Gulf
- May- 2020 -11 May
കുവൈത്തില്‍ ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നു, കാരണം ഇത്
കുവൈത്ത് സിറ്റി: പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഭയന്ന് കുവൈത്തില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ പ്രവാസികളും പൗരന്മാരും കൂട്ടത്തോടെ റോഡിലിറങ്ങി. കോഓപറേറ്റീവ് സൊസൈറ്റികളിലും മാളുകളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും വലിയ തിരക്കാണ് കഴിഞ്ഞ ദിവസമുണ്ടായത്.…
Read More » - 11 May
ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ പ്രവാസികളോടൊപ്പം കൃഷ്ണമൂർത്തിയും കുടുംബവും; വിമാനങ്ങളിൽ സീറ്റ് അനുവദിക്കുന്നത് അർഹരായവർക്കോ?
കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തില്‍ അബുദാബിയില്‍ നിന്ന് ഇന്ത്യയിലെത്തിവരില്‍ അനര്‍ഹരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. ബിആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എംസി ഹെല്‍ത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും…
Read More » - 11 May
ന്യുമോണിയ, അബുദാബിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി, ഒടുവിൽ മരണത്തിനു കീഴടങ്ങി
അബുദാബി : ന്യുമോണിയ ബാധിച്ച് അബുദാബിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി, ഒടുവിൽ മരണത്തിനു കീഴടങ്ങി. മുസഫയിലെ സാലിം റാഷിദ് അല്‍ ഖുബൈസി എസ്റ്റാബ്ലിഷ്മെന്റില്‍ ഹൈഡ്രോളിക്സ് ടെക്നീഷ്യനായിരുന്ന കാസര്‍കോട്,…
Read More » - 11 May
സൗദിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു
റിയാദ് : സൗദിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. 20 വർഷത്തിലേറെയായി ജിദ്ദ എയർപോർട്ടിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട വെട്ടൂർ ഇടയാടിയിൽ സലിം (പ്രസന്നൻ 55…
Read More » - 10 May
യുഎഇയിൽ 13 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : രോഗം സ്ഥിരീകരിച്ചവർ 18000കടന്നു
അബുദാബി : യുഎഇയിൽ 13 പേർ കൂടി ഞയറാഴ്ച്ച കോവിഡ് ബാധിച്ച് മരിച്ചു. 781 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 198ഉം,…
Read More » - 10 May
കുവൈറ്റിൽ ഇന്ത്യക്കാരുൾപ്പെടെ 1000ത്തിലധികം പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു : ഒൻപതു പേർ കൂടി മരിച്ചു
കുവൈറ്റ് സിറ്റി : ഒൻപത് പേർ കൂടി കുവൈറ്റിൽ കോവിഡ് 19 ബാധിച്ച് ഞായറാഴ്ച മരിച്ചു. 1065 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 244പേർ ഇന്ത്യക്കാരാണ്.…
Read More » - 10 May
കോവിഡ് 19 : ഒമാനിൽ രോഗികളുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നു
മസ്ക്കറ്റ് : ഒമാനിൽ രോഗികളുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നു. 175 പേര്‍ക്ക് കൂടി ഞായറാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍123 പേര് വിദേശികളും 52 പേര് ഒമാന്‍…
Read More » - 10 May
സൗദിയിൽ കോവിഡ് ബാധിച്ച് ഏഴു പേർ കൂടി മരിച്ചു : രോഗം സ്ഥിരീകരിച്ചവർ 39000കടന്നു
റിയാദ് : സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന. പുതുതായി 1912 പേർക്ക് കൂടി ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം പേർക്ക്…
Read More » - 10 May
ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു : രോഗം സ്ഥിരീകരിച്ചരുടെ എണ്ണവും ഉയരുന്നു
ദോഹ : ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന. 54കാരനാണ് മരിച്ചത്. 24 മണിക്കൂറിനിടെ 3,215 പേരിൽ നടത്തിയ…
Read More » - 10 May
കോവിഡ്: ഗൾഫിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു
ദുബായ് : ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു. യുഎഇയിലെ ദുബായിയിൽ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്ന വടകര ഇരിങ്ങണ്ണൂര്‍ സ്വദേശി…
Read More » - 10 May
ദോഹ-തിരുവനന്തപുരം പ്രത്യേക വിമാനം റദ്ദാക്കി
തിരുവനന്തപുരം • വന്ദേഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്ന് പ്രവാസികളെ മടക്കികൊണ്ടുവരാനുള്ള എയര്‍ ഇന്ത്യയുടെ ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി. വൈകുന്നേരം ആറുമണിക്ക് (ഇന്ത്യന്‍ സമയം) ദോഹയില്‍ നിന്ന്…
Read More » - 10 May
കോവിഡ് 19 ബാധിച്ച തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടരുത് : സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഗൾഫ് രാജ്യം
അബുദബാബി : കോവിഡ് 19 ബാധിച്ച തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടരുതെന്നും രാജ്യത്തെ തൊഴില്‍ നിയമപ്രകാരം മെഡിക്കല്‍ ലീവാണ് രോഗം സ്ഥിരീകരിച്ചവർക്ക് നൽകേണ്ടതെന്നും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക്…
Read More » - 10 May
യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
ദുബായ് : യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് ഇരിങ്ങത്ത് പയ്യോളി കുണ്ടറക്കാട്ട് പോക്കർ ആണ് ദുബായിൽ മരിച്ചത്. ദുബായിലെ റസ്റ്ററന്റ് ശൃംഖല…
Read More » - 10 May
യു.എ.ഇയില്‍ 600 ലേറെ കൊറോണ വൈറസ് കേസുകള്‍ : 11 പേര് മരിച്ചു
അബുദാബി • യു.എ.ഇയില്‍ ശനിയാഴ്ച 624 പുതിയ കോവിഡ് 19 കേസുകള്‍ കൂടി ആരോഗ്യ പ്രതിരോധ മന്ത്രലയം പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 17,417…
Read More » - 10 May
ദുബായിലെ എല്ലാ വിസ ഇടപാടുകളും സേവനങ്ങളും സ്മാര്‍ട്ട് ചാനല്‍ വഴി; അധികൃതർ അറിയിച്ചത്
കോവിഡ് സാഹചര്യത്തിൽ ദുബായിലെ എല്ലാ വിസ ഇടപാടുകളും സേവനങ്ങളും സ്മാര്‍ട്ട് ചാനല്‍ വഴി ലഭ്യമാക്കിയിട്ടുണ്ടെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജര്‍…
Read More » - 10 May
കോവിഡിനിടയിലും പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി യുഎഇ മന്ത്രാലയം
അബുദാബി : കോവിഡിനിടയിലും പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി യുഎഇ മന്ത്രാലയം. കോവിഡ് സ്ഥിരീകരിച്ച തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടരുതെന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് യുഎഇ മന്ത്രാലയ അധികൃതര്‍…
Read More » - 10 May
കൊറോണ വൈറസിനെ നേരിടേണ്ടത് സ്വദേശി-വിദേശികളെന്നു നോക്കാതെ രാജ്യം ഒറ്റക്കെട്ടായി : ജനങ്ങളെ അഭിസംബോധന ചെയ്ത് കുവൈറ്റ് അമീര്‍
കുവൈറ്റ് സിറ്റി: കൊറോണ വൈറസിനെ നേരിടേണ്ടത് സ്വദേശി-വിദേശികളെന്നു നോക്കാതെ രാജ്യം ഒറ്റക്കെട്ടായി , ജനങ്ങളെ അഭിസംബോധന ചെയ്ത് കുവൈറ്റ് അമീര്‍. സര്‍ക്കാരിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കേണ്ടത് പരമപ്രധാനമാണെന്നും…
Read More » - 10 May
ബഹ്റൈനിൽ പ്രവാസി തൊഴിലാളികൾ ഉൾപ്പെടെ 151 പേർക്ക് കൂടി കോവിഡ്
മനാമ : ബഹ്റൈനിൽ 151 പേർക്ക് കൂടി ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 82 പേർ പ്രവാസി തൊഴിലാളികളാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 4,595ലെത്തി.…
Read More » - 10 May
കോവിഡ് 19 : ഒമാനിൽ 112പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ഒരു മരണം
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി ശനിയാഴ്ച മരിച്ചു. 80 വയസുകാരിയായ സ്വദേശി വനിതയാണ് മരണപ്പെട്ടത്. 112പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.…
Read More » - 9 May
ഭൂചലനം : റിക്ടർ സ്കെയിലിൽ 3.4 തീവ്രത
റിയാദ് : നേരിയ ഭൂചലനം അനുഭവപ്പെട്ടു. ദക്ഷിണ സൗദിയിലെ അസീർ മേഖലയിൽ, ഖമീസ് മുശൈത്തിന് കിഴക്ക് ഭാഗത്ത്, ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്നോടെ റിക്ടർ സ്കെയിലിൽ 3.45…
Read More » - 9 May
സൗദിയിൽ കോവിഡ് മുക്തരായവരുടെ എണ്ണം 1000കടന്നു : രോഗം ബാധിച്ച് 10പ്രവാസികൾ കൂടി മരിച്ചു
റിയാദ് : സൗദിയിൽ കോവിഡ് മുക്തരായവരുടെ എണ്ണം 1000കടന്നു. ശനിയാഴ്ച 1704 പേർ കൂടി സുഖം പ്രാപിച്ചതോടെ കുവൈറ്റിൽ രോഗമുക്തരുടെ എണ്ണം 10,144 ആയി ഉയർന്നു. ചികിത്സയിലായിരുന്ന…
Read More » - 9 May
ഈ ഗള്‍ഫ് രാഷ്ട്രത്തില്‍ ഞായറാഴ്ച മുതല്‍ സമ്പൂര്‍ണ കര്‍ഫ്യു : ആവശ്യവസ്തുക്കള്‍ വാങ്ങാന്‍ അഭൂതപൂര്‍വമായ തിരക്ക്
കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുവൈറ്റില്‍ ഞായറാഴ്ച മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ ആരംഭിയ്ക്കും. ഇതോടെ അവശ്യവസ്തുക്കള്‍ ശേഖരിക്കുന്നതിന് വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വൈകിട്ട് നാലു…
Read More » - 9 May
കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ ഹൃദയാഘാതം: മലയാളി നഴ്സ് മരിച്ചു
കുവൈറ്റ്: കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ കുവൈറ്റില്‍ മലയാളി നഴ്സ് മരിച്ചു. മുബാറക് ആശുപത്രിയിലെ കൊവിഡ് ഐസിയു വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പ്രിന്‍സ് ജോസഫ്…
Read More » - 9 May
കുവൈറ്റിൽ രണ്ടു പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7000പിന്നിട്ടു
കുവൈറ്റ് സിറ്റി : രണ്ടു പേർ കൂടി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. 89 ഇന്ത്യക്കാർ ഉൾപ്പെടെ 415 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്…
Read More » - 9 May
ദ്രുത പരിശോധന നടത്താതെ മടക്കം: മൂന്ന് വിമാനങ്ങളിലായി ഇന്ന് എത്തുന്നത് 541 പ്രവാസികള്‍
മസ്ക്കറ്റ്: മൂന്ന് വിമാനങ്ങളിലായി ഇന്ന് കേരളത്തിലേക്ക് എത്തുന്നത് 541 പ്രവാസികള്‍. ഒമാൻ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇവർ എത്തുന്നത്. അതേസമയം ദ്രുത പരിശോധന നടത്താതെയാണ്…
Read More »