Gulf
- Oct- 2019 -21 October
മോഷണം പതിവ് ; പാകിസ്ഥാനി സ്വദേശി സൗദിയിൽ പിടിയിൽ
റിയാദ്: സ്ഥിരമായി മോഷണം നടത്തി വന്നിരുന്ന പാകിസ്ഥാനി സ്വദേശി സൗദിയിൽ പിടിയിൽ. 30 വയസിന് മുകളിൽ പ്രായമുള്ള ഇയാളെ റിയാദ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ടെലികമ്യൂണിക്കേഷൻ…
Read More » - 21 October
ഗൾഫ് രാജ്യത്തെ പെട്രോൾ വില കുറഞ്ഞു
റിയാദ്: പെട്രോൾ വിലയിൽ കുറവ് വരുത്തി സൗദി അറേബ്യ.91 ഗ്രേഡ് പെട്രോളിന്റെ വില ലിറ്ററിന് 1.50 റിയാലായി കുറച്ചു. മൂന്ന് ഹലാലയുടെ കുറവാണ് വരുത്തിയത്. നിലവിൽ 1.53…
Read More » - 21 October
മദീനയില്‍ വീണ്ടും വാഹനാപകടം: അഞ്ചുപേര്‍ വെന്തുമരിച്ചു
മദീന: മദീനയില്‍ വീണ്ടും വാഹനാപകടം. വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേര്‍ വെന്തുമരിച്ചു. അല്‍സലാം റോഡില്‍ മൂന്നാം റിങ് റോഡ് കഴിഞ്ഞശേഷം തബൂക്ക് റോഡിലാണ്…
Read More » - 21 October
ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട സംഭവം; ബസില്‍ ഉണ്ടായിരുന്നുവെന്ന് കരുതുന്ന ഏഴ് ഇന്ത്യക്കാരെ കാണാനില്ല
ജിദ്ദ: മദീനയിലെ ബസ് അപകടത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസില്‍ ഉണ്ടായിരുന്നുവെന്ന് കരുതുന്ന ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്. അപകടത്തില്‍പ്പെട്ട്…
Read More » - 21 October
സൗദിയിൽ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്കുന്ന പുതിയ നിയമം പ്രാബല്യത്തില്‍
റിയാദ്: സൗദിയിൽ തൊഴിലിടങ്ങളിലെ മാനസിക-ശാരീരിക പീഡനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ക്ക് സംരക്ഷണം നല്കുന്ന പുതിയ നിയമം പ്രാബല്യത്തില്‍. ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍, അപമാനിക്കല്‍, സംഘര്‍ഷമുണ്ടാക്കല്‍, വിവേചനം, എതിര് ലിംഗത്തില്‍പ്പെട്ടയാളുമായി…
Read More » - 20 October
വാഹനം ഓടിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ് : വാഹനം ഓടിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ വിവിധ മേഖലകളില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വാഹനം ഓടിയ്ക്കുന്നവര്‍ക്ക് കാലാവസ്ഛാ നിരീക്ഷണ…
Read More » - 20 October
അവധി കഴിഞ്ഞ് റിയാദിലെത്തിയ മലയാളി മരിച്ചു
റിയാദ്: അവധി കഴിഞ്ഞ് റിയാദിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം പള്ളിപ്പുറം തോപ്പില്‍ വീട്ടിൽ അബ്ദുല്‍ ജബ്ബാറാണ് (56) മരിച്ചത്. ഭാര്യ: നൂറുന്നിസ. മക്കള്‍: ഷബിന,…
Read More » - 20 October
ആഴ്ചയിൽ കൂടുതൽ അവധി ദിനങ്ങൾ; ആഘോഷ ദിനങ്ങളെ വരവേൽക്കാൻ ഒമാൻ ഒരുങ്ങി
അടുത്ത മാസം ഒമാനിൽ ആഴ്ചയിൽ കൂടുതൽ അവധി ദിനങ്ങൾ എത്തുന്നു. ഇതോടെ ആഘോഷ ദിനങ്ങളെ വരവേൽക്കാൻ ഒമാൻ ജനത ഒരുങ്ങി. നവംബർ 18 ന് ആചരിക്കുന്ന രാജ്യത്തിന്റെ…
Read More » - 20 October
തൊഴിൽ അന്വേഷകർക്ക് സന്തോഷ വാർത്ത; യുഎഇയിൽ നിരവധി ഒഴിവുകൾ
നിങ്ങളുടെ സ്വപ്നം ഉയർന്ന ശമ്പളത്തിൽ ഒരു ജോലിയാണെങ്കിൽ യുഎഇയിൽ നിരവധി ഒഴിവുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. പുതിയ വെർച്വൽ ലേബർ മാർക്കറ്റ് ആണ് ജോലി ലഭിക്കാൻ സഹായിക്കുന്നത്. ലളിതമായ…
Read More » - 20 October
സൗദിയിൽ പോലീസ് ചമഞ്ഞ് പണം തട്ടി; യുവാവ് പിടിയിൽ
റിയാദ്: പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങിയ സൗദി പൗരന് പിടിയില്‍. വാഹനത്തില്‍ ആയുധങ്ങളുമായെത്തി രണ്ട് വിദേശികളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത യുവാവാണ് പിടിയിലായത്.…
Read More » - 20 October
ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടിയ യുവാവിന്റെ ജീവന് രക്ഷിച്ചത് കൂറ്റന്‍ പരസ്യ ബോര്‍ഡ്
കുവൈത്ത് സിറ്റി: ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നുചാടിയ യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കുവൈത്തിലെ അല്‍ ജാബിരിയയിലാണ് സംഭവം. ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നുചാടിയ യുവാവിന്റെ…
Read More » - 20 October
രണ്ട് പ്രവാസികള്‍ ഗള്‍ഫ് രാജ്യത്ത് അറസ്റ്റിൽ
മസ്ക്കറ്റ് : രണ്ടു പ്രവാസികള്‍ ഒമാനിൽ അറസ്റ്റിൽ. അനധികൃതമായി മറ്റുള്ളവരെ രാജ്യത്ത് കടക്കാനും പുറത്തുപോകാനും സഹായിച്ചതിനാണു അറസ്റ്റ്. നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നുമാണ് ഇവരെ പിടിയിലായത്. അയല്‍രാജ്യങ്ങളില്‍…
Read More » - 20 October
ബഹ്റൈനില്‍ പ്രവാസി യുവാവിന്റെ മൃതദേഹം കടലില്‍ നിന്നും കണ്ടെത്തി
മനാമ: പ്രവാസി യുവാവിന്റെ മൃതദേഹം കടലില്‍ നിന്നും കണ്ടെത്തി. ബഹ്റൈനില്‍ മനാമ തീരത്തിന് സമീപം ശനിയാഴ്ച കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 22 വയസുകാരനായ…
Read More » - 20 October
പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നിരീക്ഷണമേര്‍പ്പെടുത്തി ഈ രാജ്യം
ഒമാനില്‍ താമസിക്കുന്ന പ്രവാസികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിന് നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി ഒമാന്‍. അനധികൃത പണമിടപാടുകള്‍ തടയാന്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഈ നീക്കം. രാജ്യത്തെ സെന്‍ട്രല്‍…
Read More » - 20 October
ടാക്സി നിരക്കുകളില്‍ മാറ്റം
റിയാദ് : ടാക്സി നിരക്കുകളില്‍ മാറ്റം. സൗദിയിലാണ് ടാക്സി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത് പുതുക്കിയ നിരക്കനുസരിച്ചു പത്ത് റിയാലാണ് ഏറ്റവും കുറഞ്ഞ ചാര്‍ജ്ജ്. അഞ്ചര റിയാല്‍ മുതലായിരിക്കും…
Read More » - 19 October
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പുതിയ സീസണിന് തുടക്കം
ദുബായ്: ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്ത് ആവിഷ്കരിച്ച ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ പുതിയ സീസണിന് ഗംഭീര തുടക്കം. പാര്‍ക്കുകളിലും…
Read More » - 19 October
എയർപോർട്ട് എക്സ്പോ 2020: ആവേശകരമായ സംഗീത പരിപാടിയോടെ കൗണ്ട്ഡൗൺ തുടങ്ങും
ആവേശകരമായ സംഗീത പരിപാടിയോടെ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് എക്സ്പോ 2020 ന്റെ കൗണ്ട്ഡൗൺ ഞായറാഴ്ച ആരംഭിക്കും. ചടങ്ങിൽ ഇരുപത് ഡ്രമ്മർമാർ പങ്കെടുക്കും. ബി 28, ബി 26…
Read More » - 19 October
പ്രവാസി യുവാവിന്റെ മൃതദേഹം കടലില്‍: ദുരൂഹത
മനാമ: പ്രവാസി യുവാവിന്റെ മൃതദേഹം കടലില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മനാമ തീരത്തിന് സമീപം കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. 22 വയസുകാരനായ യുവാവിന്റെ മൃതദേഹമാണെന്നും…
Read More » - 19 October
ട്വിറ്റര്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഗൾഫ് രാജ്യത്തെ കോടതിയില്‍ ഹര്‍ജി
കുവൈറ്റ് സിറ്റി : ട്വിറ്റര്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കുവൈറ്റ് കോടതിയില്‍ ഹര്‍ജി. അഭിഭാഷകയായ അൻവാർ അൽ ജബലിയാണ് രാജ്യത്ത് ട്വിറ്റര്‍ നിരോധിക്കണമെന്നാവശ്യവുമായി കോടതിയെ സമീപിച്ചത്. സാമൂഹിക മൂല്യങ്ങള്‍ തകര്‍ക്കുന്നതില്‍…
Read More » - 19 October
സൗദി അറേബ്യയില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിച്ചു : ക്യാബിനുകൾ കത്തിനശിച്ചു
റിയാദ് : തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിത്തം. സൗദി അറേബ്യയിലെ യാമ്പുവില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ യാമ്പു-ജിദ്ദ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. പദ്ധതി പ്രദേശത്ത് സ്ഥാപിച്ചിരുന്ന…
Read More » - 19 October
ഡെസേര്‍ട്ട് ഡ്രൈവിങ്ങിനിടെ അപകടം: രണ്ട് മലയാളികൾ മരിച്ചു
ഷാര്‍ജ: ഷാർജയിൽ ഡെസേര്‍ട്ട് ഡ്രൈവിങ്ങിനിടെ വാഹനം മറിഞ്ഞ് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. പെരിന്തല്‍മണ്ണ സ്വദേശി ഷബാബ്, തേഞ്ഞിപ്പാലം സ്വദേശി നസീം എന്നിവരാണ് മരിച്ചത്. മദാമിനടുത്ത് വച്ചായിരുന്നു അപകടം.…
Read More » - 19 October
മലയാളി ദമ്പതികളുടെ മക്കള്‍ ഖത്തറില്‍ മരിച്ചു; മാതാപിതാക്കള്‍ അവശ നിലയിൽ ആശുപത്രിയില്‍
ദോഹ: മലയാളി ദമ്പതികളുടെ മക്കള്‍ ഖത്തറില്‍ മരിച്ചു. കോഴിക്കോട് സ്വദേശികളായ നഴ്സ് ദമ്പതികളുടെ 2 മക്കളാണ് മരിച്ചത്. അവശനിലയിലായ മാതാപിതാക്കള്‍ ആശുപത്രിയിലാണ്. ഭക്ഷ്യവിഷബാധ സംശയിച്ചിരുന്നെങ്കിലും കീടങ്ങളെ നശിപ്പിക്കുന്ന…
Read More » - 18 October
റിയാദില്‍ മലയാളി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്
റിയാദ് : റിയാദില്‍ മലയാളി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് . ആലപ്പുഴ സ്വദേശി ലജനത്ത് വാര്‍ഡില്‍ ഷെറീഫ് ഹൗസില്‍ പരേതനായ ഹംസകുട്ടിയുടെ മകന്…
Read More » - 18 October
ഖത്തറിലെ മലയാളി ദമ്പതികളുടെ മക്കള്‍ മരിച്ച നിലയില്‍
ദോഹ : ഖത്തറിലെ മലയാളി ദമ്പതികളുടെ മക്കള്‍ മരിച്ച നിലയില്‍. . ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സ് ദമ്പതികളുടെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളാണ് ഹമദ് ആശുപത്രിയില്‍ മരിച്ചു.…
Read More » - 18 October
യുഎഇയിൽ വൻ തീപിടിത്തം
ഉമ്മുൽഖുവൈൻ : യുഎഇയിൽ വൻ തീപിടിത്തം. ഉമ്മുൽഖുവൈനിൽ അൽ റൗദയിലെ അൽ റീം കെട്ടിടത്തിൽ കഴിഞ്ഞ ദിവസം രാവിലെയാണ് തീപിടിത്തമുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമനസേന കെട്ടിടത്തില്‍ താമസിച്ചിരുന്ന…
Read More »