Gulf
- Jul- 2019 -7 July
യുഎഇയിൽ തീപിടിത്തം : പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 21 പേരെ രക്ഷപ്പെടുത്തി
പുക ശ്വസിച്ച് അവശരായ 3 പേരെ ആശുപത്രിയിലേക്കു മാറ്റി.
Read More » - 7 July
സൗദിയിൽ എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചു : ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ദാരുണാന്ത്യം
കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
Read More » - 7 July
കാണാതായ കുട്ടിയെ ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി യുഎഇ പോലീസ്
ദുബായ് : കാണാതായ കുട്ടിയെ ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി യുഎഇ പോലീസ്.അൽ റാവദ പ്രദേശത്തുനിന്നും കാണാതായ ആറ് വയസുകാരനെ അജ്മാൻ പോലീസാണ് കണ്ടെത്തിയത്.അടുത്തുള്ള പലചരക്ക് കടയിൽ സാധനങ്ങൾ…
Read More » - 7 July
ടയര്‍മാറ്റുന്നതിനിടെ മറ്റൊരു വാഹനമിടിച്ച് മലയാളിക്ക് ദാരുണാന്ത്യം
ദമാം: വാഹനത്തിന്റെ ടയര്‍ മാറ്റുന്നതിനിടെ അപകടത്തില്‍പെട്ട് സൗദിയില്‍ മലയാളി മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ബാതിനില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ റഫാ റോഡിലാണ് അപകടം സംഭവിച്ചത്.…
Read More » - 7 July
വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍; മുന്നറിയിപ്പുമായി യുഎഇ
വ്യാജ സൗന്ദര്യവര്‍ദ്ധക ഉല്പന്നങ്ങളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍. വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 366 പെട്ടി വ്യാജ ഉല്‍പ്പന്നങ്ങള്‍ അബുദാബി മുനിസിപ്പാലിറ്റി പിടിച്ചെടുത്തതിനെ…
Read More » - 7 July
പുത്തന്‍ യാത്രാ അനുഭവവുമായി പരിസ്ഥിതി സൗഹൃദ ബസുകള്‍ നിരത്തിലിറക്കി – വീഡിയോ
ദുബൈയിലെ പൊതു ഗതാഗത രംഗത്ത് 94 പരിസ്ഥിതി സൗഹൃദ ബസുകള്‍ ഉള്‍പ്പെടുത്തി. ബ്രിട്ടീഷ് ബസ് കമ്പനി ‘ഒപ്റ്റേറി’ന്റെ ബസുകള്‍ സര്‍വീസ് തുടങ്ങിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ്…
Read More » - 7 July
സൗദിയില്‍ ഫാര്‍മസി ജോലികള്‍ സ്വദേശിവല്‍ക്കരിക്കും
മനാമ: ഫാര്‍മസി മേഖലയില്‍ സൗദി സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുന്നു. അടുത്ത വര്‍ഷാവസാനത്തോടെ ഈ മേഖലയില്‍ രണ്ടായിരം തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കാനാണ് തൊഴില്‍ മന്ത്രാലയ തീരുമാനം. മരുന്നു വിപണന മേഖലയില്‍…
Read More » - 7 July
തീര്‍ത്ഥാടകര്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി നടപ്പാക്കുന്നു; കാല് ലക്ഷം ഹാജിമാരില്‍ ആദ്യഘട്ട പരീക്ഷണം
സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി ഉടന്‍ നടപ്പിലാക്കാന്‍ തീരുമാനം. ഹജ്ജ് തീര്‍ഥാടകര്‍ക്ക് നീങ്ങേണ്ട ദിശകളും വഴിയും കാണിക്കുന്നതാണ് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് തീരുമാനം.…
Read More » - 7 July
നാല്പതിനും മുകളില്‍ താപനില, വെന്തുരുകി താര്‍ത്ഥാടകര്‍, മുന്നറിയിപ്പുമായി ഹജ്ജ് കമ്മീഷന്
മക്കയിലും മദീനയിലും ഓരോ ദിനവും താപനില കുതിച്ചുയരുകയാണ്. കൊടു ചൂടിലാകും ഇത്തവണയും ഹജ്ജ് കര്‍മങ്ങള്‍. താങ്ങാവുന്നതിലും അപ്പുറം ചൂടെത്തിയതോടെ ഹാജിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട് ഹജ്ജ് മിഷന്. 40…
Read More » - 7 July
മരിച്ചുപോയ മകന്റെ കുട്ടിക്കാലത്തെ ചിത്രങ്ങൾ പങ്കുവെച്ച് ഷാർജ ഭരണാധികാരി; വൈകാരിക യാത്രയയപ്പിൽ തേങ്ങലോടെ സോഷ്യൽ മീഡിയ
മരിച്ചുപോയ മകന്റെ വിവിധ പ്രായത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ക്യാപ്ഷനൊന്നുമില്ലാതെയാണ് മകന്റെ ചിത്രം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ജുലൈ…
Read More » - 7 July
അപകട സ്ഥലത്ത് തടിച്ചുകൂടുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ; ഏർപ്പെടുത്തുന്നത് കനത്ത ശിക്ഷ
ദുബായ്: അപകട സ്ഥലത്ത് തടിച്ചുകൂടുന്നവർക്ക് യുഎഇ മിനിസ്ട്രി ഓഫ് ഇന്റീരിയറിന്റെ മുന്നറിയിപ്പ്.അപകടം നടന്ന സ്ഥലത്ത് രക്ഷാ പ്രവർത്തനം തടസ്സപ്പെടുത്തുന്നവർക്കും അപകട ദൃശ്യം പകർത്തുന്നവർക്കുമാണ് മുന്നറിയിപ്പ്. അപകട ദൃശ്യങ്ങൾ…
Read More » - 7 July
ചികിത്സ പിഴവ് ഉണ്ടായാൽ ഇനി ഉടൻ നടപടി
അബുദാബി: ചികിത്സാ പിഴവുകൾ ഉണ്ടായാൽ അബുദാബിയിൽ ഇനി 48 മണിക്കൂറിനുള്ളിൽ നടപടി. സ്വദേശികൾക്കും വിദേശികൾക്കും മികച്ച നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കാനാണ് നടപടി. പിഴവുകൾ റിപ്പോർട്ട് ചെയ്യാൻ മാനദണ്ഡങ്ങൾ…
Read More » - 6 July
ബഹ്റൈനിൽ പിഞ്ചുമക്കളുടെ മുമ്പിൽ മലയാളി മുങ്ങിമരിച്ചു
ബഹ്റൈനിലെ നീന്തൽ കുളത്തിൽ മലയാളി മുങ്ങി മരിച്ചു. തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി പടിയൂര്‍ രഞ്ജിത് കാരയില്‍ (42) ആണ് നീന്തുന്നതിനിടെ വെള്ളത്തില്‍ താഴ്ന്നു പോയി മരണപ്പെട്ടത്.
Read More » - 6 July
ഒമാനിൽ വിദേശിയുടെ കൊലപാതകം : ഒരാൾ അറസ്റ്റിൽ
മസ്ക്കറ്റ് : വിദേശി കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. ദാഹിറ ഗവര്‍ണറേറ്റിലെ ഫാമിലുണ്ടായ കൊലപാതകത്തിൽ മറ്റൊരു വിദേശി കൂടിയായ ഏഷ്യന്‍ വംശജനാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ നിയമ നടപടികള്‍…
Read More » - 6 July
വിനോദസഞ്ചാരികൾക്കായി സൗജന്യ സിം കാർഡ് ലഭ്യമാക്കൻ ഒരുങ്ങി ഗൾഫ് രാജ്യം
ട്രാൻസിറ്റ് വിസ, സന്ദർശക വിസ, വിസ ഓൺ അറൈവൽ, ജിസിസി പൗരന്മാർ, യുഎഇയിൽ ആദ്യമായെത്തുന്ന റെസിഡന്റ് വിസ ഹോൾഡേഴ്സ് എന്നിവർക്ക് വിമാനത്താവളങ്ങളിലെ പാസ്പോർട്ട് കൺട്രോൾ കൗണ്ടറിൽനിന്ന് സിം…
Read More » - 6 July
കനത്ത ചൂട് : യുഎഇയിൽ ആശ്വാസ വാർത്തയുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ് : ആശ്വാസ വാർത്തയുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ചൂടിന് നേരിയ ശമനമുണ്ടാകാൻ സാധ്യതയെന്നും വൈകിട്ടോടെ ആകാശം ചിലയിടങ്ങളിൽ മേഘാവൃതമാകുമെന്നും അറിയിപ്പ്. 38…
Read More » - 6 July
യുഎഇ ഉപഗ്രഹം ‘ഫാൽക്കൺ ഐ’യുടെ വിക്ഷേപണം മാറ്റി
യുഎഇയുടെ പത്താമത്തെ ഉപഗ്രഹമാണിത്. രാജ്യസുരക്ഷ ലക്ഷ്യമിട്ടാണ് ഈ അതിനൂതന ഉപഗ്രഹം വിക്ഷേപിക്കുക.
Read More » - 6 July
പുതുതായി ഡ്രൈവിങ് ലൈസൻസ് ലഭിച്ചവരുടെ വാഹനങ്ങളിൽ വേഗപ്പൂട്ട് സ്ഥാപിക്കണമെന്ന് നിർദേശം
അബുദാബി: പുതുതായി ഡ്രൈവിങ് ലൈസൻസ് ലഭിച്ച യുവ ഡ്രൈവർമാരുടെ വാഹനങ്ങളിൽ വേഗപ്പൂട്ട് സ്ഥാപിക്കണമെന്ന നിർദേശവുമായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് കൗൺസിൽ. 18നും 35നും ഇടയിൽ പ്രായമുള്ളവർക്കു ലൈസൻസ്…
Read More » - 5 July
കുവൈറ്റിൽ നാലുവര്‍ഷത്തിനിടെ താമസാനുമതി റദ്ദാക്കിയ വിദേശികളുടെ കണക്ക് പുറത്ത്
കുവൈറ്റ്: കുവൈറ്റിൽ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ റദ്ദാക്കിയത് ലക്ഷത്തില്‍പരം വിദേശികളുടെ താമസാനുമതിയെന്ന് റിപ്പോർട്ട്. താമസാനുമതി റദ്ദാക്കപ്പെട്ടവരില്‍ 32 ശതമാനം അറബ് വംശജരും 63 ശതമാനം അറബികളുമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ…
Read More » - 5 July
സൗദിയിൽ ഫാർമസി രംഗത്ത് സ്വദേശിവൽക്കരണം തുടരുമോയെന്ന കാര്യത്തിൽ തീരുമാനം ഇങ്ങനെ
റിയാദ്: സൗദിയിൽ ഫാർമസി രംഗത്ത് സ്വദേശിവൽക്കരണം തുടരുമെന്ന് തൊഴിൽ മന്ത്രി അഹമ്മദ് അൽ രാജ്ഹി. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 40 ശതമാനം പേർക്ക് ഈ മേഖലയിൽ തൊഴിൽ…
Read More » - 5 July
സൗദിക്ക് നേരെ ഹൂതികൾ തൊടുത്തു വിട്ട ഡ്രോണുകൾ തകർത്തു
അസീർ മേഖലയിലെ അബ്ഹ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ തുടർ ആക്രമണത്തിനു പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്..
Read More » - 5 July
യാത്രമുടങ്ങിയ മലയാളികൾക്ക് താമസവും ഭക്ഷണവും ഒരുക്കി എയർ ഇന്ത്യ
അബുദാബി: അബുദാബിയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം വൈകിയതിനെ തുടർന്ന് യാത്രമുടങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് സൗകര്യമൊരുക്കി എയർ ഇന്ത്യ. യാത്രക്കാർക്ക് ഹോട്ടൽ താമസവും ഭക്ഷണവും…
Read More » - 5 July
യുഎഇ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്
അബുദാബി: യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാൻ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക്. ഞായറാഴ്ച അദ്ദേഹം എത്തും.…
Read More » - 5 July
ബാഗിനുള്ളിൽ 2 കിലോ മയക്കുമരുന്ന് ; 48 കാരനെ എയർപോർട്ട് ഉദ്യോഗസ്ഥർ പിടികൂടി
ദുബായ് : ബാഗിനുള്ളിൽവെച്ച് 2 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 48 കാരനെ ദുബായ് എയർപോർട്ട് ഉദ്യോഗസ്ഥർ പിടികൂടി.മെത്താംഫെറ്റാമൈൻ എന്ന മയക്കുമരുന്നാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.ഏപ്രിൽ 22…
Read More » - 5 July
ദുബായില്‍ ഇനി ഇത്തരക്കാര്‍ക്ക് സൗജന്യ സിം കാര്‍ഡുകള്‍
ഇനി മുതല്‍ ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ സിം കാര്‍ഡ്. മൂന്ന് മിനുട്ട് ടോക്ക് ടൈമും 20 എം.ബി ഡാറ്റയും സൗജന്യമായി ഉള്‍പ്പെടുത്തിയ സിം…
Read More »