Gulf
- Apr- 2020 -9 April
കോവിഡ് 19 : ഗൾഫ് മേഖലയിൽ രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലേക്ക്, ഇതുവരെ 68പേർ മരണപെട്ടു
ദുബായ് : ഗൾഫ് മേഖലയിൽ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലേക്ക് ഉയർന്നു. ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ട് പ്രകാരം, യുഎഇ-2659,സൗദി അറേബ്യ –…
Read More » - 9 April
ഖത്തറിൽ 153 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, രോഗികളുടെ എണ്ണം രണ്ടായിരം കടന്നു
ദോഹ : ഖത്തറിൽ കഴിഞ്ഞ ദിവസം 153പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രവാസി തൊഴിലാളികള്‍ക്കിടയിലും വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ സ്വദേശികളിലുമാണ് പുതുതായി രോഗ ബാധ…
Read More » - 9 April
പ്രവാസികൾക്ക് ആശ്വസിക്കാം,എക്സിറ്റ്, എൻട്രി വിസകളുടെ കാലാവധി മൂന്നു മാസത്തേക്ക് സൗജന്യമായി പുതുക്കി നൽകാൻ ഉത്തരവ്
റിയാദ് : പ്രവാസികൾക്ക് ആശ്വസിക്കാവുന്ന നടപടിയുമായി സൗദി ഭരണകൂടം. നാട്ടിലേക്ക് മടങ്ങാൻ പ്രവാസികളുടെ കൈയിലുള്ള എക്സിറ്റ് / എന്‍ട്രി വിസകൾ സൗജന്യമായി പുതുക്കി നൽകാൻ സൗദി ഭരണാധികാരി…
Read More » - 9 April
യു.എ.ഇയില്‍ 300 പേര്‍ക്ക് കൂടി കൊറോണ : ആകെ കോവിഡ്-19 കേസുകളുടെ എണ്ണം 2600 പിന്നിട്ടു
അബുദാബി• യു.എ.ഇയില്‍ ബുധനാഴ്ച 300 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ…
Read More » - 9 April
സൗദിയിൽ സ്വകാര്യ കമ്പനികൾ ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ട്
സൗദിയിൽ സ്വകാര്യ കമ്പനികൾ ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ട്. കോവിഡ് പ്രശ്നങ്ങളിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും ദീർഘകാല അവധി നൽകാനും സർക്കാർ കഴിഞ്ഞ ദിവസം അനുമതി…
Read More » - 9 April
ഗള്‍ഫ് നാടുകളില്‍ അതിവേഗത്തില്‍ വൈറസ് വ്യാപനം : നാട്ടിലെത്താന്‍ പ്രത്യേക വിമാന സര്‍വീസ് വേണമെന്ന ആവശ്യവുമായി പ്രവാസി മലയാളികള്‍
അബുദാബി: ഗള്‍ഫ് നാടുകളില്‍ അതിവേഗത്തില്‍ കോവിഡ് വൈറസ് വ്യാപിയ്ക്കുകയാണ്. ഇതോടെ രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ ആശങ്കയിലാണ്. ലോക് ഡൗണിന്റെ ഓരോ ദിവസവും പിന്നിടുമ്പോള്‍…
Read More » - 8 April
കോവിഡ്: പ്രവാസികൾക്ക് ടെലി, ഓൺലൈൻ സേവനം
തിരുവനന്തപുരം• വിദേശ രാജ്യങ്ങളിലുള്ള മലയാളികൾക്ക് കോവിഡ് സംബന്ധിച്ച ആശങ്കകൾ പങ്ക് വെയ്ക്കാനും ഡോക്ടർമാരുമായി വീഡിയോ, ടെലഫോൺ വഴി സംസാരിക്കുന്നതിനും ഉള്ള സേവനം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ്…
Read More » - 8 April
ഇന്ത്യയിലേക്ക് സര്‍വീസ് പ്രഖ്യാപിച്ച് ഫ്ലൈ ദുബായ് ; ബുക്കിംഗ് തുടങ്ങി
ദുബായ്•കോവിഡ് -19 പശ്ചാത്തലത്തില്‍ യു.എ.ഇയിലെ ഇന്ത്യന്‍, പാക്കിസ്ഥാന് പൗരന്മാര്ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ വിമാന സര്‍വീസ് പ്രഖ്യാപിച്ച് ദുബായിയുടെ ബജറ്റ് എയർലൈൻ ഫ്ലൈദുബായ്. ഏപ്രില്‍ 15 ബുധനാഴ്ച മുതല്‍…
Read More » - 8 April
വിദേശികൾ ഉൾപ്പെടെ 599 തടവുകാർക്ക് പൊതുമാപ്പ് നൽകി ഗൾഫ് രാജ്യം
മസ്ക്കറ്റ് : തടവുകാർക്ക് പൊതുമാപ്പ് നൽകി ഒമാൻ. രാജ്യത്ത് വിവിധ കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയിലിൽ കഴിയുന്ന 599 തടവുകാർക്കാണ്, ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക്,അൽ സൈദാണ…
Read More » - 8 April
ഒമാനിൽ കോവിഡ് വൈറസ് ബാധിച്ചവരിൽ കൂടുതൽ പേരും വിദേശികൾ, നിലവിലെ കണക്കുകളനുസരിച്ചു വരുന്ന രണ്ടാഴ്ചക്കുള്ളില്‍ രോഗികളുടെ എണ്ണം ഉയർന്നേക്കുമെന്നു ആരോഗ്യ മന്ത്രി
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് വൈറസ് ബാധിച്ചവരിൽ കൂടുതൽ പേരും വിദേശികളെന്നു ആരോഗ്യമന്ത്രി മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സൈദി. രാജ്യത്ത് രോഗ ബാധിതരില്‍ 41…
Read More » - 8 April
കോവിഡ് പടര്‍ന്നുപിടിയ്ക്കുന്നതിനിടയില്‍ പ്രവാസികളെ ഭീഷണിപ്പെടുത്തി സ്വദേശികളായ ഫ്ളാറ്റ്-കെട്ടിട ഉടമകള്‍
കുവൈറ്റ്: കോവിഡ് പടര്‍ന്നുപിടിയ്ക്കുന്നതിനിടയില്‍ പ്രവാസികളെ ഭീഷണിപ്പെടുത്തി സ്വദേശികളായ ഫ്ളാറ്റ്-കെട്ടിട ഉടമകള്‍. കുവൈറ്റിലാണ് സംഭവം. പലര്‍ക്കും വാടക നല്കാന് കയ്യില്‍ പണമില്ലാത്ത അവസ്ഥയാണ്. ഉള്ളതെല്ലാം തീര്‍ന്നു. പണിയുമില്ല, ശമ്പളവുമില്ല.…
Read More » - 8 April
ഖത്തറിൽ രണ്ടു പ്രവാസികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു : 225 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു
ദോഹ : ഖത്തറിൽ രണ്ടു പ്രവാസികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 74 ഉം 59 ഉം വയസുള്ള പ്രവാസികളാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഇതോടെ ഒരു…
Read More » - 8 April
ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന പ്രവാസി, ഒടുവിൽ മരണത്തിന് കീഴടങ്ങി
റിയാദ് : ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി ഒടുവിൽ മരണത്തിന് കീഴടങ്ങി. കൊല്ലം കടയ്ക്കൽ ചിതറ വളവുപച്ച മഹാദേവര്‍ കുന്ന് സ്വദേശി പ്ലാവിള വീട്ടില്‍ ഹുസൈനാണ്…
Read More » - 8 April
മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സമൂഹമാധ്യമത്തിൽ പോസ്റ്റ് : പ്രവാസിക്ക് ജോലി നഷ്ടപ്പെട്ടു
അബുദാബി : മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട പ്രവാസിക്ക് ജോലി നഷ്ടപ്പെട്ടു. അബുദാബിയില്‍ സ്വകാര്യ കമ്പനിയിലെ ഫിനാന്‍ഷ്യല്‍ മാനേജരായിരുന്ന ഇന്ത്യക്കാരനാണ് ജോലി നഷ്ടമായത്. ഇസ്ലാമോഫോബിയ പ്രകടിപ്പിച്ച…
Read More » - 8 April
യുഎഇയിൽ 283പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു : മരണസംഖ്യ 12ആയി
ദുബായ് : യുഎഇയിൽ ഒരാൾ കൂടി കോവിഡ് 19ബാധിച്ച് മരിച്ചു. ഏഷ്യൻ പൗരനാണ് മരണപ്പെട്ടത്. ഇയാൾക്ക് മറ്റു രോഗങ്ങൾ ഉണ്ടായിരുന്നുവെന്നും,ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം…
Read More » - 8 April
കുവൈറ്റിൽ 78പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു, കൂടുതൽപേരും ഇന്ത്യൻ പൗരന്മാർ
കുവൈറ്റ് സിറ്റി : പുതിയതായി 78പേരിൽ കൂടി കുവൈറ്റിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു, ഇതിൽ 59പേർ ഇന്ത്യന്‍ പൗരന്മാരാണ് ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ…
Read More » - 8 April
കോവിഡ് 19 : സൗദിയില്‍ മരണസംഖ്യ ഉയരുന്നു, പുതിയ രോഗ ബാധിതരുടെ എണ്ണമിങ്ങനെ
റിയാദ് : സൗദിയില്‍ മൂന്ന് പേർ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. മക്കയില്‍ രണ്ടും ഹുഫൂഫില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 41ആയി ഉയർന്നു.…
Read More » - 7 April
ദീര്‍ഘമായ പൊതുമാപ്പ് പ്രഖ്യാപിച്ച് ബഹ്റൈൻ; വലിയൊരു ശതമാനം ഇന്ത്യക്കാർക്ക് ഉൾപ്പെടെ നാടുകളിലേക്ക് മടങ്ങാന്‍ അനുമതി
മനാമ: ഈ വര്‍ഷം അവസാനം വരെ നീളുന്ന ദീര്‍ഘമായ പൊതുമാപ്പ് പ്രഖ്യാപിച്ച് ബഹ്റൈൻ. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പൊതുമാപ്പിന്റെ കാലാവധി 2020 ഡിസംബര്‍ 31 വരെയാണ്.…
Read More » - 7 April
ദുബായിൽ വ്യാജ സന്ദേശങ്ങളും ,വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ച പ്രവാസി പിടിയിൽ
ദുബായ് : വ്യാജ സന്ദേശങ്ങളും ,വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ച പ്രവാസി ദുബായിൽ പിടിയിൽ. തെറ്റായ വിവരങ്ങള്‍ക്ക് പ്രചാരം നല്‍കുകയും പൊതു സമൂഹത്തിൽ ഭീതിപടർത്തുന്ന രീതിയിൽ ചില വീഡിയോ…
Read More » - 7 April
കോവിഡ് 19 : കൂടുതൽ നഗരങ്ങളിലും, മേഖലകളിലും 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി സൗദി
റിയാദ് : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി കൂടുതൽ നഗരങ്ങളിലും മേഖലകളിലും 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി സൗദി. റിയാദ്, ദമ്മാം,…
Read More » - 7 April
കോവിഡ് 19 : സൗദിയിൽ 82 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
റിയാദ് : സൗദിയിൽ 82 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 2605 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ്…
Read More » - 7 April
പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് വരാനുള്ള അവസരമൊരുക്കി യുഎഇയ്ക്ക് പിന്നാലെകുവൈറ്റും
ദുബായ്: കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് യുഎഇയിയെ കൂടാതെ പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് വരാനുള്ള അവസരമൊരുക്കി കുവൈറ്റും. യുഎഇയും കുവൈറ്റും വിദേശികള്‍ക്ക് മടങ്ങാന്‍ അവസരമൊരുക്കിയിട്ടും വിമാനസര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ല.…
Read More » - 7 April
സൗദിയിൽ കോവിഡ് ബാധിച്ച് നാല് പേർ കൂടി മരിച്ചു
റിയാദ് : സൗദിയിൽ കൊവിഡ് ബാധിച്ച് നാല് പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചു. ഇതിൽ രണ്ടു മരണം ജിദ്ദയിലും, ബാക്കി രണ്ടെണ്ണം അല്‍ഖോബാറിലും അല്‍ബദാഇയിൽ നിന്നുമാണ്…
Read More » - 7 April
ദുബായില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വീൽ ചെയറിൽ ജീവിക്കുന്ന മലയാളി യുവാവിന് 4.14 കോടി രൂപ നഷ്ടപരിഹാരം
കുന്നംകുളം: ദുബായില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മലയാളിക്ക് അപ്പീല്‍ കോടതി 4.14 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു. ചേലക്കര സ്വദേശിയായ പങ്ങാരപ്പിള്ളി തോട്ടത്തില്‍ ഉമ്മറിന്റെ മകന് ലത്തീഫിനാണ്…
Read More » - 6 April
എമിറേറ്റ്സ് വീണ്ടും സര്‍വീസ് ആരംഭിച്ചു
ദുബായ്• ദുബായിലെ പ്രധാന വിമാനക്കമ്പനിയായ എമിറേറ്റ്സ് കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍വീസുകള്‍ നിര്‍ത്തിയ ശേഷം പ്രത്യേക വിമാനങ്ങൾ പുനരാരംഭിച്ചു. ആദ്യ വിമാനം തിങ്കളാഴ്ച രാവിലെ ദുബായ്…
Read More »