Gulf
- Apr- 2020 -25 April
യുഎഇയില്‍ കോവിഡ് വ്യാപനത്തിനെതിരായ കര്‍ശന നിയന്ത്രണങ്ങളില്‍ റമസാന്‍ പ്രമാണിച്ച് ഇളവ് : പൊതുഗതാഗതത്തിലും ഇളവ് : വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം
ദുബായ് : യുഎഇയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ റമസാന്‍ പ്രമാണിച്ച് ഇളവ്. ഇളവുകള്‍ സംബന്ധിച്ചുളള വിശദാംശങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും.…
Read More » - 25 April
സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
റിയാദ്: പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ട പന്തളം സ്വദേശി പരീത്കുഞ്ഞു ജസീന് (58) ആണ് സൗദിയിൽ താമസ സ്ഥലത്ത് മരിച്ചത്. ബത്ഹയില്‍ മുറിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന…
Read More » - 24 April
ഒമാനില്‍ 74 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
മസ്ക്കറ്റ് : ഒമാനില്‍ കോവിഡ് ബാധിക്കുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു. ഇന്ന് 74 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 39 പേർ വിദേശികളും 35 പേർ…
Read More » - 24 April
യുഎഇയിൽ 525പേർക്ക് കൂടി കോവിഡ് ബാധ : 8 മരണം
ദുബായ് : യുഎഇയിൽ 525പേർക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു, 8പേർ കൂടി മരിച്ചു ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 9,281ഉം, മരണസംഖ്യ 64ഉം ആയതായി ആരോഗ്യ–രോഗപ്രതിരോധ…
Read More » - 24 April
ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കെതിരെ വ്യാജപ്രചാരണം; ഒമാന്‍ രാജകുമാരിയുടെ പേരില്‍ ഐഎസ്ഐ നിര്‍മ്മിച്ച വ്യാജ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്റ് ചെയ്തു: ഇതിനെ പിന്തുണച്ച ഇന്ത്യക്കാർ നിരീക്ഷണത്തിൽ
ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി പാകിസ്താന് ചാര സംഘടനയായാ ഇന്റര്‍സര്‍വ്വീസസ് ഏജന്‍സി ഉപയോഗിച്ച വ്യാജ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്റ് ചെയ്തു. ഒമാന്‍ രാജകുമാരി മോന…
Read More » - 24 April
ഗൾഫ് രാജ്യത്ത് 1172പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതോടെ, രോഗികളുടെ എണ്ണം 15000പിന്നിട്ടു : 6 പേർ കൂടി മരിച്ചു
റിയാദ് : സൗദിയിൽ രോഗികളുടെ എണ്ണം 15000പിന്നിട്ടു. 1172പേർക്ക് കൂടി വെള്ളിയാഴ്ച്ച കോവിഡ് 19 സ്ഥിരീകരിച്ചു, 124പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം…
Read More » - 24 April
കോവിഡ്-19 : ഖത്തറിനെ ആശങ്കയിലാഴ്ത്തി രോഗികളുടെ എണ്ണം 8000 കടന്നു
ദോഹ : ഖത്തറിനെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. . 24 മണിക്കൂറിനിടെ 761 പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ…
Read More » - 24 April
യെമനിൽ പ്രഖ്യാപിച്ച വെടിനിർത്തൽ, നീട്ടുന്നതായി അറിയിച്ച് സഖ്യസേന
റിയാദ് : കോവിഡ്-19 ബാധയെ തുടർന്നു ഹൂത്തിവിമതരുമായി പോരാട്ടം നടക്കുന്ന യെമനിൽ പ്രഖ്യാപിച്ച താത്കാലിക വെടിനിർത്തൽ നീട്ടുന്നതായി അറിയിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന. വെടി നിർത്തൽ…
Read More » - 24 April
ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ചു
ദുബായ് : ഒരു പ്രവാസി മലയാളി കൂടി ദുബായിൽ കൊവിഡ് ബാധിച്ചു മരിച്ചു. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി നോക്കുകയായിരുന്ന കുട്ടനാട് സ്വദേശി ജേക്കബ് തോമസ്…
Read More » - 24 April
മലിനജല ടാങ്ക് വൃത്തിയാക്കാനിറങ്ങവേ വിഷവാതകം ശ്വസിച്ച്, പ്രവാസികളുൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം
റിയാദ് : മലിനജല ടാങ്ക് വൃത്തിയാക്കാനിറങ്ങവേ വിഷവാതകം ശ്വസിച്ച്, പ്രവാസികളുൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിൽ റിയാദിലെ മൻഫുഅ ഡിസ്ട്രിക്റ്റിലുണ്ടായ അപകടത്തിൽ രണ്ട് സൗദി പൗരന്മാരും…
Read More » - 24 April
ദുബായില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ദുബായ്: ദുബായില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ചുള്ളിപ്പടി ചിന്നക്കല്‍കുറുപ്പത്ത് വീട്ടില്‍ ഷംസുദ്ദീനാണ് (65) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഖിസൈസിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു…
Read More » - 24 April
വ്യാജ അക്കൗണ്ടുകളില്‍ ട്വീറ്റ് ചെയ്ത് ഇന്ത്യ ഗൾഫ് ബന്ധം തകർക്കാനൊരുങ്ങുന്ന പാകിസ്താന് കനത്ത തിരിച്ചടി ; വിശദീകരണവുമായി ഒമാന്‍ രാജകുടുംബാംഗം
മസ്കറ്റ് : ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകളുണ്ടാക്കി ഇന്ത്യക്കെതിരെ പ്രചാരണം നടത്തിയ പാകിസ്താന് തിരിച്ചടി. തന്റെ പേരില്‍ പ്രചരിപ്പിച്ച ട്വീറ്റ്…
Read More » - 24 April
ദുബായിൽ ഇന്നു മുതൽ കൂടുതൽ ഇളവുകൾ; പുറത്തിറങ്ങാന്‍ പ്രത്യേക അനുമതി ആവശ്യമില്ല
ദുബായിൽ ഇന്നു മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ച് ഉത്തരവിറക്കി. പുതിയ തീരുമാന പ്രകാരം രാവിലെ 6 മണി മുതല്‍ രാത്രി 10 മണിവരെ ദുബായില്‍ പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍…
Read More » - 24 April
ബഹ്റൈനിൽ ഇന്ത്യക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു
മനാമ : ബഹ്റൈനിൽ ഇന്ത്യക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു. രാജസ്ഥാനിലെ സിക്കാർ സ്വദേശിയായ 36കാരനാണ് മരണപ്പെട്ടത്. സ്രവ പരിശോധന ഫലം പോസറ്റീവ് ആയതോടെ ഇയാൾ ഐസോലേഷനിൽ കഴിയുകയായിരുന്നുവെന്നും…
Read More » - 23 April
മാസപ്പിറവി ദൃശ്യമായി : ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാന് വ്രതാരംഭത്തിന് നാളെ തുടക്കമാകും
അബുദാബി : ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റംസാൻ വ്രതാരംഭം നാളെ മുതല്‍ (വെള്ളിയാഴ്ച). സൗദിയുടെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ റമദാന് ഒന്നായിരിക്കുമെന്ന്…
Read More » - 23 April
പ്രവാസികളടക്കം ഏഴു പേർ കൂടി മരിച്ചു : പുതുതായി 1158 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
റിയാദ് : സൗദിയിൽ ആറു പ്രവാസികളടക്കം ഏഴുപേർ വ്യായാഴ്ച കോവിഡ് 19 ബാധിച്ച് മരിച്ചു. 23നും 67നും ഇടയിൽ പ്രായമുള്ള ആറ് പ്രവാസികൾ മക്കയിലും ജിദ്ദയിലുമാണ് മരണപ്പെട്ടത്.…
Read More » - 23 April
കോവിഡ്-19 ബാധിതരുടെ എണ്ണം 7000കടന്നു, ആശങ്കയിൽ ഖത്തർ
ദോഹ :ഖത്തറിനെ ആശങ്കയിലാഴ്ത്തി കോവിഡ്-19 ബാധിതരുടെ എണ്ണം 7000കടന്നു. 623 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, കോവിഡ് ബാധിതരുടെ എണ്ണം 7,764 എത്തി. ഒരു ദിവസത്തിനിടെ 3,445…
Read More » - 23 April
സൗദി അറേബ്യയില്‍ ഭൂചലനം
റിയാദ് :സൗദി അറേബ്യയില്‍ ചെറുഭൂചലനം. ഖുന്ഫുദയില് റിക്ടര്‍ സ്കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി സൗദി ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോർട്ട് ചെയ്തു. ഒമ്പത് കിലോമീറ്ററോളം ഇതിന്റെ…
Read More » - 23 April
കോവിഡ് 19 : യുഎഇയിൽ 518പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു : നാല് പേർ കൂടി മരിച്ചു
ദുബായ് : യുഎഇയെ ആശങ്കയിലാഴ്ത്തി രോഗികളുടെ എണ്ണം 8000 കടന്നു. പുതുതായി 518 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ ആകെ എണ്ണം 8,756 ആയി എന്ന്…
Read More » - 23 April
ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 1700 കടന്നു, രോഗം സ്ഥിരീകരിച്ചവരിൽ അധികവും വിദേശികൾ
മസ്കറ്റ് : ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 1700 കടന്നു. ഇന്ന് 102 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായും,ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1716…
Read More » - 23 April
3 പ്രവാസി മലയാളികൾ കൂടി യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചു
ദുബായ് : യുഎഇയിൽ 3 പ്രവാസി മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി കുളത്തൂർ തടത്തിൽ പടിഞ്ഞാറേതിൽ (മുളയ്ക്കൽ) അജിത്കുമാർ (42), ഗുരുവായൂർ…
Read More » - 23 April
വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 7.6 കോടി രൂപയുടെ സമ്മാനം സ്വന്തമാക്കി മലയാളി
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം നറുക്കെടുപ്പില്‍ 7.6 കോടി രൂപയുടെ (10 ലക്ഷം ഡോളര്‍) സമ്മാനം സ്വന്തമാക്കി മലയാളി. പാറപ്പറമ്പില് ജോര്‍ജ് വര്‍ഗീസിനാണ് സമ്മാനം ലഭിച്ചത്.…
Read More » - 23 April
സൗദിയിൽ കോവിഡ് ബാധിച്ച് ഒരു ഇന്ത്യൻ പൗരൻ കൂടി മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു ഇന്ത്യൻ പൗരൻ കൂടി മരിച്ചു. മഹാരാഷ്ട്ര സ്വദേശി ശൈഖ് ഉബൈദുല്ല (49) ആണ് ദമ്മാമിൽ വെച്ച് കോവിഡ് ബാധിച്ച്…
Read More » - 23 April
വിദേശികൾക്ക് അവരുടെ രാജ്യം അനുവദിച്ചാൽ നാട്ടിൽ പോകുന്നതിന് തടസമില്ലെന്നു സൗദി
റിയാദ്: വിദേശികൾക്ക് അവരുടെ രാജ്യം അനുവദിച്ചാൽ നാട്ടിൽ പോകുന്നതിനു തടസമില്ലെന്ന് സൗദി പാസ്പോർട്ട് വിഭാഗം. റീ-എൻട്രി വിസയും ഫൈനൽ എക്സിറ്റ് വിസയും ഉള്ളവർക്ക് യാത്ര സൗകര്യം ലഭ്യമായാൽ…
Read More » - 23 April
ലുലുഗ്രൂപ്പ് വാണിജ്യം -റിയല്‍എസ്റ്റേറ്റ് -മാധ്യമവിഭാഗം ബിസിനസ് രംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നു : ലുലു ഗ്രൂപ്പ് അബുദാബി രാജകുടുംബാംഗവുമായി കൈക്കോര്‍ക്കുന്നു
അബുദാബി: പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലിയുടെ ലുലുഗ്രൂപ്പ് വാണിജ്യം -റിയല്‍എസ്റ്റേറ്റ് -മാധ്യമവിഭാഗം ബിസിനസ് രംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നു. ഇതിനായി ലുലു ഗ്രൂപ്പ് അബുദാബി രാജകുടുംബാംഗവുമായി കൈക്കോര്‍ക്കുന്നു .…
Read More »