Gulf
- Apr- 2020 -29 April
കോവിഡ് : ഒരു മലയാളി കൂടി ഗൾഫിൽ മരണപ്പെട്ടു
ദുബായ് : ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. യുഎഇയിൽ ദുബായ് ദെയ്റയിൽ റസ്റ്ററന്റിൽ ജോലി ചെയ്തിരുന്ന തൃക്കരിപ്പൂർ മൊട്ടമ്മൽ സ്വദേശി എം.ടി.പി.അബ്ദുല്ല(63) ഇന്നലെ…
Read More » - 29 April
കോവിഡ് പ്രതിരോധം: ഇന്ത്യയുടെ സഹായംതേടി യു.എ.ഇ.: ലഭിച്ചത് രണ്ട് അഭ്യർത്ഥന
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് ഇന്ത്യയില്‍നിന്നു സഹായം തേടി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ). രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും അയയ്ക്കണമെന്ന് യു.എ.ഇ. അഭ്യര്‍ഥിച്ചതായി കേന്ദ്രസര്‍ക്കാർ വൃത്തങ്ങള്‍ അറിയിച്ചു.…
Read More » - 29 April
മക്കയിലെയും മദീനയിലെയും ഹറം ശരീഫുകള്‍ ഏറെ വൈകാതെ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ഇമാം അല്‍സുദൈസ്
പുണ്യ തീർത്ഥാടന കേന്ദ്രങ്ങളായ മക്കയിലെയും മദീനയിലെയും ഹറം ശരീഫുകള്‍ ഏറെ വൈകാതെ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ഇമാം അല്‍സുദൈസ്. കോവിഡ് തടയാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി…
Read More » - 28 April
യു.എ.ഇയില്‍ ഒരു ദിവസത്തെ കുറവിന് ശേഷം കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന : ഏഴ് മരണങ്ങളും
അബുദാബി • യു.എ.ഇയില്‍ ചൊവ്വാഴ്ച 541 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. 91 പേര്‍ക്ക് രോഗം ഭേദമായി. 7…
Read More » - 28 April
ദുബായില്‍ മലയാളി യുവതിയുടെ മരണത്തില്‍ ദുരൂഹത : അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവും ഭര്‍ത്താവും
ദുബായ്: ദുബായില്‍ മലയാളി യുവതിയുടെ മരണത്തില്‍ ദുരൂഹത . അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവും ഭര്‍ത്താവും രംഗത്ത് എത്തി. ദുബായില്‍ വീട്ടുജോലിക്കാരിയിയാരുന്ന മലയാളി മരിച്ച സംഭവത്തിലാണ് ദുരൂഹത…
Read More » - 28 April
ദുബായില്‍ 852 പേര് ഇസ്ലാം മതം സ്വീകരിച്ചു
ദുബായ് • 2020 ന്റെ ആദ്യ പാദത്തിൽ 852 പേർ ഇസ്ലാം മതം സ്വീകരിച്ചതായി മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഫോർ ഇസ്ലാമിക് കൾച്ചർ ഓഫ് ഇസ്ലാമിക്…
Read More » - 28 April
യു.എ.ഇയില്‍ പുതിയ കോവിഡ് 19 കേസുകളില്‍ കുറവ്
അബുദാബി • തിങ്കളാഴ്ച യു.എ.ഇയില്‍ പുതിയ കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ഇതാദ്യമായി പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം…
Read More » - 28 April
18 വയസ്സിനു താഴെയുള്ളവരുടെ വധശിക്ഷ; പുതിയ തീരുമാനവുമായി സൗദി
സൗദിയിൽ 18 വയസ്സിന് താഴെ പ്രായമായവരുടെ വധശിക്ഷ നിരോധിച്ചു. പ്രായപൂർത്തിയാകാത്ത കുറ്റവാളികൾ പകരം 10 വർഷം തടവ് അനുഭവിക്കണം. എന്നാൽ ഭീകരവാദ കേസുകൾ ഉടൻ തീർപ്പാക്കില്ല. 10…
Read More » - 28 April
ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിപ്പ്; ഏറ്റവും പുതിയ കണക്കുകൾ പുറത്ത്
ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് രോഗികളുടെ എണ്ണം അരലക്ഷത്തോടടുക്കുന്നു. അതേസമയം ജൂണ്‍ 21 ഓടെ യുഎഇയില്‍ വൈറസിന്റെ സാന്നിധ്യം…
Read More » - 28 April
കുവൈറ്റിൽ ഇന്ത്യക്കാരുൾപ്പെടെ 213 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി : 213 പേർക്ക് കൂടി കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 61പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത് 3288 പേർക്കാണ് കോവിഡ് ബാധിച്ചത്. 206…
Read More » - 27 April
ബഹ്റൈനില്‍, അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
മനാമ : ബഹ്റൈനില്‍, അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കാസര്‍കോട് നീലേശ്വരം പൂവാലംകൈയിലെ രാജേന്ദ്രന്(57)ആണ് മരിച്ചത്. Also read : കോവിഡ് : സൗദിയിൽ മൂന്ന്…
Read More » - 27 April
കോവിഡ് : സൗദിയിൽ മൂന്ന് പ്രവാസികളുള്‍പ്പെടെ അഞ്ച് പേര് കൂടി മരണപ്പെട്ടു. 1000ത്തിലധികം പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു
റിയാദ് : സൗദിയിൽ മൂന്ന് പ്രവാസികളുള്‍പ്പെടെ അഞ്ച് പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. മക്കയിലും ജിദ്ദയിലുമായി 31നും 82നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ…
Read More » - 27 April
കോവിഡ് : ഒമാനിൽ രോഗ ബാധിതരുടെ എണ്ണം 2000 കടന്നു
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. 51പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 37പേർ ഒമാൻ സ്വദേശികളും 17പേർ വിദേശികളാണെന്നും രാജ്യത്തെ…
Read More » - 27 April
ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു, രോഗികളുടെ എണ്ണം 11000 പിന്നിട്ടു
ദോഹ : ഖത്തറിനെ ആശങ്കയിലാഴ്ത്തി കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,420 പേരിൽ നടത്തിയ പരിശോധനയിൽ 957 പേരില്‍ കൂടി വൈറസ് ബാധ…
Read More » - 27 April
ജന്മ നാട്ടിലേക്കുള്ള മടക്കം : 12 മണിക്കൂറിനിടെ രജിസ്റ്റര്‍ ചെയ്തത് ഒരുലക്ഷം മലയാളികള്‍
തിരുവനന്തപുരം • കോവിഡ് – 19 ഭീതിയുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളി പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കേരള സര്‍ക്കാര്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞദിവസം വെബ്സൈറ്റ്…
Read More » - 27 April
കോവിഡ് ഭീതി : മലയാളി പ്രവാസി തൂങ്ങിമരിച്ചു
മലപ്പുറം • കോവിഡ് ഭീതിയില്‍ മലയാളി പ്രവാസി കുവൈത്തില്‍ തൂങ്ങിമരിച്ചു. എടപ്പാള്‍ അയിലക്കാട് സ്വദേശി പുളിക്കത്തറ വാസുവിന്റെ മകന് പ്രകാശന്(47)ആണ് മരിച്ചത്. സഭാസാലിമിലെ താമസ സ്ഥലത്താണ് മൃതദേഹം…
Read More » - 27 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റംസാന് സന്ദേശം പങ്കുവച്ച് യുഎഇ രാജകുടുംബാംഗം : ഈ ചെറിയ പെരുന്നാളോടെ കോവിഡ് ലോകത്ത് നിന്നൊഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം..’ എന്നായിരുന്നു മോദിയുടെ ട്വീറ്റ്
ഷാര്‍ജ: പ്രധാനമന്ത്രി നരേന്ദ്ര മോദി, വിശുദ്ധ റംസാന് മാസം ആരംഭിച്ചപ്പോഴായിരുന്നു ഇന്ത്യയിലെ മുസ്ംി ജനതയ്ക്ക് അദ്ദേഹം റംസാന് ആശംസകള്‍ നേര്‍ന്നത്. ‘കഴിഞ്ഞ തവണ റംസാന് ആചരിക്കുമ്പോള്‍ ഇക്കൊല്ലം…
Read More » - 27 April
യുഎഇ എക്സ്ചേഞ്ച്-എന്‍എംസി സ്ഥാപനങ്ങളുടെ ഉടമയായ പ്രമുഖ വ്യവസായിക്ക് 50,000 കോടി രൂപ കടം : അക്കൗണ്ടുകള്‍ മരവിപ്പിച്ചു : കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി
ദുബായ്: യുഎഇ എക്സ്ചേയ്ഞ്ച് -എന്‍എംസി സ്ഥാപനങ്ങളുടെ ഉടമയായ പ്രമുഖ വ്യവസായിക്ക് 50,000 രൂപ കോടിയുടെ കടം. ഇന്ത്യന്‍ വ്യവസായി ബി.ആര് ഷെട്ടിയ്ക്കാണ് കോടികളുടെ കടബാധ്യതയായത്. അമ്പതിനായിരം കോടി…
Read More » - 27 April
നൈഫ് ഏരിയയില്‍ ശക്തമായ മുൻ കരുതൽ നടപടികൾ; കൊറോണ വൈറസിനെ നേരിടാൻ നിർണായക നീക്കവുമായി യുഎഇ
കൊറോണ വൈറസിനെ നേരിടാൻ നിർണായക നീക്കവുമായി യുഎഇ. കോവിഡ് പടരുന്നതിനെ പ്രതിരോധിക്കാന്‍ നൈഫ് പ്രദേശത്ത് 24 മണിക്കൂര്‍ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ദുബൈയിലെ ക്രൈസിസ് ആന്‍ഡ്…
Read More » - 27 April
ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരശേഖരണം തുടങ്ങി
ഖത്തറിൽ കുടുങ്ങിയവർക്ക് ഇനി ഇന്ത്യയിലേക്ക് പറക്കാം. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണം തുടങ്ങി. ദോഹയിലെ ഇന്ത്യൻ എംബസിയാണ് വിവര ശേഖരണം ആരംഭിച്ചത്. കോവിഡ് പരിശോധന നടത്തിയിരുന്നോ…
Read More » - 27 April
യു.എ.ഇയില്‍ 500 ലേറെ പുതിയ കൊറോണ കേസുകള്‍: അഞ്ച് മരണം
അബുദാബി • യു.എ.ഇയില്‍ കൊറോണ വൈറസിന്റെ 536 പുതിയ കേസുകൾ കൂടി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഞായറാഴ്ച പ്രഖ്യാപിച്ചു. 91 ഭേദപ്പെടലുകളും അഞ്ച് മരണങ്ങളും യു.എ.ഇ പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 27 April
നോര്‍ക്കയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് പതിനായിരങ്ങൾ : കേരളത്തിൽ പ്രവാസികളുടെ കൂട്ടത്തിരിച്ചു വരവുണ്ടാകുമെന്ന് സൂചന
തിരുവനന്തപുരം: കോവഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികൾക്കിടെ പ്രവാസികള്‍ക്കായുളള നോര്‍ക്കയുടെ രജിസ്ട്രേഷന് ഇന്നലെ തുടങ്ങി. ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ചു കൊണ്ട് വെബ്സൈറ്റിലൂടെ…
Read More » - 27 April
ഗള്‍ഫ് രാജ്യങ്ങളില്‍ പാക്കിസ്ഥാൻ പിന്തുണയോടെ സൈബറിടങ്ങളിൽ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രചാരണത്തില്‍ നേരിട്ട് ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി: രാഷ്ട്ര തലവന്മാരുമായി ഫോണില്‍ ബന്ധപ്പെട്ടു
ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ തീവ്രവാദ ഗ്രൂപ്പുകൾ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രചാരണത്തില്‍ നേരിട്ട് ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അറബ് രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരുമായി…
Read More » - 27 April
വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ അയക്കുന്ന കാര്യത്തിൽ കേന്ദ്ര നിലപാട് പുറത്ത്
വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ. തിരിച്ചു വരുന്നതിനുള്ള വിമാന നിരക്ക് പ്രവാസികൾ തന്നെ നല്‍കേണ്ടി വരുമെന്നാണ് സൂചന.
Read More » - 27 April
കുവൈറ്റിൽ മലയാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റ് സിറ്റി : മലയാളി തൂങ്ങി മരിച്ച നിലയിൽ. മലപ്പുറം എടപ്പാള്‍ സ്വദേശി അയിലക്കാട് പുളിക്കത്തറ വീട്ടില്‍ പ്രകാശനെ(45)യാണ് കുവൈറ്റിൽ സബാഹ് സാലിം ബ്ലോക്ക് 3 പ്രദേശത്തെ,…
Read More »