Gulf
- Jun- 2020 -1 June
കോവിഡ് -19 : സൗദി അറേബ്യയിൽ മലപ്പുറം സ്വദേശി മരിച്ചു
റിയാദ് : കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡോമിനിക് (38) ആണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍…
Read More » - 1 June
അവധിക്ക് നാട്ടില്‍ പോയ പ്രവാസികൾക്ക് ആശ്വാസ വാര്‍ത്തയുമായി കുവൈറ്റ്: വിസിറ്റിംഗ് വിസയുടെ കാലാവധിയും നീട്ടി
കുവൈറ്റ്: അവധിക്ക് നാട്ടില്‍ പോയ പ്രവാസികൾക്ക് ആശ്വാസ വാര്‍ത്തയുമായി കുവൈറ്റ്. നാട്ടിൽ പോയവർ ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ മതിയെന്നാണ് ഉത്തരവ്. നേരത്തെ ആറ് മാസത്തിനുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ വിസ…
Read More » - 1 June
യു.എ.ഇയിലെ കോവിഡ് 19 : ഏറ്റവും പുതിയ റിപ്പോര്‍ട്ട്
അബുദാബി • യു.എ.ഇയില്‍ 661 പേര്‍ക്ക് കൂടി പുതിയ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 386 പേര് രോഗമുക്തി നേടി. രണ്ട്…
Read More » - 1 June
ഞായറാഴ്ച മാത്രം ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചത് 10 മലയാളികൾ
ദുബായ്: ഞായറാഴ്ച മാത്രം ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചത് 10 മലയാളികൾ. മലപ്പുറം കോഡൂര്‍ സ്വദേശി ശംസീര്‍ പൂവാടന്‍(30), ഇടുക്കി തന്നിമൂട് സ്വദേശി മണ്ണില്‍പുരയിടത്തില്‍ സാബു…
Read More » - May- 2020 -31 May
കോവിഡ് : കുവൈറ്റിൽ ഒരു പ്രവാസി മലയാളി കൂടി മരിച്ചു
കുവൈറ്റ് സിറ്റി : കോവിഡ്-19 ബാധിച്ച് ഒരു മലയാളി കൂടി കുവൈറ്റിൽ മരിച്ചു. ഫർവാനിയ ഫാത്തിമ സൂപ്പർമാർക്കറ്റ് ഉടമയായ കണ്ണൂർ കതിരൂർ സോഡമുക്ക് ബൈത്തുൽ ഖൈറിൽ മൂപ്പൻ…
Read More » - 31 May
ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
ദോഹ : ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ .പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ലെന്നും മേയ് മാസത്തിലെ കുറഞ്ഞ വില തന്നെ തുടരുമെന്ന് ഖത്തര്‍ പെട്രോളിയം അറിയിച്ചു.…
Read More » - 31 May
അബുദാബിയില്‍ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും വിലക്ക്
അബുദാബി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനും അബുദാബിയില്‍ നിന്ന് പുറത്തുപോകുന്നതിനും വിലക്കേർപ്പെടുത്തി. കൂടാതെ അബുദാബി, അല്‍ ഐന്‍,…
Read More » - 31 May
കോവിഡ് : യുഎഇയിൽ രണ്ടു പേർ കൂടി മരിച്ചു : പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു
അബുദാബി : യുഎഇയിൽ കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി ഞായറാഴ്ച മരിച്ചു. 661പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 264ഉം,…
Read More » - 31 May
ഒമാനിൽ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം
മസ്ക്കറ്റ്: ഒമാനിൽ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം. പൊതുമേഖലയിൽ കൺസൽറ്റന്റ്, എക്സ്പർട്ട് തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ തൊഴിൽ കരാർ ഇനി പുതുക്കില്ല. ഈ മേഖലയിലെ 70 ശതമാനത്തിലേറെ…
Read More » - 31 May
കോവിഡ് : യുഎഇയിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു
അബുദാബി : ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. മലപ്പുറം പെരിന്തൽമണ്ണ വളപുരം സ്വദേശി പി.ടി.എസ് അഷ്റഫ് (55) ആണ് യു…
Read More » - 31 May
സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 23പേർ കൂടി മരിച്ചു : രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു
റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 23പേർ കൂടി ഞായറാഴ്ച് മരിച്ചു. മക്ക, ജിദ്ദ, മദീന, റിയാദ്, ദമ്മാം, ഹുഫൂഫ് എന്നിവിടങ്ങളിലാണ് മരണം. പുതിയതായി 1,877…
Read More » - 31 May
ഖത്തറിൽ ദിനംപ്രതി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ : രണ്ടു പേർ കൂടി മരിച്ചു
ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി ഞായറാഴ്ച മരിച്ചു. 53 ഉം 77 ഉം വയസുള്ളവരാണ് മരണമടഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,081…
Read More » - 31 May
ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു
മസ്കറ്റ് : ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു . കൊല്ലം അഞ്ചല്‍ സ്വദേശി വിജയനാഥ് (68) ആണ് ഒമാനിൽ ഞായറാഴ്ച ഉച്ചയോടെ മരിച്ചത്.…
Read More » - 31 May
കോവിഡ് : ഗൾഫിൽ പ്രവാസി ഉള്‍പ്പെടെ രണ്ട് പേര് കൂടി മരണപ്പെട്ടു
മസ്ക്കറ്റ് : ഗൾഫിൽ വീണ്ടും കോവിഡ് മരണം. രണ്ടു പേർ കൂടി ഒമാനിൽ മരിച്ചു. 4 വയസ്സുള്ള ഒരു സ്വദേശിയും 72 വയസ്സ് പ്രായമായ ഒരു വിദേശിയുമാണ്…
Read More » - 31 May
യുഎഇയില്‍ ജോലി തേടിയെത്തി പീഡനത്തിന് ഇരയായ, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒമ്പത് ഇന്ത്യന്‍ യുവതികളെ രക്ഷപ്പെടുത്തി
ദുബായ് : യുഎഇയില്‍ ജോലി തേടിയെത്തി പീഡനത്തിന് ഇരയായ, മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒമ്പത് ഇന്ത്യന്‍ യുവതികളെ രക്ഷപ്പെടുത്തി. ഫുജൈറയിലെ ഹോട്ടലുകളില്‍ പീഡനത്തെ അതീജിവിച്ച യുവതികളെ രക്ഷപ്പെടുത്തിയതായി ദുബായിലെ…
Read More » - 31 May
എമിറേറ്റ്സ് ലോട്ടോ ജാക്പോട്ട് : ഒരു മില്യണ്‍ ദിര്‍ഹം സമ്മാനത്തുക ഏഴുപേര്‍ പങ്കിടും
ദുബായ് • ശനിയാഴ്ച നടന്ന ലൈവ് എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പിൽ ആറ് നമ്പറുകളിൽ അഞ്ചെണ്ണം ഒരുപോലെ വന്നതിനെത്തുടര്‍ന്ന് ഏഴ് ഭാഗ്യവാന്മാര് സമ്മാന തുകയായ ഒരു മില്യൺ ദിർഹം…
Read More » - 31 May
യു.എ.ഇയിലെ മലയാളികളടക്കമുള്ള വ്യവസായികളില്‍ നിന്ന് കോടികള്‍ തട്ടിച്ച് വന്ദേഭാരത് ദൗത്യ വിമാനത്തില്‍ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്
ദുബായ്: യു.എ.ഇയിലെ വ്യവസായികളില്‍ നിന്ന് കോടികള്‍ തട്ടിച്ച് വന്ദേഭാരത് ദൗത്യ വിമാനത്തില്‍ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. ആറ് ദശലക്ഷം ദിര്‍ഹമിന്റെ തട്ടിപ്പ് നടത്തിയ മുംബൈ സ്വദേശി യോഗേഷ്…
Read More » - 31 May
ആരാധനാലയങ്ങളും മാളുകളും വ്യാപാരസ്ഥാപനങ്ങളും തുറന്നു : ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും സാധാരണനിലയിലേയ്ക്ക് മാറി
റിയാദ് : ആരാധനാലയങ്ങളും മാളുകളും വ്യാപാരസ്ഥാപനങ്ങളും തുറന്നു . ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും സാധാരണനിലയിലേയ്ക്ക് മാറുന്നു. പകല്‍ സമയത്തെ യാത്രാ നിയന്ത്രണം നീക്കിയതോടെ സൗദി സാധാരണ ജീവിതത്തിലേക്ക്.…
Read More » - 31 May
ഗൾഫിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങൾ ഉടൻ കേരളത്തിലേക്ക് എത്തിയേക്കുമെന്ന് സൂചനകൾ പുറത്ത്
ഗൾഫ് രാജ്യങ്ങളിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങൾ ഉടൻ കേരളത്തിലേക്ക് എത്തിയേക്കുമെന്ന് സൂചനകൾ പുറത്ത്. ഇതിനായി വിവിധസംഘടനകൾ നടപടിക്രമങ്ങൾ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ,
Read More » - 31 May
ശക്തമായ മഴയിൽ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ക്ക് ദാരുണാന്ത്യം, മൂന്നു പേർക്ക് പരിക്കേറ്റു
മസ്ക്കറ്റ് : ശക്തമായ മഴയിൽ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. ഒമാനിലെ സലാലയിലാണ് അപകടമുണ്ടായത്. മൂന്നു പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച മുതല്‍ തുടരുന്ന ശക്തമായ മഴയില്‍ ഇവര്‍…
Read More » - 31 May
ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10000കടന്നു, ഒരാൾ കൂടി മരിച്ചു
മസ്ക്കറ്റ് : ഒമാനിൽ 603 പേർക്ക് കൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 343 പേർ പ്രവാസികളാണ്. ഒരാൾ കൂടി രോഗം ബാധിച്ച് മരിച്ചു. 76…
Read More » - 30 May
യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു
അബുദാബി : യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന പത്തനംതിട്ട റാന്നി ചേലക്കാട് പൂഴിക്കുന്ന് തച്ചനാലിൽ ഹൗസിൽ ടി.ടി.തോമസ്…
Read More » - 30 May
സൗദിയിൽ 60കാരി കുത്തേറ്റു മരിച്ചു : കൊലപാതകത്തിന് പിന്നിൽ വിദേശിയായ വീട്ടുജോലിക്കാരി
റിയാദ് : സൗദിയിൽ 60കാരിയെ കുത്തിക്കൊലപ്പെടുത്തി. മജാരിദയിലെ അബസിലെ ഒരു സൗദി കുടുംബത്തില്‍ മൂന്ന് മാസം മുമ്പ് ജോലിയ്ക്കെത്തിയ വിദേശിയായ വീട്ടുജോലിക്കാരിയാണ് കൊലപാതകത്തിന് പിന്നിൽ. ഗുരുതരമായി പരിക്കേറ്റ…
Read More » - 30 May
സൗദിയിൽ 22പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 83000കടന്നു
റിയാദ് : സൗദിയിൽ 22പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മക്ക, ജിദ്ദ, മദീന, റിയാദ്, ഹുഫൂഫ്, ത്വാഇഫ്, ബീഷ എന്നിവിടങ്ങളിലാണ് മരണം. ഒരു ദിവസം രാജ്യത്ത്…
Read More » - 30 May
സാധാരണ പ്രവാസിയുടെ ഫേസ്ബുക്ക് ഹെല്പ് ഡെസ്ക്- വിജയ് ബാബു 24×7
നവയുഗ മാധ്യമങ്ങൾ ഇന്ന് ഒഴിച്ചു കൂടാൻ പറ്റാതെ ജീവിതത്തിൻറെ സമസ്ത മേഖലയിലും പടർന്നു കയറുന്ന കാലഘട്ടമാണിത്.ഫേസ്ബുക്ക് അക്കൗണ്ട് എന്നത് മൊബൈൽ ഫോണ്‍ പോലെ സർവ്വ സാധാരണമായി, അധികവും…
Read More »