Gulf
- Mar- 2020 -15 March
യുഎഇയിൽ ഒരു പ്രവാസിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
ദുബായ് : യുഎഇയിൽ പുതുതായി ഒരു കൊറോണ വൈറസ് കേസ് കൂടി സ്ഥിരീകരിച്ചു. വാർഷിക അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ഒരു ഇന്ത്യൻ പൗരനിൽ രോഗം ബാധിച്ചതായി കണ്ടെത്തിയെന്ന്…
Read More » - 15 March
ഗൾഫ് രാജ്യത്ത് ഇന്ത്യൻ പൗരനടക്കം നാല് പേര്‍ക്ക് കൂടി കോവിഡ് 19 : വൈറസ് ബാധിച്ചവരുടെ എണ്ണം 104ആയി
കുവൈറ്റ് : ഇന്ത്യൻ പൗരനടക്കം നാല് പേര്‍ക്ക് കുവൈറ്റിൽ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം നൂറ്റിനാലായി. അസർബൈജാനിൽ നിന്നെത്തിയ ആളുമായി…
Read More » - 15 March
കൊറോണ; യുഎഇയിൽ മൂന്ന് പേരുടെ രോഗം ഭേദമായി
അബുദാബി: യുഎഇയില്‍ കൊറോണ ബാധിച്ച മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. വൈറസ് ബാധ പരക്കാതിരിക്കാന്‍, രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന എല്ലാവരെയും നിരീക്ഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. പകര്‍ച്ചവ്യാധികളെ ഫലപ്രദമായി…
Read More » - 15 March
പ്രവാസിമലയാളികളെ കുരുക്കി കൊറോണ :കാത്തിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധി.
കുവൈത്തിലെ സഫാത്തിൽ നിന്നും നിശ്ചയിച്ച കല്യാണത്തിന് നാട്ടിലെത്താൻ കഴിയാതെ വലയുന്ന തരുൺ ,അച്ഛൻ മരിച്ചതറിഞ്ഞിട്ടും റിയാദിൽ നിന്നും ആലപ്പുഴയിലെത്താൻ കഴിയാതെ നിസ്സഹായനായി നില്ക്കുന്ന സുമേഷ് ,രോഗത്തോട് മല്ലടിക്കുന്ന…
Read More » - 14 March
കോവിഡ് ഭീഷണിയെ തുടര്‍ന്ന് മലയാളികള്‍ കുടുങ്ങിക്കിടന്ന കപ്പലിന് ഷാര്‍ജ തുറമുഖത്ത് പ്രവേശനാനുമതി
ഷാര്‍ജ: : കോവിഡ് ഭീഷണിയെ തുടര്‍ന്ന് മലയാളികള്‍ കുടുങ്ങിക്കിടന്ന കപ്പലിന് ഷാര്‍ജ തുറമുഖത്ത് പ്രവേശനാനുമതി ലഭിച്ചു. സംഭവത്തിൽ ഇന്ത്യന്‍ എംബസി ഇടപെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രവേശനാനുമതി ലഭിച്ചത്.…
Read More » - 14 March
റോഡരികില്‍ കിടക്കുന്നയാള്‍ കൊറോണ വൈറസ് ബാധിച്ച് വീണുപോയതോ? പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ ഇങ്ങനെ
റോഡരികില്‍ കിടക്കുന്നയാള്‍ കൊറോണ വൈറസ് ബാധിച്ച് വീണുപോയതോ? കുവൈത്തില്‍ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്. സംഗതി വ്യാജ പ്രചാരണമാണ്. ഫര്‍വാനിയയില്‍ കടുത്ത പുറം വേദന കാരണം റോഡരികിലെ…
Read More » - 14 March
അൽ ജസീറയിൽ ഡൽഹി കലാപത്തെ കുറിച്ച് ഇന്ത്യൻ എഴുത്തുകാരി വിദ്യാ സുബ്രഹ്മണ്യം എഴുതിയ ലേഖനം ഹിന്ദുത്വത്തെ അങ്ങേയറ്റം അപമാനിക്കുന്നതിനൊപ്പം ഹിന്ദു സമൂഹത്തെ പ്രതിക്കൂട്ടിൽ നിറുത്തുന്നത് . ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങളുടെ പരിഭാഷയും ലിങ്കും കാണുക
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഡൽഹി കലാപത്തെ കുറിച്ച് ഏറ്റവും മോശമായ രീതിയിൽ വാർത്ത പ്രചരിപ്പിച്ച പത്രമാണ് അൽ ജസീറ . അറബ് ജനതയ്ക്ക് മുന്നിൽ കലാപത്തിന്റെ സൂത്രധാരർ ആയി…
Read More » - 14 March
സൗദി അറേബ്യയിൽ വൻ തീപിടിത്തം
റിയാദ് : സൗദി അറേബ്യയിൽ വൻ തീപിടിത്തം. ജിദ്ദ നഗരത്തിന്റെ വടക്ക് ഭാഗത്ത് ഒരു ഹോട്ടലിലും കഫേയിലുമാണ് തീപിടിത്തമുണ്ടായത്. ഉത്തര ജിദ്ദയിലെ പ്രിന്‍സ് സുല്‍ത്താന്‍ സ്ട്രീറ്റിലെ റസ്റ്റോറന്റില്‍…
Read More » - 14 March
സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും രണ്ടാഴ്ചത്തേക്ക് റദ്ദാക്കി
റിയാദ്•കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 15 ഞായറാഴ്ച മുതൽ സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉറവിടം…
Read More » - 14 March
സൗദിയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഉയരുന്നു
റിയാദ് : സൗദിയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഉയരുന്നു. ഒടുവിലായി 62പേരിൽ രോഗം സ്ഥിരീകരിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇന്ന് പതിനേഴു പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതോടെ…
Read More » - 14 March
കോവിഡ്-19 ഭീതി : പ്രവാസികളെ നിര്‍ബന്ധിച്ച് നാട്ടിലേയ്ക്കുന്നുവെന്ന് പ്രചാരണം : കുവൈറ്റ് മന്ത്രാലയത്തിന്റെ അറിയിപ്പ് ഇങ്ങനെ
കുവൈത്ത് സിറ്റി : കോവിഡ്-19 ഭീതി, പ്രവാസികളെ നിര്‍ബന്ധിച്ച് നാട്ടിലേയ്ക്കുന്നുവെന്ന് പ്രചാരണത്തില്‍ പ്രതികരണവുമായി കുവൈറ്റ് മന്ത്രാലയം. വിദേശികളെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാന്‍ നീക്കമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സാമൂഹിക-സാമ്പത്തികകാര്യമന്ത്രി…
Read More » - 14 March
ഗൾഫ് രാജ്യത്ത് 24 മണിക്കൂറിനിടെ ഇരുപത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരണം : വൈറസ് ബാധിച്ചവരുടെ എണ്ണം നൂറായി
കുവൈറ്റ് സിറ്റി : കനത്ത ജാഗ്രതക്കിടയിലും, കുവൈറ്റിൽ 24 മണിക്കൂറിനിടെ ഇരുപത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരണം. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം നൂറായി. ഇതിൽ…
Read More » - 13 March
103 വയസ്സുകാരൻ വിവാഹിതനായി; വധുവിന് പ്രായം എത്രയാണെന്ന് അറിയേണ്ടെ?
സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് 103 വയസ്സുകാരന്റെ വിവാഹ വാർത്ത. ജോർദാനിൽ നിന്നുള്ള ഈ വിവാഹവാർത്ത ശ്രദ്ധ നേടുന്നത് വരന്റെ പ്രായം കൊണ്ടാണ്. 103 വയസുകാരനാണ് ഈ വിവാഹവാർത്തയിലെ ‘പുതുമണവാളൻ’.…
Read More » - 13 March
പ്രവാസി മലയാളി സൗദിയിൽ മരിച്ചു
റിയാദ് : പ്രവാസി മലയാളി സൗദിയിൽ മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസയിലെ നിർമാണ മേഖലയിൽ 30 വർഷത്തോളമായി ജോലി ചെയ്യുകയായിരുന്ന മലപ്പുറം വള്ളിക്കുന്ന് സ്വദേശി, പട്ടയിൽ…
Read More » - 13 March
സൗദിയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്ക്
ജിദ്ദ : സൗദിയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മക്ക-അലൈതിൽ പഴയ തീരദേശ റോഡില്‍ ബുധനാഴ്ച ഉച്ചക്കായിരുന്നു അപകടം. Also read : കൊറോണ : ഗൾഫ് രാജ്യത്തേക്കുള്ള…
Read More » - 13 March
കൊറോണ : ഗൾഫ് രാജ്യത്തേക്കുള്ള എല്ലാ സർവീസുകളും നിർത്തി എയർ ഇന്ത്യ
മുംബൈ : കൊറോണ വൈറസ്(കോവിഡ് -19) ബാധയെ തുടർന്ന് കുവൈറ്റിലേക്കുള്ള എല്ലാ വിമാനസർവീസുകളും എയർ ഇന്ത്യ നിർത്തിവച്ചു. റോം, മിലാൻ, സിയൂൾ എന്നിവിടങ്ങളിലേക്കുള്ള സർവീസ് എയർ ഇന്ത്യ…
Read More » - 12 March
രണ്ട് മലയാളി നഴ്സുമാർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു
ബഹ്റിനില്‍ രണ്ട് മലയാളികള്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരാണ് രണ്ടു പേരും. ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
Read More » - 12 March
യു.എ.ഇയില്‍ 11 പേര്‍ക്ക് കൂടി കൊറോണ
അബുദാബി•കൊറോണ വൈറസിന്റെ 11 പുതിയ കേസുകള്‍ കൂടി വ്യാഴാഴ്ച യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. യു.എ.ഇയിൽ പ്രവേശിച്ചതിന് ശേഷം കൊറോണ സംശയത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരിലാണ് കോവിഡ് -19…
Read More » - 12 March
കൊറോണ വൈറസ് : പ്രവാസികൾക്ക് സുപ്രധാന നിർദേശവുമായി യുഎഇ സർക്കാർ
ദുബായ് : കൊറോണ വൈറസ്(കോവിഡ് 19) വ്യാപനത്തെ തുടർന്ന് പ്രവാസികൾക്ക് സുപ്രധാന നിർദേശവുമായി യുഎഇ സർക്കാർ. ഇന്ത്യൻ പ്രവാസികൾ അവരുടെ സ്വന്തം രാജ്യത്തേക്കുൾപ്പെടെ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം.…
Read More » - 12 March
കോവിഡ് -19 : ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് യാത്രാ വിലക്കുമായി ഗൾഫ് രാജ്യം
റിയാദ് : കോവിഡ് -19ന്റെ വ്യാപനത്തെ തുടർന്ന് ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് യാത്രാ വിലക്കുമായി സൗദി അറേബ്യ. ഇന്ത്യയെ കൂടാതെ യൂറോപ്യന്‍ യൂണിയന്, സ്വിറ്റ്സര്‍ലണ്ട്, പാകിസ്താന്, ശ്രീലങ്ക,…
Read More » - 12 March
കോവിഡ് 19 : യു എ ഇ യിൽ ക്രൈസ്തവ ദേവാലയങ്ങൾ അടച്ചിടും.
ഷാർജ : കൊറോണ (കോവിഡ്-19) വ്യാപനം തടയുന്നതിന്റെ ഭാഗമായി അബുദാബിയിലും ഷാർജയിലുമുള്ള ക്രിസ്തീയ ദേവാലയങ്ങൾ വ്യാഴാഴ്ചമുതൽ അടച്ചിടുന്നു. അബുദാബി സെയ്ന്റ് ആൻഡ്രൂസ് പള്ളിയും ഷാർജയിലെ മുഴുവൻ ക്രിസ്തീയ…
Read More » - 12 March
കോവിഡ് 19 : കുവൈറ്റിൽ അതീവജാഗ്രതാ നിർദേശം ; മാർച്ച് 29 വരെ പൊതു അവധി.
കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. മാര്‍ച്ച് 29വരെ കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വിമാന സര്‍വീസുകളും ഇനിയൊരു…
Read More » - 12 March
ലോകത്തിലെ ആദ്യ ഇലക്ട്രിക് ആംബുലൻസ് ദുബായിക്ക് സ്വന്തം .
ദുബായ് : ലോകത്തിലെ ആദ്യ ഇലക്ട്രിക് ആംബുലൻസ് ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് (ഡി.സി.എ.എസ്) ആരംഭിച്ചു.. ഒക്ടോബർ 20നു തുടങ്ങുന്ന എക്സ്പോ-2020 യിൽ ആംബുലൻസ് പ്രവർത്തനം…
Read More » - 12 March
കോവിഡ് -19 : വിവരങ്ങൾ അറിയാൻ വെബ്സൈറ്റുമായി യു . എ . ഇ
ദുബായ് : കോവിഡ്-19 നെക്കുറിച്ചുള്ള പൊതുജന അവബോധത്തിന് യു.എ.ഇ. യുടെ പുതിയ വെബ്സൈറ്റ് വരുന്നു. അബുദാബി ആരോഗ്യവകുപ്പാണ് വെബ്സൈറ്റിന് തുടക്കമിടുന്നത്. സൈറ്റിൽ ഇൻട്രാക്ടീവ് ഫീച്ചേഴ്സ്, ഇൻട്രാക്ടീവ് മാപ്പ്,…
Read More » - 12 March
ഒമാനിൽ ‘ബ്യൂട്ടിഫുള്‍ ബ്രിട്ടന്’ പ്രദർശനങ്ങൾ ആരംഭിച്ചു .
മസ്കത്ത്: ഒമാനിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ‘ബ്യൂട്ടിഫുള്‍ ബ്രിട്ടന്’ പ്രദര്‍ശനത്തിന് തുടക്കമായി. ബോഷര്‍ ലുലുവില്‍ ഒമാനിലെ ബ്രിട്ടീഷ് അംബാസഡര്‍ ഹാമിഷ് കോവല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ലുലുവിന്റെ ബോഷര്‍,…
Read More »