Gulf
- Oct- 2019 -18 October
കൈഞരമ്പ് മുറിച്ച നിലയില്‍ പ്രവാസി യുവതിയുടെ മൃതദേഹം; സംഭവത്തില്‍ ദുരൂഹത
കൈഞരമ്പ് മുറിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. 29 കാരിയായ യുവതിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പാക്…
Read More » - 18 October
ലോക രാഷ്ട്രങ്ങളെ ഞെട്ടിച്ച് യുഎഇയുടെ പ്രഖ്യാപനം
അബുദാബി : ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് യുഎഇയിയുടെ പ്രഖ്യാപനം. ലോകത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂണിവേഴ്സിറ്റി അബുദാബിയില്‍ സ്ഥാപിക്കുന്നു. മുഹമ്മദ് ബിന്‍ സായിദ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂണിവേഴ്സിറ്റി എന്ന…
Read More » - 18 October
മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ തയ്യാറെടുത്ത് ഗൾഫ് രാജ്യം
റിയാദ്: യുഎഇയ്ക്ക് പിന്നാലെ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ തയ്യാറെടുത്ത് സൗദി അറേബ്യ.രാജ്യാന്തര സ്പേസ് സ്റ്റേഷനിൽ ബഹിരാകാശ യാത്രികനെ എത്തിക്കുവാൻ റഷ്യൻ സ്പേസ് ഏജൻസി റോസ് കോസ്മോസും സൗദി…
Read More » - 17 October
ഡ്രൈവറില്ലാ പൊതുവാഹനങ്ങളുമായി വികസനഭാവിയിലേക്ക് കുതിക്കാനൊരുങ്ങി ദുബായ്
ദുബായ്: ഡ്രൈവറില്ലാ പൊതുവാഹനങ്ങളുമായി വികസനത്തിലേക്ക് കുതിക്കാനൊരുങ്ങി ദുബായ്. ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. വാഹനത്തിൽ കയറി…
Read More » - 17 October
അമ്മയുടെ കൈയില്‍ നിന്ന് ചൂടുവെള്ളം ദേഹത്തുവീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
ഷാര്‍ജ: അമ്മയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ ചൂടുവെള്ളം ശരീരത്തില്‍വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. ശരീരത്തിന്റെ…
Read More » - 17 October
നിരവധി പ്രവാസികള്‍ അറസ്റ്റില്‍
മസ്കറ്റ്• വടക്കൻ ഷാർഖിയയിൽ ഒമാനിയിലെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. തൊഴിൽ, വസതി നിയമം ലംഘിച്ചതിനാണ്…
Read More » - 17 October
കാനഡയില്‍ സ്വകാര്യ ദ്വീപ് സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ യുവാവ്
കാനഡയില്‍ ആറേക്കളോളം വിസ്തൃതിയുള്ള സ്വകാര്യ ദ്വീപ് സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ യുവാവ്. എമിറേറ്റ്സ് എന്‍ബിഡിയുടെ ഡിജിറ്റല്‍ ലൈഫ്സ്റ്റൈല്‍ ബാങ്കായ ലിവിന്റെ 'വിന് എ പ്രൈവറ്റ് ഐലന്റ്' മത്സരത്തില്‍…
Read More » - 17 October
കുവൈറ്റില്‍ മലയാളി നഴ്സ് നിര്യാതയായി
കുവൈറ്റ്: മലയാളി നഴ്സ് കുവൈറ്റില്‍ നിര്യാതയായി. റാന്നി പെരുനാട് കൂനംകര കണ്ണനുമണ്‍ ഇളയത്തറയില്‍ വീട്ടില്‍ ബിന്ദു ബേബി ദാനിയേല്‍ (45) ആണ് മരിച്ചത്. കുവൈറ്റ് മുബാറക് അല്‍…
Read More » - 17 October
ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 30 മരണം
ജിദ്ദ: ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 30 മരണം. ബസും മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. മദീനയിൽ നിന്ന് 170 കിലോ മീറ്റർ അകലെ ഹിജ്റ…
Read More » - 16 October
പാസ്പോർട്ടും ബോർഡിംഗ് പാസും ഇല്ലാതെ ഇനി പറക്കാം; ദുബായിൽ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചു
പാസ്പോർട്ടും ബോർഡിംഗ് പാസും ഇല്ലാതെ വിമാനത്തിൽ കയറി രാജ്യങ്ങൾ ചുറ്റാനുള്ള സാങ്കേതിക വിദ്യ ദുബായിൽ അവതരിപ്പിച്ചു. പാസ്പോർട്ട് രഹിത ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനമാണ് ഒരുങ്ങുന്നത്.
Read More » - 16 October
അബുദാബി വിമാനത്താവളം വഴി പോയ മലയാളി യുവാവ് ഇപ്പോള്‍ കോടീശ്വരന് : ഇയാള്‍ ഒരിക്കലും റാഫിള്‍ ടിക്കറ്റ് എടുത്തിട്ടുമില്ല
അടുത്തിടെ അബുദാബി വിമാനത്താവളത്തിലൂടെ സഞ്ചരിച്ച ഒരു യാത്രക്കാരന് ഒരു മില്യൺ ദിർഹം (1.94 കോടി ഇന്ത്യന്‍ രൂപ) സമ്മാനം. മലയാളിയായ അഫ്സല് ചെമ്പനാണ് വിജയി. 'ഫീൽ ഗുഡ്,…
Read More » - 16 October
സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ് : സൗദിയില്‍ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മലപ്പുറം താനൂര്‍ സ്വദേശി കുഞ്ഞേനി (59) ആണ് മരിച്ചത്. അല്‍ ഖസീം ബുഖൈരിയയില്‍ ടാക്സി ഡ്രൈവറായി ജോലി…
Read More » - 15 October
റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിൻ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിൽ
റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിന്റെ സൗദി സന്ദർശനം ആരംഭിച്ചു. പ്രതിരോധം, കൃഷി, ആരോഗ്യം, ഐടി തുടങ്ങിയ മേഖലകളിലെ സഹകരണവും ഇരു രാജ്യങ്ങളിലെ നിക്ഷേപവും വർധിപ്പിക്കും. എണ്ണ കയറ്റുമതി…
Read More » - 15 October
സൗദിയില്‍ വാഹനാപകടം : ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
റിയാദ്: സൗദിയില്‍ വാഹനാപകടത്തിൽപ്പെട്ടു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുല്‍ കബീറാണ് (42) മരിച്ചത്. ലോറി മറിഞ്ഞുണ്ടായ അപകടത്തിലാണ് അബ്ദുല്‍ കബീറിനു ഗുരുതരമായി…
Read More » - 15 October
ഷാര്‍ജയില്‍ കെട്ടിട നിര്‍മാണ സ്ഥലത്ത് ബുള്‍ഡോസര്‍ കയറി പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം
ഷാര്‍ജ: ബുള്‍ഡോസര്‍ ശരീരത്തിലൂടെ കയറി പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം. ഷാര്‍ജ മലീഹയിലെ കെട്ടിട നിര്‍മാണ സ്ഥലത്തുണ്ടായ അപകടത്തിൽ 33കാരനാണ് മരിച്ചത്. ജോലിയ്ക്കിടയിലെ ഇടവേളയില്‍ ഇയാൾ ബുള്‍ഡോസറിന്റെ അടിയിലാണ്…
Read More » - 15 October
വിവാഹ വാഗ്ദാനം നല്കി പീഡനം : ദുബായില്‍ പ്രവാസി യുവാവിനെതിരെ കേസ്
ദുബായ് : വിവാഹ വാഗ്ദാനം നല്കി പീഡനം , ദുബായില്‍ പ്രവാസി യുവാവിനെതിരെ കേസ്. ജോര്‍ദാന്‍ പൗരനായ 36കാരന് എതിരെയാണ് പീഡന കേസില്‍ പരാതി നല്‍കിയിരിക്കുന്നത്. മൊറോക്കന്‍…
Read More » - 15 October
സൗദി ഓണ്‍ അറൈവല്‍ വിസ സേവനം ഇനി കൂടുതല്‍ രാജ്യക്കാര്‍ക്ക് ലഭിക്കും
റിയാദ്: സൗദി ഓണ്‍ അറൈവല്‍ വിസ കൂടുതല്‍ രാജ്യക്കാര്‍ക്ക്. അമേരിക്ക, ബ്രിട്ടന്, ഷെന്‍ഗണ്‍ രാജ്യങ്ങളിലേക്ക് ടൂറിസ്റ്റ്, ബിസിനസ് വിസ ഉള്ളവര്‍ക്കാണ് ഇനി ഈ സൗകര്യം ലഭിക്കുക. പാസ്പോര്ട്ടില്…
Read More » - 14 October
യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള വിമാന യാത്രയ്ക്കിടെ മലയാളി മരിച്ചു
ദുബായ് : യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി മരിച്ചു . ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ പത്തനാപുരം കുന്നിക്കോട് ആവണീശ്വരം കൊടിയാട്ടു വിളയിൽ കോശി തോമസാണ്…
Read More » - 14 October
കേരളത്തിലേക്കുൾപ്പെടെ നിരവധി സർവീസുകൾ റദ്ദാക്കി ഗൾഫ് വിമാന കമ്പനി
മസ്ക്കറ്റ് : കേരളത്തിലേക്കുൾപ്പെടെ നിരവധി സർവീസുകൾ റദ്ദാക്കി ഒമാൻ എയർ. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ഏര്‍പ്പെടുത്തിയ നിരോധനം തുടരുന്ന…
Read More » - 14 October
മറ്റൊരാളുടെ പാസ്പോർട്ടുമായി ഗൾഫ് രാജ്യത്ത് പ്രവേശിക്കാൻ ശ്രമം : ഇന്ത്യക്കാരൻ പിടിയിൽ
കുവൈത്ത് സിറ്റി : അനധികൃതമായി കുവൈറ്റിൽ പ്രവേശിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ പിടിയിൽ. മറ്റൊരാളുടെ പാസ്പോർട്ടുമായി എത്തിയ ഇന്ത്യക്കാരനെ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയാണ്. നാട്ടിൽ സ്ഥിരതാമസം തീരുമാനിച്ചതിനാൽ, കുവൈറ്റിൽ…
Read More » - 13 October
ദുബായ് ഡാന്‍സ് ക്ലബ് മാനേജരുടെ ഒത്താശയോടെ ഡാന്‍സറായ യുവതിയെ ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു
ദുബായ് : ദുബായ് ഡാന്‍സ് ക്ലബ് മാനേജരുടെ ഒത്താശയോടെ ഡാന്‍സറായ യുവതിയെ ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. 23 വയസുകാരിയ ബംഗ്ലാദേശ് യുവതിയെയാണ് മയക്കുമരുന്ന ചേര്‍ത്ത…
Read More » - 13 October
ഒരു കിലോ സ്വർണ തിളക്കം; വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോ, മെഗാ നറുക്കെടുപ്പിലെ വിജയിയെ പ്രഖ്യാപിച്ചു
നാല്പത്തിയേഴാമത് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയിൽ മെഗാ നറുക്കെടുപ്പിലെ വിജയിയെ പ്രഖ്യാപിച്ചു. ഗ്രാൻഡ് സമ്മാനമായ ഒരു കിലോ സ്വർണം നേടിയ ഭാഗ്യവതി ഫാത്തിമ അഹമ്മദ്…
Read More » - 13 October
യുഎഇയിൽ ഇന്നു മഴയ്ക്കും, കാറ്റിനും സാധ്യതയെന്നു മുന്നറിയിപ്പ്
അബുദാബി : യുഎഇയിൽ ചിലയിടങ്ങളിൽ ഇന്നു മഴയ്ക്കും,കാറ്റിനും സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് അറിയിപ്പ്. തെക്കുകിഴക്ക്, വടക്കുകിഴക്ക് ഭാഗത്തുനിന്ന് സാമാന്യം നല്ല രീതിയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.…
Read More » - 13 October
പുരുഷന്മാര് നിര്‍ബന്ധമായും തക്കാളി കഴിച്ചിരിക്കണം എന്ന് പറയുന്നതിനു പിന്നില്‍
പുരുഷന്മാര് തക്കാളി നിര്‍ബന്ധമായും കഴിച്ചിരിക്കണെ എന്ന് പഠനം. പതിവായി ഭക്ഷണത്തില്‍ തക്കാളി ഉള്‍പ്പെടുത്തുന്നത് ഗുണകരമെന്നാണ് പഠനം. തക്കാളിയില്‍ അടങ്ങിയ ഒരു സംയുക്തം ബീജത്തിന്റെ ഗുണം വര്‍ധിപ്പിക്കുകയും വന്ധ്യതാ…
Read More » - 13 October
ടൂറിസ്റ്റുകളെ രാജ്യത്തേയ്ക്ക് ആകർഷിക്കാൻ കൂടുതൽ പദ്ധതികളുമായി സൗദി
ടൂറിസ്റ്റുകളെ രാജ്യത്തേയ്ക്ക് ആകർഷിക്കാൻ കൂടുതൽ പദ്ധതികളുമായി സൗദി. ടൂറിസം മേഖലയില്‍ സംയോജിത പ്രവര്‍ത്തനം വേണമെന്ന് ജിസിസി രാജ്യങ്ങളിലെ ടൂറിസം മേധാവികളുടെ യോഗത്തിലാണ് സൗദി ടൂറിസം അതോറിറ്റി ചെയര്മാന്…
Read More »