഇവയ്ക്ക് വിലക്ക്
സ്റ്റേഡിയത്തിനുള്ളിൽ ചില വസ്തുക്കൾ കൊണ്ടുപോകരുതെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. ലേസർ പെൻ, വളർത്തുമൃഗങ്ങൾ, മരുന്ന്, കുട, കത്തി, സിഗരറ്റ്, ഗൺ തുടങ്ങിയ വസ്തുക്കളും കൊണ്ടുപോകരുതെന്ന് അറിയിപ്പിൽ പറയുന്നു.…
Read More » - 19 December
യു.എ.ഇയില്‍ യുവാവിന് വധശിക്ഷ
അബുദാബി : അടുത്ത ബന്ധുവിനെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചു. അബുദാബി കോടതിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. കഫിയ ഉപയോഗിച്ചാണ് ബന്ധുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അബുദാബിയിലായിരുന്നു…
Read More » - 19 December
ഇന്ത്യയിലേക്കുള്ള സര്‍വീസ് : 25 വര്‍ഷം പൂര്‍ത്തിയാക്കി ഒമാന്‍ എയര്‍
തിരുവനന്തപുരം•ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ ഇന്ത്യയിൽ വിജയകരമായി 25 വർഷം പിന്നിട്ടു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉഭയകക്ഷി വ്യാപാരത്തിൽ ഈ വർഷം 67 ശതമാനം വളർച്ച…
Read More » - 19 December
ഈ തസ്തികയിലേക്ക് ഡിഗ്രി നിര്‍ബന്ധമാക്കി കുവൈറ്റ്
കുവൈത്ത്: കുവൈത്തിൽ മാനേജർ തസ്തിക മുതൽ മുകളിലോട്ടുള്ള ഉന്നത മുകളിലേക്കുള്ള ഡിഗ്രി വിദ്യാഭ്യാസം നിർബന്ധമാക്കി. അല്ലാത്തവർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകില്ല. ജനുവരി ഒന്ന് മുതൽ നിയമം…
Read More » - 19 December
യുഎഇ വിസ അപേക്ഷ നിരസിക്കപ്പെടാനുള്ള കാരണങ്ങൾ ഇതാണ്
യുഎഇ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷണങ്ങളാണ് യുഎഇയിൽ എത്തുന്നത്. അതുകൊണ്ടു തന്നെ അത്രയും അധികം വിസ അപേക്ഷകളുമാണ് ദിവസേന എത്തുന്നത്. എന്നാൽ ഇതിൽ ചിലതെല്ലാം നിരസിക്കപ്പെടാറുണ്ട്.…
Read More » - 19 December
ഇന്ത്യന്‍ യുവാവ് ഷാര്‍ജയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍
അല്റൊളള : ഷാര്‍ജയിലെ അല്റൊളളയിലെ താമസ സ്ഥലത്തെ വീട്ടില്‍ ഇന്ത്യക്കാരനായ യുവാവ് മരിച്ച നിലയില്‍. മുറിയിലെ സീലിങ്ങ് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലായിരുന്നു 25 കാരനായ യുവാവിനെ…
Read More » - 19 December
സൗദിയില്‍ ടെലികോം ഓഫീസുകള്‍ ഇന്ന് തുറന്നുപ്രവര്‍ത്തിക്കുന്നില്ല
ജിദ്ദ: സൗദി ടെലികോം ഓഫീസുകള്‍ ഇന്ന് തുറന്നുപ്രവര്ത്തിയ്ക്കുന്നില്ല. ഓഫീസുകള്‍ കുറയ്ക്കുന്നതിനു മുന്നോടിയായി സേവനങ്ങള്‍ക്ക് എസ്.ടി.സി-യുടെ ഡിജിറ്റല്‍ ചാനലുകള്‍ ഉപയോഗിക്കുന്നതിന് ഉപയോക്താക്കളെ പ്രേരിപ്പിക്കാനാണ് ഒരു ദിവസം ബ്രാഞ്ചുകള്‍ അടച്ചിടുന്നത്.…
Read More » - 19 December
ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ വാര്‍ഷിക ബജറ്റ് പ്രഖ്യാപനവുമായി സൗദി അറേബ്യ
റിയാദ്: : ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ വാര്‍ഷിക ബജറ്റ് പ്രഖ്യാപനവുമായി സൗദി അറേബ്യ. 1.106 ട്രില്യണ്‍ സൗദി റിയാലാണ് (1,10,600 കോടി റിയാല്‍) പ്രഖ്യാപിച്ചിരിക്കുന്നത്. 1.030 ട്രില്യണ്‍…
Read More » - 19 December
യുഎഇയില്‍ സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗംചെയ്തു ; യുവാവിന് കനത്ത പിഴ
അബുദാബി: യുഎഇയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ വീഡിയോ സന്ദേശം പ്രചരിപ്പിച്ചയാളിന് അബുദാബി കോടതി മൂന്ന് ലക്ഷം ദിര്‍ഹം (ഏകദേശം 50 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ)…
Read More » - 19 December
ബുര്‍ജ് ഖലീഫയ്ക്ക് മറ്റൊരു അംഗീകാരം
ദുബായ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ആറാമത്തെ പ്രധാനകേന്ദ്രമായി ലോകത്തിലെ ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ മാറി. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ്, ഫ്രീഡം…
Read More » - 19 December
ഫോബ്സ് തയ്യാറാക്കിയ വാര്‍ഷിക പട്ടികയില്‍ ലുലു ഗ്രൂപ്പിന് നാലാം സ്ഥാനം
ദുബായ്: ലുലു ഗ്രൂപ്പിന് വലിയൊരു അംഗീകാരം. യു.എ.ഇ-യിലെ സ്വകാര്യസ്ഥാപനങ്ങളെ വിലയിരുത്തി ഫോബ്സ് തയ്യാറാക്കിയ വാര്‍ഷിക പട്ടികയില്‍ പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന് നാലാം…
Read More » - 18 December
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവാസി പുനരധിവാസ പദ്ധതികൾക്ക് മുൻഗണന നൽകുക: നവയുഗം
അൽ ഖോബാർ: സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ സ്വദേശിവൽക്കരണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്ന ഈ കാലഘട്ടത്തിൽ, നാട്ടിലേയ്ക്ക് തിരികെ മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനഃരധിവാസത്തിനായുള്ള പ്രായോഗിക പദ്ധതികൾ ആവിഷ്ക്കരിച്ച് കൂടുതൽ…
Read More » - 18 December
യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്
അബുദാബി: യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്. ശൈത്യകാലത്തേക്ക് കടക്കുന്നതിനാൽ യുഎഇയില്‍ തണുപ്പ് കൂടി വരികയാണെന്നും മേഘാവൃതമായ അന്തരീക്ഷമായിരിക്കും വരും ദിവസങ്ങളിലുമുണ്ടാവുകയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. pic.twitter.com/cP8uRSujAD —…
Read More » - 18 December
യു.എ.ഇയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി പതുങ്ങിയിരുന്ന് സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു
റാസല്‍ഖൈമ : യു.എ.ഇയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി പതുങ്ങിയിരുന്ന് സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. അക്രമിയില്‍ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട സ്ത്രീ റാസല്‍ ഖൈമ പോലീസില്‍ പരാതി…
Read More » - 18 December
കുവൈറ്റിൽ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
കുവൈത്ത് സിറ്റി : പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കുവൈത്തിൽ കടയിൽ ജീവനക്കാരനായിരുന്ന മുടപ്പല്ലൂർ ചല്ലുവടി മണി–ചന്ദ്രിക ദമ്പതികളുടെ മകൻ സതീഷ് (38) ആണ് മരിച്ചത്. അസുഖബാധിതനായി…
Read More »