
അബുദാബി: കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബുദാബിയിൽ മരിച്ചു. തിരൂര്‍ സ്വദേശി മുത്തൂര്‍ പാലപ്പെട്ടി മുസ്തഫ(62)ആണ് മരിച്ചത്. അബൂദാബിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മുസ്തഫ കൊവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മയ്യിത്ത് ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി
ഭാര്യ: റംല. മക്കള്‍: അനീഷ, റംസിസ്.
Post Your Comments