Latest NewsNewsGulfOman

ഹൃദയാഘാതം: കോട്ടയം സ്വദേശി ഒമാനിൽ മരിച്ചു

മസ്‌കറ്റ് : ഹൃദയാഘാതത്തെ തുടര്‍ന്ന്കോട്ടയം സ്വദേശി ഒമാനിലെ ഇബ്രയില്‍ മരിച്ചു. കൊല്ലാട് സ്വദേശി സ്‌കറിയ ജോണ്‍ എന്ന 54 കാരനാണ് മരിച്ചത്. ഇബ്ര ആശുപത്രിയിലെ നഴ്​സായ ഷീജയാണ്​ ഭാര്യ. മൂത്ത മകൾ ബ്ലെസി നാട്ടിൽ ബി.എസ്​.സി നഴ്​സിങ്​ വിദ്യാർഥിനിയാണ്​. ഇബ്ര ഇന്ത്യൻ സ്​കൂൾ വിദ്യാർഥികളായ ​ബ്ലെസണും ബെന്നിയുമാണ് മറ്റുമക്കൾ. മൃതദേഹം ഒമാനിൽ തന്നെ സംസ്​കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അടുത്ത ബന്ധുക്കള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button