Gulf
- May- 2020 -5 May
കോവിഡ് 19 : സൗദിയിൽ ഏഴുപേർ കൂടി മരിച്ചു, രോഗം ബാധിച്ചവരുടെ എണ്ണം 28000കടന്നു
റിയാദ് : സൗദിയിൽ ഏഴുപേർ കൂടി കോവിഡ് ബാധിച്ച് തിങ്കളാഴ്ച് മരിച്ചു. മക്കയിൽ നാല്, ജിദ്ദയിൽ മൂന്ന് എന്നിങ്ങനെ 39നും 87നും ഇടയിൽ പ്രായമുള്ള വിദേശികളാണ് മരിച്ചതെന്നും,രാജ്യത്തെ…
Read More » - 4 May
സൗദിയില്‍ മലപ്പുറം സ്വദേശി ക്യാന്‍സര്‍ ബാധിച്ച് മരിച്ചു
റിയാദ് : ക്യാന്‍സര്‍ ബാധിച്ച് സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. മലപ്പുറം സ്വദേശി അബ്ദുല്ല (35) ആണ് മരിച്ചത്. മക്കയിലെ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി…
Read More » - 4 May
കടുത്ത നിയന്ത്രണങ്ങളോടെ യു.എ.ഇ സജീവമാകുന്നു : ഷോപ്പിംഗ് മാളുകളും വ്യാപാര സ്ഥാപനങ്ങളും തുറക്കുന്ന സമയം ഇങ്ങനെ
അബുദാബി : കടുത്ത നിയന്ത്രണങ്ങളോടെ യു.എ.ഇ സജീവമാകുന്നു , നോമ്പു കാലവും റംസാന് മാസവും കൂടിയായതോടെ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് മന്ത്രാലയം. ഷോപ്പിംഗ് മാളുകളും വ്യാപാര കേന്ദ്രങ്ങളും വളരെയധികം…
Read More » - 4 May
ഗള്‍ഫിൽ നിന്നും കേരളത്തിലേക്ക് മടങ്ങാനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തത് നാലുലക്ഷത്തിലധികം പ്രവാസികള്‍
അബുദാബി : കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങാനായി നോര്‍ക്ക വഴി റജിസ്റ്റര്‍ ചെയ്തത് നാലുലക്ഷത്തിലധികം പ്രവാസി മലയാളികൾ. ഗര്‍ഭിണികളും തൊഴില്‍ നഷ്ടപ്പെട്ടവരും ഉള്‍പ്പെടെ അടിയന്തരസാഹചര്യത്തില്‍…
Read More » - 4 May
അബുദാബിയില്‍ മലയാളി സാമൂഹ്യ പ്രവര്ത്തകന് കോവിഡ് 19 ബാധിച്ച് മരിച്ചു
അബുദാബിയില്‍ കൊറോണ വൈറസ് ബാധിച്ച് മലയാളി സാമൂഹ്യ പ്രവര്ത്തകന് മരിച്ചു. ), വ്യവസായിയും അബുദാബി കേരള മുസ്ലീം കൾച്ചറൽ സെന്റർ (കെഎംസിസി) മുൻ പ്രസിഡന്റും, ഇന്ത്യന്‍ ഇസ്ലാമിക്…
Read More » - 4 May
യു.എ.ഇയില്‍ 564 പേര്‍ക്ക് കൂടി കോവിഡ് – 19 : ഏഴ് മരണങ്ങളും
അബുദാബി• യു.എ.ഇയില്‍ ഞായറാഴ്ച 564 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 14,163 ആയി.…
Read More » - 4 May
ഗൾഫിൽ വെച്ച് മോദിയുടെ വീഡിയോ ഷെയർ ചെയ്ത ഡ്രൈവറെ മർദ്ദിച്ചവരെ നാട് കടത്തണമെന്ന ആവശ്യവുമായി അമിത് ഷായ്ക്ക് കത്ത് നല്കി ശോഭാ കരന്തലജെ എംപി
ബെംഗളുരു: പ്രവീണിനെ അക്രമിച്ച മലയാളി ക്രിമിനലുകളെ കുവൈറ്റില്‍ നിന്നും നാടുകടത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് ശോഭാ കരന്തലജെ എംപിയുടെ കത്ത്. പ്രവീണിനെതിരെ നടന്നത്…
Read More » - 4 May
കോവിഡിന് ശേഷമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാനുള്ള നിര്‍ണായക ക്യാബിനറ്റ് യോഗം ചേർന്ന് യുഎഇ
കോവിഡിന് ശേഷമുളള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാനുള്ള നിര്‍ണായക വെര്‍ച്വല്‍ ക്യാബിനറ്റ് യോഗം ചേർന്ന് യുഎഇ.
Read More » - 4 May
ജോയി അറയ്ക്കലിന്റെ മരണം, കമ്പനിയിലെ പ്രോജക്ട് ഡയറക്ടർക്കെതിരെ മകൻ പരാതി നൽകി
ദുബായ്: വ്യവസായി ജോയി അറയ്ക്കലിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മകന് ബര് ദുബായ് പൊലീസില്‍ പരാതി നല്കി.കമ്പനിയിലെ പ്രോജക്ട് ഡയറക്ടറായ ലെബനോന് സ്വദേശിക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.ജോയി ആത്മഹത്യ…
Read More » - 4 May
സൗദിയിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
റിയാദ് : സൗദിയിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന കൊല്ലം കുണ്ടറ സ്വദേശി ലൂയിസ് വര്‍ഗീസ് ആണ്…
Read More » - 3 May
13 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു
ദുബായ് : 13 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. യുഎഇയിൽ, ദുബായ് എമിറേറ്റ്സ് റോഡില്‍ മോശം കാലാവസ്ഥയും പൊടിക്കാറ്റും കാരണം വാഹനങ്ങൾ നിരനിരയായി റോഡില്‍…
Read More » - 3 May
ജോയി അറയ്ക്കലിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മകന് പോലീസില്‍ പരാതി നല്കി
ദുബായ്: പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മകന് പോലീസില്‍ പരാതി നല്കി. ജോയി ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് വ്യക്തമാക്കി കമ്പനിയിലെ…
Read More » - 3 May
കുവൈറ്റിൽ രണ്ടു ഇന്ത്യക്കാരടക്കം അഞ്ച് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : പുതുതായി 364 പേർക്ക് രോഗബാധ
കുവൈറ്റ് സിറ്റി : രണ്ടു ഇന്ത്യക്കാരടക്കം അഞ്ച് പേർ കൂടി ഞായറാഴ്ച കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. 122 ഇന്ത്യക്കാരടക്കം 364 പേർക്ക് കൂടി. രോഗം സ്ഥിരീകരിച്ചു.…
Read More » - 3 May
സ്വദേശത്തേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത പ്രവാസികളുടെ എണ്ണം 4 ലക്ഷം കടന്നു
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 150054 മലയാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ…
Read More » - 3 May
യുഎഇയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു
അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. തിരൂർ കൈനിക്കര സ്വദേശി മേലേതിൽ അഷ്റഫാണ് (50) മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ…
Read More » - 3 May
ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു
ദുബായ് : കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി യുഎഇയിൽ മരണപ്പെട്ടു. ദുബായിൽ ചികിത്സയിലായിരുന്ന എറണാകുളം കോതമംഗലം നെല്ലിക്കുഴി സ്വദേശി നിസാർ ഇലവുംചാലിൽ ആണ് മരിച്ചത്. കൂടുതൽ…
Read More » - 3 May
കോവിഡ് : ഖത്തറിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വർദ്ധന
ദോഹ : ഖത്തറിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,707 പേരില്‍ നടത്തിയ പരിശോധനയിലാണ് 679 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ…
Read More » - 3 May
സൗദിയിൽ ആറു പ്രവാസികൾ ഉൾപ്പെടെ 8പേർ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു : രോഗ ബാധിതരുടെ എണ്ണം 27000 കടന്നു
റിയാദ് : സൗദിയിൽ 8പേർ കൂടി ഞായാറാഴ്ച കോവിഡ് ബാധിച്ച് മരണപ്പെട്ടു. രണ്ട് സ്വദേശികളും ആറ് പ്രവാസികളുമാണ് മരിച്ചത്. മക്ക, മദീന, റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ…
Read More » - 3 May
അബുദാബി ബിഗ് ടിക്കറ്റില്‍ 20 കോടിയുടെ ഭാഗ്യം തേടിയെത്തിയത് മലയാളിയെ
അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിയെ തേടിയെത്തിയത് 20 കോടിയുടെ ഭാഗ്യം. ഞായറാഴ്ച നറുക്കെടുത്ത 215-ാം സീരീസില്‍ തൃശൂര്‍ സ്വദേശിയായ ദിലീപ് കുമാര്‍ ഇല്ലിക്കോട്ടില്‍ പരമേശ്വരനാണ് ഒരു…
Read More » - 3 May
കോവിഡ് : യുഎഇയില്‍ ഏഴ് പേര് കൂടി മരിച്ചു, പുതിയതായി രോഗം സ്ഥിരീകരിച്ചത് 564 പേര്‍ക്ക്
ദുബായ് : യുഎഇയില്‍ ഏഴ് പേര് കൂടി ഞായറാഴ്ച്ച കോവിഡ് 19 ബാധിച്ച് മരിച്ചു. പുതിയതായി 564 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ…
Read More » - 3 May
ഗൾഫ് രാജ്യത്ത് പ്രവാസികൾ ഉൾപ്പെടെ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു തന്നെ
മസ്ക്കറ്റ് : ഒമാനിൽ പ്രവാസികൾ ഉൾപ്പെടെ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു തന്നെ. ഇന്ന് 85 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 64 വിദേശികളും…
Read More » - 3 May
സൗദിയിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപെട്ടു വ്യാജ പ്രചാരണങ്ങള്‍ നടത്തിയ യുവാവ് പിടിയിൽ
റിയാദ്: സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങള്‍ നടത്തിയ യുവാവ് സൗദിയിൽ പിടിയിൽ. കോവിഡ് പ്രതിരോധത്തിനായി നടപ്പാക്കിയ മുന്‍കരുതല്‍ നടപടികളുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തിയ. സൗദി സ്വദേശിയാണ്…
Read More » - 3 May
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
റാസ് അൽ ഖൈമ : യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. റാസല്‍ഖൈമ അറേബ്യന്‍ ഇന്‍ര്‍നാഷണല്‍ കമ്പനിയില്‍(എആര്‍സി) സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്ന…
Read More » - 3 May
മത വിദ്വേഷം : യു.എ.ഇയില്‍ മൂന്ന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൂടി ജോലി നഷ്ടമായി
ദുബായ് • സോഷ്യൽ മീഡിയയിൽ മോശമായ ഇസ്ലാമോഫോബിക് പരാമർശങ്ങൾ നടത്തിയതിന്റെ പേരില്‍ യു.എ.ഇയില്‍ മൂന്ന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൂടി ജോലി നഷ്ടമായതായി റിപ്പോര്‍ട്ട്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ…
Read More » - 3 May
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
അബുദാബി • അബുദാബിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷന്‍കുട്ടി (48) ആണ് മരിച്ചത്. രണ്ടു ദിവസത്തിനിടെ യുഎഇയില്‍ കോവിഡ്…
Read More »