Gulf
- Aug- 2019 -7 August
ഒമാനിൽ വാഹനാപകടം : പ്രവാസി മലയാളി മരിച്ചു
സൊഹാർ : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഒമാനിലെ ഫലജിലുണ്ടായ അപകടത്തിൽ ദീർഘകാലമായി ലിവയിലെ ഒരു ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം മേൽമുറി പട്ടർകടവൻ അലവിക്കുട്ടിയുടെ…
Read More » - 6 August
തുടർച്ചയായി വീണ്ടും ഭാഗ്യം; ഇന്ത്യക്കാരെ തേടിയെത്തിയത് 7 കോടിയുടെ സമ്മാനം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാർക്ക് ഭാഗ്യം. 42 ഇന്ത്യക്കാര്‍ പിരിവിട്ട് വാങ്ങിയ ടിക്കറ്റിന് 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ)…
Read More » - 6 August
കുറഞ്ഞ നിരക്കിൽ ടിക്കറ്റ് എടുക്കാൻ ശ്രമിക്കുന്ന പ്രവാസികൾക്ക് പൊലീസിന്റെ മുന്നറിയിപ്പ്
ദുബായ്: കുറഞ്ഞ നിരക്കിൽ ടിക്കറ്റ് എടുക്കാമെന്ന പരസ്യമുള്ള ഏജൻസികളിൽ നിന്നും ടിക്കറ്റ് എടുക്കുമ്പോൾ സൂക്ഷിക്കണമെന്ന് പ്രവാസികൾക്ക് മുന്നറിയിപ്പുമായി പോലീസ്. വിമാനക്കമ്പനികളിൽ നിന്നോ ലൈസൻസുള്ള ഏജൻസികളിൽ നിന്നോ ടിക്കറ്റ്…
Read More » - 6 August
ട്രാഫിക് നിയമങ്ങൾ പാലിച്ചപ്പോൾ സമ്മാനമായി ലഭിച്ചത് കാർ; അമ്പരപ്പിൽ ഒരു ഡ്രൈവർ
ദുബായ്: ട്രാഫിക് നിയമങ്ങൾ പാലിച്ച സ്വാദേശിക്ക് കാർ സമ്മാനമായി നൽകി ദുബായ് പോലീസ്. സ്വദേശിയായ സൈഫ് അൽ സ്വീദി എന്നയാൾക്കാണ് തിങ്കളാഴ്ച അദ്ദേഹത്തിന്റെ വീട്ടിലെത്തി ദുബായ് പോലീസ്…
Read More » - 6 August
സൗദി വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ അയച്ച ഡ്രോണുകൾ തകർത്തു
റിയാദ് : സൗദിക്ക് നേരെ വീണ്ടും യെമൻ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണ ശ്രമം. സൗദി വിമാനത്താവളങ്ങളെ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകൾ തകർത്തതായി അറബ് സഖ്യസേന അറിയിച്ചു. ഒരേസമയം…
Read More » - 6 August
യുഎഇയിൽ തീപിടിത്തം : 9 അംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു
ദുബായ് : യുഎഇയിൽ തീപിടിത്തം. ഖോർഫക്കാനിലെ സബാറ മേഖലയിലെ ഒരു വീടിനുണ്ടായ തീപിടിത്തത്തിൽ നിന്നും 9 അംഗ സ്വദേശി കുടുംബം അദ്ഭുതകരമായി രക്ഷപെട്ടു. വീട്ടുടമയുടെ മകൻ പെട്ടെന്ന്…
Read More » - 6 August
യു.എ.ഇയില്‍ ഈദ് അവധി പ്രഖ്യാപിച്ചു
ദുബായ്•യു.എ.ഇയില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്കുള്ള ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. നാല് ദിവസത്തെ വധിയാണ് സര്‍ക്കാര്‍ മനുഷ്യവിഭവശേഷി ഫെഡറല്‍ അതോറിറ്റി പ്രഖ്യാപിച്ചത്. ആഗസ്റ്റ് 9 മുതല്‍ 12 വരെയാണ് അവധി.…
Read More » - 6 August
കുട്ടികൾക്ക് സൗജന്യ വിസ: യു എ യിലേക്ക് കുടുംബാംഗങ്ങളുടെ ഒഴുക്ക് തുടരുന്നു
കുട്ടികൾക്ക് സൗജന്യ വിസ അനുവദിച്ചതിനെത്തുടർന്ന് യു എ യിലേക്ക് കുടുംബാംഗങ്ങളുടെ ഒഴുക്ക് തുടരുന്നു. പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികൾക്കാണ് വിസ അനുവദിച്ചിരിക്കുന്നത്. കുട്ടികൾക്കൊപ്പം രക്ഷിതാക്കളിൽ ഒരാൾ ഉണ്ടാകണമെന്നതാണ്…
Read More » - 6 August
ദുബായില്‍ ബിസിനസുകാരന്റെ രണ്ട് ഭാര്യമാര്‍ തമ്മില്‍ പരസ്യമായി തെറിവിളി; ഒടുവില്‍ മൂവരും കുടുങ്ങി
ദുബായ്•ശാരീരിക പീഡനം, അസഭ്യം പറയല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഒരു പുരുഷനും അയാളുടെ രണ്ട് ഭാര്യമാരും ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ വിചാരണ നേരിടുന്നു. ഇറാനികളായ രണ്ട്…
Read More » - 5 August
ഈദ് അൽ അദ ആഘോഷം: ദുബായിൽ നിന്ന് തടവുകാരെ മോചിപ്പിക്കുന്നു; ഉത്തരവിറങ്ങി
ഈദ് അൽ അദ ആഘോഷവുമായി ബന്ധപ്പെട്ട് ദുബായിൽ നിന്ന് 430 തടവുകാരെ മോചിപ്പിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്…
Read More » - 5 August
വിസ തട്ടിപ്പ് : ഈ ഗൾഫ് രാജ്യത്ത് ഇനി വൻ തുക പിഴ
പരിഷ്കരിച്ച നിയമാവലി മന്ത്രാലയം പുറത്തിറക്കി
Read More » - 5 August
ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
മസ്ക്കറ്റ്•ഒമാനില്‍ ബലിപെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു. സ്വകാര്യമേഖലയ്ക്ക് ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ നീണ്ടുനില്‍ക്കുന്ന അഞ്ച് ദിവസത്തെ അവധിയും പൊതുമേഖലയ്ക്ക് അടുത്ത ഞായറാഴ്ച വരെയുമാണ് അവധി. മന്ത്രാലയങ്ങളിലെയും പൊതുമേഖല…
Read More » - 4 August
ഇന്‍ഡിഗോ വിമാനത്തിന്റെ പുതിയ സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു
കുവൈറ്റ്: കണ്ണൂരില്‍ നിന്നു കുവൈറ്റിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ സമയം പുതുക്കി. രാവിലെ 4.45ന് കണ്ണൂരില്‍ നിന്നു പുറപ്പെട്ടിരുന്ന വിമാനം ഇനി രാവിലെ 9.05നായിരിക്കും പുറപ്പെടുക. 11.30ന് കുവൈറ്റില്‍…
Read More » - 4 August
പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്
അബുദാബി: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നൽകി കൊണ്ട് വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്, ഗള്‍ഫ് നാടുകളില്‍ ഓഗസ്റ്റ് 11 -ന് ബലിപെരുന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് ടിക്കറ്റ് നിരക്ക്…
Read More » - 4 August
സമകാലിക വിഷയങ്ങളെ ആധാരമാക്കി സംസ്കൃതി – സമ്യക് പ്രബോധൻ ചർച്ചാ സദസ്സ്
സംസ്കൃതി ബഹറിൻ – സമ്യക് പ്രബോധൻ എന്ന പേരിൽ സമകാലിക വിഷയങ്ങളെ ആധാരമാക്കി ചർച്ചാ സദസ്സ് ആരംഭിച്ചു. പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ. കേരളം…
Read More » - 4 August
അനുമതിരേഖയില്ലാതെ മക്കയിലേക്ക് നടന്നുകയറാൻ ശ്രമം : 116 പേർ പിടിയിൽ
ഒരു മാസത്തിനിടെ മക്കയുടെ പ്രവേശനകവാടങ്ങളിൽനിന്ന് അനുമതിപത്രവും മക്ക ഇഖാമയുമില്ലാത്ത 3,31,000 വിദേശികളെയാണ് തിരിച്ചയച്ചത്.
Read More » - 4 August
669 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
അബുദബാദി : ബലി പെരുന്നാൾ ദിനത്തോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. വിവിധ കേസുകളിലായി…
Read More » - 4 August
ഹജ്ജ് തീർത്ഥാടന കർമം; നടന്ന് മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചവർക്ക് സംഭവിച്ചത്
ഹജ്ജ് കർമം നിർവഹിക്കാൻ പ്രത്യേക അനുമതിരേഖയില്ലാതെ നടന്നു മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 116 പേരെ സുരക്ഷാസൈനികർ പിടികൂടി. അധികൃതർ രേഖ ഇല്ലാതെ പ്രവർത്തിച്ച 132 സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുത്തു.…
Read More » - 4 August
പുതിയ തൊഴില്‍ നിയമങ്ങളുമായി ഈ രാജ്യം
സൗദിയില്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ നിലവില്‍ വന്നു. പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതിയില്ലാതെ യാത്ര ചെയ്യാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് സ്ത്രീകള്‍ക്ക് തുല്യ അവകാശം നല്കുന്ന കൂടുതല്‍…
Read More » - 4 August
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യദേവത കടാക്ഷിച്ചത് ഇന്ത്യന്‍ കര്‍ഷകനെ
അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യദേവത തേടിയെത്തിയത് ഹൈദരാബാദിലെ കര്‍ഷകനെ. ഹൈദരാബാദിലെ നെല്‍കര്‍ഷകനും മുന്‍പ്രവാസിയുമായ വിലാസ് റിക്കാലയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ വിലാസ് റിക്കാലയുടെ…
Read More » - 3 August
നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് ഗൈഡുമായി അധികൃതർ
ദോഹ: നിർമാണ മേഖലയിലെ തൊഴിലാളികൾക്കുള്ള ഗൈഡുമായി അധികൃതർ. തൂക്കു പലക തട്ടുകളുടെ സുരക്ഷ സംബന്ധിച്ചു നവീകരിച്ച സുരക്ഷാ ഗൈഡും മന്ത്രാലയം പുറത്തിറക്കി. ഒക്യുപ്പേഷനൽ സേഫ്റ്റി-ഹെൽത്ത് വകുപ്പാണ് ഗൈഡ്…
Read More » - 3 August
ഒമാനി കുടുംബം മരിച്ച നിലയില്‍
മസ്ക്കറ്റ്•ഒമാനില്‍ അഞ്ചംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. മൂന്ന് കുട്ടികള്‍ അടങ്ങിയ കുടുംബത്തെ വിലായത്ത് ബിദയിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. മാതാവും പിതാവും…
Read More » - 3 August
യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്
ദുബായ് : കാലാവസ്ഥ മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. യുഎഇയിൽ ശക്തമായ ചൂടു തുടരുമ്പോൾ ചില മേഖലകളിൽ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നു അറിയിച്ചു. ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞിനു സാധ്യതയുണ്ട്. അന്തരീക്ഷ…
Read More » - 3 August
ദുബായ് മെട്രോയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കോടതിയിൽ പ്രതി പറഞ്ഞതിങ്ങനെ
ദുബായ് മെട്രോ സ്റ്റേഷനിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായി. സംഭവത്തിൽ 33 കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും, കോടതി ശിക്ഷ വിധിക്കുകയും ചെയ്തു.
Read More » - 3 August
ഇറാഖിന്റെ കുവൈത്ത് അധിനിവേശം; 29 വർഷത്തെ ഓർമ്മ പുതുക്കി കുവൈത്ത്
കുവൈത്തിലെ ഇറാഖ് അധിനിവേശത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 29 വയസ്സ് തികയുന്നു. അധിനിവേശത്തിന്റെ ഈ ഓര്‍മ്മ ദിനത്തില്‍ രാജ്യത്തോടുള്ള കൂറും സ്നേഹവും ഉറപ്പിക്കാന്‍ ഓരോ പൗരനും സാധിക്കണമെന്ന് പാര്‍ലിമെന്റ്…
Read More »