Gulf
- Mar- 2020 -3 March
ദുബായ് ഡ്യൂട്ടി ഫ്രീ : കോടിപതിയായി ഇന്ത്യന്‍ പ്രവാസി
ദുബായില്‍ കോടീശ്വരനായി ജോർദാൻ പൗരനോടൊപ്പം ഇന്ത്യന്‍ പ്രവാസിയും. ഡ്യൂട്ടി ഫ്രീ റാഫിളില്‍ ദുബായില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന് വിനോദ് കൊച്ചെരിയൽ കുര്യൻ 1 മില്യണ്‍ ഡോളര്‍ (ഏകദേശം…
Read More » - 3 March
സൗദിയില്‍ അവസരം
തിരുവനന്തപുരം•സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (MOH) കീഴിലുള്ള ആശുപത്രിയിലേയ്ക്ക് വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. ബി.എസ്്.സി., എം.എസ്.സി., പി. എച്ച്.ഡി., യോഗ്യതയുള്ള വനിതാ നഴ്സുമാർക്കാണ് അവസരം.…
Read More » - 3 March
ഗൾഫ് രാജ്യത്ത് നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു : വൈറസ് ബാധിതരുടെ എണ്ണം ഏഴായി
ദോഹ : ഖത്തറിൽ നാല് പേരിൽ കൂടി കൊറോണ(കോവിഡ്-19)സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രണ്ട് ഖത്തർ പൗരന്മാർക്കും ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന രണ്ട് വീട്ടുജോലിക്കാര്‍ക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതെന്നു…
Read More » - 3 March
അബുദാബിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി, ഒടുവിൽ മരണത്തിന് കീഴടങ്ങി
അബുദാബി : വാഹനാപകടത്തിൽപെട്ടു ചികിത്സയിലായിരുന്ന പ്രവാസി ഒടുവിൽ മരണത്തിന് കീഴടങ്ങി. അബുദാബിയിൽ ബേക്കറി ജീവനക്കാരനായിരുന്ന പടന്നക്കാട് കരുവളം സ്വദേശി രവി കൊട്രച്ചാൽ (58) ആണ് മരിച്ചത്. ഒരു…
Read More » - 3 March
ടേക്ക്ഓഫിന് തൊട്ടുമുമ്പ് പാസ്പോർട്ട് കാണാതായി . അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ഇന്ത്യൻ എംബസ്സി .
അബുദാബി :ഇന്ത്യൻ എംബസിയുടെ സമയോചിത ഇടപെടൽ ഒരമ്മയ്ക്കും പിഞ്ചുക്കുഞ്ഞിനും നാട്ടിലേക്ക് എത്താനുള്ള സൌകര്യമൊരുക്കി . അബുദാബി വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം . ടേക്ക് ഓഫിന് നിമിഷങ്ങൾ…
Read More » - 3 March
എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ്-19 സ്ഥിരീകരിച്ചു : പ്രവാസികള്‍ ആശങ്കയില്‍
റിയാദ് : എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ്-19 (കൊറോണ വൈറസ് ) ബാധ സ്ഥിരീകരിച്ചതോടെ പ്രവാസികള്‍ ആശങ്കയിലായി. അവസാനമായി സൗദി അറേബ്യയിലാണ് കോവിഡ്-19 സ്ഥിരീകരിച്ചത് . ഇറാനില്‍…
Read More » - 2 March
സൗദിയിൽ ആദ്യത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ബഹ്റൈൻ വഴി ഇറാനില്‍നിന്ന് എത്തിയ പൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം വൈറസ് ബാധയെ നേരിടാന്‍ മുന്‍കരുതല്‍…
Read More » - 2 March
ഓണ്‍ലൈനില്‍ സ്ത്രീക്കു നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ ഇന്ത്യക്കാരനെതിരെ ശക്തമായ നടപടി സ്വീകരിച്ച് ദുബായ്
ഓണ്‍ലൈനില്‍ സ്ത്രീക്കു നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ ഇന്ത്യക്കാരനെതിരെ ശക്തമായ നടപടി സ്വീകരിച്ച് ദുബായ്. സ്ത്രീക്കു നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ ഇന്ത്യക്കാരനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.
Read More » - 2 March
കൊറോണ: ഒമാനിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും
മസ്കറ്റ്: കൊറോണ വൈറസ് ഭീതിയിൽനിന്ന് താൽകാലികമായി മുക്തിനേടിയതിന് പിന്നാലെ ഒമാനിലെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സയീദി. ഒമാനില്‍ രണ്ടുപേർ കൊറോണ വൈറസിൽ…
Read More » - 2 March
തീകായുന്നതിനിടെ പൊള്ളലേറ്റു മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്കെത്തിച്ചു
ഉമ്മുൽഖുവൈൻ : തീകായുന്നതിനിടെ പൊള്ളലേറ്റു മരിച്ച ശ്രീലങ്കൻ സ്വദേശി ജനിത മധുഷന്റെ (24) മൃതദേഹം നാട്ടിലേക്കെത്തിച്ചു. നിയമ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കഴിഞ്ഞ ദിവസമാണ്…
Read More » - 2 March
ഭാഗ്യദേവത കടാക്ഷിച്ചു, ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സർപ്രൈസ് നറുക്കെടുപ്പിൽ ആഡംബര കാർ സ്വന്തമാക്കി ഇന്ത്യൻ പ്രവാസി
ദുബായ് : ഭാഗ്യദേവത കടാക്ഷിച്ചു, ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സർപ്രൈസ് നറുക്കെടുപ്പിൽ ആഡംബര കാർ സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. സയ്യിദ് എൻ. എസ്. വൈ എന്ന…
Read More » - 2 March
ഗൾഫ് രാജ്യത്ത് രണ്ടു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു : വൈറസ് ബാധിതരുടെ എണ്ണം3 ആയി, പൊതുജനങ്ങളിലേക്കു രോഗം പടരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ മന്ത്രാലയം
ദോഹ : ഖത്തറിൽ രണ്ടു പേർക്കു കൂടി കോവിഡ്-19(കൊറോണ വൈറസ്) സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3 ആയി ഉയർന്നു. ഇറാനിൽ നിന്നെത്തിയ സ്വദേശി പൗരന്മാരിലാണ്…
Read More » - 2 March
ഗൾഫ് രാജ്യത്ത് വീട്ടില്‍ വളര്‍ത്തിയിരുന്ന നാല് പുള്ളിപ്പുലികളെ അധികൃതര്‍ പിടികൂടി
അല്‍ഐന്‍: സ്വകാര്യ വ്യക്തി വീട്ടില്‍ വളര്‍ത്തിയിരുന്ന നാല് പുള്ളിപ്പുലികളെ അധികൃതര്‍ പിടികൂടി. യുഎഇ-സൗദി അതിര്‍ത്തിയിലെ ഒരു പ്രദേശത്ത് നിന്നാണ് ആറ് മുതല്‍ 10 ആഴ്ച വരെ പ്രായമുള്ള…
Read More » - 1 March
മാര്‍ച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഒമാൻ
മസ്ക്കറ്റ് : മാര്‍ച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഒമാൻ. ദേശിയ സബ്സിഡി കാര്യാലയത്തിന്റേതാണ് പ്രഖ്യാപനം. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഇന്ധ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ മാർച്ച മാസത്തെ…
Read More » - 1 March
ഗൾഫ് രാജ്യത്ത് അനധികൃതമായി പ്രവേശിക്കാൻ ശ്രമം : 19വിദേശികൾ അറസ്റ്റിൽ
മസ്ക്കറ്റ് : ഒമാനിൽ അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചവർ അറസ്റ്റിൽ. 19വിദേശികളെയാണ് നോര്‍ത്ത് അല്‍ ബാത്തിനയിലെ ഷിനാസിൽ ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തത്. പോലീസ് പുറത്തിറക്കിയ…
Read More » - 1 March
മോഷണം : ദുബായിൽ രണ്ട് പാക്കിസ്ഥാൻ പൌരന്മാർ പിടിയിൽ .
ദുബായ് : 80,000 ദിർഹം വിലവരുന്ന വസ്തുക്കൾ മോഷ്ടിച്ചതിന് രണ്ടു പാകിസ്ഥാനികളെ അറസ്റ്റ് ചെയ്തു . ഇരുവരും തങ്ങൾ ജോലി ചെയ്തിരുന്ന ഇലക്ട്രോണിക്സ് കടയിൽ നിന്നുമാണ് ഫോണുകളും…
Read More » - 1 March
കൊറോണ വൈറസ് : ജീവനക്കാരോട് സ്വമേധയാ അവധിയിൽ പോകാൻ ആവശ്യപ്പെട്ട് വിമാനക്കമ്പനി
ദുബായ് : ജീവനക്കാരോട് സ്വമേധയാ അവധിയിൽ പോകാൻ ആവശ്യപ്പെട്ട് യുഎഇയിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനി എമിറേറ്റ്സ് ഗ്രൂപ്പ്. ലോക വ്യാപകമായി കൊറോണ വൈറസ്(കോവിഡ് -19) പടരുന്ന…
Read More » - 1 March
ഗൾഫ് രാജ്യത്ത് മദ്യപിച്ച് വഴിയില്‍ കിടന്ന് പരിഭ്രാന്തി പരത്തി, പ്രവാസിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു
കുവൈറ്റ് സിറ്റി : മദ്യപിച്ച് വഴിയില്‍ കിടന്ന് പരിഭ്രാന്തി പരത്തിയ പ്രവാസിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുവൈറ്റിലാണ് സംഭവം. രാജ്യത്ത് കൊറോണ വൈറസ് ബാധയുടെ ഭീതി കൂടി…
Read More » - 1 March
മാർച്ചിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
ദോഹ : മാർച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ പെട്രോളിയം. ഫെബ്രുവരി മാസത്തെക്കാൾ ഇന്ധന വിലയിൽ കുറവ് വന്നിട്ടുണ്ട്. ഇത് പ്രകാരം ഈ മാസം പ്രീമിയം…
Read More » - 1 March
ഏഴ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് സൗദിയിൽ നേരിട്ടുള്ള പരിശോധന
റിയാദ്: കെറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി ഏഴ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് സൗദിയിൽ നേരിട്ടുള്ള പരിശോധന. ചൈന, ഹോങ്കോങ്, സിംഗപ്പൂർ, തെക്കൻ കൊറിയ, ഇറ്റലി, ജപ്പാൻ,…
Read More » - 1 March
ഒമാനി റിയാൽ കുതിക്കുന്നു ! വിനിമയ നിരക്ക് വർദ്ധനവിൽ സന്തോഷവുമായി പ്രവാസികൾ.
മസ്കറ്റ്: ഒരു ഒമാനി റിയാലിന് ശനിയാഴ്ച വൈകിട്ട് മണി എക്സ്ചേഞ്ചുകൾ 187 രൂപയാണ്.നല്‍കിയത് . പ്രാദേശിക കറൻസി എക്സ്ചേഞ്ചർമാരുടെ അഭിപ്രായത്തിൽ, ഒഎംആറിലേക്കുള്ള ഐഎൻആറിന്റെ വിനിമയ നിരക്ക്…
Read More » - 1 March
ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി പ്രത്യേക നിർദേശങ്ങളുമായി ഇന്ത്യൻ എംബസി
മസ്ക്കറ്റ്: ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി മസ്ക്കറ്റിലെ ഇന്ത്യൻ എംബസി. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഒമാൻ ആരോഗ്യ മന്ത്രാലയം നല്കുന്ന മാർഗ നിർദ്ദേശങ്ങൾ പാലിക്കണമെന്ന്…
Read More » - 1 March
യുഎഇയില്‍ കാറപടകത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു
അല്‍ഐന്‍: യുഎഇയില്‍ കാറപടകത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ ക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ രാംകുമാര്‍ ഗുണശേഖരന് (30), സുഭാഷ് കുമാര്‍ (29), സെന്തില്‍ കാളിയപെരുമാള്‍ (36) എന്നിവരാണ് മരിച്ചത്.…
Read More » - Feb- 2020 -29 February
യുഎഇയിലെ നഴ്സറി സ്കൂളുകള്‍ക്ക് നാളെ മുതല്‍ അവധി
അബുദാബി: യുഎഇയിലെ നഴ്സറി സ്കൂളുകള്‍ക്ക് നാളെ മുതല്‍ വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. പ്രതിരോധ ശേഷി ദുര്‍ബലമായിരിക്കുമെന്നതിനാല്‍…
Read More » - 29 February
വിമാനത്താവളങ്ങളില്‍ അതീവജാഗ്രത : വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ പാസ്പോര്‍ട്ട് നിര്‍ബന്ധം
ദുബായ്: വിമാനത്താവളങ്ങളില്‍ അതീവജാഗ്രത , വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി. കൊറോണ വൈറസ് (കോവിഡ്-19) ബാധയുടെ പശ്ചത്തലത്തിലാണ് യുഎഇ വിമാനത്താവളങ്ങളില്‍ സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള യാത്ര…
Read More »