Gulf
- Jan- 2020 -25 January
യുഎഇയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
ദുബായ്: ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യുഎഇയിലെ ചില സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ദുബായിലെ ഇന്ത്യൻ ഹൈസ്കൂൾ ക്ലാസ് ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ സ്കൂളുകളിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.…
Read More » - 25 January
സൗദിയിൽ വാഹനാപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ്: വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സൈനുദ്ദീൻ കബീറാണ് (53) മരിച്ചത്. വാഹനങ്ങൾ വലിച്ചുകൊണ്ടുപോകുന്ന വീഞ്ച് ഡ്രൈവറാണ് കബീർ. Also read : സ്കൂളില്‍…
Read More » - 25 January
കുവൈറ്റിൽ അനധികൃത വിസ കച്ചവടം : വിദേശിയുൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ
കുവൈറ്റ് സിറ്റി : അനധികൃത വിസ കച്ചവടം നടത്തിയ വിദേശിയുൾപ്പെടെ രണ്ടു പേർ കുവൈറ്റിൽ അറസ്റ്റിൽ. വ്യാജ കമ്പനിയുടെ പേരിൽ സന്ദർശക വിസ കച്ചവടം നടത്തിയ സ്വദേശിയും…
Read More » - 24 January
സൗദിയിൽ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
റിയാദ്: പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ബാലചന്ദ്രൻ നായരാണ് മരിച്ചത്. സൗദി അറേബ്യയിലെ റിയാദിൽ നിന്ന് ആയിരം കിലോമീറ്ററകലെ…
Read More » - 24 January
യുഎഇയില്‍ കാള വിരണ്ടോടി, ആക്രമണത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു
അബുദാബി: യുഎഇയില്‍ വിരണ്ടോടിയ കാളയുടെ ആക്രമണത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. അല്‍ ഐനിലെ കൃഷിയിടത്തില്‍ നിന്നാണ് കാള വിരണ്ടോടിയത്. Also read : ദുബായില്‍ ബോട്ടിന് തീപ്പിടിച്ചു രക്ഷപെട്ടോടിയ…
Read More » - 24 January
ദുബായില്‍ ബോട്ടിന് തീപ്പിടിച്ചു
ദുബായ്•ദുബായ് മറീനയിൽ വെള്ളിയാഴ്ച രാവിലെയാണ് ബോട്ടിൽ തീപിടുത്തമുണ്ടായത്. എമാർ സെക്യൂരിറ്റിയും ദുബായ് സിവിൽ ഡിഫൻസും സ്ഥലത്തുണ്ടായിരുന്നു, തീ കൊടുതിയ ശേഷം ബോട്ടിനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി ദുബായ്…
Read More » - 24 January
അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ വീണ്ടും യു.എ.ഇ മുന്നിൽ
മിഡിലീസ്റ്റിലെ അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ വീണ്ടും യു.എ.ഇ മുന്നിൽ. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ അഴിമതി അനുഭവ സൂചികയിലാണ് യു.എ.ഇ മുന്നിലെത്തിയത്. ഗള്‍ഫില്‍ ഖത്തറാണ് രണ്ടാം സ്ഥാനത്ത്.
Read More » - 23 January
യുഎഇയില്‍ മിനി ബസ് അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു : 10 പേര്‍ക്ക് പരിക്കേറ്റു
റാസ് അൽ ഖൈമ : യുഎഇയില്‍ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. റാസല്‍ഖൈമയിൽ ശൈഖ് മുഹമമ്ദ് ബിന്‍ സായിദ് റോഡില്‍ എക്സിറ്റ് 122ന് സമീപത്ത് മിനി ബസ് ആണ്…
Read More » - 23 January
കൊറോണ : മലയാളി നഴ്സുമാര്‍ ഭീതിയില്‍
റിയാദ് : സൗദിയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനുപിന്നാലെ മലയാളി നഴ്സുമാര്‍ ഭീതിയിലായി. ഇതോടെ പരാതിയുമായി മലയാളി നഴ്സുമാര്‍ രംഗത്തെത്തി. മറ്റ് മലയാളി നഴ്സുമാരും നിരീക്ഷണത്തിലാണ്.…
Read More » - 23 January
സൗദി അറേബ്യയില്‍ ഭൂചലനം
റിയാദ്•സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലും ഇറാനിലെ സർഗാസ് പ്രദേശത്തും ബുധനാഴ്ച ഭൂചലനം അനുഭവപ്പെട്ടു. സൗദി അറേബ്യയിൽ പ്രാദേശിക സമയം രാത്രി 10:27 നാണ് ഭൂകമ്പം രേഖപ്പെടുത്തിയത്. ഭൂചലനത്തിന്റെ…
Read More » - 23 January
പതിനായിരത്തിന് മുകളില്‍ എന്‍ജിനീയര്‍മാര്‍ക്ക് ഗള്‍ഫില്‍ ജോലി നഷ്ടമായി : കണക്കുകള്‍ പുറത്തുവിട്ട് ഈ ഗള്‍ഫ് രാജ്യം
കുവൈറ്റ് സിറ്റി : പതിനായിരത്തിന് മുകളില്‍ എന്‍ജിനീയര്‍മാര്‍ക്ക് ഗള്‍ഫില്‍ ജോലി നഷ്ടമായി , കണക്കുകള്‍ പുറത്തുവിട്ട് കുവൈറ്റ്. കുവൈറ്റ് എഞ്ചിനീയേഴ്സ് സൊസൈറ്റി നടത്തിയ പ്രൊഫഷണല്‍ പരീക്ഷയില്‍ പരാജയപ്പെട്ടതിനാലാണ്…
Read More » - 22 January
ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന കണ്ടെത്തൽ : യുഎഇയിൽ ബേക്കറി പൂട്ടിച്ചു
അബുദാബി : യുഎഇയിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്ന് ബേക്കറി പൂട്ടിച്ചു. അബുദാബിയിലെ ‘പനാദെരിയ’ ബേക്കറിയാണ് ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടർന്ന് അഗ്രികള്‍ച്ചര്‍ ആന്റ്…
Read More » - 22 January
പൊതുസ്ഥലങ്ങളിലെ പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ച 113 പേർ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ
റിയാദ് : പൊതുസ്ഥലങ്ങളിലെ പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ച 113 പേർ സൗദി അറേബ്യയയിൽ അറസ്റ്റിൽ. രണ്ടാഴ്ചക്കിടയിൽ ചട്ടങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ…
Read More » - 22 January
ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം : വിദേശി യുവാവ് പിടിയിൽ
ദുബായ് : ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശി യുവാവ് പിടിയിൽ. നാല് കിലോഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ 30കാരനായ പാകിസ്ഥാന് പൗരനാണ്…
Read More » - 22 January
വൈ-ഫൈ ഷെയര്‍ ചെയ്ത യുവാവിന് യു.എ.ഇയില്‍ കനത്ത പിഴ
ദുബായ്•വൈ-ഫൈ കണക്ഷൻ അയൽവാസികള്‍ക്ക് വിറ്റതിന് ഏഷ്യന്‍ പ്രവാസി യുവാവിന് അല്‍ ഖ്വയ്ന്‍ കോടതി 50,000 ദിർഹം (ഏകദേശം 9.69 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ ചുമത്തി. പ്രതി…
Read More » - 22 January
ന്യൂനമര്‍ദം, ഗൾഫ് രാജ്യത്ത് ശക്തമായ മഴ പെയ്തേക്കും : ജാഗ്രത നിർദേശം
മസ്ക്കറ്റ് : ന്യൂനമര്‍ദം രൂപപ്പെടുന്നതിനാൽ ഒമാനിലെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ ലഭിക്കും. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയായിരിക്കും മഴയ്ക്ക് സാധ്യതയെന്നു ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 22 January
യുഎഇയിൽ വിഷവാതകം ശ്വസിച്ച് പ്രവാസി വനിതകള്‍ക്ക് ദാരുണാന്ത്യം
ദുബായ് : യുഎഇയിൽ വിഷവാതകം ശ്വസിച്ച് പ്രവാസി വനിതകള്‍ക്ക് ദാരുണാന്ത്യം. ബര്‍ദുബായിലെ ഒരു വില്ലയിലെ വീട്ടുജോലിക്കാരികളാണ് മരിച്ചത്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിൽ…
Read More » - 22 January
യുഎഇ സ്വദേശികൾക്ക് യൂറോപ്പിലേക്ക് വിസയില്ലാതെ പറക്കാം; മന്ത്രാലയം നടപടികൾ വേഗത്തിലാക്കുന്നു
യുഎഇ സ്വദേശികൾക്ക് ഇനി യൂറോപ്പിലേക്ക് വിസയില്ലാതെ പറക്കാം. യൂറോപ്യൻ യൂണിയന്റെ പുതിയ എത്തിയാസ് ( യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആന്റ് ഓതറൈസേഷൻ സിസ്റ്റം) വിസ സമ്പ്രദായത്തിന്റെ നടപടികൾ…
Read More » - 22 January
ഗർഭിണികളായ ജീവനക്കാർക്ക് കൂടുതൽ തൊഴിൽ സംരക്ഷണം നൽകുമെന്ന് യുഎഇ
ഗർഭിണികളായ ജീവനക്കാർക്ക് കൂടുതൽ തൊഴിൽ സംരക്ഷണം നൽകുമെന്ന് യുഎഇ. ഇത് സംബന്ധിച്ച് തൊഴിൽ നിയമം ഭേദഗതി ചെയ്യുന്ന ഉത്തരവ് പുറത്തിറക്കി. യുഎഇ തൊഴിൽ നിയമത്തിലെ പുതിയ ആർട്ടിക്കിൾ…
Read More » - 22 January
യുഎഇയില്‍ കോഴി ഉത്പ്പന്നങ്ങള്‍ക്കും മുട്ടയ്ക്കും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി
ദുബായ് : യുഎഇയില്‍ കോഴി ഉത്പ്പന്നങ്ങള്‍ക്കും മുട്ടയ്ക്കും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന ഇറച്ചിക്കോഴികള്‍ക്കും മുട്ടകള്‍ക്കുമാണ് യുഎഇ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയത്.…
Read More » - 22 January
ഏറ്റവും വലിയ തുരങ്കപാത ഗതാഗതത്തിനു തുറന്നു
മസ്കത്ത് : ഏറ്റവും വലിയ തുരങ്കപാത ഗതാഗതത്തിനു തുറന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയ ഒമാനിലെ ഷര്‍ഖിയ എക്സ്പ്രസ് പാത ഗതാഗതത്തിനു തുറന്നു. 191 കിലോമീറ്ററുള്ള സുപ്രധാന പാതയാണിത്. ബിദ്ബിദില്‍…
Read More » - 22 January
2019 ല്‍ ദുബായി സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ കണക്കുകള്‍ പുറത്തുവിട്ട് യുഎഇ മന്ത്രാലയം
ദുബായ് : 2019 ല്‍ ദുബായി സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ കണക്കുകള്‍ പുറത്തുവിട്ട് യുഎഇ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം മാത്രം 16.73 ദശലക്ഷം വിനോദസഞ്ചാരികള്‍ ദുബായിലെത്തിയതായി മന്ത്രാലയം…
Read More » - 21 January
ഷാര്‍ജയില്‍ പ്രവാസി യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി പെട്ടിയിലാക്കിയ സംഭവം : ഇരയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ഷാര്‍ജ കോടതി
ഷാര്‍ജ : ഷാര്‍ജയില്‍ പ്രവാസി യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി പെട്ടിയിലാക്കിയ സംഭവം , ഇരയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ഷാര്‍ജ കോടതി. കാമുകന്റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ…
Read More » - 21 January
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യൻ സ്വദേശിക്കും ജോർദാൻ സ്വദേശിക്കും സമ്മാനം. ചൊവാഴ്ച നടന്ന നറക്കുടുപ്പിൽ ഇരുവർക്കും ഒരു മില്യൺ യുഎഎസ് ഡോളറാണ് സമ്മാനമായി ലഭിച്ചത്. ഏകദേശം…
Read More » - 21 January
ഒമാനില്‍ സ്ഫോടനം : ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു
മസ്കറ്റ് : ഒമാനിലുണ്ടായ സ്ഫോടനത്തിൽ ഒരാള്‍ മരിച്ചു. ഇബ്രിയിലെ ഒരു റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായും,നേപ്പാള്‍…
Read More »