
ഇരിഞ്ഞാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചന ആക്ഷേപത്തിൽ പ്രതികരണവുമായി സാമൂഹ്യ നിരീക്ഷകൻ രാഹുൽ ഈശ്വർ. ക്ഷേത്രത്തിലെ തന്ത്രിമാർക്ക് പറയാനുള്ളത് കൂടി കേട്ടതിന് ശേഷം വരെ വിശ്വാസത്തിലെടുത്ത് വിഷയത്തിൽ ദേവസ്വം ബോർഡ് സമവായം ഉണ്ടാകണമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.
Read Also: യുപിയിൽ മാധ്യമ പ്രവർത്തകനെ നടുറോഡിൽ വെടിവച്ച് കൊലപ്പെടുത്തി : ദാരുണ സംഭവം ലഖ്‌നൗ-ഡൽഹി ദേശീയപാതയിൽ
തങ്ങൾ പറയുന്നത് പൊതുസമൂഹം കേൾക്കുന്നില്ലെന്ന് തന്ത്രിമാരടക്കമുള്ളവരുടെ പരാതിയാണ്. അവിടെയാണ് ദേവസ്വം ബോർഡ് സമവായം ഉണ്ടാകേണ്ടത്. സാങ്കേതികത്വത്തിൽ ഇക്കാര്യം നിൽക്കില്ലെന്നും ജാതീയതയെ അതിജീവിക്കാനായി പലപ്പോഴും നമ്മളിൽ പലർക്കും കഴിയണമെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.
Post Your Comments