Gulf
- Aug- 2020 -9 August
കോവിഡ് : ഖത്തറിൽ രോഗമുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു
ദോഹ : ഖത്തറിൽ 2,895 പേരില്‍ നടത്തിയ പരിശോധനയിൽ 267പേർക്ക് കൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ…
Read More » - 9 August
സൗദിയിൽ കോവിഡിൽ നിന്നും മുക്തിനേടിയവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു
റിയാദ് : സൗദിയിൽ കോവിഡിൽ നിന്നും മുക്തിനേടിയവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. ശനിയാഴ്ച 1,492 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ മൊത്തം രോഗമുക്തരുടെ എണ്ണം…
Read More » - 9 August
മദ്യ നിര്‍മാണ കേന്ദ്രം നടത്തിയ പ്രവാസികൾ പിടിയിൽ
കുവൈറ്റ് സിറ്റി : മദ്യ നിര്‍മാണ കേന്ദ്രം നടത്തിയ പ്രവാസികൾ പിടിയിൽ . കുവൈറ്റിലെ ഫിന്റാസില്‍ നിന്നും നാല് വിദേശികളെ അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ്…
Read More » - 9 August
ദുബായില്‍ ജോലി സമയങ്ങളില്‍ ഇളവ് : വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം
ദുബായ്: ദുബായില്‍ ജോലി സമയങ്ങളില്‍ ഇളവ് , വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും ജോലി സമയങ്ങളിലാണ് ഇളവ് അനുവദിക്കുന്നത്. ഓഗസ്റ്റ് 16 ഞായറാഴ്ച മുതല്‍…
Read More » - 9 August
കരിപ്പൂർ വിമാനാപകടം : അനുശോചിച്ച് ഖത്തര്‍ അമീര്‍
ദോഹ : കരിപ്പൂർ വിമാനാപകടത്തിൽ അനുശോചിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി. പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് രാഷ്ട്രപതി…
Read More » - 8 August
കരിപ്പൂര്‍ വിമാനാപകടത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി യുഎഇയില്‍ നിന്നും നാട്ടിലെത്താന്‍ സൗജന്യമായി വിമാന ടിക്കറ്റുകള്‍
ദുബായ്: കരിപ്പൂർ വിമാനാപകടത്തിൽ ഉറ്റവര്‍ മരണപ്പെട്ടവര്‍ക്ക് യുഎഇയില്‍ നിന്ന് നാട്ടിലെത്താന്‍ സൗജന്യ ടിക്കറ്റ്. അല്‍ഹിന്ദ് ട്രാവല്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അല്‍ഹിന്ദ് ട്രാവല്‍സിന്റെ…
Read More » - 7 August
ബഹ്റൈനിലെ പുതിയ കോവിഡ് കേസുകള്‍ : ഇനി ചികിത്സയിലുള്ളത് 2,700 പേര് മാത്രം
മനാമ • ബഹ്റൈനില്‍ 375 പുതിയ കോവിഡ് 19 കേസുകള്‍ കൂടി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. 369 പേര്‍ക്ക് രോഗം ഭേദമായി. പുതിയ കേസുകളിൽ…
Read More » - 7 August
കുവൈറ്റിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 70000 കടന്നു : രോഗമുക്തരുടെ എണ്ണത്തിലും വർദ്ധന
കുവൈറ്റ് സിറ്റി : കുവൈറ്റിൽ കഴിഞ്ഞ ദിവസം 620 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഒരാൾ മരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 70,045ഉം, മരണസംഖ്യ…
Read More » - 7 August
കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു
കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി കുവൈറ്റിൽ മരിച്ചു. കുവൈറ്റ് ഓട്ടോവണ്‍ കമ്പനി ജീവനക്കാരനായിരുന്ന എറണാകുളം ഞാറയ്ക്കല്‍ സ്വദേശി റീഷ്കോവ്(43)ആണ് മരിച്ചത്.…
Read More » - 7 August
ഒമാനിൽ വൻ തീപിടിത്തം
മസ്ക്കറ്റ് : ഒമാനിൽ വൻ തീപിടിത്തം. ദോഫാര്‍ ഗവര്‍ണറേറ്റിൽ, സലാലയിലെ റെയ്സൂത്ത് വ്യവസായ മേഖലയിലായിരുന്നു തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയതായും, ആളപായങ്ങളൊന്നുമില്ലെന്നും പബ്ലിക് അതോറിറ്റി ഫോർ സിവിൽ…
Read More » - 7 August
യുഎഇയിൽ വീണ്ടും കോവിഡ് മരണം : പുതിയ രോഗികളെക്കാൾ, രോഗമുക്തരുടെ എണ്ണം ഉയരുന്നു
അബുദാബി : യുഎഇയിൽ വീണ്ടും കോവിഡ് മരണം, ഒരാൾ കൂടി വ്യാഴാഴ്ച മരിച്ചു. 239പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം…
Read More » - 7 August
സൗദിക്ക് നേരെ ഹൂതികൾ തൊടുത്തുവിട്ട ആയുധങ്ങൾ നിറച്ച ഡ്രോണുകൾ തകർത്തു
ജിദ്ദ : ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണശ്രമം തകർത്ത് സൗദി സഖ്യസേന. വ്യാഴാഴ്ച രാവിലെയാണ് യെമൻ വിമതരായ ഹൂതികൾ സൗദിക്ക് നേരെ ആയുധങ്ങൾ നിറച്ച ഡ്രോണുകൾ…
Read More » - 7 August
കുവൈറ്റിൽ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന 2 പ്രവാസി മലയാളികൾ കൂടി മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ .ബാധിച്ച് ചികിൽസയിലായിരുന്ന 2 പ്രവാസി മലയാളികൾ കൂടി മരിച്ചു എറണാകുളം ഞാറക്കൽ സ്വദേശി റീഷ്കോവ് ദേവസ്യ കുട്ടി ( 43)…
Read More » - 6 August
യുഎഇയില്‍ വന്‍ തീപിടിത്തത്തില്‍ നശിച്ചത് 125 കടകള്‍
അജ്മാന്: യുഎഇയില്‍ വന്‍ തീപിടിത്തത്തില്‍ നശിച്ചത് 125 കടകള്‍. ബുധനാഴ്ച വൈകുന്നേരമാണ് അജ്മാന് പബ്ലിക് മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം ഉണ്ടായത്. 125 കടകള്‍ പൂര്‍ണമായി കത്തി നശിച്ചതായാണ്…
Read More » - 6 August
കോവിഡ്-19 ; ഒമാനിൽ ഒരു മലയാളി യുവാവ് കൂടി മരിച്ചു
മസ്കത്ത് : ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് അജാനൂർ അശോകന്റെ മകൻ അഭീഷ് (36) ആണ് മസ്കത്തില് വെച്ച് മരിച്ചത്.…
Read More » - 6 August
സ്പോണ്‍സര്‍മാരില്ല;ഐ.പി.എല്‍ ഭാരവാഹികള്‍ സമ്മര്‍ദ്ദത്തില്‍, കൂടാതെ ഫ്രാഞ്ചൈസികളുടെ പിടിവാശികളും
മുംബൈ: സീസണിലെ ഐ.പി.എല്‍ മത്സരത്തിനായി നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനോടി നടക്കുകയാണ് ഭാരവാഹികള്‍. യു.എ.ഇയില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ നല്കിയ ധാരണകള്‍ക്കിടെയാണ് പുതിയ പ്രശ്നങ്ങള്‍ തലപൊക്കിയിരിക്കുന്നത്.ചൈനീസ് കമ്പനിയായ വിവോയെ…
Read More » - 6 August
ന്യൂനമര്‍ദം, ഗൾഫ് രാജ്യത്ത് നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത : കാലാവസ്ഥ മുന്നറിയിപ്പ്
മസ്ക്കറ്റ്: വടക്കുകിഴക്കന്‍ അറബിക്കടലില്‍ വ്യാഴാഴ്ച ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാൽ ഒമാനിൽ വെള്ളിയാഴ്ച മുതല്‍ ശക്തമായ മഴ പെയ്യുമെന്നു പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് നൽകി.…
Read More » - 6 August
സൗദിയില്‍ കൊവിഡ് മുക്തനായ മലയാളി യുവാവ് മരിച്ചു
റിയാദ്: കൊവിഡ് മുക്തനായ മലയാളി യുവാവ് സൗദിയിൽ മരിച്ചു. കോട്ടയം തിരുവല്ല വളഞ്ഞവട്ടം പുളിക്കീഴ് സ്വദേശി ഡേവിഡിന്റെ മകന് അജുമോന് (33) ആണ് മരിച്ചത്. കഴിഞ്ഞ മാസം…
Read More » - 6 August
സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 പിന്നിട്ടു, രോഗ മുക്തരുടെ എണ്ണം ഉയർന്നു തന്നെ
റിയാദ് : സൗദിയിൽ ബുധനാഴ്ച 1389പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.39പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 282824ഉം, മരണസംഖ്യ 3020ഉം ആയതായി…
Read More » - 6 August
അജ്മാനിൽ വൻ തീപിടിത്തം: ലക്ഷങ്ങളുടെ നാശനഷ്ടം
അജ്മാൻ: യുഎഇയിലെ അജ്മാനിൽ വ്യവസായ മേഖലയിലുള്ള മാർക്കറ്റിലുണ്ടായ വൻ അഗ്നിബാധയിൽ വ്യാപക നാശനഷ്ടം. ഇന്നലെ വൈകിട്ടാണ് സംഭവം. ഇറാനിയൻ സൂഖിൽ ഇന്നലെ വൈകിട്ടുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ്…
Read More » - 5 August
നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് കുവൈറ്റിലേക്ക് മടങ്ങാന്‍ വഴി തെളിയുന്നു
കുവൈറ്റ് സിറ്റി: നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് കുവൈറ്റിലേക്ക് മടങ്ങാന്‍ വഴി തെളിയുന്നു. ആഗസ്റ്റ് 10 മുതല്‍ ഒക്ടോബര്‍ 24 വരെ താല്‍ക്കാലിക വിമാന സര്‍വീസ് ആരംഭിക്കുന്നതിനായി കേന്ദ്ര…
Read More » - 5 August
സൗദിയിലെ ഏറ്റവും കുറഞ്ഞടിക്കറ്റ് നിരക്കിൽ നാലാമത് ചാർട്ടേർഡ് വിമാനം കൊച്ചിയിലേയ്ക്ക് പറന്നു
ദമ്മാം: കൊറോണക്കാലത്തെ സൗദി അറേബ്യയിലെത്തന്നെ ഏറ്റവും കുറഞ്ഞ വിമാനടിക്കറ്റ് നിരക്കിൽ, നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ നാലാമത് വിമാനം ദമ്മാമിൽ നിന്നും കൊച്ചിയിലേയ്ക്ക് പറന്നു. പി പി ഇ…
Read More » - 5 August
ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് മരണം : യു.എ.ഇയില്‍ ഇന്നത്തെ കോവിഡ് 19 കേസുകള്‍ പുറത്തുവിട്ടു
അബുദാബി • യു.എ.ഇയില്‍ കൊറോണ വൈറസിന്റെ 254 പുതിയ കേസുകള്‍ കൂടി ആരോഗ്യ പ്രതിരോധ മന്ത്രലായം റിപ്പോര്‍ട്ട് ചെയ്തു. 295 പേര് രോഗമുക്തി നേടി. രണ്ട് മരണങ്ങളും…
Read More » - 5 August
കോവിഡ് കാലത്തെ ഭാഗ്യം, ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടികൾ നേടി ഇന്ത്യൻ പ്രവാസി : മറ്റു സമ്മാനങ്ങളും ഇന്ത്യക്കാർക്ക് തന്നെ
അബുദാബി : കോവിഡ് കാലത്തെ ഭാഗ്യം, ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോടികളുടെ സമ്മാനം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. അബുദാബി ബിഗ് ടിക്കറ്റിന്റെ 218-ാമത് നറുക്കെടുപ്പിലെ 1.2കോടി ദിര്‍ഹത്തിന്റെ(ഏകദശം…
Read More » - 5 August
യുഎഇയിൽ 12 ലക്ഷം ലഹരി ഗുളികകൾ വിൽപന നടത്താൻ ശ്രമം : വിദേശികൾ പിടിയിൽ
അബുദാബി : യുഎഇയിൽ വൻ ലഹരി മരുന്ന് വേട്ട, അബുദാബിയിൽ 12 ലക്ഷം ലഹരി ഗുളികകൾ വിൽപന നടത്താൻ ശ്രമിച്ച വിദേശികൾ പിടിയിൽ. വിവിധ എമിറേറ്റുകളിലായി നാലു…
Read More »